?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax] 2503

ചെറിയമ്മയുടെ സൂപ്പർഹീറോ 7

Cheriyammayude SuperHero Part 7 | Author : Hyder Marakkar

Previous Part

ഹായ് ഞാൻ ഹൈദർ മരക്കാർ, ഇത് എന്റെ ആദ്യ കഥയുടെ അവസാന ഭാഗമാണ്, ഇതുവരെ പിന്തുണ നൽകിയ എല്ലാ വായനക്കാർക്കും നന്ദി അറിയിക്കുന്നു, കഥയിലേക്ക് കടക്കാം…. 

 

ഈ ഒരു നിമിഷം വളരെ സ്പെഷ്യൽ ആണ്, എന്റെ ദേവൂനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഈ നിമിഷം…..

അങ്ങനെ ഞങ്ങൾ രണ്ടുപേരും മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു…..

രാവിലെ ഞാൻ എഴുന്നേൽക്കുമ്പോഴും ദേവു എന്റെ കൈ വലയത്തിൽ ഒതുങ്ങി എന്റെ നെഞ്ചിൽ തല പൂഴ്ത്തി കിടപ്പാണ്, ആ കിടത്തം കണ്ടപ്പോൾ ഇടയ്ക്ക് ദേവൂനോട് പിണങ്ങി അമ്മു വന്ന് എന്റെ എടുത്ത് കിടക്കുന്നതാണ് ഓർമ്മ വന്നത്, ശരിക്കും അതെ പോലെയാണ് ദേവു കിടക്കുന്നത്……

 

ദിവസവും നേരത്തെ എഴുന്നേറ്റ് ഇവിടത്തെ പണിയെല്ലാം ചെയ്തു തീർത്ത ശേഷം ജോലിക്ക് പോക്കും, പിന്നെ വൈകുന്നേരം വരെ അവിടെ തല പുകയുന്ന പണി, വൈകീട്ട് തിരിച്ച് വന്നാലും രാത്രി വരെ എന്തെങ്കിലും പണികൾ ചെയ്തുകൊണ്ട് ഇരിക്കും, കുറെ കാലമായി ഇത് തന്നെ ആണ് ദേവൂന്റെ ദിനചര്യ….
ആ കിടത്തം കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല, ഉറങ്ങിക്കോട്ടെ പാവം…
ആ മിനുസ്സമായ നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് ഞാൻ ദേവൂനെ വീണ്ടും മുറുകെ കെട്ടിപ്പിടിച്ചു കിടന്നു

“ഹാ….. ഇളക്കലെ…… അടങ്ങി കിടക്ക് ചെക്കാ”
ദേവൂന്റെ സ്വരം, എന്റെ നെഞ്ചിൽ തല പൂഴ്ത്തി തന്നെ ആണ് കിടക്കുന്നത്, അപ്പൊ ഇത് ഉറങ്ങുകയല്ലേ??

“കള്ളി……. ഞാൻ വിചാരിച്ചു പാവം നല്ല ഉറക്കം ആണെന്ന്…. അഭിനയം ആയിരുന്നു ലേ…..”

“അഭിനയം ഒന്നും അല്ല …… ഇങ്ങനെ തന്നെ കിടന്ന് ഉറങ്ങാൻ തോന്നാ….. പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല….”
എന്റെ നെഞ്ചിൽ നിന്നും തലയെടുത്ത് ചിണുങ്ങി കൊണ്ട് ദേവു പറഞ്ഞു.

“ഞാൻ ഉറക്കി തരട്ടെ വാവേ…..”
എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയതും

“അയ്യടാ…… അങ്ങനെ ഇപ്പൊ മോൻ ഉറക്കാൻ വരണ്ട”
എന്ന് പറഞ്ഞ് എന്നെ തള്ളിയിട്ട് ദേവു കട്ടിലിൽ നിന്നും എഴുന്നേറ്റു……

“പ്ലീസ് ദേവൂസേ………”
ദേവൂനെ നോക്കി ഇരു കൈകളും ഉയർത്തി മാടി വിളിച്ചെങ്കിലും എന്നെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ദേവു പോയി കളഞ്ഞു, ഈശ്വരാ ഇതിനെ ഒന്ന് റൊമാന്റിക് മൂഡിലേക്ക് കൊണ്ടുവരാൻ ഞാൻ കുറച്ച് കഷ്ടപ്പെടും എന്ന് തോന്നുന്നു.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

310 Comments

Add a Comment
  1. പൊളിച്ചടുക്കി മോന്നേ

    1. Hyder Marakkar

      അയമൂ???

  2. Hyder Marakkar

    അച്ചു???

  3. കൊള്ളാം സൂപ്പർ…, മനോഹരമായി തന്നെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

    1. Hyder Marakkar

      നന്ദി മഹാരുദ്രൻ???

  4. ഹൈദർ ഭായ് പൊളിച്ചു അടിപൊളി ആയിരുന്നു എന്നാലും തീരണ്ടായിരുന്നു എന്ന് തോന്നുവാ ഇതുപോലെ ഉള്ള നല്ല കഥയുമായി വേഗം വരണം ബ്രോ

    1. Hyder Marakkar

      തീർച്ചയായും മറ്റൊരു കഥയുമായി വരാം
      നന്ദി pappan???

  5. ഒത്തിരി ഇഷ്ടമുള്ള കഥയായിരുന്നു തീർന്നപ്പോൾ വിഷമം തോന്നി, നല്ലൊരു ക്ലൈമാക്സ് തന്നതിന് താങ്ക്സ് ബ്രോ ?

    1. Hyder Marakkar

      നന്ദി അഭി???

  6. നെപ്പോളിയൻ

    ❤️❤️❤️

    1. Hyder Marakkar

      നെപ്പോളിയൻ❣️❣️❣️❣️❣️ താങ്ക്യൂ

  7. നല്ല ഫീൽ ഉണ്ടായിരുന്നു…… ഒരുപാട് ഇഷ്ടമായി…. നന്ദി

    സോളമൻ

    1. Hyder Marakkar

      സോളമൻ???
      കഥ മുഴുവൻ വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം

  8. മച്ചാനെ ഒരു സിനിമ കാണുന്ന ഫീലായിരുന്നു… ഇത് ലാസ്റ്റ് പാർട്ട് അന്നെന്ന് അറിഞ്ഞെന്നുതൊട്ട് മനസ്സിൽ ഒരു പേടി ആയിരുന്നു എങ്ങനെ ക്ലൈമാക്സ് തീർക്കുമെന്ന് എന്തയാലും പ്രതീക്ഷകൾക് മുകളിൽ തന്നെ അടിപൊളിയായിരുന്നു… എഴുത്തുകാരനാണെന്ന നിലയിൽ താങ്കൾ ഒരു വിജയിത്തന്നെയാണ്. ഞാൻ സിനിമ മേഖലയിൽ വർക്ക് ചെയുന്നയാളാണ്, അത് കൊണ്ട് തന്നെ ഇതിന്റെ അവതരണം ഒരു സിനിമ പോലെ തോണി നല്ല നല്ല കഥകൾ ഇനിയും ഉണ്ടാവട്ടെ…. സിനിമാ തിരക്കഥ എഴുതി പരീക്ഷിക്കാം വിജയിക്കും നിങ്ങളുടെ ഉള്ളിൽ നല്ല ഒരു തിരക്കഥാകൃത് ഉണ്ട് എല്ലാ ഭാവങ്ങളും നേരുന്നു…

    1. Hyder Marakkar

      മലയാളി ബ്രോ??????
      Very special comment, tqsm
      ശരിക്കും റിസ്ക്ക് ആയിരുന്നു ക്ലൈമാക്സ്‌, അത് ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം

  9. Dear Bhai, സൂപ്പർ ക്ലൈമാക്സ്‌. പ്രതീക്ഷിച്ച ക്ലൈമാക്സ്‌ തന്നെയെങ്കിലും അടിപൊളിയായി കൂട്ടത്തിൽ അമ്മുവിനൊരു കുഞ്ഞനുജനും. അവർ സന്തോഷത്തോടെ ജീവിക്കട്ടെ. കൂട്ടിനു റോഷനും ചിത്രയും ഉണ്ടല്ലോ. പിന്നെ ദേവൂന്റെ ചേച്ചി വിമലമ്മയ്ക്കും ഒരു നന്ദി. Once again thanks a lot for giving such a beautiful love story.
    Waiting for your next story soon.

    1. Hyder Marakkar

      ക്ലൈമാക്സ്‌ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
      നന്ദി ഹരിദാസ്???
      ഉടനെ അടുത്ത കഥയുമായി വരാം

  10. കണ്ണൂരാൻ

    ഇത് പോലെയുള്ള നല്ല പ്രണയ കഥകൾ ഇനിയും പ്രേധീക്ഷിക്കുന്നു… ഒന്നും പറയാനില്ല

    1. Hyder Marakkar

      നന്ദി കണ്ണൂരാൻ???

  11. നല്ലൊരു കഥ … നന്നായി തന്നെ പറഞ്ഞു അവസാനിപ്പിച്ചു… അഭിനന്ദനങ്ങൾ ?

    1. Hyder Marakkar

      നന്ദി സപ്പോർട്ടർ ഫോർ ദിസ്‌ സപ്പോർട്ട്???

  12. സൂപ്പർബ് ബ്രോ

    1. Hyder Marakkar

      താങ്ക്യൂ ബ്രോ???

  13. അടിപൊളി മരക്കാർ

    1. Hyder Marakkar

      അച്ചു???

  14. Superb… ഇനിയും ഇതുപോലെ പ്രണയബന്ധിതമായ നല്ലകഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു..

    1. Hyder Marakkar

      രാജി??? sure

  15. മുത്തേ എന്താണ് പറയേണ്ടത് എന്ന് കിട്ടുന്നില്ല ശെരിക്കും നല്ല ഒരു പര്യവസാനം അത്രക്കും മനോഹരം ആയി അവരെ പ്രണയം ഒരുമിപ്പിച്ചു കൂടാതെ പുതിയ ഒരു അതിഥി അതും കൂടി ആയപ്പോ ശുഭം. അമ്മുസു ശെരിക്കും അവിടെ ഞെട്ടിച്ചു കേട്ടോ ശെരിക്കും അവിടെ ഒരു ട്വിസ്റ്റ്‌ പോലെ പൊളിച്ചു എജ്ജാതി. പിന്നേ ചങ്ക് റോഷൻ അയൽവാസിയെ തന്നെ അങ്ങ് പൊക്കി നല്ലവൻ ആയി മാറുകയും ചെയ്തു ചിത്ര അങ്ങനെ അവനും സ്വന്തം സൂപ്പർ പ്രണയ ജോടികൾ.. പ്രണയത്തിനു വയസ്സില്ല അതാണ് കൂടാതെ അവരെ സ്നേഹം കളങ്കം ഇല്ലാതെ ആയത് കൊണ്ട് നല്ല ഭംഗി ആയി തന്നെ അവിടെ കിട്ടും. ശെരിക്കും ചെറിയമ്മയുടെ സൂപ്പർ ഹീറോ ഇപ്പൊ പാതി തന്നെ ആയില്ലേ ജീവിതത്തിൽ അവളുടെ സൂപ്പർ ഹീറോ…

    അഭിനന്ദനങ്ങൾ മുത്തേ ഇനിയും ഇതുപോലെ എഴുതാൻ ജഗതീവശ്വരൻ അനുഗ്രഹിക്കട്ടെ.. കാത്തിരിക്കുന്നു അടുത്ത ഒരു സൂപ്പർ കഥ വരും എന്ന് പ്രതീക്ഷയോടെ

    എന്ന് സ്നേഹത്തോടെ
    യദു ??❤️

    1. Hyder Marakkar

      നന്ദി യദു??? നല്ല വാക്കുകൾക്ക്
      സത്യം പറഞ്ഞാൽ ക്ലൈമാക്സ്‌ ഇഷ്ടപ്പെടുമോ എന്ന സംശയം ഉണ്ടായിരുന്നു കാരണം അത്ര റിയലിസ്റ്റിക് അല്ലാത്ത ഒരു സബ്ജെക്ട് ആണ്….. പക്ഷെ ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു
      നിങ്ങളുടെ പിന്തുണയാണ് ഈ കഥ ഇങ്ങനെ അവസാനിപ്പിക്കാൻ എന്നെ സഹായിച്ചത്?

