ചിന്നുവിന്റെ അനിയന്മാർ [ഉടയോൻ] 375

ഒരു ദിവസം ചേച്ചിയുടെ ഹസ്ബൻഡ് എന്നെ വിളിക്കുകയുണ്ടായി

ചേട്ടൻ : എടാ കുട്ടു നിനക്ക് സുഖമല്ലേ?

ഞാൻ : ആ ചേട്ടാ സുഗമായി പോണു

ചേട്ടൻ : പിന്നെ കോളേജും പരിപാടികളൊക്കെ ഉഷാറായി നടക്കുന്നില്ലേ?

ഞാൻ : അതൊക്കെ അടിപൊളിയായി തന്നെ പോകുന്നു

ചേട്ടൻ : എടാ നിന്റെന്നു ഒരു സഹായം വേണം അതിനാണ് ഞാൻ വിളിച്ചേ

ഞാൻ : എന്താ ചേട്ടാ പറഞ്ഞോ

ചേട്ടൻ : എടാ ഇന്ന് അമ്മേനെ എന്റെ ചേട്ടൻ വന്നു വിളിച്ചോണ്ട് പോയിട്ടുണ്ട് കുറച്ചു ദിവസം അവിടെ നിക്കാൻ ആണ്.

ഞാൻ : ഞാൻ കണ്ടു കാലത്ത് കാർ വന്നത്. അത് ഇതിനായിരുന്നുലെ

ചേട്ടൻ : അതേടാ, ഇപ്പൊ ചിന്നു അവിടെ ഒറ്റക്കായി. ചിന്നു എന്നെ വിളിച്ചപ്പോൾ പറഞ്ഞാർന്നു അവൾക്ക് അവിടെയുള്ളതിൽ കമ്പനി നിന്നോടാണെന്ന്. അവളുടെ സ്വന്തം അനിയനെ പോലെയാണ് നിന്നെ കാണുന്നെന്നാണ് പറയണേ.

ഞാൻ : എനിക്ക് എന്റെ സ്വന്തം ചേച്ചിയായിട്ടാണ് തോന്നിയിട്ടുള്ളത് അതോണ്ട് പറഞ്ഞതാവും

ചേട്ടൻ : മനസ്സിലായി . ഞാൻ അവളോട് പറഞ്ഞു വേണെങ്കിൽ അവളോട് അവളുടെ വീട്ടിൽ പോയി നിന്നോളാൻ. പക്ഷേ അവളാണ് പറഞ്ഞെ ഇവിടെയാണേൽ കോഴിയും, ആടും താറാവും ഒക്കെയുള്ളതല്ലേ അങ്ങനെ പോയാൽ എന്താവും സ്ഥിതിയെന്ന്.

ഞാൻ : അതും ശെരിയാണ്.

ചേട്ടൻ : 2 ദിവസം കഴിഞ്ഞാൽ അവളുടെ അമ്മ വന്നു നിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. രാത്രിയാണെൽ അവള് ഒറ്റക്കല്ലേ. പോരാത്തതിന് വീടിന്റെ aa ഭാഗത്തേക്ക് സ്ട്രീറ്റ് ലൈറ്റും കുറവാ.എനിക്ക് പേടിയായിട്ടാണ് നിനക്ക് പറ്റുമെങ്കിൽ രണ്ടുസം അവിടെ നിക്കോ. ഞാൻ നിന്റെ അമ്മേനെ വിളിച്ചു പറയാം വീട്ടിൽ സീനില്ലേൽ ഒന്ന് ചെന്നാൽ ഉപകാരമായിരുന്നു.

ഞാൻ : ഞാൻ പോയൊണ്ട് ചേട്ടാ. ചേട്ടൻ ജസ്റ്റ്‌ അമ്മേനെ ഒന്ന് വിളിച്ചു പറഞ്ഞോ.

ചേട്ടൻ : ശെരിടാ ഞാൻ പറഞ്ഞോണ്ട്. അപ്പോൾ താങ്ക്സ് ഡാ.

ഞാൻ : ഒകെ ചേട്ടൻ ബൈ

ചേട്ടൻ : ബൈ

ഫോൺ വെച്ച് അന്ന് വൈകുന്നേരമായപ്പോൾ അമ്മയും എന്നോട് പറഞ്ഞു “എടാ രണ്ട് മൂന്ന് ദിവസത്തേക്ക് നീ അവിടേക്ക് ചെല്ല് ഇത്ര ദൂരമല്ലേ ഉള്ളു ” ഞാൻ മ്മ് മൂളികൊണ്ട് വൈകുന്നേരം ആയപ്പോൽ ചേച്ചിടെ വീട്ടിലേക്ക് ചെന്നു.

The Author

9 Comments

Add a Comment
  1. കൊള്ളാം spr. തുടർന്നും എഴുതണം. പേജും കൂട്ടണം.

  2. തുടക്കം കൊള്ളാം പേജ് കൂട്ടുക. ?

  3. Aniyanmar venda aniyan madhi

  4. Super plz continue

  5. continue bro
    but need more pages

  6. എന്തോന്നാടെ ഇത്? ???

  7. മല്ലു

    ഇതൊരുമാതിരി മറ്റേടത്തെ പണിയായിപ്പോയി

  8. കമ്പൂസ്

    സഹോ, ഇങ്ങനെ ആണേൽ തുടരണ്ട. ഒരു ലെവലിലെത്തിച്ച് അടുത്ത ഭാഗത്തേക്ക് പോവുന്നതാണ് വായനക്കാരൻ എപ്പോഴും ഇഷ്ടപ്പെടുന്നത്. ഇത് ഒരു മാതിരി.

Leave a Reply

Your email address will not be published. Required fields are marked *