?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar] 2801

പിന്നെയും എന്തൊക്കയോ പറഞ്ഞ് പുള്ളിക്കാരി കണ്ണ് നനയ്ക്കാൻ തുടങ്ങി“ദേ തള്ളെ വെറുതെ സെന്റി അടിച്ച് ചളം ആക്കല്ലേ…….. കണ്ണ് തുടയ്ക്ക്…..”

“സന്തോഷം കൊണ്ടാണ്……”
പെട്ടെന്ന് കരച്ചിലും ചിരിയും കലർന്ന ഒരു ഭാവത്തിൽ ഇത്ത പറഞ്ഞു
എന്താണെന്ന് അറിയില്ല, എനിക്കും ഒരുപാട് സന്തോഷം തോന്നി

“പിന്നെ…… ഇത്ര വല്യ പ്രശ്നത്തിൽ നിന്ന് രക്ഷിച്ചിട്ട് വെറും നന്ദി മാത്രം ആണോ ഉള്ളു”

“അല്ല…… നീ എന്ത് ചോദിച്ചാലും ഞാൻ തരും….”
കണ്ണ് തുടച്ചുകൊണ്ട് ഇത്ത പറഞ്ഞു

“എന്തും തരുമോ……..”
ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു

“മ്മ…… എന്തും തരും……. ഈ ജീവൻ വേണമെങ്കിൽ അതും തരും”

“ആയോ ജീവൻ ഒന്നും വേണ്ട, ഇത്തയെ കൊണ്ട് എളുപ്പം തരാൻ പറ്റിയ സാധനങ്ങൾ മതി”

“എന്ത്??”
ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവാതെ സംശയ രൂപത്തിൽ ചോദിച്ചു

“അത് പിന്നെ ഇടയ്ക്ക് ഇതുപോലെ അരികടുക്കയും മട്ടൺ ബിരിയാണിയും ഒക്കെ കൊണ്ടുവന്നു തന്ന മതി, നല്ല ടേസ്റ്റ് ആണ് ഇത്ത ഉണ്ടാകുന്ന ഭക്ഷണത്തിനു”

“ഓ അതായിരുന്നോ…… ഞാൻ വിചാരിച്ചു എന്തോ വലിയ ആന കാര്യം പറയാൻ പോവാ ന്നു”

“ഹ……ഹ……. ഇത്ത എന്താ വിചാരിച്ചത് ഈ ആന കുണ്ടി എനിക്ക് തരണം എന്ന് പറയാൻ പോവാനോ”

“അയ്യേ……. ഈ ചെറുക്കൻ…..”
എന്ന് പറഞ്ഞു ഇത്ത എന്റെ ചെവി പിടിച്ച് ചെറുതായി നുള്ളി

“അല്ലാതെ ഇവിടെ വേറെ എന്താ ആന പോലെയുള്ള കാര്യം……. ഹ………. ഹ…..”
അതും പറഞ്ഞു ഞാൻ വീണ്ടും ചിരിക്കാൻ തുടങ്ങിയതും ഇത്ത കുറച്ച് കൂടി അടുത്തേക്ക് ഇരുന്നിട്ട് “കള്ള തെമ്മാടി” എന്ന് വിളിച്ച് എന്റെ ഇരു കവിളും പിടിച്ച് വലിച്ചു

സാധാരണ ഈ സമയത്തിൽ ഒന്നും അങ്ങനെ വിശ്വാസം ഇല്ലാത്ത ആളാണ് ഞാൻ, പക്ഷെ ഇപ്പോ ഏതെങ്കിലും ഒരു ജ്യോതിഷക്കാരൻ എന്റെ സമയം തീരെ ശരിയല്ലെന്ന് പറഞ്ഞ ഞാൻ അയാളുടെ വിശ്വാസിയായി പോവും, അത്രയും മികച്ച സമയം ആയിരുന്നു, ഇത്ത എന്റെ കവിൾ പിടിച്ചു വലിച്ചതും ദേവു വാതിൽ തുറന്ന് കയറി വന്നതും ഒരുമിച്ചായിരുന്നു.

പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും പെട്ടെന്ന് ദേവൂനെ കണ്ടപ്പോൾ ഞാനും ഇത്തയും ഒരുപോലെ ഞെട്ടി,
സബാഷ്….. കയറി വരുമ്പോൾ തന്നെ ആ മുഖം ഒന്ന് കാണണം, എന്നെ ഒരു നോട്ടം നോക്കി…… അതിൽ എന്നെ ശരിയാക്കിത്തരാം എന്ന ഭാവം വ്യക്തമാണ്

ഇത്തയെ നോക്കി ചിരിച്ചിട്ട് ദേവു വന്നു ഞങ്ങളുടെ എതിർവശത്തെ സോഫയിൽ ഇരുന്നു,

“സുഹറ കുറെ നേരം ആയോ വന്നിട്ട്”
സോഫയിൽ ഇരുന്ന ശേഷം ദേവു ഇത്തയെ നോക്കി ചോദിച്ചു

“ഏയ് ഇല്ല….. കുറച്ച് നേരം ആയതേ ഉള്ളു”

“ആണോ…… ഞാൻ ചായ എടുക്കട്ടെ”

“അയ്യോ…. വേണ്ട…… ഞാൻ പോവാ….. ഇത് ഇവന് കൊടുക്കാൻ വന്നതായിരുന്നു……”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

285 Comments

Add a Comment
  1. Part 1.2super part 3edumo

  2. Hyder Marakkar

    ഏഴാം ഭാഗം വന്നിട്ടുണ്ട്

  3. ഇക്ക കട്ട വെയ്റ്റിംഗ്
    എന്നു saturday എന്നു one week ആകുന്നു

    ഇന്ന് വരുമോ next എപ്പിസോഡ്…..

    പ്രതീക്ഷയോടെ

    1. Hyder Marakkar

      ഇന്നലെ തന്നെ അയച്ചു പാറു

  4. Inn publish cheyyuvo

    1. Hyder Marakkar

      ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ല

  5. ഇന്ന് എപ്പോളാണ്
    time അറിയുമോ

    1. Hyder Marakkar

      അറിയില്ല

  6. ബാക്കി വെയ്റ്റിംഗ് ആണ് .. ഇന്ന് ഉണ്ടാകുമോ

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോ, ഇന്ന് എന്തായാലും വരാൻ സാധ്യതയില്ല, നാളെ പ്രതീക്ഷിക്കാം

      1. തുഗ്ലക്

        കഷ്ടായി

  7. നല്ല കഥകളെ എന്നും support cheyum

    ദേവു uyir ?
    ഹൈദർ ഇക്ക poliye ?

    1. Hyder Marakkar

      കിച്ചു???

    2. Palarivattom sasi

      Machu,eppol upload aavum ennu dr.paranjo??

      1. Hyder Marakkar

        ഇല്ല ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല

  8. മുത്തുമണിയെ വന്നില്ല വെയ്റ്റിംഗ് ??

    1. Hyder Marakkar

      രാത്രി സബ്മിറ്റ് ചെയ്യും ബ്രോ

      1. തുഗ്ലക്

        katta waitting

        1. Hyder Marakkar

          അയച്ചിട്ടുണ്ട് ബ്രോ

  9. അടുത്തത് ക്ലൈമാക്സ് ആണെന്ന് കേട്ടു ഇത്ര പെട്ടന്ന് വേണമായിരുന്നോ അവർ കുറച്ച് കൂടി പ്രണയിച്ച് നടക്കട്ടെ എന്നിട്ട് മതിയായിരുന്നു
    നല്ല രീതിയിൽ നിർത്തുകയാണ് എങ്കിൽ പേജ് കൂടുതൽ ഉണ്ടാവും എന്ന് കരുതുന്നു അമ്മുവിന് ഇതൊക്കെ അംഗീകരിക്കാൻ കഴിയണം
    പിന്നെ കുറച്ച് കഴിഞ്ഞ് നവവധു വന്നത് പോലെ ഇതിന്റെ രണ്ടാം വരവ് കൂടി കൊണ്ടുവരണം അത്രയ്ക്ക് ഇഷ്ടമായി ചെറിയമ്മയെയും അവളുടെ ചെക്കനെയും

    1. Hyder Marakkar

      രാഹുൽ ബ്രോ ചെറിയമ്മയെയും അഭിയേയും ഇഷ്ടമായി എന്ന് കേട്ടതിൽ സന്തോഷം
      പിന്നെ ഈ കഥ എന്തോ ഇനിയും വലിച്ചു നീട്ടണ്ട എന്ന് തോന്നി, പിന്നെ കുറച്ച് കഴിഞ്ഞ് വേണമെങ്കിൽ ഒരു തിരിച്ചു വരവിനെ കുറച്ച് ആലോചിക്കാം
      നന്ദി?

  10. Palarivattom sasi

    Marakare,naale submit cheytal Saturday alle dr.upload cheyu??

    1. Hyder Marakkar

      എന്തായാലും നാളത്തേക്ക് പ്രതീക്ഷിച്ചാൽ മതി ബ്രോ, ഞാൻ ഇന്ന് രാത്രി സബ്മിറ്റ് ചെയ്യുകയേ ഉള്ളു

  11. എപ്പോ വരും ബ്രോ

    1. Hyder Marakkar

      നാളെ സബ്മിറ്റ് ചെയ്യണം എന്ന് കരുതിയാണ് എഴുതി കൊണ്ടിരുന്നത്, അവസാന ഭാഗമാണ്….. നാളെ തീരുമോ എന്ന് അറിയില്ല… മാക്സിമം വേഗം സബ്മിറ്റ് ചെയ്യാം

  12. Palarivattom sasi

    Adutatu last part ayatu nannayi,adikam valichuneetatirikunantu anu eppozhum best quality.
    Ithu kazhinjalum ezhutu nirutaruthu marakare,baki ulla randu threadum develop cheyanam.Full support to you.
    #Hydermarrakarfan !!

    1. Hyder Marakkar

      നന്ദി ശശി അണ്ണാ❤️❤️❤️❤️❤️ തുടക്കം മുതൽ ഈ സപ്പോർട്ട് തന്നതിന്
      തീർച്ചയായും ഇത് തീർത്തിട്ട് ഉടനെ അടുത്ത കഥയുമായി വരും

      1. Palarivattom sasi

        ????

  13. Ini ullath last part aano ayyo ❤️❤️❤️

    1. Hyder Marakkar

      Yes chithra❤️❤️❤️

    2. Athanu nallatha….allel valichu neetiyal bore avum

      1. Hyder Marakkar

        Yes enikum thonni athaanu adutha bagam kondu avasanipikam ennu karuthiyathu

  14. Post itta thivasam 3manik vayichit poyathaanu. Pinne vendum vannath next paart vannon chodikanaanu fridy varumalle katta waiting. Motham comntns vaayichu muthe nee pwoliyaada

    1. Hyder Marakkar

      മലയാളി??????
      അടുത്തത് കഥയുടെ ക്ലൈമാക്സ്‌ ആണ്,ഫ്രൈഡേ സബ്മിറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്, മാക്സിമം ട്രൈ ചെയ്യാം…

      1. ക്ലൈമാക്‌സൊ ഇത്രയും പെട്ടെന്ന് വേണ്ടായിരുന്നു ഒന്നും കൂടി നീട്ടി വലിച്ചു പുതിയ പ്ലോട്ട് ഒക്കെ ഉണ്ടാക്കി എഴുതിനോക്കിട്ട് പോരെ പ്ലീസ് ഒരു റിക്വസ്റ്റ് ആണ്

        1. Hyder Marakkar

          ഇനിയും വലിച്ച് നീട്ടിയ ചിലപ്പോൾ ബോറായി പോവും ബ്രോ, പിന്നെ നിങ്ങൾ തന്നെ നിർത്തി പോടാന്ന് പറയുന്നതിലും നല്ലതല്ലെ ഇത്?
          Thankyou for the support Rizwan?

          1. Aa ramseena etrayum aayi oru Kali set aakamayirunu oru Kalla kali

          2. ആ എല്ലാ താങ്കളുടെ ഇഷ്ട്ടം അപ്പ ഇത് കയിഞ്ഞ് ഉടനെ തന്നെ അടുത്ത കഥ റെഡി ആക്കി കൊള്ളണം കേട്ടോ

          3. Hyder Marakkar

            തീർച്ചയായും?

  15. Hyder marakkar….
    അടുത്ത പാർട്ട്‌ എന്തായി എഴുതി കഴിഞ്ഞോ…. കട്ട വെയ്റ്റിംഗ്… കുറച്ച് അധികം പേജ് കൂട്ടി എഴുതാൻ സാധിക്കട്ടെ..

    1. Hyder Marakkar

      അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാണ് സച്ചി…കുറച്ചധികം എഴുതാനുണ്ട്

  16. Appo Last part ano iniulathe

    1. Hyder Marakkar

      അങ്ങനെ ആണ് ഇപ്പോ മനസ്സിൽ, അതുകൊണ്ട് ഈ ഫ്രൈഡേ കഥ പോസ്റ്റ്‌ ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ല, കുറച്ച് അധികം എഴുതാനുണ്ട്

  17. ഇത്തയുമായുള്ള കളി പ്രതീക്ഷിക്കാമോ

    1. Hyder Marakkar

      ഇത്തയുമായി കളിയുണ്ടാവില്ല കൃഷ്

    1. Hyder Marakkar

      എഴുതി കൊണ്ടിരിക്കുന്നു, അധികം വൈകില്ല

  18. Aadyamayanu oru comment idunnath…. pwoli ithrayum feel cheyyunna oru story aadyamayanu vaayikunnath udane adutha part idumenn pratheekshikunnu

    1. Hyder Marakkar

      ഒരു വായനക്കാരന്റെ ആദ്യ കമന്റ്‌ ലഭിക്കുക എന്ന് വച്ച ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്❤️
      നന്ദി വിപിൻ??? അടുത്ത ഭാഗം എത്രയും പെട്ടെന്ന് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്

  19. സിംപിൾ ആയി തോന്നുമെങ്കിലും ഇതിന്റെ ക്ലൈമാക്സ് കടുകട്ടിയായിരിക്കും എന്നതിനു സംശയമില്ല. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ബ്രോ നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയാണ് വരാനിരിക്കുന്ന ക്ലൈമാക്സ്. എല്ലാവർക്കും ഇഷ്ടപ്പെടുകയും വേണം റിയലിസ്റ്റിക് ആവുകയും വേണം.

    1. Hyder Marakkar

      ബ്രോ പറഞ്ഞത് സത്യമാണ്, ഞാൻ നേരിടുന്ന ഒരു വലിയ വെല്ലുവിളി തന്നെയാണ് ഇതിന്റെ ക്ലൈമാക്സ്‌, എന്റെ മനസ്സിൽ ഒരു ക്ലൈമാക്സ്‌ ഉണ്ട്, പക്ഷെ അത് എത്രത്തോളം റിയലിസ്റ്റിക് ആയി പ്രേസേന്റ് ചെയുന്നു എന്നത് വെച്ചിരിക്കും അവസാന ഭാഗത്തിന്റെ റിവ്യൂ എന്ന് തോന്നുന്നു

  20. Dude can’t weight more can you post the bext part

    1. Hyder Marakkar

      I’m trying ma level best bro?

  21. Ponnaliya. Episode kurachoodi koottanam. Plz. Apeksha anu

    1. Hyder Marakkar

      ഈ കഥ ഇനി അധികം ഭാഗങ്ങൾ ഉണ്ടാവില്ല കാർത്തിക്, ഞാൻ മനസ്സിൽ കണ്ടൊരു ക്ലൈമാക്സ്‌ ഉണ്ട്, അതിലേക്ക് അടുക്കുകയാണ്

    2. മുത്തെ ഇതു തീർന്നാലും നിർത്തരുത് നിഷിദ്ധം (അമ്മ മകൻ ) ആയി വരണം plz

      1. Hyder Marakkar

        തീർച്ചയായും അടുത്ത കഥയുമായി വരും അമൽ ബ്രോ… രണ്ട് ത്രെഡ് മനസിലുണ്ട് അതിൽ ഏതെങ്കിലും ഒന്നായിരിക്കും അടുത്തത്… നിഷിദ്ധം ടാഗിലുള്ള കഥയല്ല രണ്ടും… പക്ഷെ നായകനെക്കാൾ പ്രായം കൂടിയ നായിക എന്ന കോൺസെപ്റ്റ് ആണ്

        1. Aliya. Nee enthumai vannalum poli ayrikkum enn ariyam so full support

          1. Hyder Marakkar

            കാർത്തിക്ക്?

  22. മുത്തേ വെള്ളി ആഴ്ച കഴിയുന്നതും എത്തിക്കണേ plz

    1. Hyder Marakkar

      അത് മനസ്സിൽ കണ്ട് തന്നെ ആണ് എഴുതുന്നത് അമൽ ബ്രോ, കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

  23. അടുത്ത പാർട്ട് എപ്പോഴാണ് വരുന്നത്

    1. Hyder Marakkar

      എഴുതി കൊണ്ടിരിക്കുകയാണ് ബ്രോ ഫ്രൈഡേ സബ്മിറ്റ് ചെയ്യാൻ ആണ് ശ്രമം

  24. മച്ചാനെ എനിക്ക് കൂടുതൽ ഒന്നും അറിയണ്ട happy ending ആയിരിക്കണം അത്രേയുള്ളു
    സ്നേഹത്തോടെ
    പച്ചാളം

    1. Hyder Marakkar

      ഭാസി അണ്ണാ???
      ഹാപ്പി എൻഡിങ് ഞാൻ വാക്ക് തന്നതാണ്?

  25. വീട്ടിൽ ഉള്ള ആ കൊച്ചു കാന്താരിയെ ഇതെല്ലാം പെട്ടന്ന് അറിയിക്കണം. അല്ലെങ്കിൽ ഞാൻ മിണ്ടൂല സത്യമായിട്ടും മിണ്ടൂല ♥️

    ബൈ ദുബായ് next part എന്തായി?? ?

    1. Hyder Marakkar

      ജാക്ക്???
      അമ്മുവിനെ ആദ്യമേ അറിയിക്കണമായിരുന്നു, പക്ഷെ ദേവു സമ്മതിച്ചില്ല… സാരമില്ല ഉടനെ പറയും
      അടുത്ത ഭാഗം പണിപ്പുരയിലാണ്

  26. ending scene akiyalo….
    inni ethra divasam wait cheyanam??
    6 part kiduki…
    ammune avarill ninu akattunathavum nallthu…karanam avarku kurachu privacy kittullo…
    waiting for the next part…

    1. Hyder Marakkar

      താങ്ക്യൂ carls???
      അമ്മുവിനെ അങ്ങനെ ഒഴുവാക്കാൻ പറ്റുമോ, അവൾ നമ്മുടെ മുത്താണ്?

  27. Real life IL Ulla manushyarude snehavum vishwasavum kamavum…… Ellam engane ezhuthnm….. Devuvum abhiyum Ramachandran chetanonnum manasil vallathe Tottu

    1. Hyder Marakkar

      ഒരു സന്തോഷം മുത്തു???
      കഥയിലെ കഥാപാത്രങ്ങൾ നിങ്ങളുടെ മനസ്സിൽ തൊട്ടു എന്ന് കേൾക്കുന്നതിൽ പരം മറ്റെന്ത് സന്തോഷം?

  28. Palarivattom sasi

    Ennalum marakare nammuda kaduvayude(ramachandran
    Chettante)life ultimate tragedy aayi poyalo.
    Oru manushyanum aa gathi vararuthu.Athu cheyta pookandi polayadi makkale kurichu adutha partil entenkilum paranju povunundo??

    1. Hyder Marakkar

      അത് ചെയ്ത പൂ മക്കളെ ഒക്കെ ഉത്തർ പ്രദേശ് പോലീസ് അപ്പൊ തന്നെ അറസ്റ്റ് ചെയ്തുന്ന കേട്ടെ, പക്ഷെ പാവം നമ്മുടെ രാമചന്ദ്രൻ ചേട്ടന് ദിവസം തോറും സങ്കടം കൂടി കൂടി വന്ന് അവസാനം ജീവിക്കണ്ട എന്ന് തോന്നി കാണും
      നന്ദി ശശി അണ്ണാ?????

Leave a Reply

Your email address will not be published. Required fields are marked *