?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar] 1798

 

“”””””പക്ഷെ  അവള്  ചെറുതല്ലേ…… ഈ  പ്രായത്തിന്റെ  ഇതിലിപ്പോ  ഇങ്ങനെ  തോന്നിയതാണെങ്കിലോ?? കുറച്ച്  കഴിയുമ്പോ  അവൾക്ക്   നമ്മളീ  ചെയ്തത്  തെറ്റാണെന്ന്  തോന്നിയാ??  എന്റെ  മോള്, അവളെന്നെ  വെറുത്താൽ…”””””

ദേവു  അത്രേം  പറഞ്ഞപ്പോഴേക്കും  ഞാൻ  ദേവൂന്റെ  വാ  പൊത്തി  കളഞ്ഞു, ഈ  സാധനം  വെറുതെ  ഓരോന്നും  ചിന്തിച്ചു കൂട്ടുകയാണ്….. ഇനീപ്പോ  കോഴിക്കോട്  നിന്ന്  ബാംഗ്ലൂർ  വരെ  കാറിലിരുന്ന്  കക്ഷി  ഇതൊക്കെയാവോ  ചിന്തിച്ചത്….

 

“”””””അയ്യോ….. എന്റെ  പൊന്ന്  ദേവൂ…… ദേവൂന്  ഇപ്പോഴും  ദേവൂന്റെ  മോളെ  ശരിക്കും  മനസ്സിലാക്കാൻ  പറ്റിയിട്ടില്ല, അതാ  ദേവു   ഇങ്ങനെയൊക്കെ  ചിന്തിക്കുന്നത്……..

അമ്മു  എന്തൊക്കെ  കുട്ടിക്കളി  കളിച്ച്  നടന്നാലും  കാര്യങ്ങള്   മനസ്സിലാക്കുന്നതില്  അവള്  മെച്ചുവർഡ്  ആണ്…… ഇപ്പോ  തന്നെ  ദേവൂനെ  അവളുടെ  മുറീല്  കയറ്റാതിരുന്നത്   അവൾക്ക്  ഒറ്റയ്ക്ക്  കിടക്കാനാണെന്ന്  ദേവൂന്  തോന്നുന്നുണ്ടോ??”””””””

ഞാൻ  പറയുന്നതെല്ലാം  കേട്ട്   ദേവു  കാര്യമായി  ആലോചിച്ച്  കിടക്കുന്നത്  കണ്ട്  എനിക്ക്  ചിരി  വന്നെങ്കിലും  കടിച്ച്  പിടിച്ചു….

 

ഒന്ന്  ആലോചിച്ച  ശേഷം  ഒന്നും  അങ്ങോട്ട്  തെളിയാത്തത്  പോലെ  ദേവു  എന്നെ  നോക്കി….

 

“””””നമ്മള്  ഒരുമിച്ച്  കിടന്നാലേ  നമ്മുടെ  കല്യാണത്തിന്  സമ്മതിക്കാൻ  നേരം  അമ്മു  പറഞ്ഞ  ഒരേയൊരു  കണ്ടീഷൻ  നടത്തി  കൊടുക്കാൻ  പറ്റൂള്ളൂന്ന്  അവക്കറിയാം”””””””

ഒരു  കള്ളചിരിയോടെ   ഞാനത്  പറഞ്ഞപ്പോ  ദേവു  കാര്യം  മനസ്സിലാവാതെ  പുരികം  ചുളിച്ചു  കൊണ്ട്  എന്നെ  നോക്കി…. കാരണം  കല്യാണത്തിന്  സമ്മതിക്കാൻ  നേരം  അമ്മു  പറഞ്ഞ  കണ്ടീഷനെ  പറ്റി  ഞാൻ  ഇതുവരെ  ദേവൂനോട്  പറഞ്ഞിരുന്നില്ല….

 

“”””””നമ്മുടെ  കല്യാണത്തിന്  സമ്മതിക്കാൻ  നേരം  അമ്മു  ഒറ്റ  കാര്യേ  പറഞ്ഞുള്ളു………… അവൾക്ക്  ഒരു  കുഞ്ഞനുജനെ  വേണമെന്ന്”””””””

ഞാൻ  ദേവൂന്റെ  ചെവിക്കരികിലേക്ക്  മുഖം  അടുപ്പിച്ചുകൊണ്ട്  പതിയെ  പറഞ്ഞു…..

 

“”””””ഛീ…..””””””””

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

237 Comments

Add a Comment
  1. Dear Admin ee tail end inte pdf post cheyyamo?

  2. രുദ്രൻ

    Ethinde pdf tharumo admin

  3. Hai മരക്കാർ നിങ്ങൾക്ക്സുഖംതന്നെഎന്ന് കരുതുന്നു.
    നിങ്ങളെപ്പോലുള്ളവരുടെകഥകൾ ഇപ്പോൾ ഈ സൈറ്റിൽഒരുപാട്മിസ്സ്‌ചെയുന്നുണ്ട് സമയമുണ്ടങ്കിൽ ഒരുകഥകു‌ടെഎഴുതാൻ പറ്റുമോ നിങ്ങളുടെകഥയും കഥാപാത്രങ്ങളെയും ഈ സൈറ്റിനെയും ഒരുപാട്ഇഷ്ടപെടുന്ന ഒരുവായനക്കാരന്റെ അപേക്ഷ ആണ്

  4. ഇതിന് ഒരു മൂന്നാം ഭാഗം കൊണ്ടുവരാൻ പറ്റുമോ ❤❤️❤️❤️

    1. Hai മരക്കാർ നിങ്ങൾക്ക്സുഖംതന്നെഎന്ന് കരുതുന്നു.
      നിങ്ങളെപ്പോലുള്ളവരുടെകഥകൾ ഇപ്പോൾ ഈ സൈറ്റിൽഒരുപാട്മിസ്സ്‌ചെയുന്നുണ്ട് സമയമുണ്ടങ്കിൽ ഒരുകഥകു‌ടെഎഴുതാൻ പറ്റുമോ നിങ്ങളുടെകഥയും കഥാപാത്രങ്ങളെയും ഈ സൈറ്റിനെയും ഒരുപാട്ഇഷ്ടപെടുന്ന ഒരുവായനക്കാരന്റെ അപേക്ഷ ആണ്

  5. Vallandu mansil thatti nalla kadha
    Athu pole thanne ithu veendum continue cheyuvo ,ithupole tragedies onnum illandu

  6. Vallandu mansil thatti nalla kadha
    Athu pole thanne ithu veendum continue cheyuvo ,ithupole tragedies onnum illandu

  7. Please post this PDF

  8. Dear admin please ithinte PDF post cheyyamo ? It’s a request

    1. ചെറിയമ്മയുടെ സൂപ്പർഹീറോ
      Cheriyammayude SuperHero Till
      Ithinta pdf idavo, ithu oru request annu admin

  9. orupaad ishtam aayi… ithinte previous partum valare ishtapettu….
    thaankalude mattu stories ini vaayichu thudangaam

    al the best broo…
    keep going ..

    1. Bro happy ending aano?

      Please reply

  10. Previous part kittunnilla

  11. ഹൈദർ അണ്ണോ പുതിയ കഥ വല്ലോം വരാൻ ഉണ്ടോ? അല്ലേൽ പുലിവാൽ കല്യാണം രണ്ടാം ഭാഗം update എന്തേലും?

  12. ഗൗരിയേടത്തി അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയോ

  13. ഗൗരിയേടത്തി അടുത്ത പാർട്ട്‌ ഉണ്ടോ

  14. Download chayan patuvo

  15. Superb!!!

    Othiri istamayi.

    Thanks

  16. ആത്മസഖി എന്താ remove cheythe

    1. Atha y Marakkar bro ?. Athinte adutha part n vendy wait chyua . Onnude vayikkan vendy nokkyappo kanunnilla???

  17. ?സിംഹരാജൻ

    Hydar ❤️?,

    ഇത്രക്കും പൊളി ഒരു ഭാഗം ❤️
    കമ്പി ലെസ്സ് ആക്കി ഇതിലെ ജീവിത ഭാഗങ്ങൾ നല്ലൊരു ഒഴുക്കിലൂടെ കൊണ്ട് പോയി അതിന്റെ ഉദ്ദേശ ഭാഗത്തു മിടുക്കോട്
    എത്തിച്ചിരിക്കുന്നു… Excelent!!!!

    ഇങ്ങനൊക്കെ കഥകളിൽ ജീവിത ഭാഗം കൊണ്ട് വരുന്നത് അപൂർവ്വം ചിലരിൽ മാത്രമേ ഒള്ളു… സാഗർ കോട്ടപ്പുറത്തിന്റെ രതിശലഭം
    വായിച്ച അതെ ഫീൽ അത്രക്ക് നല്ല ഒഴുക്…
    മസാല ഉണ്ടങ്കിൽ തന്നെയും അത് വായിച്ചു വേറെ തലത്തിൽ ആസ്വദിക്കാനും കഴിഞ്ഞിട്ടുണ്ട്!!!

    //നഗരത്തിലെ ആദ്യത്തെ ഔട്ടിങ് എനിക്ക് നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി മാറി….//

    //മുഖം ഉയർത്തി ദേവു എന്നെ നോക്കി വീണ്ടും ഇളിച്ചപ്പോൾ എന്റെ ദേവൂന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന മാടമ്പിള്ളിയിലെ ചിത്തരോഗിയെ ഞാൻ ശരിക്കും കണ്ടു…//
    ??????????????????

    പൊളി ഒരേ പൊളി… ഇതൊക്കെയാണ് കൌണ്ടർ ?,,,, ഇതാണ് ഞാൻ മുൻപ് പറഞ്ഞ ഒഴുക്ക് ഒരു കഥയെന്നാൽ ഇവിടെ പലർക്കും കമ്പി മാത്രമാണ് എന്നാൽ ഇങ്ങനുള്ള ഭാഗങ്ങൾ കമ്പിയേക്കാൾ എത്രയോ മനോഹരമാണ് അതിനിരിക്കട്ടെ
    ഒരു കുതിരപ്പവൻ ❤️?!!!

    ഹാസ്യം വേണം നിങ്ങളെ പോലെ ചിലരിൽ
    മാത്രമേ ഇങ്ങനുള്ള കൌണ്ടർ വർക്ക് ആവുള്ളു ഉദാഹരണം അർജുൻ,, ചെക്കനും
    ഇതുപോലെ ഒരേ കൌണ്ടർ!!!

    ഞാൻ പലതിരക്കിൽ നിന്നും ഒഴിഞ്ഞു മാറിയാണ് ഇത് വായിക്കുന്നത് അത്രക്ക് തിരക്കുള്ള ചുറ്റുപാടിൽ അണ്ടിപോയ അണ്ണനെ പോലെ പുകഞ്ഞിരിക്കുവാണ് നോം,,, അല്ലങ്കിൽ കഥ വന്ന ഉടനെ വായിക്കണ്ടതാണ്
    സത്യം പറഞ്ഞാൽ ഞാൻ മിസ്സ്‌ ചെയ്ത ഭാഗം കൂടെയാണ് ഇത്…!!!

    അപ്പോൾ ഇതിലും നല്ലൊരു ഭാഗമായി ഉടനെ വരും എന്നതിൽ പ്രതീക്ഷ വെക്കുന്നത്തെ അത്യാഗ്രഹമാണ് കാരണം ഇതിലും നല്ലൊരു ഭാഗം ഉണ്ടാകുമോ ? അങ്ങനെ ഒന്ന് ഉണ്ടാവനെ സത്യത ഇല്ല അത്രക്ക് പൊളി top
    ആയിട്ടുണ്ട്… ഇതുപോലെ തന്നെ വരും കഥകളിലെ ഭാഗങ്ങളും എഴുതാൻ കഴിയട്ടെ!!!

    ❤️?❤️?

  18. സാത്താൻ സേവിർ

    മരക്കാർ ബ്രോ

    പുലിവാൽ കല്യാണത്തിന്റെ ബാക്കി എഴുതാൻ ശ്രെമിച്ചുകൂടെ… ആ ഒരു സീസൺ വരാൻ വെയിറ്റ് ചെയ്യുന്ന ഒരുപാട് ആരാധകർ ഉണ്ട് ഞാനും അതിൽ ഒരാൾ ആണ് ബ്രോ…?
    കഴിയുമെങ്കിൽ ആ ഒരു പാർട്ട്‌ സെറ്റ് ചെയ്യാൻ ശ്രെമിക്കുവോ ബ്രോ അത്രക്ക് ഇഷ്ടായ ഒരു സ്റ്റോറി ആയിരുന്നു അത് ??

    എന്തയാലും ടോണിയുടെയും യാമിനിയുടെയും രണ്ടാം വരവിനായി കാത്തിരുക്കുന്നു ❤️❤️❤️
    സ്നേഹത്തോടെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *