?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar] 2808

ഹായ് ഞാൻ ഹൈദർ മരക്കാർ, കഴിഞ്ഞ ഓരോ ഭാഗത്തിനും നിങ്ങൾ മികച്ച പിന്തുണ നൽകിയിരുന്നു, അത് നൽകിയ ഊർജത്തിൽ ആണ് ഞാൻ ഈ ഭാഗം എഴുതിയത്, എല്ലാവർക്കും നന്ദി…… അപ്പൊ കഥയിലേക്ക് കടക്കാം

 

ചെറിയമ്മയുടെ സൂപ്പർഹീറോ 6

Cheriyammayude SuperHero Part 6 | Author : Hyder Marakkar

Previous Part

ഇനി വരാനുള്ള നല്ല ദിനങ്ങളും സ്വപ്നം കണ്ട് ഞാൻ ആ ബാൽക്കണിയിൽ അങ്ങനെ ഇരുന്നു………

പിന്നെ അമ്മു വന്ന് ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ ഞാൻ അവിടെ ഇരുന്നു, വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഇത്ര സന്തോഷത്തോടെ ഇരിക്കുന്നത്

ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്, ഇടയ്ക്ക് ദേവൂനെ നോക്കുമ്പോൾ ദേവു എന്നെ തന്നെ നോക്കുകയായിരുന്നു, ഞാൻ നോക്കിയതും ദേവു മുഖം വെട്ടിച്ചു കളഞ്ഞു, ആ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ട്, നാണം വരുമ്പോൾ ദേവുന്റെ സൗന്ദര്യം ഇരട്ടിക്കുന്നത് പോലെ തോന്നി, അമ്മു ഇരിക്കുന്നത് കൊണ്ടാണ് അല്ലെങ്കിൽ കെട്ടിപ്പിടിച്ച് ആ ചുവന്ന് തുടുത്ത കവിളിൽ ഒരു ഉമ്മ കൊടുക്കാമായിരുന്നു.

“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ??”
അമ്മുവിന്റെ ചോദ്യം കേട്ടാണ് ഞാൻ ദേവൂന്റെ മുഖത്ത് നിന്ന് കണ്ണ് എടുത്തത്.

“ഏഹ്…… എന്താ??”
ഞാൻ അത് കേൾക്കാത്ത പോലെ അമ്മുവിനെ നോക്കി ചോദിച്ചു

“അല്ല…… ചേട്ടായും അമ്മയും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്”
അവൾ ചോദ്യം വ്യക്തമാക്കി

“ഏയ് എന്ത് പ്രശ്നം…… ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല….. ഇനി നീ ആയിട്ട് ഉണ്ടാകാഞ്ഞ മതി…… ലേ ദേവു”
ഞാൻ ഉടൻ തന്നെ അമ്മുവിന് മറുപടി കൊടുത്തപ്പോൾ ദേവു അതെ എന്ന രീതിയിൽ ഒന്ന് മൂളുക മാത്രം ചെയ്തു….

“അപ്പൊ അമ്മ എന്തിനാ നേരത്തെ കരഞ്ഞത്??”

“ഓ…… നിന്റെ അമ്മയ്ക്ക് കരയാൻ അതിന് പ്രത്യേകിച്ച് കരണം എന്തെങ്കിലും വേണോ അമ്മൂട്ടി”
ഞാൻ അമ്മുവിനെ നോക്കി ഒരു തമാശ രീതിയിൽ പറഞ്ഞിട്ട് ദേവൂനെ ഒന്ന് നോക്കിയപ്പോൾ എന്നെ കണ്ണുരുട്ടി നോക്കി പേടിപ്പിക്കുകയാണ് കക്ഷി.

“ഏയ്…. അതൊന്നും അല്ല…… എന്തോ കാര്യമുണ്ട്……. ഇപ്പൊ ചേട്ടായി അമ്മയെ സോപ്പ് ഇടാൻ നോക്കുന്നത് ഞാൻ കണ്ടല്ലോ”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

285 Comments

Add a Comment
  1. മരക്കാർ ബ്രോ..

