ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan] 174

സംസാരിക്കുന്നതിനിടയിൽ, അതുൽ പതിയെ ഓരോന്ന് പറഞ്ഞു അവളുടെ കൈകളിൽ സ്പർശിച്ചുകൊണ്ട് ഇരുന്നു. അവന്റെ വിരലുകൾ അവളുടെ കൈത്തണ്ടയിലൂടെ ഓടിനടന്നു. ചിത്രക്ക് ആദ്യം ചെറിയൊരു അസ്വസ്ഥത തോന്നി. അവൾ കൈ പിൻവലിക്കാൻ ശ്രമിച്ചു. ആ  നിമിഷം ഗോകുലിനെ കുറിച്ച് പറയണമോ എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു. അവരുടെ വർഷങ്ങൾ നീണ്ട ബന്ധത്തെക്കുറിച്ച്, തന്റെ ജീവിതത്തിൽ അവനുള്ള സ്ഥാനത്തെക്കുറിച്ച്… പക്ഷേ, പാറുവിന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി: “ഒരു കോഫി കുടിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞ് വീഴാൻ പോകുന്നില്ല…ഒരു കിസ് അടിച്ചിട്ട് വരൂ… ലൈഫ് ഒന്നേ ഉള്ളൂ..  ഗോകുലിനോട് പറയണ്ട..

ഈ പുതിയ അനുഭവത്തെ, ഈ നിമിഷത്തെ, നഷ്ടപ്പെടുത്താൻ അവൾ ഭയപ്പെട്ടു. അതുൽ അവളുടെ കൈ അയച്ചില്ല. അവന്റെ സ്പർശനം പതിയെ പതിയെ അവളെ കീഴടക്കി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ചിത്രക്ക് അതിൽ സുഖം കണ്ടെത്താൻ തുടങ്ങി.

അവൾ അതുലുമായി കൂടുതൽ അടുത്തു. ഗൗതമിനോട് പോലും പറയാത്ത കാര്യങ്ങളും അവൾ അവനുമായി പങ്കുവെച്ചു. അതുലിന്റെ തുറന്ന സമീപനം അവളെ കൂടുതൽ കംഫർട്ടബിളാക്കി. അവൾക്ക് തോന്നി, അതുൽ തന്നെ ശരിക്കും മനസ്സിലാക്കുന്നുണ്ടെന്ന്. തനിക്കിപ്പോൾ ഗോകുലിനോട് തോന്നുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം അതുലിനോട് തോന്നുന്നുണ്ടെന്ന് ചിത്രയുടെ മനസ്സ് മന്ത്രിച്ചു.

അങ്ങിനെ അവർ കോഫി കുടിച്ചും ചെറിയ സ്നാക്സ് കഴിച്ചും  സമയം പോയതറിഞ്ഞില്ല. കോഫി ഷോപ്പിലെ മനോഹരമായ കാഴ്ചകളും അതുലിന്റെ കമ്പനിയും ചിത്രയെക്  ഇഷ്ടപ്പെട്ടു. പതിവില്ലാത്തൊരു സന്തോഷവും സ്വാതന്ത്ര്യവും അവൾക്ക് തോന്നി. അവർ അവിടെ നിന്നും എഴുന്നേറ്റു വാഷ്റൂമിലേക്ക് നടന്നു.

