ചെറിയമ്മയുടെ സൂപ്പർഹീറോ
Cheriyammayude SuperHero Till Epilogue | Author : Hyder Marakkar
ഇത് ഞാൻ ആദ്യമായി എഴുതിയ “ചെറിയമ്മയുടെ സൂപ്പർഹീറോ” എന്ന കഥയുടെ തുടർച്ചയാണ്…. തുടർച്ച എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല, ടൈറ്റിലിൽ പറയുന്നത് പോലെ ആ കഥയുടെ ടെയിൽ എൻഡിന് മുന്നെ ഞാൻ പറയാതെ ബാക്കി വെച്ച ഒരു വർഷത്തെ കഥ ഈയൊരു ഒറ്റ പാർട്ടിൽ എഴുതാനുള്ള ഒരു ശ്രമമാണ്…. ഒരു തരത്തിൽ ഫിൽ ഇൻ ദി ബ്ലാങ്ക്സ് എന്നും പറയാം…
അതുകൊണ്ട് ചെറിയമ്മയുടെ സൂപ്പർഹീറോ വായിച്ചിട്ടിലാത്തവർ കഥ വായിച്ച ശേഷം ഇത് വായിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു, കഥയുടെ pdf സൈറ്റിലുണ്ട്, ചെറിയമ്മയുടെ സൂപ്പർഹീറോ [Hyder Marakkar] [Novel][PDF]
സമയമുണ്ടെങ്കിൽ അതൊന്ന് വായിച്ച് നോക്കാവുന്നതാണ്….
***
ഇനി കഥ വായിച്ചിട്ടുള്ളവർക്ക്
അച്ഛനും അമ്മയും അനിയനും ഒരു വാഹനാപകടത്തിൽ മരണപ്പെട്ട ശേഷം മാനസികമായി തളർന്നുപോയ അഭി ജീവിതത്തിലേക്ക് മടങ്ങി വന്ന ശേഷം അവന്റെ എല്ലാമെല്ലാമായ ചെറിയമ്മയെ പ്രേമിച്ചതും ഒടുക്കം അവരുടെ ഒരേയൊരു മകൾ അമ്മുവിന്റെ സമ്മതത്തോടെ തന്നെ വിവാഹം കഴിച്ച് അവരുടെ സൂപ്പർഹീറോ ആയിമാറിയതും വരെയുള്ള കഥ നിങ്ങൾ വായിച്ചതാവും, വിവാഹശേഷം പുതിയ നാട്ടിൽ പോയി പുതിയ ജീവിതം ആരംഭിക്കുന്നത് തൊട്ടുള്ള കഥയാണ് ഈ ഭാഗം…
അപ്പൊ ആ ജീവിതത്തിലേക്ക് നമുക്കൊന്ന് എത്തി നോക്കാം…..
{***}
? എതോ ജന്മകൽപ്പനയിൽ
ഏതോ ജന്മവീഥികളിൽ
ഇന്നും നീ വന്നു….. ഒരു നിമിഷം
ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
എതോ ജന്മകൽപ്പനയിൽ
ഏതോ ജന്മവീഥികളിൽ
.
.
.
.?
“”””””ചേട്ടായി…….. ചേട്ടായീ…….. ഇനി എത്ര ദൂരമുണ്ട് ബാംഗ്ലൂർക്ക്??”””””””
പുലിവാൽ കല്യാണം കൂടെ ഇങ്ങു തന്നിരുന്നെങ്കിൽ ഹാപ്പി ആണ്??
മൃണാലേ? എന്താ ഞാനിപ്പൊ നിന്നോട് പറയാ
Super
കുറച്ചു താമസിച്ചെങ്കിലും ഒരു tail end പോലെ ഒന്ന് വന്നല്ലോ
ഇഷ്ടായി. ❤️❤️❤️❤️
ശമ്പു???
Dear… മരക്കാര്‍…
ഒരു പാട് ആഗ്രഹിച്ചിരുന്നു… ഒന്നു രണ്ട് part ഉം കൂടി ഉണ്ടായിരുന്നു എങ്കിൽ…
ഇത്തിരി താമസിച്ചു എങ്കിലും…. Tale end പോലെ ഒരു part ഉം കൂടി തന്നതിന് big salute……
മുല്ല??? അങ്ങനെ ആഗ്രഹിച്ച നിങ്ങൾക്ക് വേണ്ടിയാണ് ഈ പാർട്ട്, അല്ലാതെ ഇതിൽ വേറെ കണ്ടന്റ് ഒന്നും ഇല്ലല്ലോ
ഒത്തിരി ഒത്തിരി താങ്ക്സ് ബ്രോ….. ഒരുപാട് കൊതിച്ചതാ…
ദേവുവിന്റെയും അഭിയുടെയും ജീവിതം കണ്ട് അസൂയപെടാതിരിക്കുവാൻ പറ്റുവോ ❤❤❤
മാക്സ്? ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
പിള്ളേച്ചാ?
Hyder bro…
വളരെ നന്നായിട്ടുണ്ട്❤️❤️…
പ്രതീക്ഷിക്കാത്ത സമ്മാനം കിട്ടുമ്പോ അതിന് മധുരം കൂടുതലാണ് എന്ന് പറയുന്നപോലെ,ഈ കഥയുടെ ഈ ഭാഗം കിട്ടിയപ്പോ ഒരു പ്രതേകത feel ചെയ്യുന്നു??…
അതുപോലെ ഒരു ദിവസം പുലിവാൽ കല്യാണത്തിന്റെ 2nd part കാണുവാൻ വയങ്കര waiting ആണട്ടോ??…
ഒന്ന് try ചെയ്യത് നോക്കെന്നേ…
വിഷ്ണു??? ഒത്തിരി സന്തോഷം ബ്രോ
പുലിവാൽ സാഹചര്യം ഒത്തുവന്നാൽ ശ്രമിക്കാം, ഇപ്പൊ തൊട്ടാൽ അത് മണ്ടത്തരമാവും
അടിപൊളി ബ്രോ പറയാൻ വാക്കുകൾ ഇല്ല
രുദ്ര ശിവ?
ഒരു വിവരവുമില്ലല്ലോ എന്ന് കുറച് കാലമായി വിചാരിച്ചിരിക്കുവായിരുന്നു. വന്നത് ഒരു സൂപ്പർ സമ്മാനവുമായിട്ടാണ്. ചെറിയമ്മയുടെ സൂപ്പർ ഹീറോ ശരിക്കും സൂപ്പർ ആയി . ഇനി പുലിവാൽ കല്യാണത്തിന് ഒരു ടെയിൽ എൻഡ് കൂടി പ്രതീക്ഷിക്കുന്നു. ഹൈദർ ഭായ് ഇങ്ങള് ആള് പുലിയാണ്
സർദാസ്? ഒത്തിരി സന്തോഷം ബ്രോ ഇഷ്ടമായി എന്ന് കേട്ടപ്പോൾ
മരക്കാറെ…
അങ്ങനെ ആ കാത്തിരിപ്പിന് ഒരു അവസാനം ആയി… ഇനി ഒന്ന് കൂടി ഉണ്ട് ആഗ്രഹം… പുലിവാൽ കല്യാണം അടുത്ത സീസൺ…
ഈ കഥയെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല… പഴയത് എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ…
കാത്തിരിക്കുന്നു… അടുത്ത കഥക്കായി…
♥️♥️♥️♥️♥️♥️♥️♥️
പാപ്പാ??? ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്
Ashane poli.
Odane gouri ettathi ondannu viswasikkunnu.
Peaky??
കിടുക്കാച്ചി എപ്പിസോഡ്. വിവരിക്കാൻ വാക്കുകൾ പോരാ. ഒരപേക്ഷ കൂടിയുണ്ട് ഇതുവരെ അമ്മുവിനു കൊടുത്ത വാക്ക് പാലിക്കാനുള്ള ശ്രമത്തിൽ കൂടുതൽ ശ്രദ്ധിച്ചതുകൊണ്ടും അമ്മുവിൽ നിന്നൊരു മറ ദേവു ആഗ്രഹിച്ചതുകൊണ്ടും അഭിയുടെയും ദേവുവിന്റെയും റൊമാൻസ് നാലു ചുവരുകൾക്കുള്ളിൽ ബന്ധിക്കപ്പെട്ടിരിക്കയായിരുന്നു. ഇനി പരസ്പരം പ്രണയിച്ചും കാമിച്ചും മത്സരിച്ച് അതിരുകളില്ലാത്ത ചക്രവാളങ്ങളിലേക്ക് പറന്ന്നുയരുന്ന അഭിയുടെയും മിസ്സിസ് ദേവയാനി അഭിരാജിന്റെയും ജീവിതവഴികൾ വർണ്ണിച്ച് ഒരു ഭാഗം കൂടി എഴുതണം. ഒപ്പം റോഷന്റേയും ചിത്രയുടെയും ജീവിതയാത്രകളും അമ്മുവിൻറെ കൗമാരവും യൗവ്വനവും വിവാഹവുമൊക്കെ.
സിദ്ധു? കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം… ഇനിയും വലിച്ച് നീട്ടാനോ? നോ വേ… ഇത് തന്നെ എനിക്കീ കഥാപാത്രങ്ങളെ ഒരുവട്ടം കൂടി ഉള്ളിൽ കയറ്റണം എന്ന ആഗ്രഹത്തിന്റെ പുറത്ത് എടുത്ത റിസ്ക്കാണ്, ഇനിയും എഴുതിയാൽ ഞാൻ തന്നെ ഈ കഥയെ കൊല്ലുന്നത് പോലെയാവും?
കണ്ടു ബ്രോ തിരക്കുണ്ട് വായിച്ചിട്ട് parayam
സമയം പോലെ വായിക്കു ഭാസിയണ്ണാ
Thanks Bai ee story vendum thannathinn
അനൂപ്?
ഇക്കാ……….. പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം അത് മനോഹരവുമായി……. അവരുടെ santhosham നിറഞ്ഞ ജീവിതം ഒന്ന് കൂടി കാണാൻ സാധിച്ചതിൽ സന്തോഷം…… അവരുടെ പ്രണയം ഉള്ളിൽ അനന്തം നിറക്കുന്നു…..
ഇനി പുലിവാൽ കല്യാണവും, ഗൗരി ഏട്ടത്തിയും കൂടെ വന്നാൽ സന്തോഷം…..
സ്നേഹത്തോടെ…. ❤
സിദ്ധ്? ഒത്തിരി സന്തോഷം ബ്രോ
ഹൈദർ ആശാനേ…❤❤❤
കുരുടി?
മോനേ കിടുക്കി, റീമെയ്‌നിങ് പോർഷൻസ് നന്നായിട്ടുണ്ട്, ബാക്കി ഒക്കെ അന്ന് പറഞ്ഞപോലെ (പിന്നേം വായിക്കാൻ മടി ആയകൊണ്ട് ഞാൻ നേരെ നീ ബ്ലാങ്ക് ആക്കിയ അവിടം മുതൽ ആണ് വായിച്ചേ ?)..
ഇനി പുലിവാൽ കല്യാണവും, ഗൗരി ഏടത്തിയും കൂടി ബാക്കി കിട്ടിയാൽ ഞാൻ കൃദാർത്ഥൻ ആയി..?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
മച്ചാ??? ഒരുപാട് കാലം കഴിഞ്ഞ് ഈ കഥ വീണ്ടും എഴുതാൻ ശ്രമിച്ചപ്പോൾ പിന്തുണച്ചതിന് സ്നേഹം,
Wowww
പ്രദീക്ഷിക്കാതെ കിട്ടിയ സമ്മാനം ….
സന്തോഷം ആയി ഹൈദർ ഭായ് ?
Hulk???
ഞാൻ പിൻവലിച്ചു……. എന്റെ അപേക്ഷ…. ന്നാലും നീ ഒരു പേജിൽ 3 വരീം 4 വരീം ഒക്കെ ഇടണോ എന്ന് ചോദിച്ചല്ലോ…. തകർന്നു പോയി മുതലാളി.. തകർന്നു പോയീ..?????
Edo
Thanikku ithu onantjinu thannodsyinno
പറ്റീല്ല മൊയ്ലാളി
നീണ്ട കാത്തിരിപ്പ് അവസാനം. ഞാൻ എത്ര വെയ്റ്റ് ചെയ്തെന്ന് അറിയുമോ. എൻ്റെ ഫേറിറ്റ് ലിസ്റ്റ് ഉള്ള കഥയിൽ ഒന്നാണ്…
മനോഹരമായ ടൈൽ എണ്ട് പ്രതീക്ഷിക്കുന്നു. വായിച്ചിട്ട് അഭിപ്രായം പോസ്റ്റ് ചെയ്യാം.
Valefar?
പൊളിച്ചു ബ്രോ ഒരോ ഭാഗവും റോമാൻസിൽ നിർത്തി വായനക്കാരെ എങ്ങനെ കൈയിലെടുക്കാം എന്ന് നിങ്ങളിലുള്ള എഴുത്തുകാരന് അറിയാം ആശംസകൾ
പികെ? ഒത്തിരി സന്തോഷം ബ്രോ
ഹയ്യ ഐറ്റം വന്നു……
Happy ആയി!!!!?
122 പേജ് ഹു വായിച്ചു തീർത്തിട്ട് ബാക്കി പറയാം….
എന്തായാലും ദേവൂനെ കാണുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല…?.
പുലിവാൽ കല്യാണം ആയിരുന്നു പ്രതീക്ഷിച്ചു ഇരുന്നത്…
ദൈവമേ???
Meche
അങ്ങനെ ആടാ ആൺകുട്ടികൾ…???. നിന്റെ എഴുത്തു എവിടെ വരെ ആയി.. ഈ വർഷം എങ്ങാനും നടക്കുമോ
സംഗതി ഒക്കെ കൊള്ളാം കളർ ആയിട്ടോണ്ട്
പക്ഷെ എന്നെ പോലെ കൊറേ പേർ പുലിവാൽ കല്യാണം എന്ന കഥയുടെ
Tail end ഇനായി വെയിറ്റ് ചെയുകയാണ്
അതും ഇതുപോലെ ഒരു വലിയ part ആയിരിക്കും എന്ന് പ്രേദീക്ഷിക്കുന്നു
നിരാശപ്പെടുത്തില്ലല്ലോ
?????
Njan എന്താ ഉദ്ദേശിശിച്ചേ ?????
ഓന്റെ ഇളി?
ഓന്റെ ഇളി?
മാക്കാച്ചി? ഇപ്പോഴും ആ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുന്നത് ഒരുപോലെ സന്തോഷവും കുറ്റബോധവും തോന്നിക്കുന്നു, കാരണം ആ കഥ ഇനിഞാൻ എഴുതുമോ എന്ന് ഇപ്പൊ എനിക്കൊരുറപ്പും തരാൻ വയ്യ… സന്തോഷം
Hydar???
Hoo….Onamaayittu kittiya item adipoli…122 page…Ente hambo ithu njan eppam theerkkumo entho…Onam stories ellaam pending aanu… Vaayichu thudangaan pattiya avasthayil ethiyittu thudangaanu vechu…enkile oru sugam Kittu…ikka karanghi thirinju veraam…vokey bye…sneham..
With Love
the_meCh
?????
Meche
അങ്ങനെ ആടാ ആൺകുട്ടികൾ…???. നിന്റെ എഴുത്തു എവിടെ വരെ ആയി.. ഈ വർഷം എങ്ങാനും നടക്കുമോ
അച്ചായാ…
എങ്കിലും എന്നെ നോക്കി ഇങ്ങനെ പറയാന്തൊന്നിയല്ലോ… എഴുത്ത് ഇപ്പൊൾ ഒന്നും പറയില്ല … ഓണത്തിന് ഇടാൻ ഇരുന്നതാണ് എന്നരം എൻ്റെ കുഞ്ഞു കഥ ഓണ കഥയിൽ മുങ്ങി പോകുമെന്ന് വെച്ച് വേണ്ടാന്നു വച്ച… ഇനി ഈ വർഷം കാണുമായിരിക്കും… വിശ്വാസം അതല്ലേ എല്ലാം …
മെക്കേ? സമയം പോലെ വായിക്കു ബ്രോ എനിക്കും കുറേ പെന്റിങ് ഉണ്ട്, സീത രണ്ടാം ഭാഗം വായിക്കാനുണ്ട്..
എന്റേ പൊന്നോ ഞാൻ ഓടി ?♂️?♂️?♂️?♂️
?
✨✨❤️????????
???
??
രാമാ?
122 പേജ്.. ?
…ഇതൊക്കെ ദ്രോഹമാ.. ?
????
18 വയസ്സുതികയാത്ത കഥകൾടെകൂട്ടത്തിൽ ഇവനേയും റിമൂവ്ചെയ്യണം ഡോക്ടർ…!
ഹൈദർനെ ആണോ ??
???
//…ഇതൊക്കെ ദ്രോഹമാ.. ?//
എങ്കീ രാഷ്ട്രീയം പറയുന്ന കഥകൾ റിമൂവ് ചെയ്യുന്ന കൂട്ടത്തിൽ ഇവനേം അങ്ങ് ഒഴുവാക്ക് ഡോക്ടറേ?
അർജുന
നിന്നെ കൊണ്ട് പറ്റാത്തതൊന്നുമല്ലല്ലോ.. 94 പേജ് ഓക്കെ ഇട്ട് ഞെട്ടിച്ച നിനക്ക് 150 പേജ് ഒക്കെ നിസ്സാരം..?????..ശ്രമിക്കു നൻപാ
…ഒരുപേജിൽ മൂന്നുവരിവെച്ചു വേണോ… അതോ നാലുവരിവെച്ചു വേണോ..??
ഞാൻ പിൻവലിച്ചു……. എന്റെ അപേക്ഷ…. ന്നാലും നീ ഒരു പേജിൽ 3 വരീം 4 വരീം ഒക്കെ ഇടണോ എന്ന് ചോദിച്ചല്ലോ…. തകർന്നു പോയി മുതലാളി.. തകർന്നു പോയീ..?????
ഡോക്ടറൂട്ടി എടുത്ത് കാച്ച് അർജുൻ ബ്രോ???
…എടീ എച്ചീ.. നീയും.. ?
ഡോക്ടറൂട്ടി 120 അടിച്ച് പ്രതിഷേധിക്ക് മോനെ ???
ആ പുല്ല്.. ഞാൻ ഒരു 150 പേജിന് വേണ്ടി. ശ്രമിക്കുമ്പോ ദേ 120. എന്നു.. എന്തായാലും ഒരു കാര്യം ഉറപ്പാ അടുത്ത ഡോക്ടറൂട്ടി 100 പേജിൽ കുറയെല. അർജുൻ സ്നേഹമുള്ളവനാ… നോക്കിക്കോ..???.
മോനെ എടാ അർജു.. മിന്നിച്ചേക്കണേ….
…ഒരു നൂറുപേജെഴുതിയാണോ ജോർജ്ജീ ഞാൻ നിന്നോടുള്ള സ്നേഹംതെളിയിയ്ക്കേണ്ടേ..?? അപ്പൊ നീയൊക്കെയെന്നെ അത്രയേ കരുതീട്ടുള്ളല്ലേ..?? ഇപ്പോഴേലും അറിഞ്ഞതു നന്നായി…?
ഒരു വിവരവുമില്ലല്ലോ എന്ന് കുറച് കാലമായി വിചാരിച്ചിരിക്കുവായിരുന്നു. വന്നത് ഒരു സൂപ്പർ സമ്മാനവുമായിട്ടാണ്. ചെറിയമ്മയുടെ സൂപ്പർ ഹീറോ ശരിക്കും സൂപ്പർ ആയി . ഇനി പുലിവാൽ കല്യാണത്തിന് ഒരു ടെയിൽ എൻഡ് കൂടി പ്രതീക്ഷിക്കുന്നു. ഹൈദർ ഭായ് ഇങ്ങള് ആള് പുലിയാണ്
…ഇടയ്ക്കൊക്കെ കുറച്ചു മനുഷ്യത്വവും കാണിയ്ക്കാട്ടോ… ?
ഫീലായോ അർജു… നീ തരുന്ന ഓരോ വരികളും ഞങ്ങൾക്ക് അമൃതാണ്.. നിന്റെ effort അതല്ലേ ഞങ്ങൾക്കുള്ള നിന്റെ ഏറ്റവും വലിയ സമ്മാനം… നിന്റെ ഒരുവരി പോലും ഞങ്ങളോടുള്ള സ്നേഹട്ടോ അത് ശരിക്കും അറിയാം….നിന്റെ കഥകൾ വായിക്കാനുള്ള എന്റെ ആവേശത്തെ.. നന്ദികേടായി കാണരുതേ നൻപാ.. ഡോക്ടർ 19 എന്ന് വരും എന്ന് കണ്ണിലെണ്ണ (മണ്ണെണ്ണ അല്ല )ഒഴിച്ച് കാത്തിരിക്കുവ…????
എല്ലാരും നിന്നെ പോലെ അല്ല ????
ഇത് വെറും 122 പേജേ ഉള്ളു മിസ്റ്റർ, 150+ പേജസ് എഴുതിയ ഒരു മൈരൻ കൂട്ടുകാരൻ എനിക്കുണ്ട്… വർഷേച്ചി? മറന്നോ
?
MarAnnilla marakumo
വായിച്ചിട്ട് പറയാം
പിള്ളേച്ചാ?