ചേട്ടത്തിയുടെ ഒപ്പം [Master] 986

കുട്ടികളെ നോക്കിക്കൊണ്ട് മോനും മോളും ഉത്സാഹത്തോടെ പറഞ്ഞു.

“മാമനോട് പറ. വെള്ളത്തില്‍ ഇറങ്ങാന്‍ എനിക്ക് പേടിയാ” ചേച്ചി എന്നെ നോക്കാതെ അവരോടു പറഞ്ഞു.

ഞാന്‍ കുട്ടികളെ നോക്കിച്ചിരിച്ചു.

“വാ”

കുട്ടികളെയും കൂട്ടി ഞാന്‍ മണലിലൂടെ കടലിലേക്ക് നടന്നു. ചേച്ചി പിന്നാലെ വരുന്നുണ്ടായിരുന്നു. ചേച്ചി അകലം പാലിക്കുന്നത് എന്നെ അസ്വസ്ഥനാക്കി. ആ മനസ്സിലെ ചിന്ത എന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചില്ല. കടല്‍ക്കരയില്‍ എത്തി ഞാന്‍ നിന്നു.

“വാ മാമാ; കടലില്‍ ഇറങ്ങാം” കുട്ടികള്‍ എന്റെ കൈകളില്‍ പിടിച്ചുവലിച്ചു. ഞാന്‍ മുണ്ട് മടക്കിക്കുത്തി ചെരിപ്പ് അവിടെ ഇട്ട ശേഷം കുട്ടികളെയും കൂട്ടി വെള്ളത്തിലേക്ക് ഇറങ്ങി.

“ഹായ്..നല്ല രസം” തിരകള്‍ കാലുകളെ നക്കിത്തുടച്ചപ്പോള്‍ കുട്ടികള്‍ തുള്ളിച്ചാടി. ഞാനും അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. ഞാന്‍ ഉള്ളതിന്റെ ധൈര്യത്തില്‍ കുട്ടികള്‍ വെള്ളത്തില്‍ ഓടിക്കളിക്കാന്‍ തുടങ്ങി. ചേച്ചി ലേശം മാറി മൂടിപ്പുതച്ച് നില്‍പ്പുണ്ടായിരുന്നു.

“സൂക്ഷിക്കണേ” ചേച്ചി കുട്ടികളോട് വിളിച്ചുപറഞ്ഞു.

ചേച്ചി എന്നോട് സംസാരിക്കാത്തത് കൊണ്ട് ഞാന്‍ അങ്ങോട്ടും ഒന്നും പറഞ്ഞില്ല. അസ്തമയം തുടങ്ങിയതോടെ കുട്ടികള്‍ ആര്‍ത്തുവിളിച്ചു. കാറ്റ് വീശുന്നുണ്ടായിരുന്നു. കാറ്റില്‍ ചേച്ചിയുടെ മുടി പറക്കുന്നതും ചേച്ചി അത് ഒതുക്കിവയ്ക്കാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടു. ശരീരവടിവ് കാണിക്കാതെ മൂടിപ്പുതച്ച് നിന്നിട്ടും ചിലര്‍ ചേച്ചിയെ വട്ടമിടുന്നുണ്ടായിരുന്നു.

“കളിച്ചു കഴിഞ്ഞോ..പോകാം” വെള്ളത്തില്‍ തിമിര്‍ക്കുകയായിരുന്ന കുട്ടികളോട് ഞാന്‍ ചോദിച്ചു.

“കുറച്ചൂടെ” അവര്‍ പറഞ്ഞു. അവര്‍ക്ക് വീട്ടിലേക്ക് പോകണമെന്നേയില്ല എന്നെനിക്ക് തോന്നി.

“മക്കളെ കാറ്റുണ്ട്. മതി കേറി വാ” ചേച്ചി മുടി മാടിയൊതുക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു.

“ഇപ്പം വരാം അമ്മെ”

ഞാന്‍ പിള്ളേരെ നിരീക്ഷിച്ചുകൊണ്ട് ഇടയ്ക്കിടെ ചേച്ചിയെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍പ്പോലും എന്നെ ചേച്ചി നോക്കാഞ്ഞത്‌

The Author

Master

Stories by Master

63 Comments

Add a Comment
  1. മാസ്റ്റർ ഈ സ്റ്റോറിയുടെ അടുത്ത ഭാഗം തീർച്ചയായും വേണം…..
    1 ഏടത്തി അമ്മയെ ഡെയ്‌ലി കളിക്കുന്നത്
    2 ആ +2 കരി പെൺകൂടിയെ കളിക്കുന്നത്
    3 പിന്നെ യാതിർച്ചകമായി ആ ബസിൽ നിന്
    കണ്ട ചേച്ചിയെ കളിക്കുന്നതും

    ??????

  2. മാസ്റ്റർ ഈ സ്റ്റോറിയുടെ അടുത്ത ഭാഗം തീർച്ചയായും വേണം…..
    1 ഏടത്തി അമ്മയെ ഡെയ്‌ലി കളിക്കുന്നത്
    2 ആ +2 കരി പെൺകൂടിയെ കളിക്കുന്നത്
    3 പിന്നെ യാതിർച്ചകമായി ആ ബസിൽ നിന്
    കണ്ട ചേച്ചിയെ കളിക്കുന്നതും

    ????????

  3. നല്ല അവതരണം നല്ല എഴുത്ത്. ആശംസകൾ

  4. ♥️♥️♥️

    ഇതിന്റെ ബാക്കി ഒന്ന് എഴുതുമോ മാസ്റ്റർ.. അവരുടെ മാത്രം വ്യൂവിൽ…

    ഹരിയും.. മീരയും മാത്രം ആയി എഴുതുമോ

  5. കാമാർത്ഥൻ

    എന്റെ മാസ്റ്ററെ, കളി ഒന്നൂടി കൊഴുപ്പിക്കൂ… മീരയെ ഒന്നൂടി സുഖിപ്പിച്ചിട്ടു കേറ്റാമായിരുന്നു ???