      1. ഇനിയും വരണം അടുത്ത നല്ല ഗംഭീരം ഉള്ള കഥയും ആയി

        1. Hyder Marakkar

          ??

  16. കരിമ്പന

    അടിപൊളി മച്ചാനെ. കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിൽ ഒന്ന് കുറഞ്ഞല്ലോ എന്ന് ആലോചിച്ചു ചെറിയ ഒരു വിഷമം. പുതിയ കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Hyder Marakkar

      നന്ദി കരിമ്പന??? തീർച്ചയായും മറ്റൊരു കഥയുമായി വരാം

  17. പേടിച്ചത് പോലെ സംഭവിച്ചില്ല ചിത്ര വില്ലത്തി ആകുമെന്ന് ഭയന്നു പക്ഷേ നമ്മുടെ റോഷൻ അവളെ പൊക്കിയത് നന്നായി അമ്മുവിന് ഏതായാലും ഇപ്പൊ അച്ഛനും ഏട്ടനും ആയി കൂടാതെ അമ്മയുടെയും ഏട്ടന്റെയും രക്തത്തിൽ അവൾക്കൊരു അനിയനെ കൂടി കിട്ടി
    ഏതായാലും അവരുടെ ഒപ്പം സന്തോഷത്തോടെ റോഷനും ചിത്രയും കൂടി ഉണ്ടായല്ലോ
    കഴിഞ്ഞ ഭാഗത്തിൽ ഇതിന്റെ രണ്ടാം വരവ് ആഗ്രഹിച്ച് കമൻറ് ഇട്ടിരുന്നു അത് വീണ്ടും ആവർത്തിക്കുന്നു റോഷനും ചിത്രയ്ക്കും ഒരു പെൺകുഞ്ഞ് ഉണ്ടായാൽ അവളെ അനുവിന് പ്രണയിക്കമല്ലോ അങ്ങനെ കഥയ്ക്ക് മറ്റൊരു രൂപം നൽകാമല്ലോ പിന്നെ അവരെ വീണ്ടും കൊണ്ടുവരണം പ്ലീസ് അവരുടെ പ്രണയം കൂടുതൽ അറിയാൻ സാധിച്ചില്ല വിവാഹം മുതൽ പ്രസവം വരെയുള്ള ഭാഗവും കാണിച്ചില്ല അതിന്റെ ഒരു വിഷമം ഉണ്ട്
    താങ്കളുടെ ആദ്യ കഥ തന്നെ എനിക്ക് മാത്രമല്ല എന്നെ പോലെ ഒരുപാട് ആളുകൾക്ക് ഇഷ്ടമായി അതുകൊണ്ട് താങ്കൾ അടുത്തത് പ്രണയം മാത്രമായി ഒരു കഥ എഴുതണം ഇതിൽ നിഷിദ്ധ സംഗമം എന്ന ടാഗ് ഉണ്ടെങ്കിലും അതിൽ ഞാൻ കണ്ടത് പ്രണയം മാത്രമാണ് അതുകൊണ്ട് തന്നെ അങ്ങനെ ഒരു കഥ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
    പിന്നെ ഇതിന്റെ pdf കിട്ടുമോ കുട്ടെട്ടനോട് പറയുമോ കുറച്ച് നാൾ കഴിഞ്ഞ് ഫ്രീ കിട്ടുമ്പോൾ ഒറ്റയടിക്ക് വായിക്കാമല്ലോ

    1. Hyder Marakkar

      രാഹുൽ ബ്രോ….. എന്താ ഞാൻ ഇപ്പോ ഇതിന് ഒരു റിപ്ലൈ തരുക… സ്‌നേഹം മാത്രം????? തുടക്കം തൊട്ട് വായിച്ചു അഭിപ്രായം അറിയിച്ചതിൽ
      പിന്നെ ഒരു രണ്ടാം വരവ്… കുറച്ച് കാലം കഴിഞ്ഞ് ചിന്തിക്കാം, ഇപ്പോ എന്തായാലും മറ്റൊരു കഥ മനസ്സിൽ കിടന്ന് കളിക്കുന്നുണ്ട്
      പിന്നെ pdf കുട്ടേട്ടൻ കനിയണം… നോക്കാം
      വീണ്ടും നന്ദി രാഹുൽ ബ്രോ??????

