വാഴക്കുളം എന്ന സ്ഥലത്ത് ഒരു മോശമല്ലാത്ത റബ്ബർ എസ്റ്റേറ്റ് ഉണ്ട് രാമുവേട്ടന് …
പോരാഞ്ഞ് ടൗണിൽ ഒരു െസ്പയർ പാർട്സ് കടയും ഉണ്ട്
ഇന്ന് സ്ഥലത്തെ പ്രധാന ദിവ്യൻ തന്നെയാണ് രാമുവേട്ടൻ എന്ന് വീട്ടുകാരുടെ സംസാരത്തിൽ നിന്നും അറിയാൻ കഴിഞ്ഞു..
ഓണത്തിന് നാട്ടിൽ വന്നപ്പോൾ ലോഗ്യം പറയുന്ന കൂട്ടത്തിൽ രാമുവേട്ടൻ പറഞ്ഞുവത്രേ…
” അച്ചു ഇവിടെ നിന്ന് മുഷിയുന്നെങ്കിൽ അങ്ങോെട്ടെക്കെ ഒന്ന് ഇറങ്ങാൻ പറ ”
വായ് നോട്ടം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ അമ്മ പറഞ്ഞു,
” രാമു വന്നിരുന്നു…. നിന്നെ തിരക്കി… എപ്പഴാ നീ അങ്ങോെട്ട് ഇറങ്ങുന്നത് എന്ന് ചോദിച്ചു ”
അന്ന് അമ്മ പറഞ്ഞത് ഒരു ചെവി െകാണ്ട് കേട്ട് മറു കാത് കൊണ്ട് കളഞ്ഞതാ എന്ന് അച്ചു ഓർത്തു..
” ഒക്കുെമെങ്കിൽ പൂരവും കാണണം…”
അച്ചു ഏതാണ്ട് ഉറപ്പിച്ച മട്ടാണ്…
അച്ഛന്റെ ചേട്ടന്റെ മകനാണ് രാമു…
അച്ചുവിനേക്കാൾ പതിനേഴ് വയസ്സിന് മൂത്തതാ..
െചറുപ്പത്തിൽ നാട് വിട്ട രാമുവിനെ കുറിച്ച് ഒരു പാട് കാലം അറിവൊന്നും ഇല്ലായിരുന്നു..
അങ്ങനെയിരിക്കുമ്പോൾ ഓർക്കാപ്പുറത്താണ് രാമു ഒരു ദിവസം തിരിച്ച് വന്നത്…
*****
Adipoli ❤️
കലക്കി തുടരുക. ???
ഇത് പൊളിക്കും..
All the best dear..
Next part ഉടനെ ഇടാമോ
എന്താ ബ്രോചുരുക്കി കളഞ്ഞത് അടുത്ത പാർട്ടെങ്കിലും പേജ് കൂട്ടി എഴുത് ബ്രോ
Bakki poratte aniyathide kali vene
നന്നായിട്ടുണ്ട് ബ്രോ…
എന്താ ഒരു ഒഴുക്ക്…
എന്നാ ഒരു ത്രില്ല്
വൈകാതെ ബാക്കി താ…
ee flow kalayaruth ennorabhyarthana und
pinne ivide varunna coments anusarichu kadha maattukayum cheyyaruth