  6. kada super ayirunnu master ggggg
    waiting for super kada

  7. ചാക്കോച്ചി

    ഹെന്റമ്മോ….. നമിച്ചു ആശാനേ… നമിച്ചു…. ഇങ്ങളെ വെറുതെ അല്ല ആശാനേന്ന് വിളിക്കണത്… ഇതുകൊണ്ടൊക്കെയാണ്..എവിടെ തുടങ്ങിയതാ…ഇപ്പൊ എവിടെ എത്തി നിക്കുന്നു….. ഒരു രക്ഷേം ഇല്ലാട്ടോ…. പൊളിച്ചടുക്കി….. മീരേച്ചിയും ഗസ്റ്റ് റോളിൽ വന്ന സ്കൂൾക്കാരി പെണ്ണും ബസ്സിലെ ചേച്ചിയും ഒക്കെ…… നല്ല ഇടിവെട്ട് ഐറ്റം….
    പക്ഷെ അവസാന പേജിലെ ഈ വരികൾ ഉണ്ടല്ലോ…
    //ഞാൻ നിയോഗത്തിന്റെ ഇരയോ അതോ എന്റെ സ്വന്തം ദുര്‍മ്മോഹത്തിന്റെ അടിമയോ?..അറിയാന്‍ ഈ ജന്മം തികയുമോ എന്നറിഞ്ഞുകൂടാ..എങ്കിലും ആരെയും കല്ലെറിയാന്‍ ഇനി ഞാനുണ്ടാകില്ല..ഒരിക്കലും!//
    ഇത് വല്ലാതെ വേട്ടയാടുന്നു…..
    എന്തായാലും ഇങ്ങളെ കഥകൾക്കായി കാത്തിരിക്കുന്നു മാസ്റ്റർജീ….. കട്ട വെയ്റ്റിങ്…

  8. മാസ്റ്ററെ കലക്കി. നന്നായിട്ടുണ്ട്. തുടരുക. ????

  9. മാസ്മരിക എഴുത്ത്..!????
    പറയാൻ വാക്കുകളില്ല..! ഗംഭീരം…!❤️
    രണ്ടാം ഭാഗം ഇറക്കിക്കൂടെ ബ്രോ…??

    ❤️❤️❤️❤️❤️

  10. വായിക്കാന്‍ വൈകി…
    അത് സാരമില്ല…
    ഏറ്റവും ഭംഗിയുള്ളത് ഏറ്റവും അവസാനം സംഭവിക്കുമ്പോള്‍ അത് ഒരനുഭവമല്ലേ?
    പ്രത്യേകിച്ചും ഇതുപോലെയുള്ള കഥകള്‍.

    1. എബിയും സാമും അടുത്ത അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുകയാണ്…❤️❤️❤️❤️❤️?

  11. Waiting for the next part

  12. കൊള്ളാം, super ആയിട്ടുണ്ട്,2nd part ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുള്ള എല്ലാ മരുന്നും ഈ ഭാഗത്തിൽ ഉണ്ട്, കളിമേളം നടത്താനുള്ള ആളുകളും ഉണ്ട്

  13. മാസ്റ്ററെ , ചേട്ടത്തി നന്നായി എന്ന് പറയുന്നില്ല പകരം വളരെ നന്നായി എന്ന് പറയാനാണ് തോന്നുന്നത് . ആ പ്ലസ് ടൂ ക്കായി കൊച്ചിൻ്റെ വീട്ടിലെ സിങ്കിൻ്റെ അടിയിലെ ലീക് ഇനിയും തീർന്നിട്ടില്ല , അവിടുത്തെ പ്ലംബിംഗ് പണി ഇനിയും ബാക്കിയാണ് .

  14. Kidu story

    1. 2 part illa ennu parayaruthu!!

  15. Kidu… Super

  16. Kidu… Super

  17. ഒറ്റ പാരഗ്രാഫിൽ കഥയാകെ മാറ്റിക്കളഞ്ഞല്ലോ ഗുരുവേ… എന്തായാലും സംഗതി കിടു. പാതിവഴിക്കിട്ട പിള്ളേരേം വാരിപ്പെറുക്കി ഒരുവരവുകൂടി വരുമല്ലോല്ലേ???!!!

  18. പ്രവാസി അച്ചായൻ

    Another ” Masterpiece ” from the great writer. The dramatic movements in the last three pages are fantastic.❤️❤️❤️
    All the best dear Master ???

  19. സ്നേഹിതൻ

    Magician??? എപ്പോഴും മാസ്റ്ററിന്റെ കഥകൾക്കു ഒരു പ്രത്യേക ഭംഗി തന്നെ ആണ് ഒരു സിനിമ പോലെ കാണാം ഓരോ വരികളും അത്രക്കും മായികം ?

  20. നല്ല കഥ നല്ല ഫീൽ കഥ വായിച്ചപ്പോൾ ഇവിടെ നല്ല മഴയും തണുപ്പും ചേട്ടായി സൂപ്പർ. പുരുഷൻ മാരെ പോലെ സ്ത്രീകൾക്കും വികാരമുണ്ട് അത് തുറന്നു പറഞ്ഞാൽ അവൾ മോശപ്പെട്ടവൾ അങ്ങനെയേ ഈ സമൂഹം കാണു.

  21. Super story. എന്റെ അയലത്തെ ചേച്ചിയെ ഓർത്ത് പോയി

Leave a Reply

Your email address will not be published. Required fields are marked *