?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 3013

ഹായ് ഞാൻ ഹൈദർ മരക്കാർ, കഴിഞ്ഞ ഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ പിന്തുണ,അതിന് നന്ദി പറയാതെ ഈ ഭാഗം തുടങ്ങാൻ കഴിയില്ല, സ്നേഹം❤️
പിന്നെ, മനോഹരമായ ഒരു പ്രണയകഥ പ്രതീക്ഷിച്ചു ആരും ഇത് വായിക്കാതിരിക്കുക, പൂർണമായ ഒരു കമ്പികഥയും പ്രതീക്ഷിക്കരുത്, പിന്നെ എന്ത് തേങ്ങയാടാ ഇതെന്ന് ചോദിച്ച ഇത് ചെറിയമ്മയുടെ സൂപ്പർഹീറോ ആണ്, ഈ കഥ ഇങ്ങനെ ആണ്, അപ്പൊ എല്ലാവരും വായിച്ചു അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…… തുടങ്ങാം…..

ചെറിയമ്മയുടെ സൂപ്പർഹീറോ 5

Cheriyammayude SuperHero Part 5 | Author : Hyder Marakkar

Previous Part

അതെ ഞാൻ പരമമായ ആനന്ദം കണ്ടെത്തി കഴിഞ്ഞു……

വീണ്ടും ഇരുന്ന് യൂട്യൂബിൽ വീഡിയോസ് കാണാൻ ശ്രമിച്ചെങ്കിലും അതിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, മനസ്സിൽ മുഴുവൻ ദേവു, ഈശ്വരാ…….. ഞാൻ എന്റെ ദേവൂനെ ഇത്രയധികം സ്നേഹിച്ചിരുന്നോ…. ആ മെസ്സേജ് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ഇല്ലാണ്ടായി പോയി. ഇനി അഥവാ ദേവൂനും അയാളെ ഇഷ്ട്മായിരിക്കുമോ……. ഞങ്ങളെ കുറിച്ച് ചിന്തിച്ച് അയാളെ ഒഴിവാക്കുകയാണെങ്കിൽ??

അങ്ങനെ പല സംശയങ്ങൾ എന്നെ ഭ്രാന്ത്‌ പിടിപ്പിക്കാൻ തുടങ്ങി, ഇനി ഇപ്പൊ അങ്ങനെ ദേവൂന്റെ ഉള്ളിലും അയാളോട് ഇഷ്ടമുണ്ടെങ്കിൽ ഒരു ദൂതനായി നിന്ന് അവരെ ഒന്നിപ്പിക്കാൻ ഇത് സിനിമയൊന്നും അല്ലല്ലോ, എനിക്ക് അങ്ങനെ ഹീറോ ആവുകയും വേണ്ട…… ഇതൊക്കെ ഒന്ന് ദേവൂനോട് സംസാരിക്കാൻ അതിന് ദേവു ഇപ്പോഴും എന്നോട് പഴയ പോലെ അങ്ങോട്ട് അടുക്കുന്നില്ല, എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട്, പക്ഷെ എന്റെ പഴയ ദേവു ആയിട്ടില്ല……

ഞാൻ ഫോണിൽ തോണ്ടി കൊണ്ട് സ്വപ്നം കാണുമ്പോളാണ് ദേവു മുറിയിലേക്ക് കയറി വന്നത്. വൈകീട്ട് കുടിക്കാനുള്ള മരുന്നും എടുത്തു തന്നിട്ട് ദേവു തിരിച്ച് നടക്കാൻ തുടങ്ങി…

“ദേവു……..കുറച്ചു നേരം എന്റെ കൂടെ ഇരിക്കുമോ….. പ്ലീസ്…. “
തിരിച്ച് നടക്കാൻ പോയ ദേവൂന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോൾ ഒരു നിമിഷം എന്നെ ഒന്ന് നോക്കിയ ശേഷം ദേവു കട്ടിലിൽ എന്റെ അടുത്ത് ഇരുന്നു.

“എന്താടാ…..”

“അത്…… ദേവു……. ദേവൂന് എന്നോട് ദേഷ്യം ഉണ്ടോ??”

“അങ്ങനെ ഒക്കെ ചോദിച്ച…… ചെറിയ ദേഷ്യം ഇല്ലാന്ന് പറയാൻ പറ്റില്ല…… വെറുതെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ പോയി തലയിട്ട് ഇങ്ങനെ ഒക്കെ വാങ്ങി കൂട്ടിയ പിന്നെ ദേഷ്യം പിടിക്കില്ലേ”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. നാടോടി

    വളരെ നന്നായി പോകുന്നു

    1. Hyder Marakkar

      നന്ദി നാടോടി???

  2. ചിത്രയെ നമ്മുടെ കഥയിൽ വില്ലത്തിയും നായികയും ആക്കരുത് നമ്മുടെ നായിക ദേവൂട്ടി മാത്രമാണ് അവരുടെ ഇടയിൽ ശല്യമായി ആരെയും കൊണ്ടുവരരുത് It’s a humble request

    1. Hyder Marakkar

      ചിത്ര നല്ലൊരു സുഹൃത്തായിരിക്കും, പിന്നെ ഈ കഥയിലെ നായിക തീർച്ചയായും ദേവു തന്നെ ആണ്
      രാഹുൽ❣️❣️❣️

  3. 15നു ഇടുമോ bro pls waiting ?????????? ദേവു ഉയിർ ?

    1. Hyder Marakkar

      എന്താ കിച്ചു ഈ പറയുന്നേ?
      അടുത്ത ഭാഗം കുറച്ചും കൂടി പേജ് കൂട്ടി എഴുതണം എന്നുണ്ട്, അപ്പൊ അതിനനുസരിച്ചു നോക്കാം
      ♥️♥️♥️

  4. 15നു ഇടുമോ bro pls waiting ?????????? ദേവു ഉയിർ ?

  5. Palarivattom sasi

    Marakarre,as normal polichu!!Oru cheriya suggestion:page kootan patuvenkil shremikuka!! Pettanu theernu poyatu pole.
    Pinee ittaku pradanyam ondakila ennu paranjathu nannayi,avar oru catalyst matram ayirunu for devu & abi.
    Aduta partinayi marana waiting???

  6. ഗുഹൻസിയർ

    എന്റെ പൊന്നു സാറേ ഒരു 30 പേജ് എങ്കിലും എഴുതിക്കൂടെ….എന്തൊരു രസവാ ഇങ്ങനെ വായിച്ചിരിക്കാൻ ഇത്❣️

    1. Hyder Marakkar

      ഗുഹൻസിയർ❣️
      അടുത്ത ഭാഗം ഇത്തിരി പേജ് കൂട്ടി എഴുതാം

  7. Pwolicheda muthea next ezhuti tudagiyo katta waiting

    1. Hyder Marakkar

      താങ്ക്യൂ അഭി??? ഇല്ല മുത്തേ എഴുതി തുടങ്ങിയിട്ടില്ല, ഒരു ദിവസം ബ്രേക്ക്‌ അത്യാവശ്യം ആയിരുന്നു, വർക്ക്‌ രാത്രി എഴുത്തും ഒക്കെ കൂടി?

  8. പാഞ്ചോ

    പൊന്നാടാവേ ഹൈദരെ ഇതാണോ നിങ്ങക്ക് പ്രണയം എഴുതാൻ അറിയില്ല എന്ന് പറഞ്ഞത്..സൂപ്പർ ആയിട്ടുണ്ട്…വരും പാര്ടുകളിൽ പ്രണയത്തിന്റെ പൂക്കാലം വിരിയട്ടെ..പിന്നെ പിക്‌സ് ഇട്ടല്ലേ..അതാ ഇത്ര ഫീൽ,കവിത ച്യാച്ചി മനസിൽ ഇങ്ങനെ നിറഞ്ഞ് നിക്കുവാ..കഴിഞ്ഞ പാര്ടിലെ കമന്റ് ഒന്നൂടെ ആവർത്തിക്കുന്നു “ഒടനെ നിർത്തിയാൽ കൊല്ലും പന്നീ”???? wonderful writer you are bro, especially i love this theme,elder girl nd younger boy? and am in a search for that kinda storys..suggest if you know any..Hugss?

