?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax] 2505

 

“നീ ഇങ്ങനെ മലയാള സിനിമയിലെ ക്ലിഷേ പ്രസവ സീനുകളിൽ ഭർത്താവ് നടക്കുന്ന പോലെ ഈ ലേബർ റൂമിന്റെ മുനിൽ ഇങ്ങനെ തലങ്ങും വിലങ്ങും നടക്കാതെ ഇവിടെ വന്ന് ഇരിക്ക് അഭി”
റോഷൻ അത് പറഞ്ഞിട്ടും എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല, കുറച്ചു റിസ്ക്ക് ആണെന്ന് ഡോക്ടർ പറഞ്ഞതിന് ശേഷം ഞാൻ ശരിക്കും ഉറങ്ങിയിട്ട് ഇല്ല എന്ന് തന്നെ പറയാം… . ഈശ്വരാ എന്റെ ദേവൂനെയും കുഞ്ഞിനേയും ഒരു കുഴപ്പവും ഇല്ലാതെ ഇങ്ങ് തന്നേക്കണേ……….
അമ്മു അവിടെ ചിത്രയുടെ മടിയിൽ തല വെച്ചു കിടപ്പാണ്……

അതെ…… റോഷൻ ചിത്രയെയും അടിച്ചോണ്ട് ഇങ്ങ് വന്നിട്ട് 4 മാസം ആവുന്നു, അവരുടെ പ്രണയം വീട്ടിൽ അറിഞ്ഞു മൊത്തം പ്രശ്നം ആയപ്പോൾ രണ്ടും കൂടി നൈസ് ആയി ഒരു ദിവസം ഇങ്ങോട്ട് മുങ്ങി…. ഇവിടെ വന്ന് രജിസ്റ്റർ മാര്യേജ് ചെയ്തു…….. ഇപ്പോ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ ഞങ്ങളുടെ അയൽവാസിക്കൾ ആണ് രണ്ടും, റോഷൻ പണ്ട് പറഞ്ഞത് പോലെ അയൽവാസി ദരിദ്രവാസി…………….

 

 

“യാരു ദേവയാനിയോൻഡിഗേ ബന്ദാരു??”
ലേബർ റൂമിന് പുറത്തേക്ക് വന്ന് നേഴ്സ് അത് ചോദിച്ചപ്പോൾ ഞാൻ ഓടി ചെന്നു”

“നനഗേ….”
ഒരു വർഷം കൊണ്ട് അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള കന്നഡ ഞാൻ പഠിച്ചിട്ടുണ്ട്

“നിവു??”

“പതി……”

“ഓ…..അഭിനന്ദനെഗലു……. ദേവയാനി ഗണ്ടു മഗുവിഗേ ജന്മ നിധിദാലു”

അത് കേട്ടപ്പോൾ എനിക്ക് തുള്ളി ചാടാൻ തോന്നി, അതെ എന്റെ ദേവു ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു…… അമ്മു ഓടി വന്നു……. ഞാൻ അവളെ എടുത്ത് പൊക്കി കറക്കി, സന്തോഷം കൊണ്ട് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ആയി പോയി, അമ്മുവിന്റെ മുഖത്തു ഞാൻ കണ്ട സന്തോഷം…. .
ഞങ്ങളുടെ കല്യാണ കാര്യം പറഞ്ഞപ്പോൾ അമ്മു പറഞ്ഞ ഏക കണ്ടിഷൻ…. അത് ഇന്ന് ഈ നിമിഷം നിറവേറിയിരിക്കുന്നു…… അമ്മുവിന് ഒരു കുഞ്ഞനുജൻ….. അവന് ഞങ്ങൾ  അനുരാജ് എന്ന് പേരിടും…. ഞങ്ങളുടെ   അനുകുട്ടൻ?

 

അങ്ങനെ ഞങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നിരിക്കുന്നു…… ഞാനും ദേവും അമ്മുവും അനുകുട്ടനും ഞങ്ങളുടെ മാത്രമായ ലോകം…… ഒപ്പം അനുകുട്ടന്റെ സ്വന്തം റോഷൻ മാമനും ചിത്ര ആന്റിയും…….

 

 

ശുഭം

 

 

 

ദേവൂന്റെയും സൂപ്പർഹീറോയുടെയും കഥ ഇവിടെ തുടങ്ങുകയാണ്…… ഇതുവരെ അനുഭവിച്ച വിഷമങ്ങൾക്ക് പകരം സന്തോഷം നിറഞ്ഞ ഭാവിയിലേക്ക്…….
യഥാർത്ഥ ജീവിതത്തിൽ സൂപ്പർഹീറോ ആവാൻ പറക്കുകയും പാന്റിന്റെ മുകളിൽ ഷെഢിയിട്ട് നടക്കുകയും വേണ്ട……. കൂടെ ഉള്ളവരെ സ്നേഹിക്കുക, എന്ത് പ്രശ്നം വന്നാലും കൈവിടാതെ ഇരിക്കുക…… അങ്ങനെ നോക്കുമ്പോൾ ഞാനും നിങ്ങളും എല്ലാം ആരുടെയെങ്കിലും കഥയിൽ സൂപ്പർഹീറോ ആയിരിക്കും………. സ്നേഹിക്കുക………. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക

നന്ദി?

 

 

സ്നേഹപൂർവ്വം

Hyder Marakkar?

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

310 Comments

Add a Comment
  1. Bro onnum parayan illa Katha adipoli ayittunde?? ithe download cheyan pattumo

  2. ♥️♥️♥️

  3. എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????

  4. എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????

  5. സാധാരണ എല്ലാ കഥയും ഒരു ആഴ്ച എടുത്ത് വായിക്കുന്ന ഞാൻ ഒറ്റ സ്ട്രെച്ചിൽ മുഴുവൻ കഥയും വായിച്ചു
    ഇത്രയും നല്ല ഒരു കഥ സമ്മാനിച്ച hyder marakkar ന് വളരെ വളരെ നന്ദി ♥️♥️♥️♥️

  6. Bro it was a heart touchable story thanks bro for the good moment in my life

  7. Climax മാത്രം ഇടയ്ക്കിടെ വന്നു വായിക്കുന്നവരുണ്ടോ ??
    ???

    1. ഉണ്ടെ…

  8. Oru nalla kudumbha chithram kanda feel?❤️

  9. Hai Hyder story Nalla feel undayirunnu..iniyum Nalla story’s predheekshikunnu❤️❤️

    1. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിട്ടുണ്ട്…. ഇനിയുും ഇത്പോലെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  10. Superb!!! Lovely feel!!loved a lot!!!
    All the best for your future creations!!!

  11. ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഒറ്റ ഇരുപ്പിന് ഫുൾ പാർട്ടും വായിച്ചു ??????

  12. ഹൈദർ വല്ലാത്ത എഴുത്ത് ആയിപ്പോയി. വായനക്കാരെ സ്വാഭാവിക മാസ്മര ലോകത്ത് എത്തിക്കുന്ന അവസ്ഥ. ഈ കഥ തീർന്നതിൽ ഖേദം ഉണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

  13. Hyder Marakkar

    ഒത്തിരി സന്തോഷം ശിവ???
    ഞാൻ ഈ കഥ വേറെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല?

    1. ചിത്ര ഗുപ്തൻ

      ഞാനും കണ്ടു

    1. Hyder Marakkar

      സജീഷ്?

  14. Captain Jack sparrow

    ന്യൂ സ്റ്റോറി ഒന്നുമില്ലേ മാഷേ

    1. Hyder Marakkar

      എഴുതുന്നുണ്ട്

  15. Machane aadhyan kshama chothikkunnu ethu vare ee kadha vaayikkathirunnathinu

    Onnum parayan ella, kalthu erunnatha edakku food adikkan allathe vere oru breakum eaduthilla ningade ee siteile 2ndu kadhayum matte siteile short storyum otta eruppinu vaayichu theerthu eppozha theernne..

    Ethil kooduthal eanthu parayan engane eallam marannu vaayikkan erikkunnathu ethu 2nd time aanu..
    Aadhyan MK de kadha kandappo erunnu, eppo ethum, vaykipoyi eannu maathram…

    Eantho bhayangara sandhosham thonnunnu manasil. Eanthannu ariyilla ullinte ullil aaro sandhoshichu aarmadhikkunna pole…

    Sneham maathram…♥️♥️

    1. Hyder Marakkar

      പുലിവാലിൽ കണ്ടു???

  16. മനിതന്‍

    സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ . കിടു. ഇനിയും ഇത് പോലത്തെ ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു

    1. Hyder Marakkar

      മനിതാ?

  17. Sathyam Parayalloo brooo kadhaa vayichu oru rakshayumillaaa i really like this story amazing good ithu poley thanney ningal inniyum ezhuthanam

    1. Hyder Marakkar

      കുമാർ ദാസ്? ഒത്തിരി സന്തോഷം

  18. Love ടാഗ് ചെയ്ത ഏതാണ്ടെല്ലാം വായിച്ചതായിരുന്നൂ. ഇത് എങ്ങനെ മിസ്സ് ആയെന്ന് ഒരു പിടിയുമില്ല. എന്തായാലും നന്നായി അവതരിപ്പിച്ചു.
    ”Life Care” എന്‍റിങ്ങ് പൊളിച്ചൂ…

    1. Hyder Marakkar

      വായിച്ചല്ലോ സന്തോഷം???

  19. സ്ലീവാച്ചൻ

    ഇപ്പോഴാണ് വായിച്ച് തീർന്നത്. അന്യായ ഫീൽ ആണ്. സാധാരണ ഇൻസെസ്റ്റ് കഥകളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ഈ കഥ. ഇത്രയും നല്ല കഥ തന്നതിന് നന്ദി ഹൈദർ മരക്കാർ.

    1. Hyder Marakkar

      വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം സ്ലീവാച്ചാ???

  20. നായകൻ ജാക്ക് കുരുവി

    മനസ്സ് നിറഞ്ഞു… ഇഷ്ടപെട്ട എഴുത്തുകാരിൽ ഇനി ബ്രോ യും ഉണ്ടാകും. ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ഇനി എന്നും.

    സ്നേഹത്തോടെ,
    നായകൻ ജാക്ക് കുരുവി???

    1. Hyder Marakkar

      സന്തോഷം???

      1. Super ❤️❤️❤️ love and love only?

  21. കുറച്ചു പാർട്ട്‌ കൂടി നീട്ടായിരുന്നു

    1. Hyder Marakkar

      നോക്കട്ടെ പറ്റിയാൽ ഒന്നുകൂടി കൊണ്ടുവരാം

Leave a Reply

Your email address will not be published. Required fields are marked *