അവളെ കൂട്ടാതെ ഒന്ന് മാർക്കറ്റിൽ സാധനം വാങ്ങാൻ പോയാൽ കൂടെ പെണ്ണ് പിണങ്ങും…… അവിടെ എത്ര അടിച്ചു പൊളിച്ചുന്ന് പറഞ്ഞാലും ഞങ്ങൾ പോയത് അറിഞ്ഞ പെണ്ണിന് വിഷമം ആവും….. അതുകൊണ്ട് വയനാട് യാത്രയുടെ കാര്യം അവളിൽ നിന്ന് മറച്ചു വെച്ചു……….
അന്ന് പിന്നെ ഭക്ഷണം ഒക്കെ കഴിച്ച് നേരത്തെ തന്നെ കിടന്നു…… അടുത്ത ദിവസം ദേവു വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്…..
“എഴുന്നേൽക്ക് ചെക്കാ…… ഞാൻ പോവാറായി”
“മ്മ്…….. സമയം അത്ര ഒക്കെ ആയോ”
“പിന്നില്ലേ……. നീ വന്നു വാതിൽ അടച്ചിട്ടു കിടന്നോ”
“ഏഹ്……..ആഹ്………..”
ഞാൻ വീണ്ടും ഉറക്ക പിച്ചിൽ മൂളി
“ഹോ….. ഒന്ന് എഴുന്നേൽക്ക് അഭി”
“ഒന്ന് അടങ്ങു ദേവു……. റോഷന്റെ കാറ് ഇലെ….. ഞാൻ കൊണ്ടാക്കി തരാം”
“നാ എഴുന്നേറ്റ് പല്ല് തെക്ക്……”
“ഓ….. പിന്നെ പല്ലൊക്കെ തേച്ച് ഞാൻ പെണ്ണ് കാണാൻ പോവല്ലേ”
“നാ എന്തെങ്കിലും കാട്ട്…….”
അങ്ങനെ പറഞ്ഞെങ്കിലും പല്ല് തേച്ചിട്ടാണ് ഞാൻ ദേവൂനെ കൊണ്ടാക്കാൻ പോയത്….. ദേവൂനെ ആക്കി തിരിച്ച് വന്നു നേരെ ദേവു ഉണ്ടാക്കി വെച്ച ചായയും ചൂടാക്കി എടുത്തിട്ട് പേപ്പറും വായിച്ച് ഇരുന്നു….
“ഗുഡ് മോർണിംഗ് മോനുസേ……”
“ഹോ…. നീ ആയിരുന്നോ…… ഗുഡ് മോർണിംഗ്”
വാതിലും തുറന്ന് കയറി വന്ന ചിത്രയെ നോക്കി ഞാൻ പറഞ്ഞു
“സ്റ്റഡി ലീവ് തുടങ്ങീട്ട് നീ ഇവിടെ പേപ്പറും വായിച്ച് ഇരിക്കാണോ….. പോയി ബുക്ക് എടുത്ത് വച്ച് വല്ലതും പഠിക്കാൻ നോക്ക് മോനെ”
“ഓ……. സ്റ്റഡി ലീവിൽ പേപ്പർ വായിക്കാൻ പാടില്ല ന് ആരാ തമ്പുരാട്ടിയോട് പറഞ്ഞത്….. ഹാ…. അത് എങ്ങനെയാ ജനിച്ചിട്ട് ഇതുവരെ ന്യൂസ് പേപ്പർ വായിച്ചിട്ടില്ലാത്ത മുതലാണ്……”
“ങേ………”
അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി…
“അല്ല……. എനിക്ക് സ്റ്റഡി ലീവ് ആണെന്ന് നീ എങ്ങനെ അറിഞ്ഞു??”
“ഓ…. അതോ…..ആ….. അതൊക്കെ ഞാൻ അറിയും……. നന്പൻ ഡ……….”
അതിന് ഇവൾ എന്തിനാ ആദ്യം കിടന്നു പരുങ്ങിയത്……..ആ……..
“ഹം……..”
“അല്ല മോനെ എവിടെ ആയിരുന്നു രണ്ട് ദിവസം…… ഫോൺ വിളിച്ചിട്ടും കിട്ടിയില്ല…. ഔട്ട് ഓഫ് കവറേജ് ഏരിയ ആയിരുന്നല്ലോ”
“ഓ…. അത് ഞങ്ങൾ ഒരു ചെറിയ ട്രിപ്പ് പോയി…… വയനാട്”
“ആരൊക്കെ??”
“ഞാനും ദേവും”
“അപ്പൊ അമ്മു??”
“അവൾ ദേവൂന്റെ ചേച്ചിയുടെ വീട്ടിൽ ആയിരുന്നു….”
Bro onnum parayan illa Katha adipoli ayittunde?? ithe download cheyan pattumo
Feel Good❤️
♥️♥️♥️
എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????
എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????
സാധാരണ എല്ലാ കഥയും ഒരു ആഴ്ച എടുത്ത് വായിക്കുന്ന ഞാൻ ഒറ്റ സ്ട്രെച്ചിൽ മുഴുവൻ കഥയും വായിച്ചു
ഇത്രയും നല്ല ഒരു കഥ സമ്മാനിച്ച hyder marakkar ന് വളരെ വളരെ നന്ദി ♥️♥️♥️♥️
Bro it was a heart touchable story thanks bro for the good moment in my life
Climax മാത്രം ഇടയ്ക്കിടെ വന്നു വായിക്കുന്നവരുണ്ടോ ??
???
ഉണ്ടെ…
Oru nalla kudumbha chithram kanda feel?❤️
Hai Hyder story Nalla feel undayirunnu..iniyum Nalla story’s predheekshikunnu❤️❤️
ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിട്ടുണ്ട്…. ഇനിയുും ഇത്പോലെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Superb!!! Lovely feel!!loved a lot!!!
All the best for your future creations!!!
ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഒറ്റ ഇരുപ്പിന് ഫുൾ പാർട്ടും വായിച്ചു ??????
ഹൈദർ വല്ലാത്ത എഴുത്ത് ആയിപ്പോയി. വായനക്കാരെ സ്വാഭാവിക മാസ്മര ലോകത്ത് എത്തിക്കുന്ന അവസ്ഥ. ഈ കഥ തീർന്നതിൽ ഖേദം ഉണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.
ഒത്തിരി സന്തോഷം ശിവ???
ഞാൻ ഈ കഥ വേറെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല?
ഞാനും കണ്ടു
Amazing…
സജീഷ്?
ന്യൂ സ്റ്റോറി ഒന്നുമില്ലേ മാഷേ
എഴുതുന്നുണ്ട്
Machane aadhyan kshama chothikkunnu ethu vare ee kadha vaayikkathirunnathinu
Onnum parayan ella, kalthu erunnatha edakku food adikkan allathe vere oru breakum eaduthilla ningade ee siteile 2ndu kadhayum matte siteile short storyum otta eruppinu vaayichu theerthu eppozha theernne..
Ethil kooduthal eanthu parayan engane eallam marannu vaayikkan erikkunnathu ethu 2nd time aanu..
Aadhyan MK de kadha kandappo erunnu, eppo ethum, vaykipoyi eannu maathram…
Eantho bhayangara sandhosham thonnunnu manasil. Eanthannu ariyilla ullinte ullil aaro sandhoshichu aarmadhikkunna pole…
Sneham maathram…♥️♥️
പുലിവാലിൽ കണ്ടു???
സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ . കിടു. ഇനിയും ഇത് പോലത്തെ ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു
മനിതാ?
Sathyam Parayalloo brooo kadhaa vayichu oru rakshayumillaaa i really like this story amazing good ithu poley thanney ningal inniyum ezhuthanam
കുമാർ ദാസ്? ഒത്തിരി സന്തോഷം
Love ടാഗ് ചെയ്ത ഏതാണ്ടെല്ലാം വായിച്ചതായിരുന്നൂ. ഇത് എങ്ങനെ മിസ്സ് ആയെന്ന് ഒരു പിടിയുമില്ല. എന്തായാലും നന്നായി അവതരിപ്പിച്ചു.
”Life Care” എന്റിങ്ങ് പൊളിച്ചൂ…
വായിച്ചല്ലോ സന്തോഷം???
ഇപ്പോഴാണ് വായിച്ച് തീർന്നത്. അന്യായ ഫീൽ ആണ്. സാധാരണ ഇൻസെസ്റ്റ് കഥകളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ഈ കഥ. ഇത്രയും നല്ല കഥ തന്നതിന് നന്ദി ഹൈദർ മരക്കാർ.
വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം സ്ലീവാച്ചാ???
മനസ്സ് നിറഞ്ഞു… ഇഷ്ടപെട്ട എഴുത്തുകാരിൽ ഇനി ബ്രോ യും ഉണ്ടാകും. ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ഇനി എന്നും.
സ്നേഹത്തോടെ,
നായകൻ ജാക്ക് കുരുവി???
സന്തോഷം???
Super ❤️❤️❤️ love and love only?
കുറച്ചു പാർട്ട് കൂടി നീട്ടായിരുന്നു
നോക്കട്ടെ പറ്റിയാൽ ഒന്നുകൂടി കൊണ്ടുവരാം