മീരയെ ഒന്ന് കളിയാക്കാൻ വേണ്ടി ഞാൻ അതിനു മറുപടി പറഞ്ഞു. “എങ്ങോട്ടേക്കെന്നോ? ഇവൾക്ക് 20,000 ഫോള്ളോവെർസ് ഉണ്ടത്രേ അവരുടെ കൂടെ ആരോടെങ്കിലും ആവും അല്ലെ!”
“പോ ഏട്ടാ, അവളെന്റെ മുത്തല്ലേ, എന്നെ വിട്ടു അവളെങ്ങും പോകില്ല!”
“സാർ! യാറ് ഇവങ്ക എല്ലാം, ഉങ്ക സ്വന്തമാ?” വീടിന്റെ പുറത്തു നിന്നും വെട്ടിയ പുല്ലുമായി പഴയ ഒരു ഷർട്ടും പാവാടയുമിട്ടുകൊണ്ട് ചിന്നമ്മു ഞങ്ങളോട് ചോദിച്ചു. അവൾടെയുള്ളിലും ഒരു ജിജ്ഞാസ ഉടലെത്തുകാണണം. വാതിൽക്കൽ അവൾ പമ്മി നില്കുന്നത് കണ്ടതും ഞാൻ അവളെ ഉള്ളിലേക്ക് കൈകാട്ടി വിളിച്ചു. ചിന്നമ്മുവിന്റെ മുഖം വിയർത്തിരുന്നു. മൂക്കുത്തിയിട്ട തമിഴ്‌നാടിന്റെ അഴകുള്ള കറുമ്പിയാണ്, നല്ലപോലെ പണിയെടുക്കും!
“ഇത് എന്നോട കോളേജിൽ പഠിച്ച ഫ്രണ്ട്! ആന എന്നെവിടെ വയസിൽ ചിന്നവ!”
“അപ്പുഡിയാ, കൊഞ്ചനാൽ ഇങ്ക ഇരുപ്പങ്ങളെ അപ്പൊ!”
“ആമം!” ഞങ്ങളുടെ തമിഴ് മനസിലാകാതെ മീരയും മൃദുലയും ഒരറ്റത്ത് നിന്നതും, എനിക്ക് ചിരിവന്നു. “ചിന്നമ്മു പൊയ്ക്കോ, തൊഴുത്തിലെ വേല ഇറുക്ക് ഇല്ലെയ.”
“സരിങ്ക സാർ!” അവൾ ചിരിച്ചുകൊണ്ട് വീട്ടിൽ നിന്നും പുറത്തേക്ക് ചെന്നു. മീര ചിന്നമ്മുന്റെ കിലുങ്ങുന്ന വെള്ളികൊലുസിലേക്ക് തന്നെ നോക്കി.
“ഇതാരാ ഏട്ടാ?”
“ഇതാണ് സതീശന്റെ ഭാര്യ ചിന്നമ്മു ഇവിടെ അടുത്തുള്ള ഊരിൽ നിന്നും ഉള്ളതാ, ഇവിടെയുള്ള പശുനെ നോക്കുന്നതൊക്കെ അവളാണ്.”
“അവളോടെന്തിനാ സിസ്റ്റർ ന്നു പറയാൻ മടി?!” ടേബിൾ കെട്ട് കാരറ്റ് കിടന്നിരുന്നു, ഫ്രഷ്! അതിലൊരെണ്ണം കടിച്ചുകൊണ്ട് ടേബിളിൽ കേറി ഇരിക്കാൻ മീരയൊരു ശ്രമം നടത്തി.
“അതമ്മ നിനക്ക് പറഞ്ഞു തരും!”
“അഹ് അതുപൊട്ടെ! അങ്കിളേ, വിശക്കുന്നു, എന്തേലും താ”
“ബ്രഡും മുട്ടയും പോരെ, ഉച്ചയ്ക്ക് ചോറും മീനും ആക്കാം.”
“ഉം ശെരി!” മീര തലയാട്ടി.
ബ്രെക്ഫാസ്റ്റിനുശേഷം അമ്മയും മോളും കൂടെ ബെഡ്‌റൂമിൽതന്നെയിരുന്നു. മൃദുല കാര്യങ്ങൾ വിശദമാക്കികൊടുത്തു. അവൾക്കത് മനസ്സിലായിക്കാണും, കാര്യം അവരെ സഹായിക്കുന്ന എനിക്കൊരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ സ്വാഭാവികമായും ആരും ചിന്തിക്കല്ലലോ, പിന്നെ കാലങ്ങൾക്ക് മുന്നേ എന്റെ വാക്ക് കേൾക്കാതെ ഒരുതന്റെയൊപ്പം ഇറങ്ങിപ്പോയതിന്റെ മനഃസാക്ഷിക്കുത്തും കാണുമായിരിക്കും.
65 ഏക്കറോളം വരുന്ന ഈ തോട്ടത്തിൽ പലവിധ കൃഷികൾ ഉണ്ട്, സതീശൻ എല്ലാത്തിനും സഹായിയാണ് പിന്നെ സണ്ണിച്ചനും, സണ്ണിച്ചൻ ഇവിടെയുള്ള ലോക്കൽ നേതാവാണ്. C.I യെ എനിക്കും അവനും ഒരുപോലെ പിടിക്കില്ല, ആയതിനാൽ വൈകീട്ട് രണ്ടെണ്ണം അടിക്കാൻ ആണ് അവൻ വരിക. പക്ഷെ പെങ്ങളും മീരയും ഉള്ളത് കൊണ്ട്, അവർക്കിനി ഒരു ബുദ്ധിമുട്ടകണ്ട എന്ന് ഞാനും കരുതി, പിന്നെ അവളോട് കുറച്ചു മനഃസമാധാനമായി സംസാരിക്കാനുമുണ്ട്.
Really enjoyed this one… Tnx chettaa… It’s been sometimes i had read a story… Missin though ❤️❤️
നിഷിദ്ധമാണെന്ന് ഒരിക്കൽ പോലും വായനയിൽ അനുഭവ പെട്ടില്ല അത്രക്കും മനോഹരമായാണ് നിങളുടെ എഴുത്ത് ?. ചിന്നമ്മുവോ സ്മിതയോ അറിയാതെ എങ്കിലും മിഥുനിലേക്ക് ചേക്കേറും എന്ന് വിചാരിച്ചു അതുണ്ടായില്ല , പൊതുവിൽ കഥകൾ aa route ആണല്ലോ ഒര് സ്ത്രീയെ കാണിച്ചാൽ sex ഉണ്ടാകും എന്നുള്ള ധാരണ എല്ലായിടത്തും കാണാറുണ്ട് but your stories allways diff ?.
The most beautiful insest story ever narrated here. I am not a fan of incest though, enjoyed it a lot.
ഇൻസെസ്റ് എഴുതുമ്പോ ഒരിക്കലും അത് ഇന്സെസ്റ് ആണെന്ന് തോന്നിപ്പിക്കാൻ ശ്രമിക്കരുത്. അത് തന്നെയാണ് അതിന്റെ രഹസ്യ കൂട്ട്.
“ഭദ്ര ദീപം” ഇതിലും എനിക്ക് പ്രിയപ്പെട്ട കഥയാണ്, വായിച്ചു നോക്കൂ… അതുമിതുപോലെ ഇൻസ് ആണെന്ന് തോന്നിലെന്നു പറയാം ❤️
ചിന്നമ്മുവിനെ കളിക്കാമായിരുന്നു.. അതുപോലെ സ്മിതയെയും
ഒരു സ്ത്രീ കഥാപാത്രത്തെ കാണിച്ചാൽ അവളുടെ സെക്സ് ഉണ്ടാകുമെന്ന ധാരണ തെറ്റാണ് ബ്രോ ❤️
കറക്ട്
ഹം ?
ഹും!
Ettaaa…sorry.. vayikaan thamasichu poyitto..
Ntha parayya… ufff… poli stry..
Ningalu ethra thamasichalum varumbo oru kidilam item kondaarikoollo varane…
Adutha kadha vare orthu vekkan ulla stry..
U r my fav etta..
U r a gem…
Keep smiling…
താങ്ക് യു മോളെ ?
മനോഹരം മിഥുൻ. മറ്റൊന്നും പറയാനില്ല
നന്ദി സുധാമ്മ ❤️