?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar] 2775

“ഏയ്….ഒന്നുമില്ല….. നിന്റെ സ്നേഹം കണ്ട് പെട്ടെന്ന് കണ്ണ് നിറഞ്ഞു പോയി”

“അയ്യേ ദേവു അത് സീരിയസ് ആയി എടുത്തോ…. ഞാൻ ഒരു പഞ്ചിന് പറഞ്ഞതല്ലേ….. പിന്നെ കല്യാണം കഴിക്കാതെ ഇരിക്കാൻ പറ്റുമോ…. എനിക്കുമില്ലേ ആഗ്രഹങ്ങൾ ഒക്കെ”

“ഡാ…..ഡാ…… വേണ്ടാ……… നല്ലോണം കൂടുന്നുണ്ട് ചെക്കന്…”
രണ്ടുപേരും ചിരിച്ച് പോയി……

“അല്ല എന്റെ ചോദ്യത്തിന് ഇത് വരെ ഉത്തരം കിട്ടിയില്ല”

“എന്ത് ചോദ്യം…”
ദേവു ഇത്തിരി ദേഷ്യം അഭിനയിച്ച് പറഞ്ഞു

“അത്……. വേറെ കല്യാണം…… എന്താ കഴിക്കാത്തത്”

“അതോ….. അത് നീ പഞ്ചിന് പറഞ്ഞ ആ കാരണം തന്നെ…….. എനിക്ക് നീയും അമ്മുവും ആണ് വലുത്, അതുകൊണ്ട് വേറെ കല്യാണം കഴിക്കാൻ തോന്നിയില്ല”
അത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ ആയി, ഛെ…. വെറുതെ ചോദിച്ചു, വേണ്ടായിരുന്നു……

“സോറി ദേവു….”

“ഹഹ…… നിന്റെ മുഖത്തു എന്താടാ തേനീച്ച കുത്തിയോ….”

“സോറി……”

“അയ്യേ….. നീ സീരിയസ് ആയിട്ട് എടുത്തോ….പൊട്ടാ…. ഞാനും ഒരു പഞ്ചിന് പറഞ്ഞതാ……”

“അപ്പൊ എന്താ ശരിക്കും കാരണം”

“ഉഫ്….അതോ…..അത് നല്ല ചെക്കനെ കാണാത്തത് കൊണ്ട്”

“സത്യം??”

“മ്മ്…..സത്യം”

“എങ്കിൽ ഞാൻ ദേവൂന് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു തരട്ടെ”

“പിന്നെ ഈ വയസ്സിൽ ഇനി കല്യാണം കഴിക്കാൻ……. ഒന്ന് പോ ചെക്കാ…..”

“ഞാൻ സീരിയസ് ആയിട്ടാണ്, ദേവൂന് സമ്മതം ആണെങ്കിൽ ചെറുക്കനെ ഞാൻ കണ്ടുപിടിക്കും”

“ഓ….. തത്കാലം മോൻ കഷ്ടപ്പെടേണ്ട…. അഥവാ ഇനി എനിക്ക് അങ്ങനെ തോന്നിയ ഞാൻ നിന്നോട് പറയാ… ട്ടൊ..”

“ഒക്കെ….പറഞ്ഞ മതി……”
“ഹ……..ഹാ…………..”
അമ്മു വരുന്നത് വരെ ഞാൻ അങ്ങനെ ദേവൂന്റെ കൂടെ ഇരുന്നു, അമ്മു വന്നിട്ട് പിന്നെ പതിവുപോലെ ഞങ്ങൾ ടിവിയുടെ മുനിൽ ഇരുന്നു

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

187 Comments

Add a Comment
  1. ഇക്ക ഇതു ന്റെ ആദ്യം comment അന്ന്

    ഞൻ ഈ സ്റ്റോറി വായിച്ച തുടങ്ങിയത് കുഞ്ഞമ്മ ഉം ആദ്യ പ്രണയവും എന്ന സ്റ്റോറി വായിച്ചിട്ട് ഒരു ബ്രേക്ക് ഇന് വേണ്ടി വായിച്ചു തുടങ്ങിയത് സത്യം പറയാലോ ഇത് അതിലും മനോഹരം ആണ് വളരെ മനോഹരം

    പിന്നെ ഈ സ്റ്റോറി വൈകാതെ തന്നെ പബ്ലിഷ് ചെയ്യാൻ സ്രെമിക്കു…..
    പിന്നെ ഓരോ part ഇലും atleast 20 pages എങ്കിലും വെക്കണം…..

    1. Hyder Marakkar

      ഒരുപാട് സന്തോഷം പാറു കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ, നാലാം ഭാഗം ഇറങ്ങിയിട്ടുണ്ട്, വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
      പിന്നെ നാലാം ഭാഗം 21 പേജുണ്ട്, അടുത്ത ഭാഗങ്ങളും എന്തായാലും 20ന് മുകളിൽ പേജുകൾ ഉണ്ടാകും
      നന്ദി പാറു???