    As usual ഈ പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു. ദേവൂന് അഭിയോടുള്ള സ്നേഹം പൂർണ്ണമായി തുറന്ന് കാണിക്കാൻ ഒരു അവസരം അടുത്ത ഭാഗത്തു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    പിന്നെ SSR ന്റെ ആത്മഹത്യയെ കുറിച്ചാണ് പ്രതിബാധിച്ചതെന്നു മനസ്സിലായി. നമ്മളെ കേൾക്കാൻ ജീവിതത്തിൽ ആരെങ്കിലും ഒക്കെ ഇല്ലെങ്കിൽ കൈ വിട്ടു പോവും.

    ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വിഷാദത്തെ അതി ജീവിച്ചതായതു കൊണ്ട് എനിക്ക് മനസ്സിലാവും.

    മറ്റൊരു മികച്ച ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Hyder Marakkar

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം j???

      പിന്നെ കടുവ എന്ന കഥാപാത്രത്തെ ഞാൻ ആദ്യം വെറുതെ ഒന്ന് പറഞ്ഞ് പോയത് ഇങ്ങനൊരു സീൻ മനസ്സിൽ കണ്ട് തന്നെ ആയിരുന്നു,അപ്പോഴാണ് ഒരുപാട് വിഷമം ഉണ്ടാക്കിയ SSR ന്റെ മരണ വാർത്ത അറിയുന്നത്, അപ്പൊ പിന്നെ ഈ സീൻ ഇനി നീട്ടി കൊണ്ടു പോവാതെ ഈ ഭാഗത്തിൽ തന്നെ ഉൾപ്പെടുത്തണം എന്ന് തോന്നി
      വിഷാദത്തെ അതിജീവിച്ചു മുന്നേറിയ നിങ്ങൾക്ക്?????

  2. വായിച്ചു തീർത്തു പൊന്നു… ഈ ദെവു മനസ്സിൽ അങ്ങ് കയറി ശിവതാണ്ഡവം ആടുകയാണല്ലോ? അതിന്റെ എല്ലാ ക്രെഡിറ്റും എഴുത്തുകാരന് ആണല്ലോ… നന്നായി പോകുന്നുണ്ട് കഥ.. അതികം സെന്റി അടിപ്പിച്ചു ഞങ്ങളെ കൊല്ലതിരിക്കുക…
    ഒരു ദെവു ഫാൻ.. (ഹൈദർ ഫാൻ എന്ന് തന്നെ ആണ്)

    ആഫ്രോഡൈറ്റി ദേവുവിന്റെ ഉടമയെ കാണാൻ വരുന്നുണ്ട്.. ❤️???

    1. You mean like a crossover episode.. ?

      1. J bro. Yeah something like that. ??? Or she will just visit him showering love blessings and come back to me.

    2. Hyder Marakkar

      ഒരുപാട് മികച്ച കഥാപാത്രങ്ങളെ എന്റെ മനസ്സിൽ കയറ്റി ഡിജെ വച്ച് ഡാൻസ് കളിപ്പിച്ച എംകെയ്ക്ക് എന്റെ ദേവൂനെ ഇഷ്ടമായി എന്ന് കേട്ടതിൽ പരം മറ്റെന്തു വേണം ഈ ആരാധകന്
      പിന്നെ നിയോഗം എന്ന ആൾറെഡി സൂപ്പർ ഹിറ്റ്‌ ആയി കഴിഞ്ഞ കഥയുടെ മൂന്നാം ഭാഗത്തിന് കാത്തിരിക്കുന്നു(മാസ്റ്ററുടെ മന്ത്രവാദം എന്ന കഥയ്ക്ക് ശേഷം ഹൊറർ ഫിക്ഷൻ ടാഗിൽ ഇറങ്ങി 1000ലൈക്‌ അടിച്ച ഏക കഥ നമ്മുടെ നിയോഗം ആണ്?)

      പിന്നെ അഫ്രോഡിറ്റി വരുമ്പോൾ നമ്മുടെ മറ്റേ മരത്തിന്റെ ഒരു കൊച്ചു തൈ കൂടി തരുകയാണെങ്കിൽ പിന്നെ എനിക്ക് വേറെ എന്ത് വേണം?

      നന്ദി എംകെ നല്ല വാക്കുകൾക്ക്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. സന്തോഷം.. എന്നാലും ലൈക് ഒന്നും ഞാൻ നോക്കാറില്ല..
        ആഡ്രോഡൈറ്റി വരുമ്പോൾ നമ്മുടെ ദേവുവിനോട് ഒന്ന് മാറി നിന്നോളാൻ പറയണം..
        സംഗതി ദേവത ഒക്കെ ആണ്, അതിസുന്ദരികളിൽ സുന്ദരി ആണ്.. മരണം ഇല്ലാത്തവൾ ആണ്.. എന്നാലും പുള്ളിക്കാരിക്ക് നല്ല സൗന്ദര്യം ഉള്ള മറ്റു സ്ത്രീകളെ അത്രക്ക് അങ്ങ് പിടിക്കില്ല കേട്ടോ… ഒന്ന് സൂക്ഷിച്ചോ…

      2. സന്തോഷം.. എന്നാലും ലൈക് ഒന്നും ഞാൻ നോക്കാറില്ല..
        ആഡ്രോഡൈറ്റി വരുമ്പോൾ നമ്മുടെ ദേവുവിനോട് ഒന്ന് മാറി നിന്നോളാൻ പറയണം..
        സംഗതി ദേവത ഒക്കെ ആണ്, അതിസുന്ദരികളിൽ സുന്ദരി ആണ്.. മരണം ഇല്ലാത്തവൾ ആണ്.. എന്നാലും പുള്ളിക്കാരിക്ക് നല്ല സൗന്ദര്യം ഉള്ള മറ്റു സ്ത്രീകളെ അത്രക്ക് അങ്ങ് പിടിക്കില്ല കേട്ടോ… ഒന്ന് സൂക്ഷിച്ചോ…

        1. Hyder Marakkar

          ഞാൻ ഇന്ന് നിയോഗം ഒന്ന് എടുത്ത് നോക്കുന്നതിനിടയിൽ വെറുതെ ഹൊറർ ടാഗിൽ വന്ന കഥകൾ മൊത്തം എടുത്ത് നോക്കിയിരുന്നു, എംകെയുടെ കഥകൾ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് എനിക്ക് സന്തോഷം തോന്നി
          പിന്നെ ആഫ്രോഡൈറ്റിയുടെ ഇങ്ങനൊരു രൂപം പറഞ്ഞു തന്നത് നന്നായി,താങ്കളുടെ കഥകളിലൂടെ ആണ് ഞാൻ ആഫ്രോഡൈറ്റിയെ പറ്റി കൂടുതൽ അറിഞ്ഞു വരുന്നത്
          എന്തായാലും ദേവൂനെയും അമ്മുക്കുട്ടിയെയും സേഫ് ആകുന്ന കാര്യം ഞാൻ ഏറ്റു(അമ്മു ഒരു കൊച്ചു സുന്ദരി തന്നെ ആണ്)

  3. Dear Hyder Bhai, അടിപൊളി. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ദേവുവിന്റെയും അഭിയുടെയും പ്രണയം സൂപ്പർ ആയിട്ടുണ്ട്. അവരുടെ പ്രണയത്തിന്റെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
    Regards.

    1. Hyder Marakkar

      ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
      നന്ദി ഹരിദാസ്???

  4. kollam nalla kadha brooo

    1. Hyder Marakkar

      നന്ദി രേഷ്മ???

