ചേട്ടന്റെ ഭാര്യ [എഴുത്താണി] 447

പക്ഷേ ആ ഓട്ടങ്ങൾ ഒരു ദുരന്തത്തിൽ ചെന്നവസാനിക്കുമെന്ന് ഒരിക്കലും കരുതിയില്ല കല്യാണത്തിന്റെ തലേദിവസം മുല്ലപ്പൂ വാങ്ങാൻ വേണ്ടി ടൗണിലേക്ക് പോയ എന്നെ വരവേറ്റത് ഒരു പാണ്ടിലോറിയായിരുന്നു വലിയ അപകടമൊന്നും ഉണ്ടാക്കാൻ അതിനായില്ലെങ്കിലും ചേട്ടന്റെ കല്യാണ ആഘോഷങ്ങളിൽ നിന്ന് എന്നെ അകറ്റി നിർത്താൻ അതിനായി

കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം വൈകുന്നേരമാണ് ഞാൻ വീട്ടിലേക്ക് എത്തുന്നത് വലതു കയ്യിൽ പ്ലാസ്റ്റർ ഇട്ടതിനാൽ വീട്ടിലും ഡോക്ടർ വിധിച്ചത് വിശ്രമം തന്നെയായിരുന്നു . വീട്ടിൽ എത്തിയപ്പോൾ തന്നെ എന്റെ കണ്ണുകൾ പുതിയ താമസക്കാരിയെ തിരഞ്ഞു ആകെ രണ്ടുവട്ടമെ ഞാൻ ഏട്ടത്തിയെ കണ്ടിട്ടുള്ളൂ ഒന്ന് ഫോട്ടോയിലും ഒരിക്കൽ ഏട്ടത്തിയുടെ വീട്ടിൽ പോയപ്പോഴും. എന്നെ കാണാൻ ചേട്ടൻ ഹോസ്പിറ്റലിൽ വന്നെങ്കിലും ചേച്ചിയെ കൊണ്ടുവന്നില്ലായിരുന്നു വീടുമുഴുവൻ നോക്കിയിട്ടും ഏട്ടനെയും ഏട്ടത്തിയെയും കണ്ടില്ല

“അമ്മേ ഏട്ടനെവിടെ ? “

അവര് എന്റെ വീട്ടിലോട്ട് വിരുന്നിന് പോയതാടാ രാത്രിയെ വരൂ നീ ചെന്ന് കൂളിക്ക്. അച്ഛനോട് ആ കൈയിൽ ഈ കവർ കെട്ടിത്തരാൻ പറ കുളിക്കുമ്പോൾ നനയണ്ട . ഞാൻ ചൂടുവെള്ളം എടുത്ത് വെക്കാം എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി

കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണവും അതിനു ശേഷമുള്ള മരുന്നും കഴിച്ച് ഞാൻ മുകളിലത്തെ നിലയിലേക്ക് പോയി ഫോണും നോക്കി ചുമ്മാ ഒന്ന കിടന്നതാണ് മരുന്നിന്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി .

കിഴക്ക് സൂര്യദുനിച്ചിട്ടും പൂവൻ കോഴി കൂവിയിട്ടും മനുവിന്റെ കണ്ണുകൾ മാത്രം തുറന്നില്ല ഉറക്കത്തിന്റെ രസചരട് പൊട്ടിച്ചുകൊണ്ട് ഡോറിൽ ടും ടും ടും എന്ന ശബ്ദം മുഴങ്ങി ഞാൻ ഒന്ന് ചരിഞ്ഞ് കിടന്നു ടും ടും ടും വീണ്ടും അലോസരപ്പെടുത്തുന്ന ആ ശബ്ദം പക്ഷേ പിന്നെ കേട്ട ശബ്ദം എന്ററെ കാതുകൾക്ക് അത്ര പരിചിതമായിരുന്നില്ല

28 Comments

Add a Comment
  1. മുത്തെ ഉമ്പിക്കോ ഉണ്ജാലടല്ലെ

  2. eee kathayengilum niuthathe ezhuthuooo bro…

    1. എഴുത്താണി

      Ezhthum

  3. 2nd part udan kaanumoo

    1. എഴുത്താണി

      Ezhuthi thudangi mikkavarum sunday varum

  4. MR. കിങ് ലയർ

    നല്ല തുടക്കം. പേജ് കൂട്ടി എഴുതിയാൽ നന്ന്.

    സ്നേഹപൂർവ്വം
    MR. കിങ് ലയർ

  5. വാൻ ഹെൽസിംഗ്

    തുടക്കം ഗംഭീരം പക്ഷെ എന്തോ ഒരു വിഷമം അടുത്ത പാർട്ട്‌ കഴിഞ്ഞിട്ട് പറയാം

  6. ? മാത്തുകുട്ടി

    നല്ല സൂപ്പർ തുടക്കം
    എഴുത്താണിയുടെ തരികിടക്കായി കാത്തിരിക്കുന്നു

    1. എഴുത്താണി

      Tharikidakal onnum illa ?

      1. ? മാത്തുകുട്ടി

        കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ???

  7. erivum puliyum oke crrct..
    adipoly sadya..
    bt .. chor ithuvare kitteella.. we are waiting for the supplyer.. kurach kooduthal ing edukku.. with payasam thanne aykotte

    1. എഴുത്താണി

      Ilayitte ullu

  8. നല്ല തുടക്കം. ബാക്കി പോന്നോട്ടെ. വൈകിക്കണ്ട.

    1. എഴുത്താണി

      Ithuvare ezhuthi thudangiyila

  9. തുടക്കം കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

    1. എഴുത്താണി

      Ezhuthi thudangiyilla

  10. പൂജാ

    ഇത് ഒരു മാതിരി പോസ്റ്റ് ആക്കലായിപ്പോയി … എപ്പോഴും കഥ എഴുതുബോൾ ഒരു പാർട്ട് മുഴുവനായും ഇടാൻ ശ്രമിക്കുക .. ഇങ്ങനെ തുടങ്ങുന്ന കഥകൾ എല്ലാം അവസാനം കാണാതെ പോവുകയാണ് പതിവ് ..

  11. തുടക്കം കൊള്ളാം പക്ഷെ പേജ് വളരെ കുറച്ചു ഉള്ളു

    1. എഴുത്താണി

      Aduthath kooti ezhutham

    1. എഴുത്താണി

      ?

    1. എഴുത്താണി

      Thankyou

    2. Nnit poyo shahana

  12. Nalloru thudakkam.sradhich ezuthiyal erikkum

    1. എഴുത്താണി

      Thanx nallathakkan nokam

  13. കരിങ്കാലാൻ

    നല്ല രീതിയിൽ കഥ തുടങ്ങിയിട്ടുണ്ട്..
    ആത്മാർത്ഥമായി എഴുതിയാൽ വളരെ നല്ല ഒരു കഥ ആകും ഇത്…

    1. എഴുത്താണി

      Thanx sramikkam ezhuthi thudangiyilla

Leave a Reply

Your email address will not be published. Required fields are marked *