ചേട്ടത്തിയമ്മ വടിക്കാറില്ല 2
Chettathiyama Vadikkarilla Part 2 | Author : Shyam
[ Previous Part ]
ശ്യാം ചേട്ടത്തിയമ്മയുടെ sകെ വണ്ണയില്‍ പിടിച്ച് ഒരുമിച്ച് ഉണ്ണാന്‍ നിര്‍ബന്ധിച്ചതു് ചേട്ടത്തിയമ്മയ്ക്കും ഏറക്കുറെ ഇഷ്ടപ്പെട്ടിരുന്നു
‘ കാണാന്‍ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരന്റെ ക്ഷണം നിരസിക്കുന്നത് എങ്ങനെ?’
ബെറ്റിയും ശ്യാമിന് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി
ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു വന്ന ശ്യാമിനെ നോക്കി ചേട്ടത്തിയമ്മ പറഞ്ഞു
‘ നന്നായി വിശന്നെന്ന് തോന്നുന്നു…’
ശ്യാം മറുപടിയായി പുഞ്ചിരിച്ചു
‘ ഹും…. നന്നായി വല്ലോം കഴിക്കേണ്ട പ്രായമാ….’
വാത്സല്യത്തോടെ ശ്യാമിന്റ മുഖത്ത് തലോടി ചേട്ടത്തിയമ്മ പറഞ്ഞു
ചേട്ടത്തിയമ്മയുടെ കരലാളനത്തില്‍ ശ്യാം രോമാഞ്ചമണിഞ്ഞു
ശ്യാമിന്റെ മുഖത്തെ മുടിയിഴകളില്‍ വീണ്ടും വിരലോടിച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു
‘ ഷേ വ് ചെയ്യാറായി…. മുമ്പ് ചെയ്തിട്ടില്ലേ…?’
ഇല്ലെന്ന് ശ്യാം തലയാട്ടി
‘ അതാ…. പൂച്ച പൂട പോലെ…’
ശ്യാമിന്റെ മുഖത്ത് നീണ്ട് കിടക്കുന്ന മുടികളില്‍ നോവിക്കാതെ വലിച്ച് തമാശയായി ചേട്ടത്തിയമ്മ പറഞ്ഞു
ഊണ് കഴിച്ചു താഴെ ഒഴിഞ്ഞ് കിടന്ന മുറി കാണിച്ച് . ചേട്ടത്തിയമ്മ പറഞ്ഞു
‘ യാത്ര കഴിഞ്ഞ് വന്നതല്ലേ…. അല്പം റെസ്റ്റ് എടുത്തോളൂ….. അപ്പോഴേക്കും ചേട്ടനും വരും….’
കല്യാണം കഴിഞ്ഞ് വര്‍ഷം 13 ആയെങ്കിലും കുഞ്ഞുങ്ങള്‍ ഇല്ലാത്തത് ചേട്ടനും ചേട്ടത്തിയമ്മയ്ക്കുക്കും ഒരു sചറു നോവായി മനസ്സില്‍ . അവശേഷിച്ചു
പേരിന് മാത്രം അല്പ നേരം മയങ്ങി
എണീറ്റ്‌പ്പോള്‍ ഓര്‍മ്മ വന്നത് ഉണ്ടോണ്ട് ഇരുന്നപ്പോള്‍ ചേട്ടത്തിയമ്മയുടെ വാക്കുകളാണ്:
‘ ഷേ വ് ചെയ്യാറായി….!’
ശ്യാം കണ്ണാടി മുന്നില്‍ നിന്ന് മുഖം തടവി
‘ ശരിയാ…. tബാറ്….’
കൊള്ളാം. തുടരുക. ???
അടിപൊളി തുടരുക
അടിപൊളി എഴുത്താണ് ബ്രോ….
സ്ലോ പേസ് വളരെ നന്നായിട്ടുണ്ട്…..
പിന്നെ ആകെയുള്ള കുഴപ്പം ചാക്കോചി പറഞ്ഞിട്ടുണ്ടല്ലോ….
അപ്പോൾ ചേട്ടതിയുടെ നാളുകൾക്കായി വെയ്റ്റിംഗ്…
സ്നേഹപൂർവ്വം…❤❤❤
അടിപൊളി.
നന്ദി
അണ്ണാ
ഹെന്റെ പൊന്നു മൈ#@…ഈ പരിപാടി പറ്റൂലാന്ന് അന്റടുത് ഞമ്മള് ഇന്നലെ പറഞ്ഞില്ലേ ഹമുക്കെ… പിന്നെ എന്താണ്ടാ ജ്ജ് മ്മളെ മക്കാർ ആക്കാണ്??….എന്താണ് ഇത്ര തിരക്ക്… ഈ നാല് പേജും എയ്‌തീറ്റ് അനക്ക് ബീമാനത്തിൽ
പോവാൻ ഉണ്ടാ…
പൊന്നു ചങ്ങായീ… നല്ലൊരു കഥയുടെ മൂഡ് പോക്കല്ലേ…. എല്ലാം കൊണ്ടും മികച്ച ഒരിതാണ് ഈ കഥ… ഒരു കുറ്റോം കുറവും പറയാനില്ല….ആകെയുള്ളത് ഈ മൂന്നും നാലും പേജാണ്….വെറുപ്പിക്കല്ലേ മുത്തേ.. പ്ലീസ്……ജ്ജ് സാവധാനം എഴുതിയാൽ മതി…. കാത്തിരിക്കുന്നു ബ്രോ….
അത് കലക്കി സായ്‍വേ.
നന്ദി
താജ്‌ക്കാ
അച്ചായാ
വഴക്ക് പറയല്ലേ
അച്ചായന്റെ ആദ്യ കമന്റ് വായിക്കുമ്പോൾ ഞാൻ അയച്ചു കഴിഞ്ഞിരുന്നു
ഇനിയും അഥവാ പേജ് കുറഞ്ഞാലും സബൂറാക്കണേ..
നന്ദി
നന്നായിട്ടുണ്ട് പേജ് കൂടി കൂട്ടിയാൽ മതി
നന്ദി അച്ചായാ
Kolaam…… Nannayitund. Pakshe page kuranjpoyi.
????
പൊന്നു
മോനെ
നന്ദി
Good bro..
നന്ദി
പാഞ്ചോ
Oru karyam ചൊതിച്ചോട്ടെ തനിക്ക് മലയാളം എഴുതാൻ അറിയാമോ എന്തുവാ എഴുതി ഇട്ടിരിക്കുന്ന atleast ezhuthiyath ഒന്ന് വായിച്ചിട്ട് ഇട്ടൂടെ.