  18. കിങ് (മനു)

    Hyder സൂപ്പർ കഥ തുടക്കം മുതൽ കഥ വാഴിക്കുക മാത്രം ആണ് ചെയ്തിരുന്നത് ക്ലൈമാക്സ്‌ നോക്കിട്ട് കമന്റ്‌ ചെയാം എന്ന് കരുതി നല്ല ഒരു ഫാമിലി കഥ തുടർന്നും ഇത് പോലെ നല്ല കഥ എഴുത്തുക

    1. Hyder Marakkar

      കഥ മുഴുവൻ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം
      നന്ദി കിങ്???

  19. പൊന്നു മോനെ.. കെട്ടിപിടിച്ചു ഒരു ഉമ്മ! വല്ലാത്തൊരു ഇഷ്ടമാണ് ഈ കഥയോടും എഴുത്തുകാരനോടും. ദേവു മനസ്സിൽ ഉണ്ട്.. അമ്മുവും. അവസാനം വളരെ നന്നായി.. അല്ലെങ്കിലും ഇഷ്ട്ടംപോലെ സങ്കടങ്ങൾ ഉള്ള ജീവിതത്തിൽ സന്തോഷകരമായ കഥകൾ വായിക്കുമ്പോൾ ഒരു മൂഡ് ആണ്.. വല്ലാത്തൊരു മൂഡ്..
    ഹാപ്പി എൻഡിങ് ❤️❤️
    എന്തക്കെയോ പറയണം എന്നുണ്ട്.. ഒന്നും മനസ്സിൽ വരുന്നില്ല.. പിന്നെ ഒരു വിഷമം.. ഇത്ര നാളും കാത്തിരുന്ന കഥയിൽ ഒരെണ്ണം കുറഞ്ഞല്ലോ എന്നൊരു സങ്കടം..
    വീണ്ടും പുതിയ ഒരു കഥയും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു…
    വിത്ത് ലവ് ആൻഡ് ലവ്
    ❤️❤️❤️❤️

    1. Hyder Marakkar

      എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഞാൻ ആദ്യമായി എഴുതിയ കഥയുടെ എല്ലാ ഭാഗവും വായിച്ചു അഭിപ്രായം അറിയിച്ചിരിക്കുന്നു, അതും കഥ ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു, ഇതിൽ പരം സന്തോഷം എന്താണ്
      തീർച്ചയായും മറ്റൊരു കഥയുമായി വരും

      എംകെ????????????

  20. Super…..adipoli…. kidu climax iniyum ithupolulla nalla orupadu storyum aayi veendum varanam

    1. Hyder Marakkar

      നന്ദി sk???

  21. കിച്ചു

    ❤??

    1. Hyder Marakkar

      കിച്ചു?

  22. തൃശ്ശൂർക്കാരൻ

    ????????❤️❤️❤️❤️❤️❤️

    1. Hyder Marakkar

      ???

  23. Rinu maria rose_99

    പൊളി

    1. Hyder Marakkar

      റിനു?

  24. Nairobi

    സൂപ്പർ…… അടിപൊളി മുത്തേ……ഇത്രയും നല്ല ഒരു കഥ തന്നതിന്……

    1. Hyder Marakkar

      നന്ദി നൈറോബി?
      ഞാനും ഒരു നൈറോവി ഫാൻ ആണ് ട്ടോ?

  25. വായിക്കുക ആണ് മുത്തേ

    1. Hyder Marakkar

      യദു?

  26. Climax o? സെഡ് ആയ്‌???

    1. Hyder Marakkar

      ഇനിയും നീട്ടണ്ട എന്ന് കരുതി

  27. വായിച്ചിട്ട് വരാം

    1. Hyder Marakkar

      വരണം?

  28. ✌️
    വായിക്കട്ടെ

    1. Hyder Marakkar

      ✌️

  29. 2nd വായിച്ചിട്ട് വരാം

    1. Hyder Marakkar

      ?

    1. Hyder Marakkar

      ?

Leave a Reply to Doffen Cancel reply

Your email address will not be published. Required fields are marked *