  2. ithyuvare vannillallo

    1. Hyder Marakkar

      വരും……ഇന്നലെ വൈകുന്നേരതിന് ശേഷം ആണ് അയച്ചത്

  3. Palarivattom sasi

    Bro innu thane kittumo..??

    1. Hyder Marakkar

      ഇന്നലെ അയച്ചിരുന്നു, ഇന്ന് വരുമെന്നാണ് അഡ്മിൻ പറഞ്ഞത്?

  4. Nanayitunde bro super waiting for next part

    1. Hyder Marakkar

      മിസ്റ്റർ പച്ചാളം ഭാസി??
      അടുത്ത ഭാഗം നാളെ വായിക്കാം?

  5. കാടോടി

    അണ്ണോ കഴിഞാ പാർട്ട്‌ ഓക്കേ നന്നായിരുന്നു അടിപൊളി ആയിരുന്നു
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Hyder Marakkar

      അടുത്ത ഭാഗം അയച്ചിട്ടുണ്ട് കാടോടി
      നന്ദി???

  6. Kollam bro next part tmrw expect cheyyamo

    1. Hyder Marakkar

      രാത്രി അയച്ച് കൊടുക്കും, അഡ്മിൻ നാളെ തന്നെ പബ്ലിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം
      നന്ദി നീൽ ബ്രോ?❤️

  7. പുതിയ താമസക്കാർ ആരാണ്

    1. Hyder Marakkar

      യെസ്?
      ചിത്രയുടെ എൻട്രിക്ക് വേണ്ടി ഇട്ട ത്രെഡ് ആണത്, പിന്നെ കഥ ലാഗ് വരുന്നു എന്നൊരു അഭിപ്രായം കേട്ടതുകൊണ്ട് കൺഫ്യൂഷൻ ആയി, വരുന്ന ഭാഗത്തിൽ എന്തായാലും എഴുതിയിട്ടില്ല…
      നാലാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നാളെ പബ്ലിഷ് ചെയ്യും

  8. Adutha part eppu varum

    1. Hyder Marakkar

      ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും Doffen?

  9. നല്ല ടൈം ഒക്കെ എടുത്തു എഴുതിക്കോളൂ എല്ലാ ആശംസകൾ നേരുന്നു

    1. Hyder Marakkar

      നന്ദി ചിത്ര?
      അടുത്ത ഭാഗം എഴുതി കഴിഞ്ഞിട്ടുണ്ട്, എഡിറ്റിംഗ് മാത്രമേ ബാക്കിയുള്ളു

    2. Hyder Marakkar

      നന്ദി ചിത്ര?
      അടുത്ത ഭാഗം എഴുതി കഴിഞ്ഞിട്ടുണ്ട്,
      എഡിറ്റിംഗ് മാത്രമേ ബാക്കിയുള്ളു

  10. അണ്ണോ കഴിഞ്ഞ പാർട്ട്‌ ഓക്കേ നന്നായിരുന്നു അടിപൊളി ആയിരുന്നു
    അടുത്ത പാർട്ട്‌ എന്തായി വല്ലതും നടക്കോ

    1. Hyder Marakkar

      അടുത്ത പാർട്ട്‌ ഒരുവിധം റെഡിയായി വരുന്നുണ്ട്, നാളെ സബ്മിറ്റ് ചെയ്യാനാണ് പ്ലാൻ, പറ്റുമെന്ന് കരുതുന്നു
      നന്ദി തലപതി???
      ഇതെന്താ തലയും ദളപതിയും മിക്സ്‌ ആയതാണോ തലപതി?

  11. അടിപൊളി കഥ വീണ്ടും കഥ തുടരുക പെട്ടന്ന് കാത്തിരിക്കുന്നു ബ്രോ…….

    1. Hyder Marakkar

      ഒരുപാട് സന്തോഷം കാത്തിരിക്കുന്നു എന്ന് കേട്ടതിൽ
      നന്ദി മുകേഷ്???

  12. മച്ചു ബാക്കിഎപ്പോൾവരും?

    1. Hyder Marakkar

      നാളെ സബ്മിറ്റ് ചെയ്യും ഷാ ബ്രോ?❤️

  13. Nice way of story telling. Awesome dude? please continue

    ഇനിയുള്ള പാർട്ടിൽ ദേവുമായുള്ള സ്നേഹവും, സെക്സും എല്ലാം പ്രതീക്ഷിക്കുന്നു ?

    1. Hyder Marakkar

      സ്നേഹവും സെക്സും എല്ലാം വരും, കുറെ കാലമായി ലേ വരും വരുമെന്ന് പറയുന്നു, പക്ഷെ ഇതങ്ങനെ അല്ല അടുത്ത ഭാഗത്തിന്റെ പകുതി തൊട്ട് അവരുടെ റിലേഷൻ മാത്രമായിരിക്കും പ്രാധാന്യം
      നന്ദി ഫെബിൻ ബാബു????

  14. നല്ല എഴുത്ത്.എനിക്ക് നന്നായി ഇഷ്ട്ടപെട്ടു. ചെറിയമ്മക്കും കണ്ണനും കൂടുതൽ പ്രാധാന്യം നൽകി, അവർ തമ്മിലുള്ള നല്ല നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.. 1000 likes adichachithinu oru special Congrats bro

    1. Hyder Marakkar

      അടുത്ത ഭാഗത്തിന്റെ പകുതി തൊട്ട് ചെറിയമ്മക്കും അഭിക്കും ആയിരിക്കും പ്രാധാന്യം,അവർ തമ്മിലുള്ള നിമിഷങ്ങൾ എന്നാൽ കഴിയും വിധം എഴുതാൻ ശ്രമിക്കുന്നുണ്ട്
      നന്ദി അനു❤️❤️❤️

  15. 1000 Likes??? U deserve it❤️

    1. Hyder Marakkar

      Tqsm ആകാശ് ????
      With all your support?

      1. Kollam pwoli

        1. Hyder Marakkar

          താങ്ക്യൂ ഷാൻസ്???

  16. ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ബ്രോ.. അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം.. വേഗം തരുകയും വേണം.. thanks bro❤️

    1. Hyder Marakkar

      അത് എന്ത് വർത്താനാ മനു…. ഏതെങ്കിലും ഒരു കാര്യം മ്മക്ക് സെറ്റ് ആക്കാ, രണ്ടും കൂടി?
      താങ്ക്സ് ബ്രോ????

  17. ❤️❤️❤️❤️ എഴുത്ത് ഒരുപാട് ഇഷ്ട്ടമായി ബ്രോ.അടുത്ത ഭാഗങ്ങളിൽ കൂടുതൽ seduce ഉണ്ടാകണം.. അവസാനം കുഞ്ഞമ്മയും കണ്ണനും തമ്മിൽ നല്ലൊരു കളി പ്രതീക്ഷിക്കുന്നു ??

    1. Hyder Marakkar

      തീർച്ചയായും അടുത്ത ഭാഗത്തിൽ ചെറിയമ്മയും അഭിയും തമ്മിൽ കൂടുതൽ അടുക്കും, നന്ദി അരുൺ???

  18. സൂപ്പർ ബ്രോ.. ഇനിയുള്ള പാർട്ടിൽ കിടിലം കളികൾ പ്രതീക്ഷിക്കുന്നു?

    1. Hyder Marakkar

      താങ്ക്യൂ ഫയാസ് ബ്രോ❤️❤️❤️

  19. Deദേവുവും അഭിയും തമ്മിലുള്ള oru love story പ്രീയതീക്ഷിക്കുന്നു

  20. Bro ith verum കമ്പി മാത്രം ആകരുത് ഇത് ഒരു love story ആകണം പ്ലീസ്‌

    1. Hyder Marakkar

      കാത്തിരുന്നു കാണാം ജാക്ക്, കാമം പ്രണയത്തിന്റെ ഒരു ഭാഗമാണ്, സംഭവിക്കുമ്പോൾ രണ്ടും സംഭവിക്കും?❤️❤️

    2. അണ്ണോ കഴിഞാ പാർട്ട്‌ ഓക്കേ നന്നായിരുന്നു അടിപൊളി ആയിരുന്നു
      അടുത്ത പാർട്ട്‌ എന്തായി വല്ലതും നടക്കോ

  21. നന്നൈട്ടു man
    ?

    1. Hyder Marakkar

      താങ്ക്യൂ കുട്ടുസാ??

  22. ബ്രോ ഇതുവരെയുള്ള ഭാഗം ഒരുപാട് ഇഷ്ട്ടായി.. പേജുകൾ കൂട്ടി എഴുതി ഇനിയുള്ള ഭാഗവും സൂപ്പർ ആക്കണം ബ്രോയ്

    അടുത്ത പാർട്ട്‌ എന്ന്‌ വരും?

    1. Hyder Marakkar

      അടുത്ത ഭാഗം എഴുതാൻ തുടങ്ങുന്നേ ഉള്ളു ബ്രോ,എന്ന് സബ്മിറ്റ് ചെയ്യാൻ പറ്റുമെന്ന് പറയാറായിട്ടില്ല,മാക്സിമം വേഗം ആകാം,പേജ് ഓരോ ഭാഗത്തിലും കൂടി വരുന്നില്ലേ?
      നന്ദി അനു ലിയോ??

  23. Kollammm nannayitund avadharanm…..ettiriyum koode dhevu aayulla..scenes um snehavum kooti ….. Konduvaraneee….. Oru rakdhayum ellla…next part eppo varum

    1. Hyder Marakkar

      താങ്ക്സ് മുത്തു???
      ദേവു ആയിട്ടുള്ള സീൻസ് കൂട്ടാം,

Leave a Reply

Your email address will not be published. Required fields are marked *