കുത്തി പൊക്കി ഞാൻ പോയി ഫ്രഷ് ആയി വന്നു അപ്പോഴേക്കും കാപ്പി റെഡി അതും അകത്താക്കി ഞാൻ നേരെ ഷോപ്പിലേക്ക്.
ഷോപ്പിൽ പ്രേതീയേകിച്ച് പണി ഒന്നും ഇല്ലല്ലോ അതുകൊണ്ട് തന്നെ സ്റ്റാഫിനോടൊക്കെ സംസാരിച്ചിരുന്നു. 11 മണിയായപ്പോ അമ്മ ഫോണിലേക്ക് വിളിക്കുന്നു. ഞാൻ വേഗം ഫോൺ എടുത്തു.
ഹലോ…. അമ്മേ…..
മോനെ….. ചിന്നു……
അമ്മ കരയുകയായിരുന്നു…
ചിന്നു….. ചിന്നൂന് എന്ത് പറ്റി അമ്മേ…..
അത് ഞാൻ ചോദിച്ചത് കുറച്ചു ഒച്ചതിൽ ആയി പോയി. എല്ലാരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.
അമ്മേ പറ എന്താ പറ്റിയെ….
കരച്ചിലിനിടക്ക് അമ്മ പറഞ്ഞത് എനിക്ക് വ്യക്തമായി കേൾക്കാൻ പറ്റിയില്ല.
എന്നാലും ഇടക്ക് ഹോസ്പിറ്റൽ എന്ന് കേട്ടു. പിന്നെ ഒന്നും നോക്കിയില്ല ഞങ്ങൾ സ്ഥീരം ആയി പോകാറുള്ള മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് ഞാൻ കയറി ചെന്നത്തെ അച്ഛൻ താഴെ ഒണ്ടാരുന്നു….
അച്ഛാ….. ചിന്നൂന് എന്ന പറ്റിയെ…..
അപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു. അന്ന് ഞാൻ പ്രാർത്ഥിച്ചു മനസുരുകി പ്രാർത്ഥിച്ചു എന്റെ ചിന്നൂന് ഒന്നും വരുത്തല്ലേ ഭഗവാനെ…
അവക്ക് കൊഴപ്പം ഒന്നും ഇല്ല… നീ പേടിക്കണ്ട…. അവൾ ചെറുതായി ഒന്ന് വീണു കാലിന് പൊട്ടൽ ഒണ്ട് പിന്നെ തലയുടെ ബാക്കിൽ കൊറച്ചു മുറിഞ്ഞു…
ഞാൻ അച്ഛനെ തന്നെ നോക്കി നിൽക്കുകയാരുന്നു.
നീ വാ അവൾ റൂമിലോണ്ട്…..
ഞങ്ങൾ നേരെ റൂമിലേക്ക് നടന്നു. നടക്കുന്നതിനിടയിലും എന്റെ പേടി അവക്ക് കാര്യമായി ഒന്നും പറ്റല്ലേ എന്നായിരുന്നു.
അച്ഛൻ അടുത്ത് കണ്ട ഒരു റൂമിലേക്ക് കയറി ഞാൻ പുറകെയും. അകത്തു കട്ടിലിൽ കിടപ്പുണ്ട് ചുന്നു അടുത്തുതന്നെ അമ്മ ഇരിക്കുന്നു അവളുടെ വായിലേക്ക് ഓറഞ്ച് വെച്ച് കൊടുക്കുകയാണ് അമ്മ. നല്ല പുളി ഒള്ള ഓറഞ്ച് ആണെന്ന് തോനുന്നു അവളുടെ മുഖം കണ്ട അത് മനസിലാകുന്നുണ്ട്.
ഇപ്പോ ഞാൻ അവളുടെ അടുത്ത് എത്തി അപ്പോളാണ് അവൾ എന്നെ കാണുന്നത്.
കിച്ചു…..
മ്മ്…..