The Author

Kambi kannan

www.kkstories.com

6 Comments

Add a Comment
  1. സാവിത്രി

    ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ ധാരാളം പഴമൊഴികൾ ഉണ്ടാക്കിയിട്ടുണ്ട്. ‘ആണായാൽ ചെളി കണ്ടാൽ ചവുട്ടും വെള്ളം കണ്ടാൽ കഴുകും’. സ്‌ത്രീകളെ അപമാനിച്ച് രസിക്കാനായി മറ്റനേകം സ്ത്രീ വിരുദ്ധ പഴമൊഴികളും ഈ മിടുക്കന്മാർ പടച്ചിട്ടുണ്ട്.
    പുരുഷന്മാർ ഒരിക്കലും വേശ്യകളും വ്യഭിചാരികളുമാകുന്നില്ല. സാഹചര്യം അനുകൂലമാണെന്ന് തോന്നിയാൽ ആങ്ങളയും അച്‌ഛനും അവളെ വന്ന് രഹസ്യമായി കടന്ന് പിടിക്കും. ശരിയാണ്..പണമോ പ്രശസ്തിയോ സൗന്ദര്യമോ ഉള്ള പുരുഷന്മാരിൽ അവൾ പെട്ടെന്ന് ആകൃഷ്ടയാകും. എല്ലാത്തിലുമുപരി സ്നേഹത്തിൻ്റെ മുൻപിൽ അവൾ സ്വയം സമർപ്പിക്കും.
    എപ്പോഴും സ്വന്തം സുരക്ഷയേ കുറിച്ച് ജാഗ്രതയുള്ളവൾ ആണെങ്കിലും പ്രണയ ചതികളിൽ വീണ്ടും വീണ്ടും ചെന്ന് വീണുകൊണ്ടേയിരിക്കും. ഒരു വല്ലാത്ത ജന്മം.
    വഞ്ചകിയാണവൾ..അവളെ വെറുതേ വിടരുത്.

  2. സൂര്യ മോൾ

    Gokul-nte revenge venam.
    Prenayathil Chathi cheythathinte bhalamaayi Chithra serikkum anubhavikkanam
    ‘My opinion’

  3. Super duper Story 👌👌👌 please Continue bro 👍😍

  4. ചിത്രയുടെ ചതി ഗോകുൽ മനസ്സിലാക്കണം.
    എന്നിട്ട് അവൾക്ക് നല്ല പണിയും കൊടുക്കണം, ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത പണി.

    പിന്നെ ജീവിതത്തിൽ അവൾ ആരേം ചതിക്കരുത്, അതുപോലത്തെ പണി
    💞🥀🌹❤️❤️❤️❤️

  5. gokulനെ ആ പന്ന പൂ’-₹%1*% മോൾ തേച്ചല്ലെ🥺🤬
    ഇനി gokulന് ആ പൂ*#&”+ച്ചി മോൾ വേണ്ട

    അവൾക്ക് നല്ല ഉഗ്രൻ പണിതന്നെ കിട്ടട്ടെ😡🤬

    അപ്പൊ എല്ലാം പറഞ്ഞപോലെ✌️

  6. 💦കളിഭ്രാന്തൻ💦

    ഇത്രേം നാൾ ജീവന് തുല്യം സ്നേഹിച്ച ഗോകുലിനെ മറന്ന് ഇന്നലെ കണ്ടവന് കാലകത്തി കൊടുത്ത ചിത്രയുടെ ജീവിതത്തിൽ ഇനി എന്തും സംഭവിക്കാം..

    എന്തൊക്കെ സംഭവിച്ചാലും
    ഗോകുലിന് ഇനി ചിത്ര വണ്ട 😡

    അതുപോലെ ഗോകുൽ ഒരിക്കലും ചിത്രയുടെ ഈ ചതി അറിയാതെ പോകരുത്.
    ഗോകുലിന്റെ പ്രണയത്തെ ചതിച്ച ചിത്രയ്ക്ക് അതുലിൽ നിന്നും അവന്റെ ഫ്രണ്ട്‌സിൽ നിന്നും തന്നെ തിരിച്ചടികൾ കിട്ടട്ടെ.

    ഗോകുലിനെ ഒരു മണ്ടൻ ആക്കരുത്
    അതേ പറയാൻ ഉള്ളു.. 😡

    ചതിക്കും വഞ്ചനയ്ക്കും മാപ്പില്ല😡
    …………….

    നല്ല എഴുത്ത്, ബാക്കി പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *