?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar] 1796

“”””””ഒരേപോലെ  വളർത്തും, പക്ഷെ  ജനിക്കുന്നത്  പെൺകുഞ്ഞാണെങ്കിൽ  ഞാൻ  പിന്നേം  ആൺകുഞ്ഞ്  ജനിക്കുന്ന  വരെ  പ്രസവിക്കേണ്ടി  വരില്ലേ??”””””

ദേവു  അതും  ചോദിച്ച്  എന്നെ  സംശയത്തോടെ  നോക്കിയപ്പോൾ  ഞാനൊരു  വളിച്ച  ചിരി  പാസാക്കി…

 

“””””അയ്യടാ….. ഇളി  കണ്ടില്ലേ, ഒറ്റ  തവണ!!!…. ഒറ്റതവണയേ  ഞാനിനി  പ്രസവിക്കു, അത്  ആണായാലും  പെണ്ണായാലും…””””””

എനിക്ക്  നേരെ  ചരിഞ്ഞ്  കിടന്നുകൊണ്ട്  ദേവു  കാര്യമായി  തന്നെ  പറഞ്ഞു…

 

“”””””അയ്യോ  ദേവു  അങ്ങനെ  പറയല്ലേ,  ഞാൻ  അമ്മൂന്  വാക്ക്  കൊടുത്തതാ  ഒരു  അനിയൻകുട്ടനെ  കൊടുക്കാന്ന്””””””

 

“””””നിന്നോടാരാ  വാക്ക്  കൊടുക്കാൻ  പറഞ്ഞേ…. ഞാൻ  എന്തായാലും  ഒറ്റതവണയേ  ഇനി  പ്രസവിക്കു”””””””

 

“””””അപ്പോ  അത്  പെൺകുട്ടി ആണെങ്കിലോ??”””””

ഞാൻ  സംശയത്തോടെ  ദേവൂനെ നോക്കികൊണ്ട്  ചോദിച്ചു…

 

“”””””ആണെങ്കിൽ  എന്താ?? നീ  തന്നെയല്ലേ  ആൺകുട്ടിയായാലും  പെൺകുട്ടിയായാലും  ഒരുപോലെ  വളർത്തുമെന്ന്  പറഞ്ഞേ??””””””

 

“”””””അതൊക്കെ  അത്രയേ  ഉള്ളു…. പക്ഷെ  ഞാൻ  അമ്മൂസിന്  കൊടുത്ത  വാക്ക്??””””””

ഞാൻ  പതിയെ  പറഞ്ഞു  നിർത്തി….

 

“”””””വാക്ക്  പാലിക്കണെങ്കിൽ  പോയി  ഒരു  ആൺകുഞ്ഞിനെ  ദത്തെടുക്ക്, അല്ലെങ്കിൽ  പോയി  ഒന്നൂടെ  പെണ്ണ്കെട്ട്…..അല്ലാതെ  വർഷാവർഷം  പ്രസവിക്കാനൊന്നും  എന്നെ  കിട്ടില്ല””””””

ദേവു  അത്യാവശ്യം  കലിപ്പിൽ  തന്നെ  പറഞ്ഞു…

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

237 Comments

Add a Comment
  1. Dear Admin ee tail end inte pdf post cheyyamo?

  2. രുദ്രൻ

    Ethinde pdf tharumo admin

  3. Hai മരക്കാർ നിങ്ങൾക്ക്സുഖംതന്നെഎന്ന് കരുതുന്നു.
    നിങ്ങളെപ്പോലുള്ളവരുടെകഥകൾ ഇപ്പോൾ ഈ സൈറ്റിൽഒരുപാട്മിസ്സ്‌ചെയുന്നുണ്ട് സമയമുണ്ടങ്കിൽ ഒരുകഥകു‌ടെഎഴുതാൻ പറ്റുമോ നിങ്ങളുടെകഥയും കഥാപാത്രങ്ങളെയും ഈ സൈറ്റിനെയും ഒരുപാട്ഇഷ്ടപെടുന്ന ഒരുവായനക്കാരന്റെ അപേക്ഷ ആണ്

  4. ഇതിന് ഒരു മൂന്നാം ഭാഗം കൊണ്ടുവരാൻ പറ്റുമോ ❤❤️❤️❤️

    1. Hai മരക്കാർ നിങ്ങൾക്ക്സുഖംതന്നെഎന്ന് കരുതുന്നു.
      നിങ്ങളെപ്പോലുള്ളവരുടെകഥകൾ ഇപ്പോൾ ഈ സൈറ്റിൽഒരുപാട്മിസ്സ്‌ചെയുന്നുണ്ട് സമയമുണ്ടങ്കിൽ ഒരുകഥകു‌ടെഎഴുതാൻ പറ്റുമോ നിങ്ങളുടെകഥയും കഥാപാത്രങ്ങളെയും ഈ സൈറ്റിനെയും ഒരുപാട്ഇഷ്ടപെടുന്ന ഒരുവായനക്കാരന്റെ അപേക്ഷ ആണ്

  5. Vallandu mansil thatti nalla kadha
    Athu pole thanne ithu veendum continue cheyuvo ,ithupole tragedies onnum illandu

  6. Vallandu mansil thatti nalla kadha
    Athu pole thanne ithu veendum continue cheyuvo ,ithupole tragedies onnum illandu

  7. Please post this PDF

  8. Dear admin please ithinte PDF post cheyyamo ? It’s a request

    1. ചെറിയമ്മയുടെ സൂപ്പർഹീറോ
      Cheriyammayude SuperHero Till
      Ithinta pdf idavo, ithu oru request annu admin

  9. orupaad ishtam aayi… ithinte previous partum valare ishtapettu….
    thaankalude mattu stories ini vaayichu thudangaam

    al the best broo…
    keep going ..

    1. Bro happy ending aano?

      Please reply

  10. Previous part kittunnilla

  11. ഹൈദർ അണ്ണോ പുതിയ കഥ വല്ലോം വരാൻ ഉണ്ടോ? അല്ലേൽ പുലിവാൽ കല്യാണം രണ്ടാം ഭാഗം update എന്തേലും?

  12. ഗൗരിയേടത്തി അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയോ

  13. ഗൗരിയേടത്തി അടുത്ത പാർട്ട്‌ ഉണ്ടോ

  14. Download chayan patuvo

  15. Superb!!!

    Othiri istamayi.

    Thanks

  16. ആത്മസഖി എന്താ remove cheythe

    1. Atha y Marakkar bro ?. Athinte adutha part n vendy wait chyua . Onnude vayikkan vendy nokkyappo kanunnilla???

  17. ?സിംഹരാജൻ

    Hydar ❤️?,

    ഇത്രക്കും പൊളി ഒരു ഭാഗം ❤️
    കമ്പി ലെസ്സ് ആക്കി ഇതിലെ ജീവിത ഭാഗങ്ങൾ നല്ലൊരു ഒഴുക്കിലൂടെ കൊണ്ട് പോയി അതിന്റെ ഉദ്ദേശ ഭാഗത്തു മിടുക്കോട്
    എത്തിച്ചിരിക്കുന്നു… Excelent!!!!

    ഇങ്ങനൊക്കെ കഥകളിൽ ജീവിത ഭാഗം കൊണ്ട് വരുന്നത് അപൂർവ്വം ചിലരിൽ മാത്രമേ ഒള്ളു… സാഗർ കോട്ടപ്പുറത്തിന്റെ രതിശലഭം
    വായിച്ച അതെ ഫീൽ അത്രക്ക് നല്ല ഒഴുക്…
    മസാല ഉണ്ടങ്കിൽ തന്നെയും അത് വായിച്ചു വേറെ തലത്തിൽ ആസ്വദിക്കാനും കഴിഞ്ഞിട്ടുണ്ട്!!!

    //നഗരത്തിലെ ആദ്യത്തെ ഔട്ടിങ് എനിക്ക് നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി മാറി….//

    //മുഖം ഉയർത്തി ദേവു എന്നെ നോക്കി വീണ്ടും ഇളിച്ചപ്പോൾ എന്റെ ദേവൂന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന മാടമ്പിള്ളിയിലെ ചിത്തരോഗിയെ ഞാൻ ശരിക്കും കണ്ടു…//
    ??????????????????

    പൊളി ഒരേ പൊളി… ഇതൊക്കെയാണ് കൌണ്ടർ ?,,,, ഇതാണ് ഞാൻ മുൻപ് പറഞ്ഞ ഒഴുക്ക് ഒരു കഥയെന്നാൽ ഇവിടെ പലർക്കും കമ്പി മാത്രമാണ് എന്നാൽ ഇങ്ങനുള്ള ഭാഗങ്ങൾ കമ്പിയേക്കാൾ എത്രയോ മനോഹരമാണ് അതിനിരിക്കട്ടെ
    ഒരു കുതിരപ്പവൻ ❤️?!!!

    ഹാസ്യം വേണം നിങ്ങളെ പോലെ ചിലരിൽ
    മാത്രമേ ഇങ്ങനുള്ള കൌണ്ടർ വർക്ക് ആവുള്ളു ഉദാഹരണം അർജുൻ,, ചെക്കനും
    ഇതുപോലെ ഒരേ കൌണ്ടർ!!!

    ഞാൻ പലതിരക്കിൽ നിന്നും ഒഴിഞ്ഞു മാറിയാണ് ഇത് വായിക്കുന്നത് അത്രക്ക് തിരക്കുള്ള ചുറ്റുപാടിൽ അണ്ടിപോയ അണ്ണനെ പോലെ പുകഞ്ഞിരിക്കുവാണ് നോം,,, അല്ലങ്കിൽ കഥ വന്ന ഉടനെ വായിക്കണ്ടതാണ്
    സത്യം പറഞ്ഞാൽ ഞാൻ മിസ്സ്‌ ചെയ്ത ഭാഗം കൂടെയാണ് ഇത്…!!!

    അപ്പോൾ ഇതിലും നല്ലൊരു ഭാഗമായി ഉടനെ വരും എന്നതിൽ പ്രതീക്ഷ വെക്കുന്നത്തെ അത്യാഗ്രഹമാണ് കാരണം ഇതിലും നല്ലൊരു ഭാഗം ഉണ്ടാകുമോ ? അങ്ങനെ ഒന്ന് ഉണ്ടാവനെ സത്യത ഇല്ല അത്രക്ക് പൊളി top
    ആയിട്ടുണ്ട്… ഇതുപോലെ തന്നെ വരും കഥകളിലെ ഭാഗങ്ങളും എഴുതാൻ കഴിയട്ടെ!!!

    ❤️?❤️?

  18. സാത്താൻ സേവിർ

    മരക്കാർ ബ്രോ

    പുലിവാൽ കല്യാണത്തിന്റെ ബാക്കി എഴുതാൻ ശ്രെമിച്ചുകൂടെ… ആ ഒരു സീസൺ വരാൻ വെയിറ്റ് ചെയ്യുന്ന ഒരുപാട് ആരാധകർ ഉണ്ട് ഞാനും അതിൽ ഒരാൾ ആണ് ബ്രോ…?
    കഴിയുമെങ്കിൽ ആ ഒരു പാർട്ട്‌ സെറ്റ് ചെയ്യാൻ ശ്രെമിക്കുവോ ബ്രോ അത്രക്ക് ഇഷ്ടായ ഒരു സ്റ്റോറി ആയിരുന്നു അത് ??

    എന്തയാലും ടോണിയുടെയും യാമിനിയുടെയും രണ്ടാം വരവിനായി കാത്തിരുക്കുന്നു ❤️❤️❤️
    സ്നേഹത്തോടെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *