ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan] 174

“ഇപ്പോൾ കംഫർട്ടബിൾ ആണോ?” അതുൽ അവളുടെ കൈകളിൽ നിന്ന് പതിയെ കൈയെടുത്ത് ചോദിച്ചു. അവന്റെ കണ്ണുകളിൽ ആകാംഷയുണ്ടായിരുന്നു.

“അതെ, ഫൈൻ,” ചിത്ര ഒരു പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി മറുപടി പറഞ്ഞു. അവളുടെ ശബ്ദത്തിൽ ആത്മവിശ്വാസമുണ്ടായിരുന്നു.

“എങ്കിൽ നമുക്കൊരു സെൽഫി എടുത്താലോ?” അതുൽ ഫോണെടുത്ത് വാഷ്റൂമിലെ കണ്ണാടിയിൽ നോക്കി ചോദിച്ചു. ചിത്ര സമ്മതിച്ചു. ചിത്ര അതുലിന്റെ അടുത്തേക്ക് ചെന്നു അവന്റെ കൈത്തണ്ടയിൽ പിടിച്ചു അവൾ അവനോട്  ചേർന്നു നിന്ന് ചിരിച്ചു.  അതുൽ ഒരു ചിത്രം എടുത്തു.

ഒന്ന് അടുത്ത് നിൽക്ക് ചിത്രേ,” അവൻ പറഞ്ഞുതീരും മുൻപേ കൈകൾ അവളുടെ പുറകിലൂടെ ഇട്ടു അവളെ അരക്കെട്ടിൽ പിടിച്ചു ചേർത്തു നിർത്തി. സ്വന്തമെന്ന രീതിയിലുള്ള അവന്റെ ആ പ്രവർത്തി അവളിൽ ഒരു ആശ്ചര്യവും മറ്റു എന്തൊക്കെയോ വികാരങ്ങളും  ഉണർത്തി. അങ്ങനെ ഒന്ന് രണ്ട് പോസുകളിൽ അവർ ഫോട്ടോ എടുത്തു. ഇടക്ക്  അവൾ കണ്ണാടിയിലേക്ക് നോക്കി. അവർ രണ്ടും നല്ല ചേർച്ച ഉണ്ടല്ലേ എന്നും അവൾക്ക് തോന്നി. ആ നിമിഷം അവർക്കിടയിൽ ഒരു പുതിയ അടുപ്പം രൂപപ്പെട്ടുവെന്ന് അവൾക്ക് മനസിലായി .

“ഓക്കെ, അപ്പോൾ ഇനി സ്റ്റുഡിയോയിലേക്ക് പോകാം,” അതുൽ പറഞ്ഞു.

“ശരി,” ചിത്ര സമ്മതിച്ചു. ഇപ്പോൾ അവൾക്ക് അതുലുമായി സ്റ്റുഡിയോയിലേക്ക് പോകാൻ ഒരു മടിയുമുണ്ടായിരുന്നില്ല. കഫേയിൽ വെച്ച് അതുലുമായി സംസാരിച്ചതും അവൻ കാണിച്ച ശ്രദ്ധയും അവളെ പൂർണ്ണമായും കീഴടക്കിയിരുന്നു. അവൾക്ക് അവനിൽ പൂർണ്ണ വിശ്വാസം തോന്നി.

കഫേയിൽ നിന്ന് കൈപിടിച്ച് ഇറങ്ങി അതുലിന്റെ കാറിൽ കയറിയപ്പോൾ ചിത്രയുടെ മനസ്സിൽ സന്തോഷം മാത്രമായിരുന്നു. കാറിൽ വെച്ചും അവൻ അവളുടെ കൈകൾ കോർത്ത് പുടിച്ചിരുന്നു പലപ്പോഴും. അതുലുമായി കൂടുതൽ അടുത്തു എന്ന തോന്നൽ അവളെ ആകെ നിറച്ചിരുന്നു. എന്നാൽ, അവരുടെ യാത്ര അവസാനിച്ചത് ചിത്ര പ്രതീക്ഷിച്ച ഒരിടത്തായിരുന്നില്ല.

The Author

Kambi kannan

www.kkstories.com

6 Comments

Add a Comment
  1. സാവിത്രി

    ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ ധാരാളം പഴമൊഴികൾ ഉണ്ടാക്കിയിട്ടുണ്ട്. ‘ആണായാൽ ചെളി കണ്ടാൽ ചവുട്ടും വെള്ളം കണ്ടാൽ കഴുകും’. സ്‌ത്രീകളെ അപമാനിച്ച് രസിക്കാനായി മറ്റനേകം സ്ത്രീ വിരുദ്ധ പഴമൊഴികളും ഈ മിടുക്കന്മാർ പടച്ചിട്ടുണ്ട്.
    പുരുഷന്മാർ ഒരിക്കലും വേശ്യകളും വ്യഭിചാരികളുമാകുന്നില്ല. സാഹചര്യം അനുകൂലമാണെന്ന് തോന്നിയാൽ ആങ്ങളയും അച്‌ഛനും അവളെ വന്ന് രഹസ്യമായി കടന്ന് പിടിക്കും. ശരിയാണ്..പണമോ പ്രശസ്തിയോ സൗന്ദര്യമോ ഉള്ള പുരുഷന്മാരിൽ അവൾ പെട്ടെന്ന് ആകൃഷ്ടയാകും. എല്ലാത്തിലുമുപരി സ്നേഹത്തിൻ്റെ മുൻപിൽ അവൾ സ്വയം സമർപ്പിക്കും.
    എപ്പോഴും സ്വന്തം സുരക്ഷയേ കുറിച്ച് ജാഗ്രതയുള്ളവൾ ആണെങ്കിലും പ്രണയ ചതികളിൽ വീണ്ടും വീണ്ടും ചെന്ന് വീണുകൊണ്ടേയിരിക്കും. ഒരു വല്ലാത്ത ജന്മം.
    വഞ്ചകിയാണവൾ..അവളെ വെറുതേ വിടരുത്.

  2. സൂര്യ മോൾ

    Gokul-nte revenge venam.
    Prenayathil Chathi cheythathinte bhalamaayi Chithra serikkum anubhavikkanam
    ‘My opinion’

  3. Super duper Story 👌👌👌 please Continue bro 👍😍

  4. ചിത്രയുടെ ചതി ഗോകുൽ മനസ്സിലാക്കണം.
    എന്നിട്ട് അവൾക്ക് നല്ല പണിയും കൊടുക്കണം, ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത പണി.

    പിന്നെ ജീവിതത്തിൽ അവൾ ആരേം ചതിക്കരുത്, അതുപോലത്തെ പണി
    💞🥀🌹❤️❤️❤️❤️

  5. gokulനെ ആ പന്ന പൂ’-₹%1*% മോൾ തേച്ചല്ലെ🥺🤬
    ഇനി gokulന് ആ പൂ*#&”+ച്ചി മോൾ വേണ്ട

    അവൾക്ക് നല്ല ഉഗ്രൻ പണിതന്നെ കിട്ടട്ടെ😡🤬

    അപ്പൊ എല്ലാം പറഞ്ഞപോലെ✌️

  6. 💦കളിഭ്രാന്തൻ💦

    ഇത്രേം നാൾ ജീവന് തുല്യം സ്നേഹിച്ച ഗോകുലിനെ മറന്ന് ഇന്നലെ കണ്ടവന് കാലകത്തി കൊടുത്ത ചിത്രയുടെ ജീവിതത്തിൽ ഇനി എന്തും സംഭവിക്കാം..

    എന്തൊക്കെ സംഭവിച്ചാലും
    ഗോകുലിന് ഇനി ചിത്ര വണ്ട 😡

    അതുപോലെ ഗോകുൽ ഒരിക്കലും ചിത്രയുടെ ഈ ചതി അറിയാതെ പോകരുത്.
    ഗോകുലിന്റെ പ്രണയത്തെ ചതിച്ച ചിത്രയ്ക്ക് അതുലിൽ നിന്നും അവന്റെ ഫ്രണ്ട്‌സിൽ നിന്നും തന്നെ തിരിച്ചടികൾ കിട്ടട്ടെ.

    ഗോകുലിനെ ഒരു മണ്ടൻ ആക്കരുത്
    അതേ പറയാൻ ഉള്ളു.. 😡

    ചതിക്കും വഞ്ചനയ്ക്കും മാപ്പില്ല😡
    …………….

    നല്ല എഴുത്ത്, ബാക്കി പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *