മോനെ ഇതൊന്നും കണ്ട് പേടിക്കണ്ട ഇതൊക്കെ ഇവിടെ പതിവാ……
അമ്മമ്മ അമ്മാവൻ മാരെ നോക്കി പറഞ്ഞു…..
ഞാൻ ഒന്ന് ചിരിച്ചു…..
കൊറച്ചു കഴിയുമ്പോ കണ്ടോ രണ്ടാളും പാട്ടും അട്ടവുമെല്ലാം ആയിരിക്കും…… അമമ്മ തുടർന്നു.
അമ്മമ്മക്ക് ഇപ്പൊ കൊഴപ്പം ഒന്നും ഇല്ലല്ലോ…..
ഇല്ല മോനെ എപ്പോ കൊഴാപ്പം ഒന്നും ഇല്ല….. അമ്മമ്മ എന്റെ മുഖത്തുടെ വിരൽ ഓടിച്ചുകൊണ്ട് പറഞ്ഞു….
മോന് സുന്ദരനാ…. ചിന്നുമൊക്ക് ചേരും…..അമ്മമ്മ പറഞ്ഞു പിന്നെ പള്ളില്ലാത്ത മോണ കാട്ടി ചിരിച്ചു.അപ്പോളേക്കും പുറത്ത് മാമ്മമ്മർ പാട്ട് തുടങ്ങിയിരുന്നു.
അതെല്ലാം കഴിഞ്ഞ് ഞങ്ങൾ ഭക്ഷണം കഴിച്ചു പിന്നെ കുറച്ചു സമയം കൂടെ സംസാരിച്ചിരുന്നു. പിള്ളേർ എന്റെ കൂടെ കിടക്കണം എന്ന് വാശി പിടിച്ചെങ്കിലും ആരും സമ്മതിച്ചില്ല.
തറവാടിന്റെ വടക്കുവശത്തുള്ള മുറി ഞങ്ങൾക്കായി ഒരുങ്ങി. ഒരു വലിയ മുറി തന്നെ ആയിരിന്നു അത് അറ്റാച്ഡ് ബാത്രൂം ഒക്കെ ഒള്ളത്. ഞങ്ങൾ രണ്ടാളും ഫ്രഷ് ആയി കാട്ടിലിൽ കിടന്നു. ചിന്നു ഇന്ന് പതിവിലും സന്തോഷ വതി ആയിരിന്നു….
കിച്ചു……. എന്റെ നെഞ്ചിലേക്ക് തല എടുത്ത് വച്ചുകൊണ്ട് അവൾ വിളിച്ചു…..
ചിന്നു നിനക്ക് സന്തോഷമായോ….
മ്മ്…..ഒരുപാട്…..
മ്മ്…..
കിച്ചു നമ്മക്ക് രണ്ട് ദിവസം കഴിഞ്ഞ് പോയ പോരെ…….
മതി……. എനിക്കും ഇഷ്ടമായി നിന്റെ ഈ വീടും ആൾകാരേം സ്ഥാലവുമെല്ലാം.
ചിന്നു എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയാണ് ആ നോട്ടം കണ്ടപ്പോ എനിക്ക് വല്ലാത്ത ഒരു ആവേശം തോന്നി ഞാൻ അവളെ എന്റെ മേത്തേക്ക് വലിച്ചു കിടത്തി പിന്നെ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവൾ എന്നെ നോക്കി ചിരിച്ചു പിന്നെ തെരു തെരെ ഞാൻ അവളെ മുത്തങ്ങൾ കൊണ്ട് മൂടി….
എന്റെ ചുണ്ടുകളെ എനിക്ക് നിയന്ദ്രിക്കാൻ പറ്റുന്നുണ്ടാരുന്നില്ല. ഞാൻ എന്റെ ചുണ്ടുകളെ ചിന്നുവിന്റെ ചുണ്ടിലേക്ക് അടുപ്പിച്ചു അവളുടെ കുഞ്ഞി ചുണ്ടുകളെ ഞാൻ എന്റെ ചുണ്ടുകൾ കൊണ്ട് സ്വന്തമാക്കി അവൾ എതിർകുന്നില്ല എന്ന് മനസിലായപ്പോ എനിക്ക് ആവേശം കൂടി ഞാൻ അവളിടെ ചുണ്ടുകളെ മാറി മാറി ചപ്പി വലിച്ചു ഇടക്ക് അവൾ എന്റെ നെഞ്ചിൽ കയ് കുത്തി ഒന്ന് പൊങ്ങി. ശ്വാസം ആഞ്ഞു വലിച്ചു എന്റെ അവസ്ഥയും അത് തന്നെ ആയിരിന്നു.
ചിന്നു പതിയെ അവളുടെ ചുണ്ടുകൾ എന്നിലേക്ക് അടുപ്പിച്ചു ആ ചുണ്ടുകളെ വായിൽ ആക്കികൊണ്ടുതന്നെ ഞാൻ ഒന്ന് തിരിഞ്ഞു ഇപ്പൊ ചിന്നു എന്റെ അടിയിലാണ് കിടക്കുന്നത് ഞാൻ എന്റെ ചുണ്ടുകളെ ചിന്നുവിന്റെ ചുണ്ടിൽ നിന്നും പതിയെ താഴേക്ക് കൊണ്ടുവന്നു അത് അവളുടെ കവിളിലൂടെയും കഴുതിലുടിയും ഒഴുകി നടന്നു ഇതിനെല്ലാം മറുപടി എന്നോണം ചിന്നു എന്റെ മുടിയിൽ തലോടികൊണ്ടിരുന്നു.
Bro please അടുത്ത part പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ് നല്ല ഒരു story ആണ്
Please Bro
Next part wait ചെയ്തിരുന്ന ഞങ്ങളെ ഊമ്പിച്ചതാണോ കുറുമ്പ. കഥ ബാക്കി ഒണ്ടോ അതോ തീർനോ എന്തെങ്കിലും ഒന്ന് പറയ്
അടുത്തെങ്ങും വരുമോ അതോ നോക്കിയിരുന്ന നമ്മൾ ooom****yo ? എന്തെങ്കിലും ഒന്ന് പറ.. അവസാനിച്ചു എങ്കിൽ അതെങ്കിലും പറ അല്ലാതെ ഇങ്ങനെ moonjikkaruth….
Waiting for next part
The story is awesome pls continue this story
Bro adutha part evide
Bro waiting for the next part
Bro നല്ല സ്റ്റോറി ആണ് ഒരു 2 പാർട്ടും കൂടെ minimum വേണം പ്ലീസ്..
എന്റെ അപേക്ഷ ആണ്.. ??
❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️
Bro 3rd part evde katta waiting aan enna 3rd part idane
ഉടനെ ഉണ്ടാകും
ആശാനെ 3rd part evde
എഴുതി കഴിഞ്ഞ് ഒന്ന് ഓടിച്ചു വായിക്കുന്നത് നല്ലതാ. (2)
Ok bro
Bro next part ennu varum?
ഉടനെ ഉണ്ടാകും
Continue bro
Super love story
Waiting next part
❤❤
കുറുമ്പൻ ചേട്ടൻ ???
പറയുന്നതിൽ വിഷമമുണ്ട് എന്താ ചെയ്യാ പറയാതിരിക്കാൻ കഴിയുന്നില്ല. എനിക്ക് ഈ storyiൽ ഇഷ്ടപ്പെടാതിരുന്ന കാര്യം അക്ഷരതെറ്റുകളെക്കാൾ വലുതായി സാഹചര്യങ്ങൾ വിവരിക്കുമ്പോഴുള്ള വ്യക്തത കുറവാണ്….
1, നായകന്റെ കുടുബ പശ്ചാത്തലം വിവരിക്കുമ്പോൾ കൂടുതൽ ക്ലാരിറ്റി കിട്ടിയില്ല. പ്രതേകിച്ചും സഹോദരി സഹോദരന്മാർ ഉണ്ടോ ഇല്ലയോ എന്നൊന്നും പറഞ്ഞില്ല.
2, സുഹൃത്തുക്കളും ഒത്തുള്ള ഊട്ടി യാത്രയുടെ അവശ്യകഥ എന്താണെന്ന് വ്യക്തമായില്ല. ആ യാത്രയില്ലെങ്കിലും ആ സന്ദർഭത്തിന് കോട്ടമൊന്നും വരില്ലെന്ന് ഉറപ്പാണ്.
3, കൂട്ടുക്കാരന്റെ ചേച്ചിയോടുള്ള നായകന്റെ ഇഷ്ടം ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിനാലാണെന്നുള്ളത് കൺവെ ചെയ്യാൻ ശ്രമിച്ചതിൽ കുറച്ചുകൂടി ക്ലാരിറ്റി കൊണ്ടുവരാമായിരുന്നു.
4, കഥാപാത്രങ്ങളുടെ പേരുകൾ പലസ്ഥലങ്ങളിലും പറയുന്നത് ശരിയായ സമയത്ത് ആയിരുന്നില്ല. ഒന്ന് കൂട്ടുകാരന്റെ loveറിന്റെ പേര് പറയുന്നത്. രണ്ട് നായികയുടെ പേര് പറയുന്നത് ഒക്കെ ഉദാഹരണങ്ങൾ.
5, അവരുടെ വിവാഹം തീരുമാനിക്കുന്നത് തന്നെ കോമഡി ആണ്. നായികയെ നായകന്റെ തലയിൽ കേറ്റിവെക്കാൻ കറക്ട ആയിട്ട് നായകന്റെ അച്ഛന് കടബാധ്യത ഉണ്ടാകുന്നത്. അതുപോലെ ചൊവ്വദോഷം ഉണ്ടെന്നു അറിഞ്ഞിട്ടും സ്നേഹനിധിയായ നായകന്റെ അച്ഛനമ്മമാർ അവനെ വിവാഹത്തിന് പ്രേരിപ്പിക്കുന്നു. അതുകൂടാതെ ചെറുപ്പം മുതലുള്ള കൂട്ടുകാരൻ വരെ അതിന് സപ്പോർട്ട്. ബ്രോ ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ആ ഭാഗങ്ങൾ ഒക്കെ നന്നാക്കാമായിരുന്നു.
6, ഒക്കെ പോട്ടെ, ഇഷ്ടമല്ലാതിരുന്ന വിവാഹം ആയിരുന്നിട്ട് കൂടി നായകന് നായികയോട് ദിവ്യ പ്രേമം വരുന്നു അതും ആഴ്ചകൾക്കുള്ളിൽ. അതുമാത്രമോ സ്ഥിരം ക്ലിഷേ പനിയിൽ നായകൻ ഫ്ലാറ്റ്. ആ പനി സീൻ ഏങ്കിലും മാറ്റി പിടിക്കാമായിരുന്നു.
ഞാൻ ഈ പറഞ്ഞത് ഒക്കെ എന്റെ കാഴ്ചപാട് ആണ്. വേണമെങ്കിൽ ഉൾക്കൊള്ളാം അല്ലെങ്കിൽ തള്ളി കളയാം. എടുത്ത വിഷയം നല്ലതായിരുന്നു എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാ. ഒന്ന് കൂടി ശ്രദ്ധിച്ചെഴുതിയാൽ ഇതിലും മികച്ച കഥയാകും എന്നതിൽ സംശയമില്ല.
സ്നേഹത്തോടെ… സിജീഷ് ❤
അഭിപ്രായം പറഞ്ഞതിന് നന്ദി
ഇത് എന്റെ ആദ്യത്തെ കഥ ആണ് എല്ലാം മനസിലായി വരുന്നേ ഒള്ളു.
ഈ സൈറ്റിൽ വായ്ച്ച ഒരുപാട് കഥകൾ മനസ്സിൽ കിടക്കുന്നതുകൊണ്ട് ചില സാമ്യങ്ങൾ വന്നിട്ടുണ്ട്.
ഇനി ഒരു കഥ എഴുതുകയാണെകിൽ താങ്കളുടെ അഭിപ്രായം മാനിച്ചു മാത്രമേ എഴുതു.
Story ishtamayi. Theerchayayum bakki ezhuthanam,nalla kadhayalle pinne enthina oru samsayam…? Ennepole orupade per bakki vayikan kathirikkum theercha…..
❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
❤❤❤
അടിപൊളി നല്ല feel ആയിരുന്നു ❤️❤️??❤️❤️❤️??
തുടരൂ bro full support ❤️❤️??
❤❤❤
Poli kadha bakki predikshikkunnu
ഉടനെ ഉണ്ടാകും
Ende ponnu bro nirthi kalayalle…. Othiri istaay… Theerchayaayumthudaranm… pagukal kutti thanne ezhuthanm… Onnum parayanilla… Istaay orupaad…kathirikkum vegm adtha part ezhuthnm
തീർച്ചയായും എഴുതും ?
കിച്ചുവിന്റെയും ചിന്നുവിന്റെയും കഥ ഒത്തിരിയൊത്തിരി ഇഷ്ടമായി. ഇന്നാണ് ഈ കഥയുടെ രണ്ടുഭാഗങ്ങളും വായിക്കാൻ സാധിച്ചത്. വായിച്ചയില്ലായിരുന്നെങ്കിൽ അത് വലിയൊരു നഷ്ടം ആയിപ്പോയെനെ… അടുത്ത ഭാഗം ഉടന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
All the best.
ഭദ്രൻ
നന്ദി ഭദ്ര ❤
2 ഭാഗം കൂടെ ഒന്നിച്ച് ഇന്നാണ് വായിച്ചത്.നന്നായിട്ടുണ്ട്.പിന്നെ ആകെ negative ആയി തോന്നിയത് അക്ഷര തെറ്റാണ്.പിന്നെ ഈ ഭാഗത്ത് അവസാന പേജുകളിൽ സ്പീഡ് വളരെ കൂടിയ പോലെ തോന്നി.മൊത്തത്തിൽ അടിപൊളിയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
എല്ലാ തെറ്റുകളും തിരുത്തി അടുത്ത ഭാഗം ഉടനെ ഉണ്ടാകും
ഈ പാർട് നന്നായിരുന്നു ബ്രോ..❤️
കഴിഞ്ഞ പാർട്ട് വെച്ച് നോക്കുമ്പോ സ്പീഡ് കൊറഞ്ഞിട്ടുണ്ട്, പക്ഷെ സംഭാഷണങ്ങളിൽ ഇച്ചിരികൂടി ഇമ്പോർട്ടൻസ് കൊടുത്താൽ നന്നായിരുന്നു, സ്റ്റോറി ടെല്ലിങ് പോലെ ആയി പോകുന്നു ചില സ്ഥാലത് സംഭാഷണങ്ങൾ അതും കൂടെ റെഡി ആക്കിയാൽ പൊളിക്കും, സ്പീഡും സ്പെല്ലിങ് മിസ്റ്റേകും കൊറച്ചു റെഡി ആയിട്ടുണ്ട്.. !
ടൈം എടുത്ത് പയ്യെ എഴുതിയ മതി ബ്രോ, വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്.. ?❤️
സ്നേഹം ❤️
അഭിപ്രായം പറഞ്ഞതിന് നന്ദി
അടുത്ത ഭാഗത്തിൽ മാറ്റം വരുത്താം ?
ബ്രോ അടിപൊളി നല്ല രസമായി തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ പരസ്പ്പര ബന്ധവും ശരീരികമായുള്ള ബന്ധപ്പെടലും നന്നായിട്ടുണ്ട്.കഴിയുമെങ്കിൽ തുടരുക.
സ്നേഹപൂർവ്വം സാജിർ???
തുടരും bro
ബ്രോ, ഫസ്റ്റ് പാർട്ട് ഞാൻ ഇപ്പ വായിച്ചു, ഇത് വായിക്കുന്നതിനു മുൻപ് ഒരു സജേഷൻ ആണ്, സ്പീഡ് ഇച്ചിരി കൊറക്കാവോ.. അതും പിന്നെ സ്പെല്ലിങ് മിസ്റ്റേക്കും, ഇത് രണ്ടും റെഡി ആക്കിയാൽ നൈസ് ആയിരിക്കും, നല്ല തീം ആണ്, അതുകൊണ്ടാണ് പറഞ്ഞെ..!
ഈ പാർട്ടിൽ അത് റെഡി ആക്കിയോ എന്ന് അറിയില്ല, ഇത് ലാസ്റ്റ് പാർട്ടിന്റെ കമന്റ് ആയിട്ട് എടുത്ത മതി ☺️
Ok bro
ബ്രോ അടിപൊളി തുടരും എന്ന് പ്രതീഷിക്കുന്നു ??????❤❤❤❤
തുടരും