    1. Hyder Marakkar

      ഒരുപാട് സന്തോഷം പാഞ്ചോ???
      ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഇത്തിരി കോൺഫിഡൻസ് വരുന്നുണ്ട് ട്ടോ?
      കവിത ച്യാച്ചി ഉയിർ?
      പിന്നെ ഈ കഥ അധികം നീട്ടി കൊണ്ടു പോകുമെന്ന് പറയുന്നില്ല, പക്ഷെ തീർച്ചയായും ഇത് കഴിഞ്ഞാൽ മറ്റൊരു കഥയുമായി വരാം(അതും നായകനെക്കാൾ പ്രായം കൂടിയ നായികയുള്ള കഥ)

    2. Hyder Marakkar

      Elder girl and younger boy stories orupad ishtamulathu ind, bt pettennu manasilekku varunnathu epozhum rathishalabangalum navavadhuvum thanne aanu

      1. പാഞ്ചോ

        (അതും നായകനെക്കാൾ പ്രായം കൂടിയ നായികയുള്ള കഥ)

        ദാദ് കേട്ടാ മതി??

        1. Hyder Marakkar

          പിന്നെല്ല?

  9. Enne kalayaruth tto, pne ningalute ishttthinu ezhuthiya mathi

    1. Hyder Marakkar

      നീ ഞങ്ങടെ മുത്തല്ലേ???

  10. ഹൈദർ മരയ്ക്കാർ, അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാകുമോ?

    1. Hyder Marakkar

      എഴുതി തുടങ്ങിട്ടില്ല ഷിബി

      1. Kaatta waiting bro ?

        1. Hyder Marakkar

          Pappan???

    2. പൊളിച്ചു മുത്തേ

      1. Hyder Marakkar

        താങ്ക്യൂ രാവണൻ???

  11. Hyder Marakkar

    എല്ലാവർക്കും റിപ്ലൈ തരുന്നുണ്ട്, ചില കമന്റ്സ് മോഡറേഷൻ വരുന്നതാണ്?

  12. ചങ്ക് ബ്രോ

    ഹൈദറെ…….

    എന്തൊരു ഫീലാ മുത്തേ.. ?

    ചെറിയമ്മ ഇഷ്ടം ❤️❤️❤️

    ട്രാജഡി വേണ്ട ട്ടോ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Hyder Marakkar

      നന്ദി ചങ്ക് ബ്രോ???
      ഞാൻ കാണുന്ന സിനിമകളിൽ ട്രാജഡി എനിക്ക് വളരെ ഇഷ്ടമാണ്, പക്ഷെ ഞാൻ ആദ്യമായി ഒരു കഥ എഴുതുമ്പോൾ അത് ട്രാജഡി ആയി അവസാനിപ്പിക്കാൻ തോന്നുന്നില്ല, തീർച്ചയായും അവസാനം ഫുൾ ഹാപ്പിനെസ്സ് ഗ്യാരന്റി?

      1. ചങ്ക് ബ്രോ

        നന്ദി…. ????

  13. വേട്ടക്കാരൻ

    സൂപ്പർ,എന്തുപറയാനാണ് നിങ്ങൾ ഞങ്ങടെ
    മുത്തല്ലേ.ഒന്നും പറയാനില്ല ഭായ് ഈ പാർട്ടും
    തകർത്തു.ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ്…

    1. Hyder Marakkar

      നിങ്ങൾ ഇങ്ങനെ സപ്പോർട്ട് നൽകുന്നത് തന്നെ ആണ് എനിക്ക് തുടർന്നെഴുതാനുള്ള ഊർജം
      നന്ദി വേട്ടക്കാരൻ???

      1. ?????Super ആയിട്ടുണ്ട് ഹൈദർ ഭായി. ???

        ഇനി അടുത്ത ഭാഗത്തിനായി കാതതിരിക്കുന്നു. ശരിക്കും ഓരോ വാക്കും ഭയങ്കര feel ആണ്….

        1. Hyder Marakkar

          താങ്ക്യൂ രാജീവ്‌???
          കമന്റും നല്ല ഫീൽ ആയിരുന്നു ട്ടോ?

  14. Great love story….plz continue with more pages….

    1. Hyder Marakkar

      I never thought this as a love story nor a complete sex story, i just thought of writing not so realistic thread as realistic as possible
      Tqsm R???

  15. ബ്രോ നീ വീണ്ടും പൊളിച്ചു.. ??
    വായിക്കുമ്പോൾ നല്ല ഫീൽ കിട്ടുന്നുണ്ട്.. അവിടെയാണ് നിന്റെ വിജയം✌??

    ഇനിയുള്ള ഭാഗങ്ങളിൽ കമ്പിയോക്കെ പ്രതീക്ഷിക്കുന്നു?????

    1. Hyder Marakkar

      ഇങ്ങനെയുള്ള കമെന്റുകൾ വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം???
      നിങ്ങളുടെ പ്രതീക്ഷകൾ തകർക്കാതിരിക്കാൻ ആണ് ഇപ്പോ ശ്രമിക്കുന്നത്
      ലിയോ ഉയിർ?????

  16. Ippo ee site il varunnath thanne ith polulla love stories vaayikkaanaan…..ejjaathi feeling ente ponno….next part vaikippikkaruth plzzz
    Katta waiting aan

    1. Hyder Marakkar

      കഥ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം
      ആന്റി ലവർ?❤️❤️❤️

  17. കൊള്ളാം മരക്കാർ സൂപ്പർ ഇത്തയുമായി കളി ഉണ്ടേ കാത്തിരിക്കുന്നു

    1. Hyder Marakkar

      മുകേഷ്???
      ഇത്തയുടെ കളി ഉണ്ടാവാൻ സാധ്യതയില്ല

      1. Palarivattom sasi

        Marakarre,as normal polichu!!Oru cheriya suggestion:page kootan patuvenkil shremikuka!! Pettanu theernu poyatu pole.
        Pinee ittaku pradanyam ondakila ennu paranjathu nannayi,avar oru catalyst matram ayirunu for devu & abi.
        Aduta partinayi marana waiting???

        1. Hyder Marakkar

          തീർച്ചയായും അടുത്ത ഭാഗം കുറച്ച് കൂടി പേജ് കൂട്ടി തന്നെ സബ്മിറ്റ് ചെയ്യാം, കഴിഞ്ഞ ആഴ്ച നല്ല തിരക്ക് ആയിരുന്നു, അധികം എഴുതാൻ സാധിച്ചില്ല
          പിന്നെ ഈ ചിത്രയും ഇത്തയും റോഷനും എല്ലാം അവര്ക്ക് ചുറ്റും വരുന്ന കഥാപാത്രങ്ങൾ, പക്ഷെ ഇത് നമ്മുടെ ദേവൂന്റെയും അമ്മുവിന്റെയും അഭിയുടെയും മാത്രം കഥയാണ്

          നന്ദി ശശി അണ്ണാ???

  18. അപ്പൂട്ടൻ

    പൊളിച്ചു… ഇഷ്ടപ്പെട്ടു

    1. Hyder Marakkar

      നന്ദി അപ്പൂട്ടൻ???

  19. Super bro…chithraye ang eduth kalanjere….ammuvinu karyam manassilavum…avr pranayikkatte

    1. Hyder Marakkar

      ചിത്ര വന്നത് കൊണ്ട് കാര്യങ്ങൾ സ്പീഡ് ആയില്ലേ ബ്രോ, അത് കൊണ്ടാണല്ലോ ദേവുന്റെ ഉള്ളിലുള്ള പ്രണയം പുറത്ത് വന്നത്, എല്ലാം നല്ലതിന് എന്ന് കരുതുക

      Dr. Walker???

  20. മുത്തേ പൊളിച്ചു ട്ടൊ ഒരു രക്ഷയും ഇല്ല മോനെ

    1. Hyder Marakkar

      അയമൂ❣️❣️❣️

  21. അടിപൊളി ബ്രോ.. ദേവു ഇഷ്ടം തുറന്നു പറയുന്ന scene ഒക്കെ സൂപ്പർ…. തുടരുക ബ്രോ….

    1. Hyder Marakkar

      താങ്ക്യൂ സൂര്യ?

  22. ഈ ഭാഗവും കുടുക്കി.

    1. മുത്തേ പൊളിച്ചടാ കിടുക്കി??

      1. Hyder Marakkar

        Slim shady?
        Slim shady is so meaningful??

    2. Hyder Marakkar

      ആൽബി ബ്രോ???

      ശംഭുവിന്റെ ഒളിയമ്പുകൾ എനിക്ക് മിസ്സ്‌ ആയി പോയ ഒരു കഥ ആയിരുന്നു, ഇപ്പോ വായിച്ച് തുടങ്ങിയിട്ടുണ്ട്, സംഭവം കിടു ആണ് ട്ടോ… മുഴുവൻ തീർന്ന ശേഷം അഭിപ്രായം അറിയിക്കാം?

      1. ഓക്കേ ബ്രൊ

  23. അഭിമന്യു

    ഒഹ് എന്റെ മോനേ കിണ്ണം…

    സൂപ്പർ…..

