ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ] 680

വാഴ കുറെയെണ്ണം കുലച്ചിട്ടുമുണ്ട്. അത് സതീശൻ ചന്തയിൽ ഏൽപ്പിച്ചോളും, അവനു പിക്കപ്പ് എന്ന വണ്ടി ഈയിടെയാണ് ഞാൻ വാങ്ങിച്ചു കൊടുത്തത്, എനിക്കാ വണ്ടി ഓടിക്കാൻ അത്രയിഷ്ടമില്ല.

അങ്ങനെ തിരികെ അവരെയും കൂട്ടി നടക്കുമ്പോ മീര ഒരു കാര്യം പറഞ്ഞു.

“അങ്കിളിന്റെ ഫാർമിംഗ് ശെരിയ്കും അടിപൊളിയാണ് ട്ടോ. വക്കീൽ പണിയിലും നല്ലത് ഇതുതന്നെയാണ്.!! ഹിഹി.”

“ഇവിടെ നിങ്ങൾ രണ്ടു പേർക്ക് മാത്രമേ, അതറിയാനും പാടൂ.”

“ഞാൻ പോയി പറയട്ടെ CI നോട്.”

“പോയി പറ! ഹിഹി.”

ഞങ്ങൾ അന്ന് വൈകീട്ടും പതിവുപോലെ, ഷട്ടിൽ കളിക്കാൻ നേരം, ഓപ്പോസിറ്റ് വീട്ടിൽ നിന്നും CI യുടെ പേർഷ്യൻ പൂച്ച നമ്മുടെ കോംബൗണ്ടിലേക്ക് ഓടി വന്നു. അതിടക്ക് വരാറുണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്യാറില്ല. അവന്റെ കാമുകിയാണ് നമ്മുടെ ചിന്നമ്മു ന്റെ പൂച്ച. അതാണ് കാര്യം, പക്ഷെ ഇന്നോരത്ഭുതം പോലെ, അതിനെ തേടി അവന്റെ ഭാര്യ ഞങ്ങളുടെ വല്യ ഗേറ്റും തുറന്നു വന്നു. ഞാനവളെ ഇടക്ക് കാണാറുണ്ട്. ഊക്കൻ ചരക്കാണ് കഷി, സണ്ണിയുടെ നാട്ടുകാരിയുമാണ്. അവനു അവളെ പ്രാന്താണ്, എനിക്ക് അതിനോട് അത്ര താല്പര്യമില്ല. മാത്രമല്ല അവളെരെയും ഒന്ന് നോക്കാനോ ചിരിക്കാനോ നിൽക്കാറില്ല. വീട്ടിൽ നിന്നും അങ്ങനെ പുറത്തിറങ്ങാറും ഇല്ല. ഇന്നെന്താണോ ആവൊ.

അവൾ നടന്നു വരുന്നത് കണ്ടിട്ടും ഞങ്ങൾ ആ കളി തുടർന്നുകൊണ്ടിരുന്നു, അവളൊരു നിമിഷം ചുറ്റും നോക്കിയ ശേഷം എന്റെ പേരു അവൾ വിളിച്ചു. “മിഥുൻ!!!”

“ഹാലോ മാഡം.”

“കാൾ മി സ്മിത.” സ്മിത തലയുയർത്തിപ്പിടിച്ചു, അവളുടെ കണ്ണുകളെ മറക്കുന്ന കറുത്ത കൂളിംഗ് ലൂടെ ആത്മവിശ്വാസത്തോടെ ഞങ്ങളെ നോക്കി അങ്ങനെ പറഞ്ഞു.

“എസ് സ്മിത.” ഹോ എന്തൊരു മുതൽ, ഞാൻ മനസിലോർത്തു.

“ഞങ്ങളുടെ പൂച്ച ഇങ്ങോട്ട് വന്നായിരുന്നോ?”

മീരയും മൃദുലയും എന്നെ തന്നെ നോക്കി ചിരിയ്ക്കണപോലെ ചേർന്നു നിന്നതും, എന്റെ കൂടെ ഒരേ ടീമിൽ കളിക്കുന്ന സണ്ണി. എന്റെ മുന്നിൽ കേറി നിന്ന് അവളോട് പറഞ്ഞു. “അത് മാഡത്തിന്റെ ആണല്ലേ. നൈസ് ഇപ്പൊ അടുക്കള ഭാഗത്തേക്ക് ഓടിപോണത് കണ്ടു, അല്ലെ.” എന്നെ നോക്കിയൊന്നു തിരിഞ്ഞതും, ഞാൻ ചിന്നമ്മുവിനെ വിളിച്ചു. “ചിന്നമ്മു….” “ഇതോ വറെൻ…” മറുപടി ഉടനെയെത്തി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

68 Comments

Add a Comment
  1. Really enjoyed this one… Tnx chettaa… It’s been sometimes i had read a story… Missin though ❤️❤️

  2. ? നിതീഷേട്ടൻ ?

    നിഷിദ്ധമാണെന്ന് ഒരിക്കൽ പോലും വായനയിൽ അനുഭവ പെട്ടില്ല അത്രക്കും മനോഹരമായാണ് നിങളുടെ എഴുത്ത് ?. ചിന്നമ്മുവോ സ്മിതയോ അറിയാതെ എങ്കിലും മിഥുനിലേക്ക് ചേക്കേറും എന്ന് വിചാരിച്ചു അതുണ്ടായില്ല , പൊതുവിൽ കഥകൾ aa route ആണല്ലോ ഒര് സ്ത്രീയെ കാണിച്ചാൽ sex ഉണ്ടാകും എന്നുള്ള ധാരണ എല്ലായിടത്തും കാണാറുണ്ട് but your stories allways diff ?.

  3. The most beautiful insest story ever narrated here. I am not a fan of incest though, enjoyed it a lot.

    1. ഇൻസെസ്റ് എഴുതുമ്പോ ഒരിക്കലും അത് ഇന്സെസ്റ് ആണെന്ന് തോന്നിപ്പിക്കാൻ ശ്രമിക്കരുത്. അത് തന്നെയാണ് അതിന്റെ രഹസ്യ കൂട്ട്.

      “ഭദ്ര ദീപം” ഇതിലും എനിക്ക് പ്രിയപ്പെട്ട കഥയാണ്, വായിച്ചു നോക്കൂ… അതുമിതുപോലെ ഇൻസ് ആണെന്ന് തോന്നിലെന്നു പറയാം ❤️

  4. രാഹുൽ പിവി

    ചിന്നമ്മുവിനെ കളിക്കാമായിരുന്നു.. അതുപോലെ സ്മിതയെയും

    1. ഒരു സ്ത്രീ കഥാപാത്രത്തെ കാണിച്ചാൽ അവളുടെ സെക്സ് ഉണ്ടാകുമെന്ന ധാരണ തെറ്റാണ് ബ്രോ ❤️

      1. കറക്ട്

    1. ഹും!

  5. Ettaaa…sorry.. vayikaan thamasichu poyitto..
    Ntha parayya… ufff… poli stry..
    Ningalu ethra thamasichalum varumbo oru kidilam item kondaarikoollo varane…
    Adutha kadha vare orthu vekkan ulla stry..
    U r my fav etta..
    U r a gem…
    Keep smiling…

    1. താങ്ക് യു മോളെ ?

  6. മനോഹരം മിഥുൻ. മറ്റൊന്നും പറയാനില്ല

    1. നന്ദി സുധാമ്മ ❤️

Leave a Reply

Your email address will not be published. Required fields are marked *