?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar] 1802

ചെറിയമ്മയുടെ സൂപ്പർഹീറോ

Cheriyammayude SuperHero Till Epilogue | Author : Hyder Marakkar

ഇത്  ഞാൻ  ആദ്യമായി  എഴുതിയ “ചെറിയമ്മയുടെ  സൂപ്പർഹീറോ” എന്ന  കഥയുടെ  തുടർച്ചയാണ്…. തുടർച്ച  എന്ന്  പറയുന്നത്  ശരിയാണോ  എന്നറിയില്ല, ടൈറ്റിലിൽ  പറയുന്നത്  പോലെ  ആ  കഥയുടെ  ടെയിൽ എൻഡിന്  മുന്നെ  ഞാൻ  പറയാതെ  ബാക്കി വെച്ച  ഒരു വർഷത്തെ  കഥ  ഈയൊരു  ഒറ്റ  പാർട്ടിൽ  എഴുതാനുള്ള  ഒരു  ശ്രമമാണ്…. ഒരു  തരത്തിൽ  ഫിൽ ഇൻ ദി ബ്ലാങ്ക്സ്  എന്നും  പറയാം… 

അതുകൊണ്ട്  ചെറിയമ്മയുടെ സൂപ്പർഹീറോ  വായിച്ചിട്ടിലാത്തവർ  കഥ വായിച്ച  ശേഷം  ഇത്  വായിക്കുന്നതാവും  നല്ലതെന്ന്  തോന്നുന്നു,  കഥയുടെ  pdf സൈറ്റിലുണ്ട്, ചെറിയമ്മയുടെ സൂപ്പർഹീറോ [Hyder Marakkar] [Novel][PDF]

 സമയമുണ്ടെങ്കിൽ  അതൊന്ന്  വായിച്ച്  നോക്കാവുന്നതാണ്….

***

ഇനി  കഥ  വായിച്ചിട്ടുള്ളവർക്ക്

 

അച്ഛനും  അമ്മയും  അനിയനും  ഒരു  വാഹനാപകടത്തിൽ  മരണപ്പെട്ട  ശേഷം  മാനസികമായി  തളർന്നുപോയ  അഭി  ജീവിതത്തിലേക്ക്  മടങ്ങി  വന്ന  ശേഷം  അവന്റെ  എല്ലാമെല്ലാമായ  ചെറിയമ്മയെ  പ്രേമിച്ചതും  ഒടുക്കം  അവരുടെ  ഒരേയൊരു  മകൾ  അമ്മുവിന്റെ  സമ്മതത്തോടെ  തന്നെ  വിവാഹം  കഴിച്ച്  അവരുടെ  സൂപ്പർഹീറോ  ആയിമാറിയതും  വരെയുള്ള  കഥ നിങ്ങൾ  വായിച്ചതാവും,  വിവാഹശേഷം  പുതിയ  നാട്ടിൽ  പോയി  പുതിയ  ജീവിതം  ആരംഭിക്കുന്നത്  തൊട്ടുള്ള  കഥയാണ്  ഈ  ഭാഗം… 

 

അപ്പൊ  ആ  ജീവിതത്തിലേക്ക്  നമുക്കൊന്ന്  എത്തി നോക്കാം…..

 {***}

 

? എതോ ജന്മകൽപ്പനയിൽ

ഏതോ  ജന്മവീഥികളിൽ

ഇന്നും നീ വന്നു…..  ഒരു നിമിഷം

ഈ ഒരു നിമിഷം

വീണ്ടും നമ്മൾ ഒന്നായ്‌

 

എതോ ജന്മകൽപ്പനയിൽ

ഏതോ ജന്മവീഥികളിൽ

.

.

.

.?

 

“”””””ചേട്ടായി…….. ചേട്ടായീ…….. ഇനി  എത്ര  ദൂരമുണ്ട്  ബാംഗ്ലൂർക്ക്??”””””””

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

237 Comments

Add a Comment
  1. Powlich
    ഈ tail end
    ❤️❤️❤️❤️❤️❤️❤️

    1. Hyder Marakkar

      നിഖിൽ?

  2. ഹൈദ്രേ ?

    ഇന്നലെ 7 ഭാഗങ്ങൾ ഒന്നൂടെ വായ്ച്ചിട്ടാണ് ഇന്നിത് വായ്ച്ചേ. ഒന്നും പറയാനില്ല ചെങ്ങായി. വല്ലാണ്ട് സന്തോഷം തോന്നണു.
    ദേവൂനേം അമ്മൂനേം അഭിയെയുമൊക്കെ വീണ്ടും കാണാൻ പറ്റിയതില്.
    തിരക്കാണെന്ന് അറിയാം.

    ഈ 122 പേജ് തീർന്നത് അറിഞ്ഞില്ല.
    അത്ര ഫ്ലോ ആയിരുന്നു.

