ചേട്ടത്തി ഗീത 2 [ഏകലവ്യൻ] 563

“വീട്ടിൽ ന്നു വിളിച്ചതാണെന്ന് പറഞു..”
“അമ്പടി കള്ളി..”
“ഹിഹി..”
“ഇനിയും വിളിക്കുമോ??”
“ആ വിളിക്കും..”
“ഞാൻ എപ്പോളാ വരണ്ടേന്ന് പറ.”
“12 മണി ആവുമ്പോ വാ..”
“അത്ര വരെ എനിക്ക് ക്ഷമ ഇല്ലെന്റെ ചേച്ചീ..”
“അപ്പോളേ പറ്റു എന്റെ മോനെ. അമ്മയെങ്ങാനും എന്തെങ്കിലും ശബ്ദം കേട്ട് എഴുന്നേറ്റാൽ തീർന്നു. നേരെ ഇവിടേക്കാണ് വരാറ്..”
“ആ..” ഞാൻ കാര്യം മനസിലാക്കി.
പെട്ടെന്ന് ഗീതയുടെ മുറിയുടെ ഡോറിൽ മുട്ടുന്ന ശബ്ദം. അമ്മയുടെ വിളി അവൾ കേട്ടു.
“ടാ നിക്ക് അമ്മ വിളിക്കുനുണ്ട്.. ഡോറിൽ തട്ടുന്നുണ്ട്.”
“ങേ??? അതെന്ത്???” എന്റെ കിളി പോയി.
“ഹലോ…”
“ഹെലോ… ചേച്ചി…”
ശേഷം കാൾ കട്ടായി. ഫോൺ നോക്കി അക്ഷമനായി ഇരിക്കുമ്പോൾ ഒരു മെസ്സേജ് വന്നു.
‘ടാ പണി പാളി… അമ്മ എന്റെ കൂടെ ആണ് കിടക്കുന്നത്. അമ്മേന്റെ റൂമിലെ ഫാൻ കേടായി പോലും. ഇന്ന് ചാൻസ് ഇല്ല നാളെ കാണാം?’
ഇതായിരുന്നു മെസ്സേജ്. എനിക്കൊന്നു ഉച്ചത്തിൽ അലറണമെന്ന് തോന്നിയെങ്കിലും പല്ല് കടിച്ചു ഞാൻ തലയണയിൽ മുഖം പൂഴ്ത്തി. അതിനൊരു റിപ്ലൈ കൊടുക്കാൻ പോലും എനിക്ക് തോന്നിയില്ല.
പിറ്റേന്ന് രാവിലെ വൈകിയാണ് എഴുന്നേറ്റത്. അലക്കുന്ന സൗണ്ട് കേട്ട് ജനൽ തുറന്ന് നോക്കിയപ്പോൾ ചേട്ടത്തി അലക്കുവാണ്. ഞാൻ ജനലടച്ചു പുറത്തിറങ്ങി. പണി തുടങ്ങിയാൽ പിന്നെ പെണ്ണിനെ ഈ വഴിക്ക് കിട്ടില്ല, എന്താണൊരു വഴി എന്ന് മനസ്സിൽ ആലോചിച്ചിരുന്നു.
ഭാരതിയമ്മ പുറകിൽ ഗീതയുടെ അടുത്തെത്തി.
“ദാ മോളെ അപ്പുറത്തെ വനജ ചെമ്പ് നു ചോദിച്ചിരുന്നു.
“അത് തട്ടിൻപുറത്തു അല്ലെ അമ്മേ.. അവൾ തുണി കുത്തി തിരുമ്പിക്കൊണ്ട് പറഞ്ഞു.
“അതേ തരം കിട്ടുമ്പോൾ നി അതിങ്ങു എടുത്ത് തന്നെ. എനിക്കിനി മുകളിലേക്ക് കയറാനൊന്നും വയ്യ. സഹായത്തിനു മനുവിനെ കൂട്ടിക്കോ.. അല്ലെങ്കിൽ അവൻ എടുത്ത് തരും. നി ഒന്നു കൂടെ ചെന്നാൽ മതി.”
“ശെരിയമ്മേ…”
“അല്ലേൽ ഞാൻ തന്നെ അവനോട് പറഞ്ഞേക്കാം.”

The Author

ഏകലവ്യൻ

Read all stories by Ekalavyan

39 Comments

Add a Comment
  1. സൂപ്പർ ബ്രോ

  2. Super i need like this

  3. Ohhhhhhhhhhhhhhhh S U P E R..ENJOYED, KEEP on writing, don’t stop..

  4. ✖‿✖•രാവണൻ ༒

    ❤️♥️♥️

  5. പൊളിച്ചു മുത്തേ

  6. പ്രവീൺ

    സൂപ്പർ സ്റ്റോറി. ഈയടുത്തൊന്നും സാധനം ഇത്രകബിയായത് ഓർമ്മയില്ല ???

  7. മനോഹരം

  8. Enna oru ezhthuthanu Bhai…….powli….oru part koodi ezhthi….edane

  9. ശരിക്കും ഫീൽ കിട്ടി.
    കൈ അറിയാതെ തന്നെ പിളർപ്പു മേഞ്ഞപ്പോൾ, ഞാനും മനുവിന്റെ കൂടെ മറ്റൊരു ഗീതയായി.
    ഒത്തിരി നന്ദി. ഒരുപാട് കാലത്തിനുശേഷം സ്വർഗം കണ്ടതിൽ.
    അധികം താമസിക്കാതെ തുടർഭാഗം പ്രതീക്ഷിക്കുന്നു.

    1. പ്രവീൺ

      ??

    2. Ate valare nalla feel ayirunnu

    3. നല്ലോണം വന്നോ ?

  10. കൊള്ളാം തുടരുക ?

  11. Ente ponnu oru rakshemillatha item. Super ezhuthi thakarku muthe

  12. ആട് തോമ

    ഒരു ഒന്നൊന്നര കളി ആയിരുന്നു സൂപ്പർ

  13. ശിക്കാരി ശംഭു

    Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Adipolllli story, ezhuthanamenkil ingine ezhuthanam, feel good Kambi story, chila storys end cheyyumbol avle oru 10perenkilum kalichitundakum, ithu Nammude kanmunpil nadakunna feel, ee type writing aanekil oru episode vaayikkam, geethuvinte pedich Pedich ulla kalikal

  15. ഓഫിസിൽ പണി ഇല്ലാതിരുന്നപ്പോ വായിച്ച് തുടങ്ങിയതാ.. പൊന്നോ പിടിച്ചു നില്കാൻ പറ്റിയില്ല.. ബാത്‌റൂമിൽ കയറി ഒരെണ്ണം അങ്ങ് വിട്ടു

  16. Auto karan venda evan mathi Ozhuth marrikatte avan

  17. സൂര്യപുത്രൻ

    Poli bro വേറെ ആൾക്കാരെ കൊണ്ട് വരരുത് ഇവർ മതി

  18. Powlichu ❤️ mownee

  19. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super ???

  20. ആ ഓട്ടോക്കാരൻ ചേട്ടന് കൊടുക്ക് ഇതിലും നന്നായി അവൻ സുഖിപ്പിച്ചു തരും

    1. Angane oru chance undakoo

    2. എന്ത് െെമരിന് enna pinne nattukark muzhuvan kodukkam

    3. Adhinte avasyam illannu thonnunnu ivan madhi poli alle

  21. അടിപൊളി ??

  22. Smitha എന്ന എഴുത്തുകാരിയുടെ കഥകൾ കിട്ടാൻ എന്താ വഴി…സൈറ്റിൽ ഇപ്പൊ ഒന്നും ഇല്ല

    1. അതെ ഞാനും കൊറേ നോക്കി കണ്ടില്ല ?

      1. അതെ, അതുപോലെ കുറെ നല്ല എഴുത്തുകാരുടെ stories ഒന്നും കാണാനില്ല.

        യോദ്ധാവ് എന്നയാളുടെ അനിയത്തിക്കുട്ടി എന്റെ favorite ആയിരുന്നു. ആ story ഒക്കെ കിട്ടാൻ എന്താ വഴി?

        1. ചെട്ടിയാരുടെ ഭാര്യയേയും മക്കളേയും കളിക്കുന്ന കഥ ഏതാ

    2. കുറെ എഴുത്തുകാർ എന്തോ പ്രശ്നമുണ്ടായിട്ട് (credit കൊടുക്കാതെ Fukri സ്റ്റോറി കോപ്പി അടിച്ചു video ചെയ്തതോ അങ്ങനെ എന്തോ…) സ്റ്റോറി ഡിലീറ്റ് ചെയ്ത് പോയി.

      വേറെ ഏതെങ്കിലും siteയിൽ ഉണ്ടാകും. Search ചെയ്ത് നോക്ക്.

      പിന്നെ കുറച്ചു writers അവരുടെ personnel issue കാരണം പോയതാണ്.

      1. ചെട്ടിയാർ ടെ ഭാര്യയേയും മക്കളേയും കളിക്കുന്ന കഥ എതാണ്

  23. super ???

Leave a Reply

Your email address will not be published. Required fields are marked *