കൈയെല്ലാം വേദനിക്കുന്നു. തോളിനൊക്കെ ഭയങ്കര വേദന.. അവൻ പുറത്തിറങ്ങി.. ആരുമില്ല.. അവളെ വിളിച്ചു.. വേഗം വാ.. അവളും ഇറങ്ങി. ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്താൻ തുടങ്ങുന്നു.. “പൊക്കോ.. ഞാൻ വന്നോളാം” അവൻ പറഞ്ഞു.. അവൾ അകത്തേക്ക് പോയി.. അവൻ ആഗ്രഹ സഫലീകരണത്തിന്റെ സന്തോഷത്തിൽ ഒരു സിഗരറ്റ് കത്തിച്ചു.. ‘ചരക്കു തന്നെ’ അവൻ ഓർത്തു.. നാളെ ഉച്ച കഴിയുമ്പോൾ ഇറങ്ങും ഇനി പരിപാടി ഒന്നും നടക്കില്ല..
രമ്യ പതുക്കെ സീറ്റിൽ എത്തി.. ഭാഗ്യം എല്ലാവരും ഉറക്കമാണ്.. അവൾ പതുക്കെ വിനുവിനെ ഒന്ന് തൊട്ടു.. ‘എന്നോടൊപ്പം ഒന്ന് വന്നിരുന്നെങ്കിൽ എനിക്ക് ഈ ഗതികേട് വരില്ലായിരുന്നല്ലോ’ എന്നോർത്തു.. അവൾ കിടന്നു..
തുടരും..
Kollaam……
????
super ,anubhavam ullapolanallo
Continue
Mr vinu ആസ്വാദകരുടെ കമെന്റ് ഡിലീറ്റ് ചെയ്യുന്നത് ഒരു നല്ല കഥ എഴുതുന്ന ആൾ എന്ന നിലക്ക് അത്ര നല്ല കാര്യം അല്ല ഞാൻ ഉൾപ്പെടെ 6-7 പേർ ഈ കഥക്ക് മോശം അഭിപ്രായം ആണ് പറഞ്ഞത്, എന്നിട്ട് താങ്കൾ ആ കമെന്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു ഞാൻ വീണ്ടും ആവർത്തിക്കുന്നു താങ്കൾ ഇങ്ങനെ ഒരു കഥ തുടരണം എന്ന് എനിക്ക് ഒരു അഭിപ്രായവും ഇല്ല, ഈ കമെന്റ് താങ്കൾ ഡിലീറ്റ് ചെയ്യില്ല എന്ന് വിശ്വസിക്കുന്നു
ഞാനോ എപ്പ?? ഹേയ് ഞാൻ നിങ്ങളുടെ കമന്റ് ഒന്നും ഡിലീറ്റ് ചെയ്തിട്ടില്ല.. അമ്മാതിരി യാതൊരു പരിപാടിയും ഞാൻ ചെയ്യില്ല.. കമന്റ് കുറഞ്ഞു പോയല്ലോ എന്ന വിഷമത്തിലാണ് ഞാൻ. ആ ഞാൻ നിങ്ങടെ കമന്റ് ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാവും??
നിങ്ങളുടെയൊക്കെ പ്രോത്സാഹനം ആണ് നമ്മുടെ ഊർജം..
കഥ കൊള്ളാം, ഒന്നുകൂടി വിവരിക്കാമായിരുന്നു, കഥ തുടരാനുള്ള scop ഇനിയും ഉണ്ടല്ലോ
പിന്നാലെ വരുന്നുണ്ട്… കാത്തിരിക്കൂ..
തുടരണം
Nalla reethiyil ellaam vivarich ezhuthi adutha part ezhuthu