“വല്യ ഫാഷൻ… തന്നെ…. മുമ്പ് ബ്യൂട്ടി പാര്ലറിന്റെ അടുത്തു പോകാത്ത ആളാണ് ” റീന പോയ കാലം ഓർത്തെടുത്തു
” എടി, ഒന്നും ഞാനായിട്ട് ചെയ്‌തതല്ല….. പുള്ളിക്കാരന്റെ ആഗ്രഹം ഞാൻ നിറവേറ്റുന്നു… അത്ര തന്നെ… ഫേഷ്യലിനും ഹെയർ കട്ടിങ്ങിനും… ഞങ്ങൾ ഒന്നിച്ചാണ് പോകുന്നത്… ആളൊരു ഫാഷൻ അഡിക്ട് ആണ് ” നീതു പറഞ്ഞു…
“ആളെങ്ങനെ…? ”
“വല്യ കാര്യമാ എന്നെ… ഞാൻ എന്ന് വച്ചാൽ ജീവനാ…. “അത് പറയുമ്പോ നീതുവിന്റെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ…
“അതിരിക്കട്ടെ… എന്തുണ്ട് നിന്റെ വിശേഷങ്ങൾ ? ” നീതു ചോദിച്ചു…
“കുഴപ്പം ഒന്നുമില്ല…. പിന്നെ വല്ലപ്പോഴും ഉള്ള സ്മാൾ…. അതൊരു വിഷമം…. ”
“ഓ… ഇപ്പോഴത്തെ ചെറുപ്പക്കാരല്ലേ…. അമിതം ആവാതെ ശ്രദ്ധിച്ചോണം…. ചേട്ടനും കഴിക്കും, വല്ലപ്പോഴും… പിന്നെ ദോഷം പറയരുതല്ലോ…. സ്വല്പം ഞാനും… “പിന്നെ അടക്കി പിടിച്ച സ്വരത്തിൽ റീനയുടെ ചെവിയിൽ പറഞ്ഞു, “അന്ന് പിന്നെ ശിവരാത്രി”
“നാണക്കേട് പറയാതെ പെണ്ണെ… ഇവളുടെ ഒരു കാര്യം… !”
“പെണ്ണേ… സെക്സ് ആണ് സംതൃപ്‌ത ജീവിതത്തിന്റെ അടിസ്ഥാനം… വേണ്ട പോലെ ആസ്വദിച്ചാൽ സന്തോഷപ്രദമാവും… ജീവിതം “തത്വം പറയുംപോലെ നീതു വിവരിച്ചു… ഭർത്താവിന്റെ സന്തോഷമാണ് മുഖ്യം…. എന്റെ പഴഞ്ചൻ രീതി മാറ്റി ബ്യൂട്ടി പാര്ലറിൽ എത്തിച്ചത് അദ്ദേഹമാണ്.. പുള്ളിക്കാരന്റെ സന്തോഷത്തിനായി അണിഞ്ഞൊരുങ്ങുന്നു….
“അപ്പോ ഈ പാര്ലറിൽ എന്തൊക്കെ ചെയ്യും… ?”കൗതുകത്തിന്റെ പേരിൽ.. റീന ചോദിച്ചു…

Keep going ❤️❤️
നല്ല theme, mature married couple കഥകൾ അങ്ങനെ വരാറില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള കഴപ്പുകൾ ഭാര്യയുടെ POV യിൽ പറയാൻ തുടങ്ങിയത് ഒരു രസമുണ്ട്. കൂടുതൽ പേജുകൾ ഉൾപ്പെടുത്തി എഴുതുമോ?
പേർസണൽ റിക്വസ്റ്റ് – കുണ്ടി ഫെറ്റിഷ് കൂടി ചേർക്കാൻ പറ്റുമെങ്കിൽ അതും കൂടി…
കൊള്ളാം