  5. Marakkare…ee sitele ettavum mikacha oru pranaya kadha aakki ith maarum….enik atra ere ishtamayi

    1. Hyder Marakkar

      വളരെ വല്യ ഒരു കോംപ്ലിമെൻ ആണിത്, അതി മനോഹരമായ പല കഥകളും വരുന്ന ഈ സൈറ്റിൽ എന്റെ ഈ കഥ വായിച്ച് അഭിപ്രായം അറിയിക്കുന്നത് തന്നെ വളരെ സന്തോഷം നൽകുന്നു
      നന്ദി ലോലൻ???

  6. പ്രൊഫസർ

    ഇപ്പൊ ഡീറ്റൈൽഡ് ആയി അഭിപ്രായം പറയാനുള്ള സമയം ഇല്ല ജോലിക്ക് പോണം… എല്ലാ പ്രാവശ്യത്തെയും പോലെ സൂപ്പർ…. ഡെയ്റ്റിൽഡ് ആയി പിന്നെ പറയാം
    ♥️പ്രൊഫസർ

    1. Hyder Marakkar

      തീർച്ചയായും, ജോലി മുക്യം ബിഗില്ലേ?
      തിരക്കിനിടയിലും കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ നന്ദി പ്രൊഫസർ???

  7. nalla super katha , thrilling aayittu munnott pokunnu page kurachu koode koottiyaal nannaayirunnu

    1. Hyder Marakkar

      അഭിപ്രായം അറിയിച്ചതിൽ സന്തോഷം
      നന്ദി സുഹൈൽ??? പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ

  8. Adipoli anu onnum parayan illaa kadhayepatti super
    Katta waiting anu next partinu enikkum ithupole oru cheriyamma illathe poyallo
    .eni one week kathirikkanallo ennortha .ithupole munnottu potte all the best

    1. Hyder Marakkar

      ഇതുപോലെ ഒരു ചെറിയമ്മയെ കിട്ടാൻ നല്ല പാടാണ് ലേ…. എനിക്കും കിട്ടിയ കൊള്ളാമായിരുന്നു?
      നന്ദി അഖിൽ???

  9. Awesome story please push the episodes faster awaiting next one

    1. Hyder Marakkar

      Tq mahi??? will try ma best

  10. Hyder super next part vagam p0st

    1. Hyder Marakkar

      Thankyou munshi??? asap

  11. അഭിമന്യു

    Abhiprayam adutha part ll parayam aliya

    1. Hyder Marakkar

      പറയണം? കാത്തിരിക്കും❣️

  12. മരയ്ക്കാർ ഇവിടെ പതിപ്പിയ്ക്കും. കമ്പി എഴുത്തിൽ കാൽപ്പനികതയുടെ സൗന്ദര്യം ഉണ്ട്.

    1. Hyder Marakkar

      താങ്കളിൽ നിന്നും ഇങ്ങനൊരു കമന്റ്‌?
      ITS VERY SPECIAL PAMMAN BRO???

  13. മച്ചു പോളിയാണ്???

    1. Hyder Marakkar

      അയമൂ???

  14. Onnum parayan illa adipoli ayindu❤️. Avarude premam Kannan thanne Nalla rasam indu. Nalla feel indu story. Enni Ulla randu divasam avarku premichu nadakkatte. Athoke ariyan ayyi adutha part nu kathirikunnu. Pinne kaduva marichathil oru vishamam indu.

    1. Hyder Marakkar

      യെസ്, ഇനിയുള്ള രണ്ട് ദിവസം അവർ അവരുടെ മാത്രമായ ലോകത്ത് അടിച്ചു പൊളിക്കട്ടെ?
      കടുവ അങ്ങനെ ചെയ്തത് മോശമായി പോയില്ലേ,ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറഞ്ഞു കൊടുക്കാൻ പുള്ളിക്ക് ആരും ഇല്ലാതായി പോയി?
      നന്ദി അനോണിമസ്?????

