വയനാട്ടിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചെംബ്ര പീക്ക് തന്നെ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യ സ്ഥാനം, ട്രെക്കിങ്ങിന് പറ്റിയ മികച്ച ഒരു സ്ഥലം തന്നെ ആയിരുന്നു അത്, തേയിലത്തോട്ടവും മുകളിൽ നിന്നുമുള്ള വ്യൂ ഒക്കെ കണ്ട് അവസാനം മുകളിൽ ഹൃദയ ആകൃതിയിലുള്ള തടാകത്തിന്റെ എടുത്ത് എത്തുന്നത് വരെ ഓരോ കാഴ്ചകളും ദേവു ആസ്വദിക്കുക ആയിരുന്നു, ഞാൻ ആണെങ്കിൽ അതെല്ലാം കാണുമ്പോൾ ദേവൂന്റെ മുഖത്തു മിനി മറിയുന്ന ഭാവങ്ങൾ ആസ്വദിച്ചു കാണുന്നു………….
അതിനിടയിൽ ഞാൻ റോഷനെ വിളിച്ച് അവന് പരിചയമുള്ള ഒരു റിസോർട്ടും ബുക്ക് ചെയ്യിപ്പിച്ചു, ചെംബ്ര കയറി ഇറങ്ങുമ്പോൾ തന്നെ സമയം വൈകിയിരുന്നു… അത് കൊണ്ട് രാത്രിയിലെ ഭക്ഷണവും കഴിച്ച് ഞങ്ങൾ നേരെ റോഷൻ ബുക്ക് ചെയ്ത റിസോർട്ടിലേക്ക് വിട്ടു……..
അത്യാവശ്യം അടിപൊളി സെറ്റപ്പ് ഉള്ള റിസോർട്ട് ആയിരുന്നു അത്
“നല്ല റൂം….. എനിക്ക് ഇഷ്ടപ്പെട്ടു”
റൂമിലേക്ക് കടന്നതും ദേവു പറഞ്ഞു
“നല്ല റൂം ഒക്കെ ആണ്, പക്ഷെ ഈ തണുപ്പത് ആ മൈരൻ എന്തിനാണ് എ.സി റൂം ബുക്ക് ചെയ്തത്”
പറഞ്ഞ് കഴിഞ്ഞ് ദേവൂന്റെ കയ്യിന്ന് നല്ലൊരു നുള്ള് കിട്ടിയപ്പോഴാണ് വിളിച്ചത് തെറിയായിരുന്നു എന്ന് തന്നെ ശ്രദ്ധിച്ചത്
“ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരാം…..”
റൂമിൽ കയറി ഒന്ന് സെറ്റിൽ ആയതും . ദേവു പറഞ്ഞു
“ഈ തണുപ്പത് കുളിക്കാൻ വട്ടാണോ ദേവു”
“തണുപ്പ് ഇപ്പോ രാത്രിയല്ലേ വന്നത്……. ഉച്ചയ്ക്ക് ആ കുന്നും മലയും കയറുമ്പോൾ നല്ല ചൂടായിരുന്നു……. ഞാൻ ആകെ വിയർത്ത് കുളിച്ചിരിക്ക….”
“എങ്കിൽ കുറച്ച് കഴിഞ്ഞ് കുളിക്കാ…. ഇനി ഞാൻ കുറച്ച് കുന്നും മലയും കയറട്ടെ……. എന്തായാലും അപ്പൊ രണ്ടാളും വിയർക്കും….. എന്നിട്ട് നമ്മുക്ക് ഒരുമിച്ച് പോയി കുളിക്കാം…….. എങ്ങനെ ഉണ്ട് എന്റെ ഐഡിയ”
“നല്ല തല്ലിപ്പൊളി ഐഡിയ…… ഒരിക്കലും നടക്കാൻ പോവുന്നില്ല……..”
“അതെന്താ ദേവു അങ്ങനെ??”
“ആ അത് അങ്ങനെ ആണ്…..”
“പ്ലീസ് ദേവൂ….”
എന്ന് പറഞ്ഞ് ഞാൻ കെട്ടിപ്പിടിക്കാൻ പോയപ്പോൾ
“മാറി നിക്ക് അങ്ങോട്ട്…… ഞാൻ കുളിച്ചിട്ട് വരാ”
എന്നാണ് ദേവു പറഞ്ഞത്…..
“അപ്പൊ കുളിച്ച് വന്നിട്ട്……..”
ഞാൻ പ്രതീക്ഷയോടെ ദേവൂനെ നോക്കി
“ആഹ്……ആലോചിക്കട്ടെ……..”
എന്നും പറഞ്ഞ് തോർത്തും എടുത്ത് ദേവു ബാത്റൂമിലേക്ക് കയറാൻ പോയി
“നാ ഒരു കാര്യം ചെയ്യ് ദേവു…… ഈ വാതിൽ അടച്ചോ…… ദേവു കുളിച്ച് വരുമ്പോഴേക്കും ഞാൻ ഒന്ന് ഇവിടെ കറങ്ങിയിട്ട് വരാം”
എന്ന് പറഞ്ഞു ഞാൻ റൂമിന് വെളിയിലേക്ക് ഇറങ്ങി
Bro onnum parayan illa Katha adipoli ayittunde?? ithe download cheyan pattumo
Feel Good❤️
♥️♥️♥️
എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????
എന്റെ ആശാനേ… വല്ലാത്ത ഫീൽ.. ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ… ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????
സാധാരണ എല്ലാ കഥയും ഒരു ആഴ്ച എടുത്ത് വായിക്കുന്ന ഞാൻ ഒറ്റ സ്ട്രെച്ചിൽ മുഴുവൻ കഥയും വായിച്ചു
ഇത്രയും നല്ല ഒരു കഥ സമ്മാനിച്ച hyder marakkar ന് വളരെ വളരെ നന്ദി ♥️♥️♥️♥️
Bro it was a heart touchable story thanks bro for the good moment in my life
Climax മാത്രം ഇടയ്ക്കിടെ വന്നു വായിക്കുന്നവരുണ്ടോ ??
???
ഉണ്ടെ…
Oru nalla kudumbha chithram kanda feel?❤️
Hai Hyder story Nalla feel undayirunnu..iniyum Nalla story’s predheekshikunnu❤️❤️
ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിട്ടുണ്ട്…. ഇനിയുും ഇത്പോലെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Superb!!! Lovely feel!!loved a lot!!!
All the best for your future creations!!!
ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഒറ്റ ഇരുപ്പിന് ഫുൾ പാർട്ടും വായിച്ചു ??????
ഹൈദർ വല്ലാത്ത എഴുത്ത് ആയിപ്പോയി. വായനക്കാരെ സ്വാഭാവിക മാസ്മര ലോകത്ത് എത്തിക്കുന്ന അവസ്ഥ. ഈ കഥ തീർന്നതിൽ ഖേദം ഉണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.
ഒത്തിരി സന്തോഷം ശിവ???
ഞാൻ ഈ കഥ വേറെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല?
ഞാനും കണ്ടു
Amazing…
സജീഷ്?
ന്യൂ സ്റ്റോറി ഒന്നുമില്ലേ മാഷേ
എഴുതുന്നുണ്ട്
Machane aadhyan kshama chothikkunnu ethu vare ee kadha vaayikkathirunnathinu
Onnum parayan ella, kalthu erunnatha edakku food adikkan allathe vere oru breakum eaduthilla ningade ee siteile 2ndu kadhayum matte siteile short storyum otta eruppinu vaayichu theerthu eppozha theernne..
Ethil kooduthal eanthu parayan engane eallam marannu vaayikkan erikkunnathu ethu 2nd time aanu..
Aadhyan MK de kadha kandappo erunnu, eppo ethum, vaykipoyi eannu maathram…
Eantho bhayangara sandhosham thonnunnu manasil. Eanthannu ariyilla ullinte ullil aaro sandhoshichu aarmadhikkunna pole…
Sneham maathram…♥️♥️
പുലിവാലിൽ കണ്ടു???
സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ . കിടു. ഇനിയും ഇത് പോലത്തെ ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു
മനിതാ?
Sathyam Parayalloo brooo kadhaa vayichu oru rakshayumillaaa i really like this story amazing good ithu poley thanney ningal inniyum ezhuthanam
കുമാർ ദാസ്? ഒത്തിരി സന്തോഷം
Love ടാഗ് ചെയ്ത ഏതാണ്ടെല്ലാം വായിച്ചതായിരുന്നൂ. ഇത് എങ്ങനെ മിസ്സ് ആയെന്ന് ഒരു പിടിയുമില്ല. എന്തായാലും നന്നായി അവതരിപ്പിച്ചു.
”Life Care” എന്‍റിങ്ങ് പൊളിച്ചൂ…
വായിച്ചല്ലോ സന്തോഷം???
ഇപ്പോഴാണ് വായിച്ച് തീർന്നത്. അന്യായ ഫീൽ ആണ്. സാധാരണ ഇൻസെസ്റ്റ് കഥകളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ഈ കഥ. ഇത്രയും നല്ല കഥ തന്നതിന് നന്ദി ഹൈദർ മരക്കാർ.
വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം സ്ലീവാച്ചാ???
മനസ്സ് നിറഞ്ഞു… ഇഷ്ടപെട്ട എഴുത്തുകാരിൽ ഇനി ബ്രോ യും ഉണ്ടാകും. ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ഇനി എന്നും.
സ്നേഹത്തോടെ,
നായകൻ ജാക്ക് കുരുവി???
സന്തോഷം???
Super ❤️❤️❤️ love and love only?
കുറച്ചു പാർട്ട് കൂടി നീട്ടായിരുന്നു
നോക്കട്ടെ പറ്റിയാൽ ഒന്നുകൂടി കൊണ്ടുവരാം