കിച്ചു പറയുന്നേ കേൾക്കാഞ്ഞിട്ട ഞാൻ വീണേ…. ഞാൻ സ്കൂട്ടി ഓടിച്ചു…..
അതിയം സങ്കടം വന്നു എങ്കിലും പിന്നെ അത് ദേഷ്യമായി മാറി.
എന്ന അവളുടെ കിടപ്പുകണ്ടപ്പോ പാവം തോന്നി. വന്നെ കണ്ടപ്പോ അമ്മ
Bro please അടുത്ത part പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ് നല്ല ഒരു story ആണ്
Please Bro
Next part wait ചെയ്തിരുന്ന ഞങ്ങളെ ഊമ്പിച്ചതാണോ കുറുമ്പ. കഥ ബാക്കി ഒണ്ടോ അതോ തീർനോ എന്തെങ്കിലും ഒന്ന് പറയ്
അടുത്തെങ്ങും വരുമോ അതോ നോക്കിയിരുന്ന നമ്മൾ ooom****yo ? എന്തെങ്കിലും ഒന്ന് പറ.. അവസാനിച്ചു എങ്കിൽ അതെങ്കിലും പറ അല്ലാതെ ഇങ്ങനെ moonjikkaruth….
Waiting for next part
The story is awesome pls continue this story
Bro adutha part evide
Bro waiting for the next part
Bro നല്ല സ്റ്റോറി ആണ് ഒരു 2 പാർട്ടും കൂടെ minimum വേണം പ്ലീസ്..
എന്റെ അപേക്ഷ ആണ്.. ??
❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️
Bro 3rd part evde katta waiting aan enna 3rd part idane
ഉടനെ ഉണ്ടാകും
ആശാനെ 3rd part evde
എഴുതി കഴിഞ്ഞ് ഒന്ന് ഓടിച്ചു വായിക്കുന്നത് നല്ലതാ. (2)
Ok bro
Bro next part ennu varum?
ഉടനെ ഉണ്ടാകും
Continue bro
Super love story
Waiting next part
❤❤
കുറുമ്പൻ ചേട്ടൻ ???
പറയുന്നതിൽ വിഷമമുണ്ട് എന്താ ചെയ്യാ പറയാതിരിക്കാൻ കഴിയുന്നില്ല. എനിക്ക് ഈ storyiൽ ഇഷ്ടപ്പെടാതിരുന്ന കാര്യം അക്ഷരതെറ്റുകളെക്കാൾ വലുതായി സാഹചര്യങ്ങൾ വിവരിക്കുമ്പോഴുള്ള വ്യക്തത കുറവാണ്….
1, നായകന്റെ കുടുബ പശ്ചാത്തലം വിവരിക്കുമ്പോൾ കൂടുതൽ ക്ലാരിറ്റി കിട്ടിയില്ല. പ്രതേകിച്ചും സഹോദരി സഹോദരന്മാർ ഉണ്ടോ ഇല്ലയോ എന്നൊന്നും പറഞ്ഞില്ല.
2, സുഹൃത്തുക്കളും ഒത്തുള്ള ഊട്ടി യാത്രയുടെ അവശ്യകഥ എന്താണെന്ന് വ്യക്തമായില്ല. ആ യാത്രയില്ലെങ്കിലും ആ സന്ദർഭത്തിന് കോട്ടമൊന്നും വരില്ലെന്ന് ഉറപ്പാണ്.
3, കൂട്ടുക്കാരന്റെ ചേച്ചിയോടുള്ള നായകന്റെ ഇഷ്ടം ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിനാലാണെന്നുള്ളത് കൺവെ ചെയ്യാൻ ശ്രമിച്ചതിൽ കുറച്ചുകൂടി ക്ലാരിറ്റി കൊണ്ടുവരാമായിരുന്നു.
4, കഥാപാത്രങ്ങളുടെ പേരുകൾ പലസ്ഥലങ്ങളിലും പറയുന്നത് ശരിയായ സമയത്ത് ആയിരുന്നില്ല. ഒന്ന് കൂട്ടുകാരന്റെ loveറിന്റെ പേര് പറയുന്നത്. രണ്ട് നായികയുടെ പേര് പറയുന്നത് ഒക്കെ ഉദാഹരണങ്ങൾ.
5, അവരുടെ വിവാഹം തീരുമാനിക്കുന്നത് തന്നെ കോമഡി ആണ്. നായികയെ നായകന്റെ തലയിൽ കേറ്റിവെക്കാൻ കറക്ട ആയിട്ട് നായകന്റെ അച്ഛന് കടബാധ്യത ഉണ്ടാകുന്നത്. അതുപോലെ ചൊവ്വദോഷം ഉണ്ടെന്നു അറിഞ്ഞിട്ടും സ്നേഹനിധിയായ നായകന്റെ അച്ഛനമ്മമാർ അവനെ വിവാഹത്തിന് പ്രേരിപ്പിക്കുന്നു. അതുകൂടാതെ ചെറുപ്പം മുതലുള്ള കൂട്ടുകാരൻ വരെ അതിന് സപ്പോർട്ട്. ബ്രോ ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ആ ഭാഗങ്ങൾ ഒക്കെ നന്നാക്കാമായിരുന്നു.
6, ഒക്കെ പോട്ടെ, ഇഷ്ടമല്ലാതിരുന്ന വിവാഹം ആയിരുന്നിട്ട് കൂടി നായകന് നായികയോട് ദിവ്യ പ്രേമം വരുന്നു അതും ആഴ്ചകൾക്കുള്ളിൽ. അതുമാത്രമോ സ്ഥിരം ക്ലിഷേ പനിയിൽ നായകൻ ഫ്ലാറ്റ്. ആ പനി സീൻ ഏങ്കിലും മാറ്റി പിടിക്കാമായിരുന്നു.
ഞാൻ ഈ പറഞ്ഞത് ഒക്കെ എന്റെ കാഴ്ചപാട് ആണ്. വേണമെങ്കിൽ ഉൾക്കൊള്ളാം അല്ലെങ്കിൽ തള്ളി കളയാം. എടുത്ത വിഷയം നല്ലതായിരുന്നു എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാ. ഒന്ന് കൂടി ശ്രദ്ധിച്ചെഴുതിയാൽ ഇതിലും മികച്ച കഥയാകും എന്നതിൽ സംശയമില്ല.
സ്നേഹത്തോടെ… സിജീഷ് ❤
അഭിപ്രായം പറഞ്ഞതിന് നന്ദി
ഇത് എന്റെ ആദ്യത്തെ കഥ ആണ് എല്ലാം മനസിലായി വരുന്നേ ഒള്ളു.
ഈ സൈറ്റിൽ വായ്ച്ച ഒരുപാട് കഥകൾ മനസ്സിൽ കിടക്കുന്നതുകൊണ്ട് ചില സാമ്യങ്ങൾ വന്നിട്ടുണ്ട്.
ഇനി ഒരു കഥ എഴുതുകയാണെകിൽ താങ്കളുടെ അഭിപ്രായം മാനിച്ചു മാത്രമേ എഴുതു.
Story ishtamayi. Theerchayayum bakki ezhuthanam,nalla kadhayalle pinne enthina oru samsayam…? Ennepole orupade per bakki vayikan kathirikkum theercha…..
❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
❤❤❤
അടിപൊളി നല്ല feel ആയിരുന്നു ❤️❤️??❤️❤️❤️??
തുടരൂ bro full support ❤️❤️??
❤❤❤
Poli kadha bakki predikshikkunnu
ഉടനെ ഉണ്ടാകും
Ende ponnu bro nirthi kalayalle…. Othiri istaay… Theerchayaayumthudaranm… pagukal kutti thanne ezhuthanm… Onnum parayanilla… Istaay orupaad…kathirikkum vegm adtha part ezhuthnm
തീർച്ചയായും എഴുതും ?
കിച്ചുവിന്റെയും ചിന്നുവിന്റെയും കഥ ഒത്തിരിയൊത്തിരി ഇഷ്ടമായി. ഇന്നാണ് ഈ കഥയുടെ രണ്ടുഭാഗങ്ങളും വായിക്കാൻ സാധിച്ചത്. വായിച്ചയില്ലായിരുന്നെങ്കിൽ അത് വലിയൊരു നഷ്ടം ആയിപ്പോയെനെ… അടുത്ത ഭാഗം ഉടന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
All the best.
ഭദ്രൻ
നന്ദി ഭദ്ര ❤
2 ഭാഗം കൂടെ ഒന്നിച്ച് ഇന്നാണ് വായിച്ചത്.നന്നായിട്ടുണ്ട്.പിന്നെ ആകെ negative ആയി തോന്നിയത് അക്ഷര തെറ്റാണ്.പിന്നെ ഈ ഭാഗത്ത് അവസാന പേജുകളിൽ സ്പീഡ് വളരെ കൂടിയ പോലെ തോന്നി.മൊത്തത്തിൽ അടിപൊളിയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
എല്ലാ തെറ്റുകളും തിരുത്തി അടുത്ത ഭാഗം ഉടനെ ഉണ്ടാകും
ഈ പാർട് നന്നായിരുന്നു ബ്രോ..❤️
കഴിഞ്ഞ പാർട്ട് വെച്ച് നോക്കുമ്പോ സ്പീഡ് കൊറഞ്ഞിട്ടുണ്ട്, പക്ഷെ സംഭാഷണങ്ങളിൽ ഇച്ചിരികൂടി ഇമ്പോർട്ടൻസ് കൊടുത്താൽ നന്നായിരുന്നു, സ്റ്റോറി ടെല്ലിങ് പോലെ ആയി പോകുന്നു ചില സ്ഥാലത് സംഭാഷണങ്ങൾ അതും കൂടെ റെഡി ആക്കിയാൽ പൊളിക്കും, സ്പീഡും സ്പെല്ലിങ് മിസ്റ്റേകും കൊറച്ചു റെഡി ആയിട്ടുണ്ട്.. !
ടൈം എടുത്ത് പയ്യെ എഴുതിയ മതി ബ്രോ, വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്.. ?❤️
സ്നേഹം ❤️
അഭിപ്രായം പറഞ്ഞതിന് നന്ദി
അടുത്ത ഭാഗത്തിൽ മാറ്റം വരുത്താം ?
ബ്രോ അടിപൊളി നല്ല രസമായി തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ പരസ്പ്പര ബന്ധവും ശരീരികമായുള്ള ബന്ധപ്പെടലും നന്നായിട്ടുണ്ട്.കഴിയുമെങ്കിൽ തുടരുക.
സ്നേഹപൂർവ്വം സാജിർ???
തുടരും bro
ബ്രോ, ഫസ്റ്റ് പാർട്ട് ഞാൻ ഇപ്പ വായിച്ചു, ഇത് വായിക്കുന്നതിനു മുൻപ് ഒരു സജേഷൻ ആണ്, സ്പീഡ് ഇച്ചിരി കൊറക്കാവോ.. അതും പിന്നെ സ്പെല്ലിങ് മിസ്റ്റേക്കും, ഇത് രണ്ടും റെഡി ആക്കിയാൽ നൈസ് ആയിരിക്കും, നല്ല തീം ആണ്, അതുകൊണ്ടാണ് പറഞ്ഞെ..!
ഈ പാർട്ടിൽ അത് റെഡി ആക്കിയോ എന്ന് അറിയില്ല, ഇത് ലാസ്റ്റ് പാർട്ടിന്റെ കമന്റ് ആയിട്ട് എടുത്ത മതി ☺️
Ok bro
ബ്രോ അടിപൊളി തുടരും എന്ന് പ്രതീഷിക്കുന്നു ??????❤❤❤❤
തുടരും