  15. മരക്കാര്‍.. അടിപൊളി താങ്കളുടെ എഴുത്ത് ഇത് പോലെ തന്നെ പോകട്ടെ…. നല്ല രസം ഉണ്ട്… ഒരു അടിപൊളി പ്രണയ കഥ യും ആയി മുന്നോട്ട് പോകട്ടെ

    1. Hyder Marakkar

      എഴുത്ത് ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം
      ❤️❤️❤️❤️❤️മുല്ല

  16. Superb??

    1. Hyder Marakkar

      ബ്രഹ്മചാരി???

  17. കിടുക്കി ഹൈദർ ??

    1. Hyder Marakkar

      Mk Makku???

  18. Just like other parts this one also flew by ♥️
    Keep the feel in the coming parts as many of them as said add more pages too?
    And waiting for the day ,when Devu ♥️ Abi make their first love (love the tease btw)?
    Keep up the good works Hyder ….Waiting for the next part starts now ?hope the wait is much shorter than last time ?

    1. Hyder Marakkar

      Tqsm susan for your beautiful words???
      Love making is on the way,yeah its gonna happen soon
      This tym also i couldn’t ryt more due to time limit,sorry for that and once again tq?

  19. കണ്ണന്റെ അനുപമ ?

    ചിത്രയെ ആണെനിക്ക്‌ പേടി അഭിയെ അവള് പ്രണയിക്കരുത് നല്ലൊരു കൂട്ടുകാരി മാത്രം ആയിരിക്കണം കാരണം എല്ലാ പെണ്ണുങ്ങളെയും പോലെ ദേവുവിനും possessiveness കൂടുതലാണ് അത് കൊണ്ട് അവരെ മാത്രം പ്രണയിപ്പിച്ച് ഇടയിൽ ആരെയും കൊണ്ടുവരാതെ പോകണം പിന്നെ അമ്മൂട്ടിയെ അവർ അതിന്റെ ഇടയിൽ മറന്നു പോകുന്നുണ്ട് ഒരു ശല്യം പോലെ അഭി ഇടയ്ക്ക് പറയുന്നത് കേട്ടു ഉമ്മ കൊടുക്കാൻ വന്നപ്പോ അമ്മു അമ്മേ എന്ന് വിളിച്ചപ്പോ അഭിയുടെ attitude കണ്ടിട്ട് പറഞ്ഞതാണ്
    പിന്നെ സുഹറ ഇത്തയും ദേവുവും തമ്മിൽ കൂട്ടുകെട്ട് ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു

    1. Hyder Marakkar

      ഒരുപാട് സന്തോഷം കണ്ണന്റെ അനുപമ❤️❤️❤️
      പിന്നെ അമ്മുവിനെ അവന് ജീവനാണ്, അതിനെ ഒരിക്കലും ഒരു ശല്യമായി കാണുന്നുണ്ട് എന്ന് പറയാൻ കഴിയില്ല, പിന്നെ ഒരുപാട് കഷ്ടപ്പെട്ട് അവൻ ദേവൂന്റെ കൂടെ അല്പം സമയം ചിലവഴിക്കുമ്പോൾ അമ്മു വന്ന് ആ ചാൻസ് മിസ്സ്‌ ആയപ്പോൾ പെട്ടെന്ന് പറഞ്ഞു povunnath

      1. Hyder Marakkar

        പോവുന്നതാണ്, ദേവൂനോടുള്ള അത്ര തന്നെ അമ്മുവിനെയും അവന് ഇഷ്ടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
        നന്ദി❤️❤️❤️❤️❤️

  20. Machane next part late aakalletto

    1. Hyder Marakkar

      മാക്സിമം വേഗം ആക്കാം റാം?

  21. കൊള്ളാം സൂപ്പർ ആയിടുണ്ട്. തുടരുക…

    1. Hyder Marakkar

      മഹാരുദ്രൻ???

  22. അടിപൊളി??
    പെട്ടെന്ന്‌ തീർന്നുപോയി

    1. Hyder Marakkar

      കണ്ണൻ???

  23. ❤️❤️❤️

    1. Hyder Marakkar

      Chithra❤️❤️❤️

  24. Hyder marakkar
    ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്
    അഭിയുടെയും ദേവുവിന്റെയും കൂടുതൽ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു

    1. Hyder Marakkar

      കാത്തിരിക്കുന്നു എന്ന് കേൾക്കുന്നതിൽ പരം സന്തോഷം ഇല്ല, നന്ദി അച്ചൂസ്???

  25. ശെരിക്കും ഫീൽ ചെയ്തു അടുത്ത നല്ല നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു

    1. Hyder Marakkar

      കമെന്റ് വായിച്ചപ്പോൾ എനിക്കും നല്ലൊരു ഫീൽ ഹാർവെയ്‌???

  26. ❣️ കിച്ചൂസ് ❣️

    Hyder marakkar….
    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു ?. പിന്നെ ഒരു ചെറിയ സജക്ഷൻ അഭിയും ദേവും കുറച്ച് അടുത്ത് ഇടപഴുകി പ്രണയിച്ചാൽ നന്നായിരിക്കും. അവരുടെ പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വിപുലീകരിച്ചാൽ കൊള്ളാം. ഇവരുടെ റിലേഷൻ അമ്മു അറിഞ്ഞിട്ട് അമ്മുവിന്റെ സമ്മദത്തോടെ അവർ പ്രണയിക്കട്ടെ….. ♥️

    അടുത്ത ഭാഗം പെട്ടന്ന് തന്നെ തരുമെന്ന് പ്രദീഷിക്കുന്നു.. കുറച്ച് കൂടി പേജ് കൂട്ടി എഴുതാൻ താങ്കൾക്ക് സാധിക്കട്ടെ…

    സ്നേഹപൂർവ്വം
    ❣️കിച്ചൂസ് ❣️

    1. Hyder Marakkar

      ഒരുപാട് സന്തോഷം കിച്ചൂസ്???
      പ്രണയം എനിക്ക് എഴുതാൻ സാധിക്കുമെന്ന് ഇപ്പോഴും വലിയ ആത്മവിശ്വാസം ഇല്ല, അതുകൊണ്ട് കൂടുതൽ പ്രതീക്ഷ തരുന്നില്ല
      പിന്നെ കഥയ്ക്ക് എന്റെ മനസ്സിൽ ഒരു അവസാനം ഉണ്ട്, അതിലേക്കുള്ള പ്രയാണമാണ്, വായിച്ചു അഭിപ്രായം അറിയിച്ചത്തിൽ സന്തോഷം കിച്ചു❣️

  27. അപ്പൂട്ടൻ

    കലക്കി…. ഇഷ്ടപ്പെട്ടു

    1. Hyder Marakkar

      നന്ദി അപ്പൂട്ടാ???

  28. 2nd വായിച്ചിട്ട് വരാം

    1. Hyder Marakkar

      ??

  29. Hyder Marakkar

    കൂടുതൽ പേജ് പ്രതീക്ഷിച്ച എല്ലാ വായനക്കാരോടും ഒരു വല്യ സോറി, ഈ ഭാഗവും പേജ് കൂട്ടി എഴുതാൻ കഴിഞ്ഞില്ല
    സമയ കുറച്ച് ആയിരുന്നു പ്രധാന കാരണം, പിന്നെ ഈ ഭാഗം അങ്ങോട്ട് എഴുതി നീങ്ങുന്നും ഇല്ലായിരുന്നു?

    1. Hyder Marakkar

      ❣️❣️❣️
      വായിച്ച് അഭിപ്രായം അറിയിക്കണം ട്ടോ?

Leave a Reply

Your email address will not be published. Required fields are marked *