? ചില തിരിച്ചറിവുകൾ ? [LITTLE BOY] 317

 

” അർച്ചന ഇരിക്ക് ”

 

അവൾ മെല്ലെ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇരുന്നു…

 

” ഇവിടെ കുറച്ചു തണുപ്പ് ഉണ്ടാകും… പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലലോ ”

 

ഇല്ല എന്ന് തലയാട്ടി…

 

” തനിക്ക് ഫുഡ്‌ ഉണ്ടാക്കാൻ അറിയാലോ അല്ലെ .. സാധനങ്ങൾ ഒക്കെ വാങ്ങി വച്ചിട്ടുണ്ട്… അവിടെയാണ് അടുക്കള”

 

ഞാൻ ചൂണ്ടിയടുത്തേക്ക് നോക്കി… അവൾ അറിയാം എന്ന് തല ആട്ടി…

 

പിന്നീട് കൂടുതൽ സംസാരങ്ങൾ ഒന്നും ഉണ്ടായില്ല…

 

രണ്ടുപേരും കഴിച്ചതിന് ശേഷം.. ഞാൻ പ്ലേറ്റ് എടുത്തു കഴുകാൻ പോയി….

 

കഴുകികൊണ്ട് ഇരിക്കുമ്പോൾ പുറകിൽ ഒരു അനക്കം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അത് അർച്ചനയായിരുന്നു..

 

” എന്താ അർച്ചന ”

 

” അതു പിന്നെ…. ” അർച്ചന നിന്നു വിക്കി..

 

” താൻ പോയി കിടന്നോ ”

 

പറഞ്ഞപാടെ അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി…

 

” ആ അർച്ചന… താൻ കിടന്ന റൂം അല്ലാട്ടോ അപ്പുറത്തെ റൂമിൽ കിടന്നോ, ഞാൻ വന്നേക്കാം ”

 

അർച്ചന ഡോർ തുറന്നു കയറിയപ്പോൾ നല്ല

വൃത്തിയുള്ള ഒരു മുറി ആണ് കാണാൻ സാധിച്ചത്… ഒറ്റ നടക്കു വലിയ ഒരു കട്ടിൽ.. സൈഡിൽ വലിയ ബാത്രൂം… സൈഡിൽ ചില്ലിട്ട ഒരു വലിയ വാതിൽ… അതു തുറന്നു ചെല്ലുന്നത് ഒരു ബാൽക്കണിയിൽ ആണ്… പുറത്ത് നല്ല ഭംഗിയുള്ള കാഴ്ച്ചകൾ… അവൾ കർട്ടൻ നീക്കി ഇട്ടു കട്ടിലിൽ കയറി ഇരുന്നു…

 

” ഇച്ചായൻ ഇപ്പോൾ എന്ത് ചെയ്യുക ആകും… അവൾക്ക് സങ്കടം വന്നുകൊണ്ടിരുന്നു ”

 

” അമലേട്ടനെ എനിക്ക് നേരത്തെ അറിയാം.. എന്നാലും മറ്റൊരാളോടൊപ്പം ഇനി പാത്തുദിവസം…. അവൾക്ക് വല്ലാതെ തല പെരുക്കും പോലെ തോന്നി… ”

 

എന്നാലും ഇനി ഇവിടുന്നു ഒരു മടക്കം സാധ്യമല്ലയെന്നു … മനസുകൊണ്ട് തയാറാകണം എന്നും അവൾ മനസ്സിൽ വിചാരിച്ചു..

 

കുറച്ചു കഴിഞ്ഞപ്പോൾ അമലേട്ടൻ ഡോർ തുറന്നു വന്നു…. ഒരു ത്രീ ഫോർത്തും… ബനിയനുമാണ് ആളുടെ വേഷം… ഈ തണുപ്പത്തു എങ്ങനെ നിൽക്കുന്ന ഇങ്ങനെ എന്നു ഞാൻ ചിന്തിക്കാതിരുന്നില്ല..അമലേട്ടൻ ബാത്‌റൂമിൽ പോയി എന്റെ അടുത്ത് വന്നിരുന്നു…

The Author

16 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. Matte avalillakkulla duram kathayude balki ennu varum

  3. വളരെ വലിയ ഡെപ്ത് ഉള്ള തീം ആയിരുന്നു. കള്ളൻ മടി പിടിച്ച് പിശുക്കിയല്ലേ. മര്യാദക്ക് വിശദമാക്കി എഴുതെടാ ചെക്കാ.

  4. Adichu mattiya katha.. ith pand ivide thanne vannathanu..

    1. Pls ignore this comment . It was submit for another story

  5. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  6. Valare nallatharunnu….
    Pettannu theernnathupole

  7. ഒത്തിരി അദ്യായങ്ങൾ എഴുതാൻ പറ്റിയ കഥ എന്താ വേഗം നിർത്തിയത് നല്ല കഥ ഇനിയും എഴുതുക

  8. Copy paste. Better to leave

  9. ആർകെങ്കിലും ഞാൻ ഈ പറയുന്ന കഥ അറിയാമൊ അറിയുമെങ്കിൽ എനിക്ക് ഒന്ന് author നെ പറഞ്ഞു തരുമൊ.
    കഥ എന്തെന്നാൽ ഒരു civil engineer ആയ പയ്യൻ അവൻ്റെ aunty or ചേച്ചി ഇവൻ താമസിക്കുന്ന സ്ഥലത്ത് എന്തൊ കാര്യത്തിന് നിൽക്കുന്നു അവൾക് ഒരു മകൾ ഉണ്ട് nurse ആണെന്ന തോന്നുന്നേ ഞാൻ കൊറേ മുൻപ് വായിച്ചത് മൂലം ഓർമ്മ ഇല്ല അങ്ങനെ ഇവനും aunty യും ആയി കളിക്കുന്നു പിന്നെ ഇവനക്ക് വെറെ ഒരു പെണ്ണായി ഇഷ്ട്ടപെട്ട് കല്യാണം നോക്കുന്നു പിന്നെ aunty യുടെ മോളെ കളിക്കുന്നു. അങ്ങനെ വേറെയും കുറെ കളികൾ വരുന്നു, ഈ story അറിയുന്നവർ പ്ലീസ്‌ ഒന്ന് പറിയുമോ.

    1. Ponnaranjanamitta ammayiyum makalum
      Authr wanderlust

    2. Fantasy ഭ്രാന്തൻ

      പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും

    3. പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും By wanderlust

    4. Wanderlust inte story aanu
      Ponnaranjanm itta ammayiyum makalum aanu

Leave a Reply

Your email address will not be published. Required fields are marked *