?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax] 2504

“ഓ…… ഞാൻ എന്റെ ദേവൂനോടാണ് സംസാരിക്കുന്നത്, എന്റെ ഭാവി ഭാര്യയോട്…….. ചെറിയമ്മ ഇതിൽ ഇടപെടേണ്ട…”
ഞാൻ ദേവൂനെ ഒന്ന് കൂടി എന്റെ അടുത്തേക്ക് അടുപ്പിച്ചിട്ട് പറഞ്ഞു

“അയ്യോ……. ചായ……… കോളാക്കി ചെക്കൻ”
പെട്ടെന്ന് തിരിഞ്ഞ് ദേവു പറഞ്ഞു…..

“നീ അപ്പുറത്ത് പോയി ഇരിക്ക്….. ഞാൻ ചായ ആയിട്ട് വരാ”
എന്നും പറഞ്ഞ് ദേവു എന്നെ അടുക്കളയിൽ നിന്ന് ഉന്തിത്തള്ളി വിട്ടു…

ഞാൻ സിറ്റിംഗ് റൂമിൽ സോഫയിൽ പോയിരുന്ന് പേപ്പർ ഒന്ന് മറച്ച് നോക്കുമ്പോൾ ദേവു ചായയും ആയി വന്നു, എനിക്ക് ഒരു ഗ്ലാസ് തന്നിട്ട് ദേവു എന്റെ അടുത്ത് ഇരുന്നു…..

ഞാൻ മേലെ പേപ്പർ വായിക്കുന്നതിനിടയിൽ ദേവൂനെ ഒന്ന് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഇരിപ്പാണ് കക്ഷി, എന്തോ പറയാനുള്ളത് പോലെ തോന്നി

“എന്താണ് ദേവു…… എന്താ ഒരു കള്ള ലക്ഷണം”

“മച്ച്…….”
ദേവു ഒന്നുമില്ല എന്ന രീതിയിൽ ചുമൽ ഇളക്കി

“ഏയ്……അതല്ല…. എന്തോ ഉണ്ട്…. പറ ദേവൂസേ…..”

“അത്……. ഇന്ന് ഒന്ന് പുറത്ത് പോയാലോ…… എനിക്ക് കുറച്ച് സാധനം വാങ്ങാനുണ്ട്”

“ഹ…ഹ….ഹ…….. ഇതിനാണോ ഇത്ര മടിച്ച് കളിച്ചത്…… ദേവു……………ദേവു മനസ്സിൽ കാണുമ്പോൾ ഈ അഭി അത് മാനത്ത് കാണും…. പുറത്ത് പോവാൻ വേണ്ടി ഇന്നലെ റോഷന്റെ കാർ എടുത്തിട്ടാണ് ഞാൻ വന്നത്”

അത് പറഞ്ഞപ്പോൾ ദേവൂന്റെ മുഖത്തു ഞാൻ കണ്ട സന്തോഷം……. ആ സന്തോഷത്തിന്റെ പ്രതികരണം ആയിരിക്കാം എന്റെ കവിളിൽ ഒരു ചുടു ചുംബനം കിട്ടി…

“കുറെ കാലമായി ഇങ്ങനെ ലീവ് ഉള്ള ദിവസങ്ങൾ പുറത്ത് പോവാൻ ഒന്നും നിനക്ക് ഇഷ്ടം അല്ലായിരുന്നു…… അതാ ഞാൻ…… പിന്നെ പോവുക ആണെങ്കിൽ തന്നെ റോഷന്റെ കൂടെ അലെ പോവാറ്”

ദേവു അത് പറഞ്ഞപ്പോൾ എനിക്ക് ശരിക്കും കുറ്റബോധം തോന്നി, ശരിയാണ് ഞാൻ അമ്മുവിനെയും ദേവൂനെയും കൂട്ടി പുറത്ത് പോയിട്ട് തന്നെ എത്രയോ കാലമായി….. ലീവ് കിട്ടിയ ഫ്ലാറ്റിൽ തന്നെ മടിപിടിച്ച് ഇരിക്കും…… അല്ലെങ്കിൽ റോഷൻ വിളിച്ച അവന്റെ കൂടെ പോവും, എന്റെ മാനസിക പ്രശ്നങ്ങൾക്കിടയിൽ ഞാൻ ചെയ്തു പോയ വലിയ തെറ്റ്…..
തിരുത്തണം…… സന്തോഷം കൊണ്ട് മൂടണം…….

“ദേവു എന്ന ഒരു കാര്യം ചെയ്യ്…… വേഗം പോയി റെഡിയായി വാ, ലേറ്റ് ആക്കണ്ട”
ഞാൻ അത് പറഞ്ഞതും ദേവു ചാടി തുള്ളി മുറിയിലേക്ക് പോയി, ഞാനും വേഗം ചായ കുടിച്ച് ഫ്രഷ് ആവാൻ പോയി.

ഞാൻ കുളിച്ച് ഡ്രെസ്സും മാറി വരുമ്പോൾ ദേവു ഒരു മഞ്ഞ സാരിയും ഉടുത്ത് സുന്ദരിയായി ഒരുങ്ങി ഇരിക്കുന്നുണ്ട്…..

“മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസിനുള്ളിൽ മാരികാവടി
ചിന്തും ചിന്തുണ്ടേ……..
ഹോയ്…… മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസിനുള്ളിൽ പലതും തോന്നി തുടങ്ങുന്നുണ്ടേ……….”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

310 Comments

Add a Comment
  1. Bro onnum parayan illa Katha adipoli ayittunde?? ithe download cheyan pattumo

  2. ♥️♥️♥️

  3. എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????

  4. എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????

  5. സാധാരണ എല്ലാ കഥയും ഒരു ആഴ്ച എടുത്ത് വായിക്കുന്ന ഞാൻ ഒറ്റ സ്ട്രെച്ചിൽ മുഴുവൻ കഥയും വായിച്ചു
    ഇത്രയും നല്ല ഒരു കഥ സമ്മാനിച്ച hyder marakkar ന് വളരെ വളരെ നന്ദി ♥️♥️♥️♥️

  6. Bro it was a heart touchable story thanks bro for the good moment in my life

  7. Climax മാത്രം ഇടയ്ക്കിടെ വന്നു വായിക്കുന്നവരുണ്ടോ ??
    ???

    1. ഉണ്ടെ…

  8. Oru nalla kudumbha chithram kanda feel?❤️

  9. Hai Hyder story Nalla feel undayirunnu..iniyum Nalla story’s predheekshikunnu❤️❤️

    1. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിട്ടുണ്ട്…. ഇനിയുും ഇത്പോലെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  10. Superb!!! Lovely feel!!loved a lot!!!
    All the best for your future creations!!!

  11. ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഒറ്റ ഇരുപ്പിന് ഫുൾ പാർട്ടും വായിച്ചു ??????

  12. ഹൈദർ വല്ലാത്ത എഴുത്ത് ആയിപ്പോയി. വായനക്കാരെ സ്വാഭാവിക മാസ്മര ലോകത്ത് എത്തിക്കുന്ന അവസ്ഥ. ഈ കഥ തീർന്നതിൽ ഖേദം ഉണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

  13. Hyder Marakkar

    ഒത്തിരി സന്തോഷം ശിവ???
    ഞാൻ ഈ കഥ വേറെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല?

    1. ചിത്ര ഗുപ്തൻ

      ഞാനും കണ്ടു

    1. Hyder Marakkar

      സജീഷ്?

  14. Captain Jack sparrow

    ന്യൂ സ്റ്റോറി ഒന്നുമില്ലേ മാഷേ

    1. Hyder Marakkar

      എഴുതുന്നുണ്ട്

  15. Machane aadhyan kshama chothikkunnu ethu vare ee kadha vaayikkathirunnathinu

    Onnum parayan ella, kalthu erunnatha edakku food adikkan allathe vere oru breakum eaduthilla ningade ee siteile 2ndu kadhayum matte siteile short storyum otta eruppinu vaayichu theerthu eppozha theernne..

    Ethil kooduthal eanthu parayan engane eallam marannu vaayikkan erikkunnathu ethu 2nd time aanu..
    Aadhyan MK de kadha kandappo erunnu, eppo ethum, vaykipoyi eannu maathram…

    Eantho bhayangara sandhosham thonnunnu manasil. Eanthannu ariyilla ullinte ullil aaro sandhoshichu aarmadhikkunna pole…

    Sneham maathram…♥️♥️

    1. Hyder Marakkar

      പുലിവാലിൽ കണ്ടു???

  16. മനിതന്‍

    സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ . കിടു. ഇനിയും ഇത് പോലത്തെ ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു

    1. Hyder Marakkar

      മനിതാ?

  17. Sathyam Parayalloo brooo kadhaa vayichu oru rakshayumillaaa i really like this story amazing good ithu poley thanney ningal inniyum ezhuthanam

    1. Hyder Marakkar

      കുമാർ ദാസ്? ഒത്തിരി സന്തോഷം

  18. Love ടാഗ് ചെയ്ത ഏതാണ്ടെല്ലാം വായിച്ചതായിരുന്നൂ. ഇത് എങ്ങനെ മിസ്സ് ആയെന്ന് ഒരു പിടിയുമില്ല. എന്തായാലും നന്നായി അവതരിപ്പിച്ചു.
    ”Life Care” എന്‍റിങ്ങ് പൊളിച്ചൂ…

    1. Hyder Marakkar

      വായിച്ചല്ലോ സന്തോഷം???

  19. സ്ലീവാച്ചൻ

    ഇപ്പോഴാണ് വായിച്ച് തീർന്നത്. അന്യായ ഫീൽ ആണ്. സാധാരണ ഇൻസെസ്റ്റ് കഥകളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ഈ കഥ. ഇത്രയും നല്ല കഥ തന്നതിന് നന്ദി ഹൈദർ മരക്കാർ.

    1. Hyder Marakkar

      വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം സ്ലീവാച്ചാ???

  20. നായകൻ ജാക്ക് കുരുവി

    മനസ്സ് നിറഞ്ഞു… ഇഷ്ടപെട്ട എഴുത്തുകാരിൽ ഇനി ബ്രോ യും ഉണ്ടാകും. ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ഇനി എന്നും.

    സ്നേഹത്തോടെ,
    നായകൻ ജാക്ക് കുരുവി???

    1. Hyder Marakkar

      സന്തോഷം???

      1. Super ❤️❤️❤️ love and love only?

  21. കുറച്ചു പാർട്ട്‌ കൂടി നീട്ടായിരുന്നു

    1. Hyder Marakkar

      നോക്കട്ടെ പറ്റിയാൽ ഒന്നുകൂടി കൊണ്ടുവരാം

Leave a Reply

Your email address will not be published. Required fields are marked *