ഓടി പിടഞ്ഞു ചെല്ലുമ്പോൾ മേശപ്പുറത് കേക്കും വച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന ദേവൂനെയും റോഷനെയും ചിത്രയെയും ആണ് കണ്ടത്…….. ഞാൻ ആദ്യം ചെയ്തത് അമ്മുവിനെ തിരിഞ്ഞ് നോക്കൽ ആണ്, നോക്കുമ്പോൾ എന്നെ നോക്കി ഇളിച്ചു കൊണ്ട് നിൽക്കുകയാണ് പെണ്ണ്……… ശ്വാസം നേരെ വീഴാൻ അല്പം സമയം എടുത്തു……… കേക്ക് മുറിച്ചും വായിൽ വെച്ച് കൊടുത്തും ഞാൻ അവരുടെ കൂടെ കൂടി, എന്റെ മാതാപിതാക്കളുടെയും കുഞ്ഞ് അനിയന്റെയും മരണ ശേഷം ആദ്യമായാണ് എന്റെ പിറന്നാൾ ഇങ്ങനെ ആഘോഷിക്കുന്നത്……… സത്യം പറഞ്ഞാൽ അതിന് ശേഷം ഇപ്പോഴാണ് ഞങ്ങൾ ഇങ്ങനെ സന്തോഷിക്കാൻ തുടങ്ങിയത് തന്നെ………
“ഇതാ അഭി……. എന്റെ വക ഒരു കുഞ്ഞ് സമ്മാനം”
ഒരു കവർ എനിക്ക് തന്നുകൊണ്ട് ചിത്ര പറഞ്ഞു……. അത് കണ്ടപ്പോൾ തന്നെ ഒരു വാച്ച് ആണെന്ന് മനസിലായി
“ഇത് എന്റെ ചേട്ടായിക്ക് അമ്മുവിന്റെ സമ്മാനം……. വെറുതെ അല്ല ട്ടോ…… രണ്ട് മാസം കഴിഞ്ഞ അമ്മുന്റെ പിറന്നാളും വരുന്നുണ്ട്……….ഹ…..ഹ…….”
ഒരു ബോക്സ് എനിക്ക് തന്നുകൊണ്ട് അമ്മു പറഞ്ഞു…….. ഡ്രസ്സ് ആണെന്ന് തോന്നുന്നു……
“എവിടെ……. നിന്റെ ഗിഫ്റ്റ് എവിടെ…..”
കയ്യും കെട്ടി നോക്കി നിന്ന റോഷനോട് ഞാൻ ചോദിച്ചു
“എന്റെ ഗിഫ്റ്റ് ഇതുപോലെ കയ്യിൽ തരാൻ പറ്റില്ല……… അത് നല്ല വലിയ ഒരു ഗിഫ്റ്റ് ആണ്”
“അതെന്താ സാധനം??”
എല്ലാരും കൂടെ ആകാംഷയോടെ റോഷനോട് ചോദിച്ചു
“അത് സീക്രെറ്റ് ആണ്….”
പിന്നെ എല്ലാവരും കേക്ക് തീറ്റയും പായസം കുടികലും ഒക്കെ ആയി ജഗ പുക ആയിരുന്നു……. വൈകുന്നേരം വന്നത് തൊട്ട് വയ്യാതെ കിടന്ന ദേവു ഇത് എപ്പോ പായസം ഒക്കെ ഉണ്ടാക്കി….. ആ………….
“ഡാ…….. നിനക്ക് ഗിഫ്റ്റ് എന്താ ന്ന് അറിയണ്ടേ??”
ബാൽക്കണിയിൽ ഞങ്ങൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ റോഷൻ എന്നോട് ചോദിച്ചു
“ആ…… കൊണ്ട…..”
ഞാൻ കൈ നീട്ടി കൊണ്ട് പറഞ്ഞു
“ഞാൻ പറഞ്ഞില്ലേ ഇത് അങ്ങനെ കയ്യിൽ തരാൻ പറ്റില്ല”
“പിന്നെ??”
“എന്റെ ഗിഫ്റ്റ് കാണണമെങ്കിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോയി നോക്കണം…….. അപ്പൊ നിനക്ക് കാണാ…… നിന്റെ കാല് തല്ലി ഒടിച്ച മൈരന്മാര് മൊത്തം അവിടെ ഓരോ കയ്യും കാലും വീതം ഒടിഞ്ഞു കിടക്കുന്നുണ്ട്………. ഇനി പോയി കാണണ്ടെങ്കിൽ ഇതാ ഫോട്ടോ കണ്ടോ…..”
എന്ന് പറഞ്ഞു അവൻ അവന്റെ ഫോണിൽ എനിക്ക് ഫോട്ടോസ് കാണിച്ചു തന്നു…… നല്ല പണി കൊടുത്തിട്ടുണ്ടെന്ന് മനസിലായി
“പിന്നെ നിന്നെ തല്ലാൻ നാല് പേര് ആയിരുന്നില്ലേ ഉണ്ടായത്…… ഇത് അഞ്ച് പേരുണ്ട്……. ചെറിയ കൺഫ്യൂഷൻ……. എന്തായാലും സീൻ ഇല്ല ഒക്കെ ഒരേ ടീം തന്നെ…..ഹ…….ഹ…….ഹ…..”
ബർത്ത്ഡേ പരിപാടി ഒക്കെ കഴിഞ്ഞ് റോഷനും ചിത്രയും മടങ്ങി……. സമയം ഒരുമണി ആവാറായി……. ഞാൻ നേരെ കിടക്കാൻ മുറിയിലേക്ക് പോവാൻ ഒരുങ്ങി
“ചേട്ടായി ഒന്ന് നിന്നെ………..”
റൂമിലേക്ക് പോവാൻ നിന്ന എന്നെ അമ്മു വിളിച്ചു
Bro onnum parayan illa Katha adipoli ayittunde?? ithe download cheyan pattumo
Feel Good❤️
♥️♥️♥️
എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????
എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????
സാധാരണ എല്ലാ കഥയും ഒരു ആഴ്ച എടുത്ത് വായിക്കുന്ന ഞാൻ ഒറ്റ സ്ട്രെച്ചിൽ മുഴുവൻ കഥയും വായിച്ചു
ഇത്രയും നല്ല ഒരു കഥ സമ്മാനിച്ച hyder marakkar ന് വളരെ വളരെ നന്ദി ♥️♥️♥️♥️
Bro it was a heart touchable story thanks bro for the good moment in my life
Climax മാത്രം ഇടയ്ക്കിടെ വന്നു വായിക്കുന്നവരുണ്ടോ ??
???
ഉണ്ടെ…
Oru nalla kudumbha chithram kanda feel?❤️
Hai Hyder story Nalla feel undayirunnu..iniyum Nalla story’s predheekshikunnu❤️❤️
ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിട്ടുണ്ട്…. ഇനിയുും ഇത്പോലെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Superb!!! Lovely feel!!loved a lot!!!
All the best for your future creations!!!
ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഒറ്റ ഇരുപ്പിന് ഫുൾ പാർട്ടും വായിച്ചു ??????
ഹൈദർ വല്ലാത്ത എഴുത്ത് ആയിപ്പോയി. വായനക്കാരെ സ്വാഭാവിക മാസ്മര ലോകത്ത് എത്തിക്കുന്ന അവസ്ഥ. ഈ കഥ തീർന്നതിൽ ഖേദം ഉണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.
ഒത്തിരി സന്തോഷം ശിവ???
ഞാൻ ഈ കഥ വേറെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല?
ഞാനും കണ്ടു
Amazing…
സജീഷ്?
ന്യൂ സ്റ്റോറി ഒന്നുമില്ലേ മാഷേ
എഴുതുന്നുണ്ട്
Machane aadhyan kshama chothikkunnu ethu vare ee kadha vaayikkathirunnathinu
Onnum parayan ella, kalthu erunnatha edakku food adikkan allathe vere oru breakum eaduthilla ningade ee siteile 2ndu kadhayum matte siteile short storyum otta eruppinu vaayichu theerthu eppozha theernne..
Ethil kooduthal eanthu parayan engane eallam marannu vaayikkan erikkunnathu ethu 2nd time aanu..
Aadhyan MK de kadha kandappo erunnu, eppo ethum, vaykipoyi eannu maathram…
Eantho bhayangara sandhosham thonnunnu manasil. Eanthannu ariyilla ullinte ullil aaro sandhoshichu aarmadhikkunna pole…
Sneham maathram…♥️♥️
പുലിവാലിൽ കണ്ടു???
സൂപ്പര് സൂപ്പര് സൂപ്പര് . കിടു. ഇനിയും ഇത് പോലത്തെ ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു
മനിതാ?
Sathyam Parayalloo brooo kadhaa vayichu oru rakshayumillaaa i really like this story amazing good ithu poley thanney ningal inniyum ezhuthanam
കുമാർ ദാസ്? ഒത്തിരി സന്തോഷം
Love ടാഗ് ചെയ്ത ഏതാണ്ടെല്ലാം വായിച്ചതായിരുന്നൂ. ഇത് എങ്ങനെ മിസ്സ് ആയെന്ന് ഒരു പിടിയുമില്ല. എന്തായാലും നന്നായി അവതരിപ്പിച്ചു.
”Life Care” എന്റിങ്ങ് പൊളിച്ചൂ…
വായിച്ചല്ലോ സന്തോഷം???
ഇപ്പോഴാണ് വായിച്ച് തീർന്നത്. അന്യായ ഫീൽ ആണ്. സാധാരണ ഇൻസെസ്റ്റ് കഥകളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ഈ കഥ. ഇത്രയും നല്ല കഥ തന്നതിന് നന്ദി ഹൈദർ മരക്കാർ.
വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം സ്ലീവാച്ചാ???
മനസ്സ് നിറഞ്ഞു… ഇഷ്ടപെട്ട എഴുത്തുകാരിൽ ഇനി ബ്രോ യും ഉണ്ടാകും. ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ഇനി എന്നും.
സ്നേഹത്തോടെ,
നായകൻ ജാക്ക് കുരുവി???
സന്തോഷം???
Super ❤️❤️❤️ love and love only?
കുറച്ചു പാർട്ട് കൂടി നീട്ടായിരുന്നു
നോക്കട്ടെ പറ്റിയാൽ ഒന്നുകൂടി കൊണ്ടുവരാം