    ചിത്രയുടെ എൻട്രി എന്തിനാണ്. ഇനി റോഷനുമായി വല്ല ചുറ്റികളിയും നീ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടോ… എന്തായാലും ഇനി അടുത്ത part വരും വരെ വെയിറ്റ് ചെയ്യണോല്ലോ…

    1. Hyder Marakkar

      ചിത്ര വന്നത് കൊണ്ട് ദേവൂന്റെ മനസിലുള്ളത് പെട്ടെന്ന് പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞില്ലേ, സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്
      അഭിമന്യു?????

  24. ദേവു ഒത്തിരി ഇഷ്ട്ടായി ??…
    ഈ പാർട്ടിന് വേണ്ടിയായിരുന്നു വെയ്റ്റിംഗ്, ദേവു എപ്പോഴാ മനസ്സ് തുറക്കുവാ എന്ന് കാത്തിരികയായിരുന്നു…. ഇഷ്ട്ടം തുറന്നു പറയുവാ എന്ന് പറഞ്ഞാൽ അതൊരു വേറെ ഫീൽ തന്നെ ആണ്‌, തിരിച്ചു നമ്മൾ കൊതിച്ച ഒരു ഉത്തരം തന്നെ ആണ്‌ കിട്ടുന്നത് എങ്കിൽ പിന്നെ ആ ഫീൽ വര്ണിക്കുവാൻ വാക്കുകൾ ചിലപ്പോൾ മതിയാവാതെ വരും, ഇഷ്ട്ടായി ബ്രോ loved it ???

    1. Hyder Marakkar

      തീർച്ചയായും അതൊരു പ്രത്യേക ഫീൽ ആണ്, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീൽ
      നന്ദി മാക്സ്???

  25. Adipoli feel anu vayichu irunnupokum superanu eppozhum parayunnapole next part vayikkan kathirikkunnu katta waiting
    Abhiyum chittayum premikkatte avarude lokathu

    1. Hyder Marakkar

      അഖിൽ???
      എപ്പോഴും പറയുന്ന പോലെ കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം

  26. ഞാനോർത്തു ദേവൂനെ ചവിട്ടി ചിത്രയെ സെറ്റ് ആക്കുമോ എന്ന്.. ഭാഗ്യം മൂഞ്ചിച്ചില്ലല്ലോ ??
    അവരുടെ പ്രണയദിനങ്ങൾക്കായി കാത്തിരിക്കുന്നു ☺️☺️☺️?? അനാവശ്യ കമ്പികയറ്റി കഥയെ കൊല്ലരുതേ.. അഥവാ ആരേലും കമ്പി ചോദിച്ചാൽ അവന്റെ വീട്ടിലെ ജനൽ കമ്പി നോക്കിയിരുന്നോളാൻ പറഞ്ഞേരെ അല്ലപിന്നെ ??..
    സമയമെടുത്തു പയ്യെ എഴുതിയാൽ മതി..

    1. Hyder Marakkar

      ഗോപാ?♥️♥️♥️
      സ്‌നേഹം… നല്ല വാക്കുകൾക്ക്

  27. Supper
    Nalla feel tharunnu
    ❤️❤️❤️❤️
    Waiting for your next part

    1. Hyder Marakkar

      താങ്ക്യൂ സൊ മച്ച് നന്ദൂ❤️❤️❤️❤️

  28. Pettannu theernnu poyathu pole. Super aayittundu

    1. Hyder Marakkar

      നന്ദി സിറിൽ❣️

  29. അടിപൊളി..
    പേജ് കുറച്ചു കൂടെ വേണം..

    1. Hyder Marakkar

      ഹഫിസ്???

  30. കൊള്ളാം സൂപ്പർ ആയിടുണ്ട് ഈ ഭാഗവും. അഭിനന്ദനങ്ങൾ

    1. Hyder Marakkar

      നന്ദി മഹാരുദ്രൻ???

      1. സൂപ്പർ ആയി മരക്കാരെ. സത്യത്തിൽ ഈ കഥക്കു വേണ്ടി കാത്തിരിപ്പാണ്. ഇത്ര വൈകിക്കല്ലേ അടുത്ത പാർട്ടുകൾക് വേണ്ടി ???

        1. Hyder Marakkar

          നന്ദി ഒടിയൻ മാണിക്യാ???
          അടുത്ത ഭാഗം നാളെ എഴുതി തുടങ്ങാൻ ആണ് പ്ലാൻ, അധികം വൈകാതെ എത്തിക്കാൻ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *