?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax] 2505

“ആരേ??”

“ദേവു…….”

“ഹഹാ……ഛ്………..”
ചിരിച്ചത് അല്ല…….. ഞാൻ പറഞ്ഞത് കേട്ട് ഞെട്ടിയ റോഷൻ ചുമച്ച ശബ്ദം ആയിരുന്നു അത്……

“ഡാ……. അഭി………..”
അവന് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല

“ആടാ…… എനിക്ക് ദേവൂനെ അത്ര ഇഷ്ട…….. ദേവൂന് എന്നെയും………”

“എന്റെ പൊന്നു മോനെ……. അഭി……. പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി……. പക്ഷെ ഒരു കാര്യം ഞാൻ പറയാ…… ദേവൂനെ കാട്ടും നല്ല ഒരു പെണ്ണിനെ നിനക്ക് ഈ ജന്മത്തിൽ വേറെ കിട്ടില്ല….. അത്ര സൂപ്പർ അലെ നമ്മുടെ ദേവു…… ദേവൂന് നിന്നോട് ഇങ്ങനെ ഒരു ഇഷ്ടം തോന്നിന്ന് പറഞ്ഞ അത് നിന്റെ ഭാഗ്യമാണ് ഡാ……… നീ ശരിക്കും ലക്കി ആണ്”

അവൻ അത് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി………

“ഡ…… അമ്മുന് അറിയോ??”

“ഇല്ല…. അവളോട്‌ ഞാൻ ഇന്ന് എല്ലാം പറയും”

“അമ്മു സമ്മതിക്കുമോ??”

“അവള് സമ്മതിക്കും….. എന്റെ അമ്മൂട്ടിനെ എനിക്ക് അറിയാം….”

“പക്ഷെ ഒന്നും കൂടെ ആലോചിച്ചിട്ട് അവളോട് പറഞ്ഞ മതി…… അമ്മുന് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വല്യ പ്രശ്നം ആവും”

“വെറുതെ പേടിപ്പിക്കല്ലേ മൈരേ……. അമ്മുന് ഇഷ്ടം ആവുമെന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്”
പക്ഷെ അത് പറയുമ്പോഴും എന്റെ മനസ് പതറുന്നുണ്ടായിരുന്നു….. അമ്മൂന് ഇഷ്ടമായില്ലെങ്കിൽ…………………..

“അപ്പൊ എന്താ നിന്റെ പ്ലാൻ….”
റോഷന്റെ ഈ ചോദ്യമാണ് എന്നെ അമ്മുവിനോട് പറയാൻ പോവുന്ന കാര്യങ്ങൾ ചിന്തിക്കുന്നതിൽ നിന്ന് ഉണർത്തിയത്

എന്റെ മനസ്സിൽ ഞാൻ കണക്ക് കൂട്ടി വച്ച കാര്യങ്ങൾ ഞാൻ അവനോട് പറഞ്ഞു, മദ്യപിക്കാൻ മൂഡ് ഇല്ലെന്ന് പറഞ്ഞവൻ എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ നാല് പെഗ് വിസ്കി അകത്താക്കിയിരുന്നു……..

തിരിച്ച് ഫ്ലാറ്റിൽ എത്തുമ്പോൾ അമ്മു എത്തിയിരുന്നു, ഞാൻ ജോസഫ് അങ്കിളിന്റെ ഫ്ലാറ്റിൽ നിന്ന് അവളെയും കൂട്ടിയിട്ടാണ് മുകളിലേക്ക് കയറിയത്, ഉള്ളിൽ ഭയം എന്ന വികാരം ജനിച്ചിരുന്നു

അമ്മു യൂണിഫോം മാറി ഫ്രഷ് ആവാൻ മുറിയിലേക്ക് പോയപ്പോൾ ഞാൻ സിറ്റിംഗ് റൂമിൽ ഇരുന്നു, എങ്ങനെ തുടങ്ങും എന്ത് പറയുമെന്ന് ഒരു ഐഡിയ കിട്ടുന്നില്ല, കയ്യും കാലും വിറയ്കുന്നത് പോലെ…..

“എന്താണ് ചേട്ടായി….. കണ്ണ് തുറന്നിരുന്ന് സ്വപ്‌നം കാണാണോ”

“ഏയ്……”
പെട്ടെന്ന് അമ്മുവിന്റെ ശബ്ദം കേട്ടതും ഞാൻ ഒന്ന് ഞെട്ടി പോയി

“ഹ്മ്മ്…… എന്താണ് മോനെ കാര്യം…. എന്താണെങ്കിലും അമ്മൂനോട് പറഞ്ഞോ”

“അമ്മു…….”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

310 Comments

Add a Comment
  1. Bro onnum parayan illa Katha adipoli ayittunde?? ithe download cheyan pattumo

  2. ♥️♥️♥️

  3. എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????

  4. എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????

  5. സാധാരണ എല്ലാ കഥയും ഒരു ആഴ്ച എടുത്ത് വായിക്കുന്ന ഞാൻ ഒറ്റ സ്ട്രെച്ചിൽ മുഴുവൻ കഥയും വായിച്ചു
    ഇത്രയും നല്ല ഒരു കഥ സമ്മാനിച്ച hyder marakkar ന് വളരെ വളരെ നന്ദി ♥️♥️♥️♥️

  6. Bro it was a heart touchable story thanks bro for the good moment in my life

  7. Climax മാത്രം ഇടയ്ക്കിടെ വന്നു വായിക്കുന്നവരുണ്ടോ ??
    ???

    1. ഉണ്ടെ…

  8. Oru nalla kudumbha chithram kanda feel?❤️

  9. Hai Hyder story Nalla feel undayirunnu..iniyum Nalla story’s predheekshikunnu❤️❤️

    1. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിട്ടുണ്ട്…. ഇനിയുും ഇത്പോലെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  10. Superb!!! Lovely feel!!loved a lot!!!
    All the best for your future creations!!!

  11. ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഒറ്റ ഇരുപ്പിന് ഫുൾ പാർട്ടും വായിച്ചു ??????

  12. ഹൈദർ വല്ലാത്ത എഴുത്ത് ആയിപ്പോയി. വായനക്കാരെ സ്വാഭാവിക മാസ്മര ലോകത്ത് എത്തിക്കുന്ന അവസ്ഥ. ഈ കഥ തീർന്നതിൽ ഖേദം ഉണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

  13. Hyder Marakkar

    ഒത്തിരി സന്തോഷം ശിവ???
    ഞാൻ ഈ കഥ വേറെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല?

    1. ചിത്ര ഗുപ്തൻ

      ഞാനും കണ്ടു

    1. Hyder Marakkar

      സജീഷ്?

  14. Captain Jack sparrow

    ന്യൂ സ്റ്റോറി ഒന്നുമില്ലേ മാഷേ

    1. Hyder Marakkar

      എഴുതുന്നുണ്ട്

  15. Machane aadhyan kshama chothikkunnu ethu vare ee kadha vaayikkathirunnathinu

    Onnum parayan ella, kalthu erunnatha edakku food adikkan allathe vere oru breakum eaduthilla ningade ee siteile 2ndu kadhayum matte siteile short storyum otta eruppinu vaayichu theerthu eppozha theernne..

    Ethil kooduthal eanthu parayan engane eallam marannu vaayikkan erikkunnathu ethu 2nd time aanu..
    Aadhyan MK de kadha kandappo erunnu, eppo ethum, vaykipoyi eannu maathram…

    Eantho bhayangara sandhosham thonnunnu manasil. Eanthannu ariyilla ullinte ullil aaro sandhoshichu aarmadhikkunna pole…

    Sneham maathram…♥️♥️

    1. Hyder Marakkar

      പുലിവാലിൽ കണ്ടു???

  16. മനിതന്‍

    സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ . കിടു. ഇനിയും ഇത് പോലത്തെ ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു

    1. Hyder Marakkar

      മനിതാ?

  17. Sathyam Parayalloo brooo kadhaa vayichu oru rakshayumillaaa i really like this story amazing good ithu poley thanney ningal inniyum ezhuthanam

    1. Hyder Marakkar

      കുമാർ ദാസ്? ഒത്തിരി സന്തോഷം

  18. Love ടാഗ് ചെയ്ത ഏതാണ്ടെല്ലാം വായിച്ചതായിരുന്നൂ. ഇത് എങ്ങനെ മിസ്സ് ആയെന്ന് ഒരു പിടിയുമില്ല. എന്തായാലും നന്നായി അവതരിപ്പിച്ചു.
    ”Life Care” എന്‍റിങ്ങ് പൊളിച്ചൂ…

    1. Hyder Marakkar

      വായിച്ചല്ലോ സന്തോഷം???

  19. സ്ലീവാച്ചൻ

    ഇപ്പോഴാണ് വായിച്ച് തീർന്നത്. അന്യായ ഫീൽ ആണ്. സാധാരണ ഇൻസെസ്റ്റ് കഥകളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ഈ കഥ. ഇത്രയും നല്ല കഥ തന്നതിന് നന്ദി ഹൈദർ മരക്കാർ.

    1. Hyder Marakkar

      വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം സ്ലീവാച്ചാ???

  20. നായകൻ ജാക്ക് കുരുവി

    മനസ്സ് നിറഞ്ഞു… ഇഷ്ടപെട്ട എഴുത്തുകാരിൽ ഇനി ബ്രോ യും ഉണ്ടാകും. ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ഇനി എന്നും.

    സ്നേഹത്തോടെ,
    നായകൻ ജാക്ക് കുരുവി???

    1. Hyder Marakkar

      സന്തോഷം???

      1. Super ❤️❤️❤️ love and love only?

  21. കുറച്ചു പാർട്ട്‌ കൂടി നീട്ടായിരുന്നു

    1. Hyder Marakkar

      നോക്കട്ടെ പറ്റിയാൽ ഒന്നുകൂടി കൊണ്ടുവരാം

Leave a Reply

Your email address will not be published. Required fields are marked *