    ആൾറെഡി എഴുതിയതെല്ലാം hit ആക്കി വച്ചേക്കുന്ന മരക്കാർ അളിയനോട് കഥ നന്നായിട്ടുണ്ട് എന്ന് പറയുന്നത് നിങ്ങളെ കളിയാക്കുന്നപ്പോലെ ആയിപ്പോകും.

    ഇതിന് അഭിപ്രായം പറയാനൊന്നും എനിക്കറിയത്തില്ല. ഇഷ്ടായി ഒരുപാട്. എല്ലാവരും മനസില് ഒന്നൂടെ പതിഞ്ഞു ❤

    1. Hyder Marakkar

      കുട്ടപ്പാ? ഞാനും ഏഴ് ഭാഗങ്ങളും ഒന്നൂടെ വായിച്ച ശേഷമാണ് ഈ ഭാഗം എഴുതിയത്, മറന്ന് തുടങ്ങിയിരുന്നു…
      ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ സന്തോഷം

  3. ഹൈദർ ബ്രോ

    സൂപ്പർ ? ഓടിച്ചു വിട്ട കാര്യങ്ങൾ പറഞ്ഞത് ആണെങ്കിൽ കൂടെ ഗംഭീരം ഒരു പാർട്ട്‌ ആയിരുന്നു.

    ഇനി പുലിവാലും, ഏടത്തിയും കൂടെ സമയം പോലെ സെറ്റ് ആക്കണം..

    സ്നേഹത്തോടെ
    ZAYED ❤️

    1. Hyder Marakkar

      സയിദ് ബ്രോ? ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം… ശ്രമിക്കാം

  4. ഹൈദർ സാർ ❤️

    നോക്കണ്ട ഉണ്ണി ഇത് ഞാൻ തന്നെയാ.വിളിച്ച ശീലം എടാ പോടാ എന്നൊക്കെയാ.പക്ഷേ ഇത് കുറച്ച് ബഹുമാനം തന്നതാ.വേറൊന്നുമല്ല ചെറിയമ്മ ക്ലൈമാക്സ് വന്ന അന്ന് മുതൽ നിൻ്റെ പുറകെ ബാക്കി കിട്ടാൻ വേണ്ടി നടന്നതാ.നിനക്ക് അത് ശല്യം ആകുമെന്ന് അറിഞ്ഞിട്ടും ഞാൻ പുറകെ നടന്നു.കാരണം അത്രയ്ക്ക് ഇഷ്ടമുള്ള കഥ ആയിരുന്നു. ചെറിയമ്മ,അഭി,അമ്മു,റോഷൻ,ചിത്ര,സുഹറ,കുട്ടമ്മാവൻ ഒക്കെ വെറും 7 ഭാഗങ്ങൾ കൊണ്ട് മനസ്സിൽ കയറി.അതിനെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാൻ വേണ്ടിയാണ് അന്ന് മുതൽ പിന്നാലെ നടന്നത്.നീ ഇത് എഴുതി തുടങ്ങി എന്ന് അറിഞ്ഞത് മുതൽ ഭയങ്കര എക്‌സൈറ്റ്മെൻ്റ് ആയിരുന്നു. എങ്ങനെ ഉണ്ടാവും എത്ര പേജ് ഉണ്ടാകും എന്നൊക്കെ ആയിരുന്നു എൻ്റെ ചിന്ത

    ഇപ്പൊ ഈ 122 പേജ് വായിച്ച് കഴിഞ്ഞപ്പോൾ സന്തോഷം തോന്നി.കല്യാണം കഴിഞ്ഞത് മുതൽ കുഞ്ഞ് ഉണ്ടാകുന്നത് വരെയുള്ള ഭാഗം വളരെ നന്നായി എഴുതിയിട്ടുണ്ട്. വളരെയധികം ആസ്വദിച്ചാണ് ഓരോ പേജും വായിച്ചത്

    അൽപ്പം എടുത്ത് ചാട്ടവും കുരുത്തക്കേടും കൈമുതലായി നിന്ന് അഭിയെ ഈ ഭാഗത്ത് ശരിക്കും മിസ്സ് ചെയ്തു.പെണ്ണ് കെട്ടി കഴിഞ്ഞതോടെ അവൻ്റെ മനസ്സ് പെട്ടന്ന് തന്നെ ഗൃഹനാഥൻ്റെ രീതിയിലേക്ക് മാറി.ഉത്തരവാദിത്വം ഏറ്റെടുത്തതോടെ അഭി ആളാകെ മാറിപ്പോയി.എങ്കിലും ഇടയ്ക്ക് എങ്കിലും കുറച്ച് തരികിട പരിപാടി പ്രതീക്ഷിച്ചിരുന്നു.കക്ഷി ഈ ഭാഗത്ത് ദേവുവിലും അമ്മുവിലും വാവയിലും മാത്രമായി ഒതുങ്ങി.അത് നല്ല കാര്യമാണ്.എങ്കിലും ഞാൻ കാണാൻ ആഗ്രഹിച്ച അഭിയെ കണ്ടില്ല.അതുകൊണ്ട് പരിഭവം പറഞ്ഞു എന്നേ ഉള്ളൂ.പിന്നെ ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ നിന്ന് കാറും എടുത്ത് കിളികളെ കൊണ്ട് കറങ്ങാൻ പോകുന്ന റോഷൻ ആളാകെ മാറി.ചിത്ര വന്നതോടെ അവൻ്റെ സ്വഭാവവും സംസാരവും ആകപ്പാടെ മാറിപ്പോയി.നേരത്തെ തെറി വിളിയിലും മുന്നിൽ നിന്ന റോഷൻ ഈ ഭാഗത്ത് ആ സ്വഭാവം അഭിക്ക് കൈമാറിയതായി കണ്ടു.ഓരോ പെണ്ണുങ്ങൾ വരുമ്പോൾ ജീവിതം ഇങ്ങനെ മാറി മറിയുമോ എന്തോ

