“ഓ…… വല്യ സി.ഐ.ഡി ആണെന്ന വിചാരം, പിന്നെ സോപ്പ് ഇടാൻ…..ഒന്ന് പോടി പെണ്ണേ…….”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു
“ഹ…… ഞാൻ കണ്ടുപിടിക്കും……”
ഈശ്വരാ….. പെണ്ണിന് വല സംശയം തോന്നിയോ… ഏയ്….. അതിന് സാധ്യതയില്ല, എന്നാലും ഇനിയും ഇരുന്ന് സംസാരിച്ച അപകടം ആവും, വേഗം മുങ്ങാം
ഞാൻ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റ് വാക്കിംഗ് സ്റ്റിക്കും കുത്തി പിടിച്ച് ടിവിയുടെ മുനിൽ പോയിരുന്നു… കുറച്ച് കഴിഞ്ഞ് അമ്മുവും വന്ന് എന്റെ അടുത്ത് ഇരുന്നു,
ഒരു ഉഗ്രൻ കോമഡി സിനിമ വച്ച് കൊടുത്തത് കൊണ്ട് പിന്നെ അവൾ ഒന്നും മിണ്ടാതെ ടിവിയിൽ മുഴുകി ഇരുന്നു, ഞാനും അതിൽ ശ്രദ്ധ കൊടുക്കാൻ ശ്രമിച്ചു…..
അടുക്കളയിൽ പണിയെല്ലാം തീർത്ത ശേഷം ദേവു വന്ന് അമ്മുവിനെ ചീത്ത പറഞ്ഞ് കിടക്കാൻ പറഞ്ഞു വിട്ടു…
“എന്തിനാ ദേവു എപ്പോഴും അതിനെ ഇങ്ങനെ ചീത്ത പറയുന്നത്, കുറച്ച് ഫ്രീ ആയി വിട്ടുടെ”
അമ്മു മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ ദേവൂനോട് ചോദിച്ചു
“അങ്ങനെ ചോദിക്ക് ചേട്ടാ….”
തിരിഞ്ഞ് നോക്കി അമ്മുവിന്റെ കമന്റ്
“പോയി കിടന്ന് ഉറങ്ങാൻ നോക്കെടി”
ദേവൂന്റെ ശബ്ദം ഉയർന്നതും അമ്മു വേഗം സ്കൂട്ടായി
“രാവിലെ അതിനെ വിളിച്ച് എഴുന്നേപിക്കുന്ന പാട് എനിക്ക് അലെ അറിയൂ…….”
എന്റെ നേരെ നോക്കി അതും പറഞ്ഞിട്ട് ദേവു ഉണങ്ങാൻ ഇട്ട തുണികൾ എടുക്കാൻ പോയി
ആ ഗ്യാപ്പിൽ ടിവിയും ഓഫാക്കി രാത്രി കഴിക്കണ്ട മരുന്ന് മനഃപൂർവം കഴിക്കാതെ ഞാൻ ബെഡ്റൂമിൽ പോയി കിടന്നു, എനിക്കറിയാം ദേവു അതുമായി വരുമെന്ന്…. അങ്ങനെ ഞാൻ ദേവൂന്റെ വരവും കാത്ത് കട്ടിലിൽ അക്ഷമനായി കാത്തിരുന്നു…..
അധിക നേരം കാത്തിരിക്കേണ്ട വന്നില്ല, അതാ ദേവു വരുന്നു……
“അഭി…… നീ മരുന്ന് കഴിച്ചോ??”
മുറിയിലേക്ക് കയറിയതും ദേവു ചോദിച്ചു
“അയ്യോ…. ഇല്ല…….. മറന്നു പോയി”
“വാ എഴുന്നേൽക്ക്……”
എന്നെ പിടിച്ചു ദേവു കട്ടിലിൽ ചാരി ഇരുത്തി
“കുറച്ച് നേരം ഇവിടെ ഇരിക്ക് ദേവു”
മരുന്ന് കുടിച്ച ശേഷം എന്നെ കട്ടിലിൽ കിടത്താൻ ശ്രമിച്ച ദേവൂനെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു
Part 1.2super part 3edumo
ഏഴാം ഭാഗം വന്നിട്ടുണ്ട്
ഇക്ക കട്ട വെയ്റ്റിംഗ്
എന്നു saturday എന്നു one week ആകുന്നു
ഇന്ന് വരുമോ next എപ്പിസോഡ്…..
