ബീച്ചില്‍ ചേച്ചിയുടെ അത്ര കൊഴുപ്പും സൗന്ദര്യവുമുള്ള ഒരൊറ്റ പെണ്ണ് പോലും ഉണ്ടായിരുന്നില്ല. എല്ലാം അളവിലേറെ ചാടിയിട്ടും, നല്ല ഒതുക്കമുള്ള ശരീരം!
“മാമാ ഇവിടെ മതി”
പയ്യന്റെ ശബ്ദം എന്നെ ഉണര്‍ത്തി. ഞാന്‍ നോക്കി. കെ എഫ് സിയുടെ ഒരു കടയായിരുന്നു അത്. ഞാന്‍ വണ്ടി റോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ടു ചേച്ചിയെ നോക്കി.
“ഇവിടുന്നു കഴിക്കാനോ ചേച്ചീ” ഞാന്‍ ചോദിച്ചു. ചേച്ചിക്ക് എന്നോട് മിണ്ടാന്‍ എന്തോ സാധിക്കുന്നില്ല എന്ന് മനസ്സിലായതുകൊണ്ട്, ഞാന്‍ തന്നെ ആ അകലം ഇല്ലാതാക്കാന്‍ മുന്‍കൈ എടുത്തു.
“കെ എഫ് സി എനിക്കിഷ്ടമല്ല” ചേച്ചി എന്നെ നോക്കാതെ മുഖം വീര്‍പ്പിച്ചു. ഞാന്‍ പയ്യനെ നോക്കി.
“അമ്മയ്ക്ക് ഇഷ്ടമല്ല. നമുക്ക് വേറെ നോക്കിയാലോ”
“വേണ്ട, ഇതുമതി”
“ഇതുമതി” പിന്നില്‍ നിന്ന് മോളും അവന്റെ അഭിപ്രായത്തെ പിന്താങ്ങി.
ഞാന്‍ ചേച്ചിയെ വീണ്ടും നോക്കി; ചേച്ചി എന്നെയും.
“എങ്കില്‍ ഇവര്‍ക്ക് പാര്‍സല്‍ വാങ്ങാം ചേച്ചീ. ചേച്ചിക്ക് വേറെ എന്തെങ്കിലും പോകുന്ന വഴി വാങ്ങാം” ഞാന്‍ പറഞ്ഞു.
“അപ്പം നിനക്കോ?”
“ചേച്ചി വാങ്ങുന്നത് തന്നെ മതി. കെ എഫ് സി എനിക്കും വേണ്ട”
ചേച്ചിയുടെ മുഖം തുടുക്കുന്നത് ഞാന്‍ കണ്ടു.
“എങ്കില്‍ നിങ്ങളിരിക്ക്. ഞാന്‍ പോയി വാങ്ങി വരാം” വണ്ടി ഓഫാക്കി ഞാന്‍ ഇറങ്ങി.
“ഹരീ പണം..” ചേച്ചി വേഗം എന്നെ വിളിച്ചു. ബാഗ് തുറന്നു ചേച്ചി പണം നല്കി.
ഞങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. പാഴ്സല്‍ വാങ്ങിയാണ് ഞങ്ങള്‍ എത്തിയത്. എനിക്കും ചേച്ചിക്കും മട്ടന്‍ കബാബും സെറ്റും വാങ്ങി. ഞങ്ങള്‍ എത്തിയപ്പോള്‍ ബാലുവേട്ടന് പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു.
“ഹരീ, നീ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണം ഓഫീസ് വരെ. ഞാന്‍ രാവിലെയെ വരൂ. അതേപോലെ രാവിലെ ഒരു ഏഴുമണി ആകുമ്പോള്‍ നീ അങ്ങോട്ട് വരണം” ഏട്ടന് പറഞ്ഞു.
“വണ്ടി ഏട്ടന് കൊണ്ടുപൊക്കോ. ഇനി ഇവിടെ എന്തിനാ കാര്‍” ഞാന്‍ ചോദിച്ചു.
“ബാലുവേട്ടന് രാത്രി ഡ്രൈവ് ചെയ്യില്ല ഹരീ” മുടിയിലെ ക്ലിപ്പ് ഊരുന്നതിനിടെ ചേച്ചി പറഞ്ഞു. ആ കൊഴുത്ത കൈ പൊങ്ങിയപ്പോള്‍ കാണപ്പെട്ട കക്ഷത്തിലെ രോമങ്ങള്‍ ഏട്ടന് അടുത്തുണ്ടായിട്ടും എനിക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“നീ വാ. വന്നിട്ട് കഴിച്ചാല്‍ മതി. അയാളെന്നെ കാത്തിരിക്കുകയാണ്”
?
മാസ്റ്റർ ഈ സ്റ്റോറിയുടെ അടുത്ത ഭാഗം തീർച്ചയായും വേണം…..
1 ഏടത്തി അമ്മയെ ഡെയ്ലി കളിക്കുന്നത്
2 ആ +2 കരി പെൺകൂടിയെ കളിക്കുന്നത്
3 പിന്നെ യാതിർച്ചകമായി ആ ബസിൽ നിന്
കണ്ട ചേച്ചിയെ കളിക്കുന്നതും
??????
മാസ്റ്റർ ഈ സ്റ്റോറിയുടെ അടുത്ത ഭാഗം തീർച്ചയായും വേണം…..
1 ഏടത്തി അമ്മയെ ഡെയ്ലി കളിക്കുന്നത്
2 ആ +2 കരി പെൺകൂടിയെ കളിക്കുന്നത്
3 പിന്നെ യാതിർച്ചകമായി ആ ബസിൽ നിന്
കണ്ട ചേച്ചിയെ കളിക്കുന്നതും
????????
നല്ല അവതരണം നല്ല എഴുത്ത്. ആശംസകൾ
ഇതിന്റെ ബാക്കി ഒന്ന് എഴുതുമോ മാസ്റ്റർ.. അവരുടെ മാത്രം വ്യൂവിൽ…
ഹരിയും.. മീരയും മാത്രം ആയി എഴുതുമോ
എന്റെ മാസ്റ്ററെ, കളി ഒന്നൂടി കൊഴുപ്പിക്കൂ… മീരയെ ഒന്നൂടി സുഖിപ്പിച്ചിട്ടു കേറ്റാമായിരുന്നു ???
kada super ayirunnu master ggggg
waiting for super kada
ഹെന്റമ്മോ….. നമിച്ചു ആശാനേ… നമിച്ചു…. ഇങ്ങളെ വെറുതെ അല്ല ആശാനേന്ന് വിളിക്കണത്… ഇതുകൊണ്ടൊക്കെയാണ്..എവിടെ തുടങ്ങിയതാ…ഇപ്പൊ എവിടെ എത്തി നിക്കുന്നു….. ഒരു രക്ഷേം ഇല്ലാട്ടോ…. പൊളിച്ചടുക്കി….. മീരേച്ചിയും ഗസ്റ്റ് റോളിൽ വന്ന സ്കൂൾക്കാരി പെണ്ണും ബസ്സിലെ ചേച്ചിയും ഒക്കെ…… നല്ല ഇടിവെട്ട് ഐറ്റം….
പക്ഷെ അവസാന പേജിലെ ഈ വരികൾ ഉണ്ടല്ലോ…
//ഞാൻ നിയോഗത്തിന്റെ ഇരയോ അതോ എന്റെ സ്വന്തം ദുര്‍മ്മോഹത്തിന്റെ അടിമയോ?..അറിയാന്‍ ഈ ജന്മം തികയുമോ എന്നറിഞ്ഞുകൂടാ..എങ്കിലും ആരെയും കല്ലെറിയാന്‍ ഇനി ഞാനുണ്ടാകില്ല..ഒരിക്കലും!//
ഇത് വല്ലാതെ വേട്ടയാടുന്നു…..
എന്തായാലും ഇങ്ങളെ കഥകൾക്കായി കാത്തിരിക്കുന്നു മാസ്റ്റർജീ….. കട്ട വെയ്റ്റിങ്…
മാസ്റ്ററെ കലക്കി. നന്നായിട്ടുണ്ട്. തുടരുക. ????
മാസ്മരിക എഴുത്ത്..!????
പറയാൻ വാക്കുകളില്ല..! ഗംഭീരം…!❤️
രണ്ടാം ഭാഗം ഇറക്കിക്കൂടെ ബ്രോ…??
❤️❤️❤️❤️❤️
വായിക്കാന്‍ വൈകി…
അത് സാരമില്ല…
ഏറ്റവും ഭംഗിയുള്ളത് ഏറ്റവും അവസാനം സംഭവിക്കുമ്പോള്‍ അത് ഒരനുഭവമല്ലേ?
പ്രത്യേകിച്ചും ഇതുപോലെയുള്ള കഥകള്‍.
എബിയും സാമും അടുത്ത അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുകയാണ്…❤️❤️❤️❤️❤️?
Waiting for the next part
കൊള്ളാം, super ആയിട്ടുണ്ട്,2nd part ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുള്ള എല്ലാ മരുന്നും ഈ ഭാഗത്തിൽ ഉണ്ട്, കളിമേളം നടത്താനുള്ള ആളുകളും ഉണ്ട്
മാസ്റ്ററെ , ചേട്ടത്തി നന്നായി എന്ന് പറയുന്നില്ല പകരം വളരെ നന്നായി എന്ന് പറയാനാണ് തോന്നുന്നത് . ആ പ്ലസ് ടൂ ക്കായി കൊച്ചിൻ്റെ വീട്ടിലെ സിങ്കിൻ്റെ അടിയിലെ ലീക് ഇനിയും തീർന്നിട്ടില്ല , അവിടുത്തെ പ്ലംബിംഗ് പണി ഇനിയും ബാക്കിയാണ് .
@Cyrus
?
Kidu story
2 part illa ennu parayaruthu!!
Kidu… Super
Kidu… Super
ഒറ്റ പാരഗ്രാഫിൽ കഥയാകെ മാറ്റിക്കളഞ്ഞല്ലോ ഗുരുവേ… എന്തായാലും സംഗതി കിടു. പാതിവഴിക്കിട്ട പിള്ളേരേം വാരിപ്പെറുക്കി ഒരുവരവുകൂടി വരുമല്ലോല്ലേ???!!!
Another ” Masterpiece ” from the great writer. The dramatic movements in the last three pages are fantastic.❤️❤️❤️
All the best dear Master ???
Magician??? എപ്പോഴും മാസ്റ്ററിന്റെ കഥകൾക്കു ഒരു പ്രത്യേക ഭംഗി തന്നെ ആണ് ഒരു സിനിമ പോലെ കാണാം ഓരോ വരികളും അത്രക്കും മായികം ?
നല്ല കഥ നല്ല ഫീൽ കഥ വായിച്ചപ്പോൾ ഇവിടെ നല്ല മഴയും തണുപ്പും ചേട്ടായി സൂപ്പർ. പുരുഷൻ മാരെ പോലെ സ്ത്രീകൾക്കും വികാരമുണ്ട് അത് തുറന്നു പറഞ്ഞാൽ അവൾ മോശപ്പെട്ടവൾ അങ്ങനെയേ ഈ സമൂഹം കാണു.
Correct
Super story. എന്റെ അയലത്തെ ചേച്ചിയെ ഓർത്ത് പോയി