    പിന്നെ മൊത്തത്തിൽ പറഞ്ഞാ കിടു ആയിരുന്നു.കല്യാണ ശേഷമുള്ള പ്രണയ നിമിഷങ്ങളും അമ്മുവിൻ്റെ കുസൃതിയും എല്ലാം ആസ്വദിച്ചു. ഗർഭ കാലത്തെ പരിചരണവും കേയറിങും ഒക്കെ അടിപൊളി ആയിരുന്നു.കാമുകനിൽ നിന്ന് ഭർത്താവിലേക്കും അവിടെ നിന്ന് ഒരു അച്ചനിലേക്കും അഭിയുടെ മാറ്റം ശരിക്കും അത്ഭുതം തന്നെ ആയിരുന്നു.പിന്നെ ചിത്രയും റോഷനും ഒളിച്ചോടി വന്ന് കഴിഞ്ഞ് പെട്ടന്ന് എല്ലാം തീർന്നു.ഞാൻ അവരുടെ ജീവിതവും കുറച്ച് കാണാൻ ആഗ്രഹിച്ചിരുന്നു.

    ആഹ് സാരമില്ല.ഇനി അടുത്ത കഥ നോക്കാം. ഗൗരിയേട്ടത്തിയും പുലിവാൽ കല്യാണവും ഒക്കെ വരാൻ ഉണ്ടല്ലോ.അപ്പോ കാത്തിരിക്കുന്നു ????

    1. Hyder Marakkar

      പിവി കുട്ടാ? ആ സാറേ വിളി അങ്ങ് ഭേഷാ പിടിച്ചു, വേണേ ശീലമാക്കിക്കോ വിരോധമില്ല?
      തീർച്ചയായും ഈയൊരു ഭാഗം എഴുതാനുള്ള ഒരു കാരണം നീ തന്നെയാണ്, അപ്പൊ നിനക്കീ പാർട്ട് ഇഷ്ടപ്പെട്ടു എന്ന് കേൾക്കുന്നത് ഒരുപാട് സാറ്റിസ്ഫാക്ഷൻ നൽകുന്നു…
      ജീവിതം മാറുന്നതനുസരിച്ച് മനുഷ്യരുടെ സ്വഭാവത്തിലും മാറ്റങ്ങൾ തീർച്ചയായും സംഭവിക്കും, അപ്പൊ ഇങ്ങനെ മാറി മറിഞ്ഞ അഭിയുടെ കാര്യം പറയേണ്ടതില്ലല്ലോ… പിന്നെ റോഷൻ, അവനവിടെ നാട്ടിൽ എന്തൊക്കെയാ കാണിച്ച് കൂട്ടികൊണ്ടിരുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ, ശെരിക്കും നന്നായി എന്ന് തന്നെ വിശ്വസിക്കാം?
      പിന്നെ റോഷനും ചിത്രയും വന്ന ശേഷം പെട്ടെന്ന് തീർത്തത് തന്നെയാ, ഇപ്പോ തന്നെ കണ്ടില്ലേ 122 പേജ്, ഇനീം എഴുതിയിരുന്നേൽ ലാഗ് ആവും എന്ന് തോന്നി…അതാ?

      ജോലിയും തിരക്കും ആയത് കൊണ്ട് അടുത്ത കഥ ഏത് തന്നെയായാലും ഉടനെ ഉണ്ടാവില്ല എന്നറിയാലോ??

  5. എന്താ പറയുക…. സംഗതി മേപ്പോട്ടാ പോയീട്ടോ…!!!

    ശെരിക്കും പറഞ്ഞാൽ ടെയിൽഎൻഡ് വന്നുകഴിഞ്ഞപ്പോഴാണ് അഭി ശെരിക്കും സൂപ്പർഹീറോ യായത്. അമ്മുവിന്റെ ആഗ്രഹം അതേപടി നടത്തിക്കൊടുത്തപ്പോഴാണ് അവൾക്കവൻ സൂപ്പർഹീറോയായത്. ഈ പാർട്ട് കഴിഞ്ഞപ്പോഴാണ് എനിക്കും അങ്ങനെ തോന്നിയത്. വയസാംകാലത്ത് അമ്മാതിരി പണിയല്ലേ ചെറിയമ്മക്ക് കൊടുത്തതും??? (അത്രക്ക് മൂത്തിട്ടില്ലെന്നാ റിപ്ലെ നിരോധിച്ചിരിക്കുന്നു????)

    1. Hyder Marakkar

      ജോ? ചില ആളുകളുടെ അഭിപ്രായങ്ങൾ എപ്പോഴും സന്തോഷം നൽക്കുന്നതാണ്, അങ്ങനൊരാളിൽ നിന്ന് ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം… മൂപ്പിന്റെ കാര്യം നിരോധിച്ച സ്ഥിതിക്ക് പറയുന്നില്ല?

  6. മച്ചാനെ ഈ സ്റ്റോറി ഇവിടം കൊണ്ട് നിർത്തരുത് എന്നെ എനിക്ക് പറയാനുള്ളൂ കാരണം അതുപോലെ ഈ കഥയെ സ്നേഹിക്കുന്നുണ്ട് ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള ത്രെഡ് ഓളെ ഈ കഥയിൽ തന്നെ ഉണ്ടല്ലോ ബ്രോ കഴിയുമെങ്കിൽ ഇത് തുടർനെഴുതുക

    സ്നേഹം മാത്രം

    1. Hyder Marakkar

      ഹെൽബീ? ഈ കഥയെ സ്നേഹിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ബ്രോ, പക്ഷെ ഇനീം ഇത് എഴുതിയാൽ ശരിയാവില്ല… ഈയൊരു പാർട്ട് ആഗ്രഹത്തിന്റെ പുറത്ത് എഴുതിയതാണ്… ഒഴിവ് സമയത്ത് ഒരു എൻജോയ്മെന്റിന് വേണ്ടി മാത്രമാണ് എഴുത്ത്, ഇനിയീ കഥയിൽ എനിക്കങ്ങനൊരു താല്പര്യം വരുമോ എന്നറിയില്ല…

  7. മണവാളൻ

    ❤️❤️❤️❤️❤️❤️????

    1. Hyder Marakkar

      ???

  8. Aa pulivaal kalyanathinu kude onnu tail end ezhuthikude??

    1. Hyder Marakkar

      അഹമദേ☹️

  9. ഹൈദർ ???

    എന്ത് പറയണം എന്ന് ഒരുപിടിയുമില്ല… വന്നപ്പോൾ തന്നെ വായിക്കണം എന്നുണ്ടായിരുന്നു പക്ഷേ ഇപ്പോഴാ നടന്നെ… എന്തായാലും ഓണത്തിന് കിട്ടിയ ഈ സദ്യ വളരെ അധികം ആസ്വദിച്ചു… ഓരോ അണുവും… ഞാൻ മുംബയും പറഞ്ഞട്ടുണ്ട്… നിൻ്റെ റൈറ്റിങ് കാണുമ്പോൾ കൊതിയും അസൂയയും വരുന്ന്… ഓരോ വരിയും എടുത്ത് പറയണം എന്നുണ്ട് പക്ഷേ അങ്ങനെ പറഞ്ഞാല് ചിലപ്പോൾ 122 പേജ് സ്റ്റോറി ഞാൻ ഇവിട പറയേണ്ടി വരും…അതിന് ഇവിട സ്ഥലം തികയില്ല… But എന്നെ ഏറ്റവും attract ചെയ്ത ഒരു ഡയലോഗ്…”””ലാൽസലാം”””…എൻ്റെ പൊന്നോ ആ മാതിരി മൂഡ് ഐറ്റത്തിൽ കണ്ടപ്പോൾ ചിരിച്ചു പോയി…ഇതേപോലെ വേറെയും പല dialogues comments എല്ലാം ഒരേ poli… ആദ്യം വായിച്ചു തുടങ്ങിയപ്പോൾ മുഖത്ത് ഉണ്ടായിരുന്ന ചിരിയുടെ പതിന്മടങ്ങ് തീർന്നപ്പോൾ ഉണ്ടായിരുന്നു… സൂപ്പർ ഫ്ലോയും… വായിച്ചു തീർന്നത് അറിഞ്ഞില്ല…

    പിന്നെ നമ്മുടെ ഗൗരിയെട്ടത്തിയെയും കൂടി ഒന്ന് പരിഗണിക്കണം…കൂടെ പുലിവാൽ കല്യാണം ടൈൽ എണ്ടും…തിരക്കാണെന്ന് അറിയാം… എങ്കിലും ശ്രമിക്കണം…ആഗ്രഹം കൊണ്ടാണ്…

    വീണ്ടും പാക്കലാം…സ്നേഹം മാത്രം…

    With Love
    the_meCh
    ?????

    1. Hyder Marakkar

      മെക്കേ??? ഒത്തിരി സന്തോഷം ബ്രോ വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും… ഒരു പുഞ്ചിരിയോടെ ആദ്യം തൊട്ട് അവസാനം വരെ വായിക്കാൻ സാധിച്ചു എന്ന് കേൾക്കുമ്പോൾ എഴുതുക്കാരന് കിട്ടുന്ന സന്തോഷം വലുതല്ലേ…. അത് മതി?

  10. കഥ എഴുതാൻ അറിയാവുന്ന ആളെന്ത് എഴുതിയാലും പെർഫെക്ട് ആയിരിക്കും. ബ്രോ നിങ്ങളുടെ ഈ കഥ പെർഫെക്ട് പാക്കേജ് ആണ്.

    1. Hyder Marakkar

      ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ ജോമോനെ?

  11. Veendum pwolichu

    1. Hyder Marakkar

      കക്ഷപ്രിയാ?

  12. പാലാക്കാരൻ

    Pratheekshikkathe kitiya onasammanam athum 120 pages

    1. Hyder Marakkar

      പാലാക്കാരാ?

  13. ജഗ്ഗു ഭായ്

    Entha parayuka adipoli pinne ith pole
    പുലിവാൽ കല്യാണം അതും കൂടെ ഒന്ന് nokamo time eduth mathi
    ?????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????♥️♥️♥️♥️♥️♥️♥️??????????????????????

    1. Hyder Marakkar

      ജഗ്ഗു ഭായ്??? സമയം ഒത്തിരി വേണ്ടി വരും, എങ്കിലും ഉറപ്പില്ല

  14. …ആ ഹോണിന്റെ ഇമോജി, ചിരിച്ചെന്റെ അണ്ണാക്കുവലിഞ്ഞു… നിനക്കിതെങ്ങനെ സാധിയ്ക്കുന്നെഡാ..??

    …സത്യത്തിൽ എനിയ്ക്കു ചെറിയമ്മയുടെ ഒരു ടെയ്ൽഎന്റിനോടു വലിയതാല്പര്യമില്ലായിരുന്നു… കാരണം, ഞാൻ കാത്തിരുന്നത് ഗൗരിയെയാണ്… ആദ്യമായി നിന്റെയൊരു കഥ ലൈവിലിൽവായിയ്ക്കുന്നത് ഗൗരിയായതിനാൽ എനിയ്ക്കതെല്ലായ്പ്പോഴും സ്പെഷ്യലാണ്… അതിനാൽ, അതുതരാതെ ചെറിയമ്മയുമായിവന്നപ്പോൾ നല്ലദേഷ്യം തോന്നീതുമാണ്… പക്ഷേ, വായിച്ചുകഴിഞ്ഞപ്പോൾ നീക്കംപാളിയില്ലെന്നു ബോധ്യമായി…!

    …ഇനിയീ ഭാഗത്തെക്കുറിച്ചു പറയാനാണെങ്കിൽ കൂടുതലായൊന്നുമില്ല, നല്ല ഫീൽഗുഡ് സാനം… അഭിയും ദേവുവും അമ്മുവുമൊക്കെ നിറഞ്ഞാടിയപോലെ… കൂട്ടത്തിൽ നിന്റെയാ നർമ്മംചാലിച്ചുള്ളയെഴുത്തും പ്രൊഫൊഷണൽസ്റ്റൈൽ പ്രെസെന്റേഷനും കൂടിയായപ്പോൾ ഒരു വിരുന്നുതന്നെയായിരുന്നു….!

    …കുഞ്ഞുങ്ങളോടും സോങ്സിനോടും നല്ല ഇന്ററസ്റ്റുണ്ടല്ലേ..?? പലപ്പോഴും തോന്നിയിട്ടുണ്ട്…!

    …ഞാനിപ്പോഴും ആകാംഷാപൂർവ്വം കാത്തിരിയ്ക്കുന്നത് ഗൗരിയേട്ടത്തിയ്ക്കായാണ്… അതു പെട്ടെന്നുതരുമെന്നുതന്നെ പ്രതീക്ഷിയ്ക്കുന്നു… സ്നേഹത്തോടെ,

    _ArjunDev

    1. ജഗ്ഗു ഭായ്

      Mutheee nummade docterootti evide

    2. ജഗ്ഗു ഭായ്

      Mutheee nummade docterootti evide
      , ????

      1. Hyder Marakkar

        ഡാ ആ ഡോക്ടറെ അങ്ങ് കൊടുത്തേക്ക്, നീ എഴുതി കഴിഞ്ഞതല്ലേ☹️

    3. Hyder Marakkar

      അർജു? നീ ഇത്രേം പെട്ടെന്ന് വായിച്ച് തീരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…
      ആ ഹോൺ എളുപ്പപണിയല്ലേ, ഇതാവുമ്പോ കാര്യോം മനസ്സിലാവും?
      ഗൗരിയുടെ ടെയിൽ എൻഡ് എഴുതി തുടങ്ങിയ ശേഷം അത് നീങ്ങാതെ നിന്നപ്പോഴാണ് ഞാനീ പരീക്ഷണത്തിന് മുതിർന്നത്, കണ്ടന്റ് ഒന്നും ഇല്ലാതെ വെറുതെ വായിക്കാൻ പറ്റിയ ഒരു പാർട്ട്, അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ…അത് എൻജോയ് ചെയ്യാൻ പറ്റി എന്ന് കേൾക്കുമ്പോൾ സന്തോഷം…

      ///കുഞ്ഞുങ്ങളോടും സോങ്സിനോടും നല്ല ഇന്ററസ്റ്റുണ്ടല്ലേ..?? പലപ്പോഴും തോന്നിയിട്ടുണ്ട്…!///- ശകലക്ക പാട്ട് പെട്ടെന്ന് ആ ഭാഗം എഴുതിയോണ്ട് നിൽക്കുമ്പോ മനസ്സിലേക്ക് വന്നതാ, അതപ്പോ തന്നെ അങ്ങ് എഴുതി അല്ലാതെ ഉദ്ദേശിച്ച് വന്നതല്ല?
      ഗൗരി ഇപ്പൊ ശരിയാക്കി തരാ

  15. ★彡[ᴍ.ᴅ.ᴠ]彡★

    കുറെയധികം പ്രോഗ്രസ്സിവ് thoughts കണ്ടത് കൊണ്ട് അഭിനന്ദിക്കാതെ പോവാൻ വയ്യ. 18 വയസിൽ താഴയുള്ള ഒരുപാടു പേരിൽ ഇത് കുറച്ചെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
    കഥയെക്കുറിച്ചു ഒന്നും പറയാനില്ല!!!!
    Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
    ഈ പറഞ്ഞത് അന്തസ്സോടെ കഥയിൽ മുഴുനീളം കണ്ടു എന്ന് മാത്രം പറഞ്ഞവസാനിപ്പികം…
    നന്ദി
    മിഥുൻ

    1. Hyder Marakkar

      വായിച്ചപ്പോൾ ഒത്തിരി സന്തോഷം നൽകിയ ഒരു കമന്റ്? നന്ദി mdv ബ്രോ?

  16. ഹൈദർ ആശാനേ…❤❤❤

    ഹോ ചെറിയമ്മയുടെ ഇതുപോലൊരു ഭാഗം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല… ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതിനാലാവണം ഇരട്ടിമധുരം ആയിരുന്നു ഓരോ പേജും വായിക്കുമ്പോൾ…
    അമ്മൂസും അഭിയും ദേവുവും…എല്ലാരും കൂടി ഈ ഒരു കഥയിൽ മിഴിയിൽ നിറഞ്ഞു നിൽക്കുന്ന ഒരവസ്ഥ…
    ദേവുവുമായുള്ള ഇന്റിമേറ് സീനൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടു…ശെരിക്കും വല്ലാത്തൊരു ഫീൽ ആയിരുന്നു.
    അമ്മുവിന്റെ അഭിയോടൊപ്പമുള്ള ഇന്ററാക്ഷൻസ് അതിലുള്ള ഒരു ബോണ്ടിങ്,
    മുൻപേ ഉണ്ടായിരുന്നെങ്കിലും ഇതിൽ ഒത്തിരി ഇഷ്ടപ്പെട്ടു…
    എല്ലാം മനസ്സിലാക്കിയുള്ള അമ്മുവിന്റെ പെരുമാറ്റവും എല്ലാം സൂപർ ആയിരുന്നു…

    എല്ലാം കൊണ്ടും ഹൃദയം നിറച്ച ഒരു പാർട്ട് ആയിരുന്നു…❤❤❤

    സ്നേഹപൂർവ്വം…❤❤❤

    1. Hyder Marakkar

      കുരുടീ??? കഥ ഇഷ്ടമായി എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം മച്ചാ…. ശരിക്കും ഒരു പരീക്ഷണമായിരുന്നു, ഈ കമന്റ് ഒക്കെ കാണുമ്പോഴാ ഊമ്പിയില്ല എന്ന് തോന്നുന്നത്?
      പിന്നെ അറവുകാരൻ രണ്ടാം ഭാഗം ഇതുവരെ വായിക്കാൻ പറ്റിയിട്ടില്ല ട്ടോ, ഡോക് ഫയൽ എടുത്ത് വച്ചിട്ടുണ്ട് അധികവും ഈ വീക്ക്എൻഡ് വായിക്കും?

      1. സമയം പോലെ മതി മച്ചാ…❤❤❤

        1. Hyder Marakkar

          ?

  17. വേട്ടക്കാരൻ

    ബ്രോ,പ്രതീക്ഷിക്കാതെ തന്ന ഓണസമ്മാനത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഒത്തിരി ഇഷ്ട്ടപ്പെട്ട കഥയായിരുന്നു ചെറിയമ്മയുടെ സൂപ്പർ ഹീറോ.പുലിവാൽ കല്യാണവും ഗൗരിയേടത്തിയും വൈകാതെ തരുമെന്ന് കരുതുന്നു.അപ്പോ ഇനി കാണുന്നതു വരെ വണക്കം….

    1. Hyder Marakkar

      വേട്ടക്കാരാ? ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

  18. Devil With a Heart

    മരയ്ക്കാരെ എന്താ പറയ ഇത് ഒരു ചെറിയ tail end മാത്രമായി ഫീൽ ആയില്ല അത്രയ്ക്ക് നന്നായിരുന്നു..ഒരുമിച്ചു വായിച്ചില്ല പെട്ടെന്ന് തീരല്ലെന്ന് ആഗ്രഹംകൊണ്ട എന്തായാലും ഓണസമ്മാനമായി തന്നതിന് ഒരുപാട് നന്ദി …അപ്പോ എങ്ങനാ അടുത്ത കഥയുമായി എപ്പോളാ ഇനി വരവ്?..പിന്നെ ആ pdf ൽ ഇതോടെ ചേർത്ത് ഒറ്റയാക്കി ഇടാമോ??..ഈ പാർട്ട് ഒട്ടും മിസ്സ് ആക്കികൂടാത്ത ഒന്നായതുകൊണ്ടാ..കഴിയുമെങ്കിൽ അതൊന്ന് ചെയ്യാമോ?

    1. Hyder Marakkar

      ഡെവിളേ??? ഒരുപാട് സന്തോഷം… Pdf ശരിയാക്കാം

      1. സെറ്റ് സെറ്റ് ??

  19. Ithum kude pdf akki tha bro

    1. Hyder Marakkar

      ?

  20. Muthew poli kooduthal onnum parayanilla pettennu gowriyettathiyumayi vaaa

    1. Hyder Marakkar

      ഭാസിയണ്ണാ??? ഗൗരി എഴുതാം, ബട്ട് അതിന് മുന്നെ വേറെ എന്തെങ്കിലും എഴുതണം… അതും ഇതുപോലെ കണ്ടന്റ് ഒന്നും ഇല്ലാതെ വെറുതെ സിമ്പിൾ ആയി പോവുന്ന സാധനം ആയത് കൊണ്ട് ഒരു ബ്രേക്ക് വേണം

  21. ചേട്ടായി ?❤️

    ഇങ്ങനെ ഒരു സാധനം വരും എന്ന് പ്രതീക്ഷിച്ചില്ല… എന്തായാലും വായിച്ചു, ഇഷ്ട്ടപ്പെട്ടു…

    ലാസ്റ്റ് ഭാഗം വന്നിട്ട് ഒരു ഗ്യാപ് വന്നെങ്കിലും വേറെ കുഴപ്പം ഒന്നും ഇല്ലാതെ കഥ വായിക്കാൻ കഴിഞ്ഞു…

    അപ്പൊ waiting for Gouriedthu?

    1. Hyder Marakkar

      ഖൽബേ??? ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… അവന്റൊരു ഗൗരി?

  22. ബ്രോ ഈ ടൈൽ എൻഡ് കൊള്ളാമായിരുന്നു. ആദ്യ ഭാഗത്തോട് തീർത്തും നീതിപുലർത്തി. ഇനിയു നല്ല കഥകളുമായി വരിക.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. Hyder Marakkar

      ആരാധകാ? ആദ്യഭാഗത്തോട് നീതി പുലർത്താൻ സാധിച്ചു എന്ന് കേട്ടത് ഒത്തിരി സന്തോഷം നൽകുന്നു

  23. പൊളിച്ചു മുത്തെ
    പുലിവാൽ കല്യാണത്തിനും 2nd പാർട്ട് എഴുതുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. Hyder Marakkar

      പ്രജി?

  24. ☆☬ ദേവദൂതൻ ☬☆

    Pls ithinte PDF venam

    1. Hyder Marakkar

      ?

  25. Polichu muthe polichu….what a narration…

    1. Hyder Marakkar

      നന്ദി മനു?

  26. Thanks bro ?
    For the entertainment w
    Wonderful

    1. Hyder Marakkar

      സാബു???

  27. നിങ്ങളുടെ എല്ലാ കഥകളും ആദ്യം മുതൽ തന്നെ വായിക്കുന്ന ആൾ ആണ്. ഒരുപാട് സന്തോഷം ഈ കഥാപാത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കിയതിൽ.❤️ Thank you so much

    1. Hyder Marakkar

      ചൗരോ? ഒത്തിരി സന്തോഷം ബ്രോ

  28. ഇന്നലെ vaccine എടുത്ത് നല്ല ക്ഷീണത്തിൽ കിടക്കുവാരുന്ന്…നല്ല തലവേദന,ശരീരം വേദനയും ഒകെ…ചുമ്മാ കേറി നോക്കിയപ്പോഴാണ് കണ്ടത്.ശരിക്കും unexpected ആയിരുന്നു..ക്ഷീണം ഒന്നും നോക്കിയില്ല…വായിച്ചു
    തീർനപ്പോൾ രാത്രി 11 മണി.ആഹാ…അപ്പോ തന്നെ കമൻ്റ് ഇടണം എന്നുണ്ടായിരുന്നു..പക്ഷേ കണ്ണിൽ നിന്ന് തീ വരൂനത് പോലെ ആയിരുന്നു feel… നീ vaccine adutho..

    ഓണ സമ്മാനം ഒന്നുമില്ലേ എന്ന് ചോദിക്കാൻ ഇരുന്നപ്പോഴ cheriyamma വന്നത്.ശരിക്കും പുലിവാൽ കല്യാണം അല്ലങ്കിൽ ഗൗരിയെട്ടത്തി ആണ് പ്രതീക്ഷിചത്…

    എന്തായാലും കിടുക്കി..cheriyamma അവസാനിച്ചപ്പോൾ ഒരു പൂർണത ഇല്ലാത്തത് പോലെ തോന്നിയിരുന്നു.പക്ഷേ ഇപ്പോ എല്ലാം ok ആയി..ഇനിയും വേണേൽ എഴുതാം.എഴുതണം എന്ന് തോന്നിയാൽ എഴുതാതെ ഇരിക്കല്ലും….രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ആളുണ്ട്…ഈ 122 പേജ് അങ്ങനെ എഴുതി…ഒറ്റിരിപ്പിന് എഴുതിയോ….

    ❤️❤️❤️

    1. Hyder Marakkar

      അഞ്ജലീ?
      വാക്സിൻ എടുത്തതിന്റെ പ്രശ്‌നങ്ങൾ എല്ലാം ഒന്ന് രണ്ട് ദിവസം കൊണ്ട് റെഡിയാവും ബ്രോ, ഞാൻ രണ്ട് ഡോസും എടുത്ത് കഴിഞ്ഞു…
      എഴുതാൻ ഒരു മൂഡ് വേണം ബ്രോ, ആ മൂഡ് വരാനാണ് പാട്… ജോലി തിരക്കൊക്കെ കഴിഞ്ഞ് ട്ടയേർഡ് ആയി രാത്രി വീട്ടിൽ എത്തുമ്പോൾ ഒന്നും എഴുതാനുള്ള മൂഡ് കാണില്ല… അതാണ് ഇങ്ങനെ വല്ലപ്പോഴും വരുന്നത്, ഞാൻ അധികവും ശനിയാഴ്ച നൈറ്റ് ആയിരിക്കും എഴുതുക, അതിനിടയിൽ പറ്റിയാൽ ഇടയ്ക്ക് ഏതെങ്കിലും ദിവസം ഒക്കെ രാത്രി കുറച്ച് നേരം ഇരിക്കും…

  29. യദുൽ ?NA³?

    ??സ്നേഹം മാത്രം മുത്തേ വീണ്ടും അവരെ പ്രണയം സൗഹൃദം നിറഞ്ഞ ജീവിതം കൊണ്ട് തന്നതിൽ…… വാക്കുകൾ ഇല്ല അടിപൊളി ❤️❤️❤️❤️

    1. Hyder Marakkar

      യദു? നൽകിയ പിന്തുണയ്ക്ക് പകരം ഒത്തിരി സ്നേഹം?

  30. മല്ലു റീഡർ

    ഒടുവിൽ അവർ വന്നു ലെ…

    എന്തായാലും പറയാതെ പോയ കാര്യങ്ങൾ പറഞ്ഞു തന്നപ്പോൾ ഒന്നൂടെ ഒന്ന് പൂർണത ലാഭച്ചത് പോലെ..കഥ നീ നേരത്തെ തന്നെ നല്ലരീതിയിൽ തന്നെ അവസാനിപ്പിച്ചതല്ലേ അതുകൊണ്ട് തന്നെ വേറെ ഒന്നും തോന്നിയില്ല.

    ബാക്കി ഉള്ളവർ പറഞ്ഞത് പോലെ തന്നെ ആ പുലിവാൽ കല്യാണവും ഗൗരിയടത്തിയും കൂടെ തന്നാൽ ഞങ്ങൾ ബാക്കി കൂടെ ഹാപ്പി ആവും…തിരക്കാണ് എന്നറിയാം എന്നാലും …

    സ്നേഹം മാത്രം??

    1. Hyder Marakkar

      റീഡറേ? ഒത്തിരി സന്തോഷം ബ്രോ വായിച്ച് അഭിപ്രായം അറിയിച്ചതിൽ… ഒരിക്കലും ഇനി തൊടില്ല എന്ന് കരുതി അവസാനിപ്പിച്ച കഥയാണിത്, അപ്പൊ ഇത് വന്നത് പോലെ ഒരിക്കൽ മൈൻഡ് മാറിയാൽ പുലിവാൽ ശ്രമിക്കാം… ഇപ്പൊ അത്രയേ പറയുന്നുള്ളു?

Leave a Reply

Your email address will not be published. Required fields are marked *