പ്രതീക്ഷയോടെ
ഇന്നലെ തന്നെ അയച്ചു പാറു
Inn publish cheyyuvo
ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ല
ഇന്ന് എപ്പോളാണ്
time അറിയുമോ
അറിയില്ല
ബാക്കി വെയ്റ്റിംഗ് ആണ് .. ഇന്ന് ഉണ്ടാകുമോ
അയച്ചിട്ടുണ്ട് ബ്രോ, ഇന്ന് എന്തായാലും വരാൻ സാധ്യതയില്ല, നാളെ പ്രതീക്ഷിക്കാം
കഷ്ടായി
നല്ല കഥകളെ എന്നും support cheyum
ദേവു uyir ?
ഹൈദർ ഇക്ക poliye ?
കിച്ചു???
Machu,eppol upload aavum ennu dr.paranjo??
ഇല്ല ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല
മുത്തുമണിയെ വന്നില്ല വെയ്റ്റിംഗ് ??
രാത്രി സബ്മിറ്റ് ചെയ്യും ബ്രോ
katta waitting
അയച്ചിട്ടുണ്ട് ബ്രോ
അടുത്തത് ക്ലൈമാക്സ് ആണെന്ന് കേട്ടു ഇത്ര പെട്ടന്ന് വേണമായിരുന്നോ അവർ കുറച്ച് കൂടി പ്രണയിച്ച് നടക്കട്ടെ എന്നിട്ട് മതിയായിരുന്നു
നല്ല രീതിയിൽ നിർത്തുകയാണ് എങ്കിൽ പേജ് കൂടുതൽ ഉണ്ടാവും എന്ന് കരുതുന്നു അമ്മുവിന് ഇതൊക്കെ അംഗീകരിക്കാൻ കഴിയണം
പിന്നെ കുറച്ച് കഴിഞ്ഞ് നവവധു വന്നത് പോലെ ഇതിന്റെ രണ്ടാം വരവ് കൂടി കൊണ്ടുവരണം അത്രയ്ക്ക് ഇഷ്ടമായി ചെറിയമ്മയെയും അവളുടെ ചെക്കനെയും
രാഹുൽ ബ്രോ ചെറിയമ്മയെയും അഭിയേയും ഇഷ്ടമായി എന്ന് കേട്ടതിൽ സന്തോഷം
പിന്നെ ഈ കഥ എന്തോ ഇനിയും വലിച്ചു നീട്ടണ്ട എന്ന് തോന്നി, പിന്നെ കുറച്ച് കഴിഞ്ഞ് വേണമെങ്കിൽ ഒരു തിരിച്ചു വരവിനെ കുറച്ച് ആലോചിക്കാം
നന്ദി?
Marakare,naale submit cheytal Saturday alle dr.upload cheyu??
എന്തായാലും നാളത്തേക്ക് പ്രതീക്ഷിച്ചാൽ മതി ബ്രോ, ഞാൻ ഇന്ന് രാത്രി സബ്മിറ്റ് ചെയ്യുകയേ ഉള്ളു
എപ്പോ വരും ബ്രോ
നാളെ സബ്മിറ്റ് ചെയ്യണം എന്ന് കരുതിയാണ് എഴുതി കൊണ്ടിരുന്നത്, അവസാന ഭാഗമാണ്….. നാളെ തീരുമോ എന്ന് അറിയില്ല… മാക്സിമം വേഗം സബ്മിറ്റ് ചെയ്യാം
Adutatu last part ayatu nannayi,adikam valichuneetatirikunantu anu eppozhum best quality.
Ithu kazhinjalum ezhutu nirutaruthu marakare,baki ulla randu threadum develop cheyanam.Full support to you.
#Hydermarrakarfan !!
നന്ദി ശശി അണ്ണാ❤️❤️❤️❤️❤️ തുടക്കം മുതൽ ഈ സപ്പോർട്ട് തന്നതിന്
തീർച്ചയായും ഇത് തീർത്തിട്ട് ഉടനെ അടുത്ത കഥയുമായി വരും
????
Ini ullath last part aano ayyo ❤️❤️❤️
Yes chithra❤️❤️❤️
Athanu nallatha….allel valichu neetiyal bore avum
Yes enikum thonni athaanu adutha bagam kondu avasanipikam ennu karuthiyathu
Post itta thivasam 3manik vayichit poyathaanu. Pinne vendum vannath next paart vannon chodikanaanu fridy varumalle katta waiting. Motham comntns vaayichu muthe nee pwoliyaada
മലയാളി??????
അടുത്തത് കഥയുടെ ക്ലൈമാക്സ് ആണ്,ഫ്രൈഡേ സബ്മിറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്, മാക്സിമം ട്രൈ ചെയ്യാം…
ക്ലൈമാക്സൊ ഇത്രയും പെട്ടെന്ന് വേണ്ടായിരുന്നു ഒന്നും കൂടി നീട്ടി വലിച്ചു പുതിയ പ്ലോട്ട് ഒക്കെ ഉണ്ടാക്കി എഴുതിനോക്കിട്ട് പോരെ പ്ലീസ് ഒരു റിക്വസ്റ്റ് ആണ്
ഇനിയും വലിച്ച് നീട്ടിയ ചിലപ്പോൾ ബോറായി പോവും ബ്രോ, പിന്നെ നിങ്ങൾ തന്നെ നിർത്തി പോടാന്ന് പറയുന്നതിലും നല്ലതല്ലെ ഇത്?
Thankyou for the support Rizwan?
Aa ramseena etrayum aayi oru Kali set aakamayirunu oru Kalla kali
ആ എല്ലാ താങ്കളുടെ ഇഷ്ട്ടം അപ്പ ഇത് കയിഞ്ഞ് ഉടനെ തന്നെ അടുത്ത കഥ റെഡി ആക്കി കൊള്ളണം കേട്ടോ
തീർച്ചയായും?
Hyder marakkar….
അടുത്ത പാർട്ട് എന്തായി എഴുതി കഴിഞ്ഞോ…. കട്ട വെയ്റ്റിംഗ്… കുറച്ച് അധികം പേജ് കൂട്ടി എഴുതാൻ സാധിക്കട്ടെ..
അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാണ് സച്ചി…കുറച്ചധികം എഴുതാനുണ്ട്
Appo Last part ano iniulathe
അങ്ങനെ ആണ് ഇപ്പോ മനസ്സിൽ, അതുകൊണ്ട് ഈ ഫ്രൈഡേ കഥ പോസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ല, കുറച്ച് അധികം എഴുതാനുണ്ട്
ഇത്തയുമായുള്ള കളി പ്രതീക്ഷിക്കാമോ
ഇത്തയുമായി കളിയുണ്ടാവില്ല കൃഷ്
Baaakki
എഴുതി കൊണ്ടിരിക്കുന്നു, അധികം വൈകില്ല
Aadyamayanu oru comment idunnath…. pwoli ithrayum feel cheyyunna oru story aadyamayanu vaayikunnath udane adutha part idumenn pratheekshikunnu
ഒരു വായനക്കാരന്റെ ആദ്യ കമന്റ് ലഭിക്കുക എന്ന് വച്ച ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്❤️
നന്ദി വിപിൻ??? അടുത്ത ഭാഗം എത്രയും പെട്ടെന്ന് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്
സിംപിൾ ആയി തോന്നുമെങ്കിലും ഇതിന്റെ ക്ലൈമാക്സ് കടുകട്ടിയായിരിക്കും എന്നതിനു സംശയമില്ല. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ബ്രോ നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയാണ് വരാനിരിക്കുന്ന ക്ലൈമാക്സ്. എല്ലാവർക്കും ഇഷ്ടപ്പെടുകയും വേണം റിയലിസ്റ്റിക് ആവുകയും വേണം.
ബ്രോ പറഞ്ഞത് സത്യമാണ്, ഞാൻ നേരിടുന്ന ഒരു വലിയ വെല്ലുവിളി തന്നെയാണ് ഇതിന്റെ ക്ലൈമാക്സ്, എന്റെ മനസ്സിൽ ഒരു ക്ലൈമാക്സ് ഉണ്ട്, പക്ഷെ അത് എത്രത്തോളം റിയലിസ്റ്റിക് ആയി പ്രേസേന്റ് ചെയുന്നു എന്നത് വെച്ചിരിക്കും അവസാന ഭാഗത്തിന്റെ റിവ്യൂ എന്ന് തോന്നുന്നു
Dude can’t weight more can you post the bext part
I’m trying ma level best bro?
Ponnaliya. Episode kurachoodi koottanam. Plz. Apeksha anu
ഈ കഥ ഇനി അധികം ഭാഗങ്ങൾ ഉണ്ടാവില്ല കാർത്തിക്, ഞാൻ മനസ്സിൽ കണ്ടൊരു ക്ലൈമാക്സ് ഉണ്ട്, അതിലേക്ക് അടുക്കുകയാണ്
മുത്തെ ഇതു തീർന്നാലും നിർത്തരുത് നിഷിദ്ധം (അമ്മ മകൻ ) ആയി വരണം plz
തീർച്ചയായും അടുത്ത കഥയുമായി വരും അമൽ ബ്രോ… രണ്ട് ത്രെഡ് മനസിലുണ്ട് അതിൽ ഏതെങ്കിലും ഒന്നായിരിക്കും അടുത്തത്… നിഷിദ്ധം ടാഗിലുള്ള കഥയല്ല രണ്ടും… പക്ഷെ നായകനെക്കാൾ പ്രായം കൂടിയ നായിക എന്ന കോൺസെപ്റ്റ് ആണ്
Aliya. Nee enthumai vannalum poli ayrikkum enn ariyam so full support
കാർത്തിക്ക്?
മുത്തേ വെള്ളി ആഴ്ച കഴിയുന്നതും എത്തിക്കണേ plz
അത് മനസ്സിൽ കണ്ട് തന്നെ ആണ് എഴുതുന്നത് അമൽ ബ്രോ, കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
അടുത്ത പാർട്ട് എപ്പോഴാണ് വരുന്നത്
എഴുതി കൊണ്ടിരിക്കുകയാണ് ബ്രോ ഫ്രൈഡേ സബ്മിറ്റ് ചെയ്യാൻ ആണ് ശ്രമം
മച്ചാനെ എനിക്ക് കൂടുതൽ ഒന്നും അറിയണ്ട happy ending ആയിരിക്കണം അത്രേയുള്ളു
സ്നേഹത്തോടെ
പച്ചാളം
ഭാസി അണ്ണാ???
ഹാപ്പി എൻഡിങ് ഞാൻ വാക്ക് തന്നതാണ്?
വീട്ടിൽ ഉള്ള ആ കൊച്ചു കാന്താരിയെ ഇതെല്ലാം പെട്ടന്ന് അറിയിക്കണം. അല്ലെങ്കിൽ ഞാൻ മിണ്ടൂല സത്യമായിട്ടും മിണ്ടൂല ♥️
ബൈ ദുബായ് next part എന്തായി?? ?
ജാക്ക്???
അമ്മുവിനെ ആദ്യമേ അറിയിക്കണമായിരുന്നു, പക്ഷെ ദേവു സമ്മതിച്ചില്ല… സാരമില്ല ഉടനെ പറയും
അടുത്ത ഭാഗം പണിപ്പുരയിലാണ്
ending scene akiyalo….
inni ethra divasam wait cheyanam??
6 part kiduki…
ammune avarill ninu akattunathavum nallthu…karanam avarku kurachu privacy kittullo…
waiting for the next part…
താങ്ക്യൂ carls???
അമ്മുവിനെ അങ്ങനെ ഒഴുവാക്കാൻ പറ്റുമോ, അവൾ നമ്മുടെ മുത്താണ്?
Real life IL Ulla manushyarude snehavum vishwasavum kamavum…… Ellam engane ezhuthnm….. Devuvum abhiyum Ramachandran chetanonnum manasil vallathe Tottu
ഒരു സന്തോഷം മുത്തു???
കഥയിലെ കഥാപാത്രങ്ങൾ നിങ്ങളുടെ മനസ്സിൽ തൊട്ടു എന്ന് കേൾക്കുന്നതിൽ പരം മറ്റെന്ത് സന്തോഷം?
Ennalum marakare nammuda kaduvayude(ramachandran
Chettante)life ultimate tragedy aayi poyalo.
Oru manushyanum aa gathi vararuthu.Athu cheyta pookandi polayadi makkale kurichu adutha partil entenkilum paranju povunundo??
അത് ചെയ്ത പൂ മക്കളെ ഒക്കെ ഉത്തർ പ്രദേശ് പോലീസ് അപ്പൊ തന്നെ അറസ്റ്റ് ചെയ്തുന്ന കേട്ടെ, പക്ഷെ പാവം നമ്മുടെ രാമചന്ദ്രൻ ചേട്ടന് ദിവസം തോറും സങ്കടം കൂടി കൂടി വന്ന് അവസാനം ജീവിക്കണ്ട എന്ന് തോന്നി കാണും
നന്ദി ശശി അണ്ണാ?????