ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan] 174

മുറിയിൽ രണ്ട് യുവാക്കൾ ഇരിക്കുന്നുണ്ടായിരുന്നു. ഒരാൾ ഗിറ്റാർ വായിക്കുന്നു, മറ്റേയാൾ ഡ്രംസിനടുത്ത് എന്തോ ക്രമീകരിക്കുന്നു. അവർ തലയുയർത്തി ചിത്രയെ കണ്ടപ്പോൾ ഒരു വലിയ ചിരിയോടെ എഴുന്നേറ്റു.

“ഹായ് ചിത്ര! ഞാൻ ഫവാസ്, ഇത് സന്ദീപ്,” ഫവാസ് മുന്നിലേക്ക് വന്നു  അവരെ പരിചയപ്പെടുത്തി.

ഫവാസ് ഒരു ചുവട് മുന്നോട്ട് വെച്ച് അവൾക്കു ഒരു ഷേക് ഹാൻഡ് നൽകി പുഞ്ചിരിച്ചു . “കണ്ടതിൽ സന്തോഷം. അതുൽ നിന്നെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്.” അവൻ ഒന്ന് കുനിഞ്ഞു നിന്ന് സൗഹൃദപരമായി ചിത്രയെ മെല്ലെ കെട്ടിപ്പിടിച്ചു. അവന്റെ മുന്നിൽ താൻ ചെറിയ കുട്ടിയാണെന്നു അവൾക്കു തോന്നി. ചിത്രക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ഗൗതം ഒഴികെ മറ്റൊരാൾ തന്നെ ഇങ്ങനെ കെട്ടിപ്പിടിക്കുന്നത് ആദ്യമായിട്ടായിരുന്നു. അവളുടെ ഉള്ളിൽ ഒരു നേർത്ത അസ്വസ്ഥതയും ഒപ്പം ഒരുതരം പുതുമയും തോന്നി..

“വെൽക്കം ടു ദി ബീറ്റ്സ്  സ്റ്റുഡിയോ, അതുലിന്റെ ക്വീൻ!” സന്ദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.

അവരുടെ സംസാരത്തിൽ, ചിത്രയും അതുലും ഒരു കപ്പിൾ ആയിട്ടാണ്  അവർ കണ്ടതെന്ന് അവൾക്ക് തോന്നി. ഓരോ വാക്കും അവളെയും അതുലിനെയും ഒരുമിപ്പിച്ച് നിർത്തുന്നതായിരുന്നു. “അതുൽ, നീയിന്ന് ഒരുപാട് ഹാപ്പിയാണല്ലോ,” ഫവാസ് അതുലിനോട് പറഞ്ഞു. “അതിനൊരു കാരണമുണ്ട്, അല്ലേ ചിത്ര?”

ചിത്രക്ക് എന്തു പറയണമെന്നറിയാതെ അതുലിനെ നോക്കി ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അവൾ ഇപ്പോൾ ഒരു കൂട്ടിൽ അകപ്പെട്ട കിളിയെപ്പോലെയാണോ? അതോ പുതിയൊരു ലോകത്തിന്റെ വാതിൽ തുറക്കുകയാണോ?

The Author

Kambi kannan

www.kkstories.com

6 Comments

Add a Comment
  1. സാവിത്രി

    ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ ധാരാളം പഴമൊഴികൾ ഉണ്ടാക്കിയിട്ടുണ്ട്. ‘ആണായാൽ ചെളി കണ്ടാൽ ചവുട്ടും വെള്ളം കണ്ടാൽ കഴുകും’. സ്‌ത്രീകളെ അപമാനിച്ച് രസിക്കാനായി മറ്റനേകം സ്ത്രീ വിരുദ്ധ പഴമൊഴികളും ഈ മിടുക്കന്മാർ പടച്ചിട്ടുണ്ട്.
    പുരുഷന്മാർ ഒരിക്കലും വേശ്യകളും വ്യഭിചാരികളുമാകുന്നില്ല. സാഹചര്യം അനുകൂലമാണെന്ന് തോന്നിയാൽ ആങ്ങളയും അച്‌ഛനും അവളെ വന്ന് രഹസ്യമായി കടന്ന് പിടിക്കും. ശരിയാണ്..പണമോ പ്രശസ്തിയോ സൗന്ദര്യമോ ഉള്ള പുരുഷന്മാരിൽ അവൾ പെട്ടെന്ന് ആകൃഷ്ടയാകും. എല്ലാത്തിലുമുപരി സ്നേഹത്തിൻ്റെ മുൻപിൽ അവൾ സ്വയം സമർപ്പിക്കും.
    എപ്പോഴും സ്വന്തം സുരക്ഷയേ കുറിച്ച് ജാഗ്രതയുള്ളവൾ ആണെങ്കിലും പ്രണയ ചതികളിൽ വീണ്ടും വീണ്ടും ചെന്ന് വീണുകൊണ്ടേയിരിക്കും. ഒരു വല്ലാത്ത ജന്മം.
    വഞ്ചകിയാണവൾ..അവളെ വെറുതേ വിടരുത്.

  2. സൂര്യ മോൾ

    Gokul-nte revenge venam.
    Prenayathil Chathi cheythathinte bhalamaayi Chithra serikkum anubhavikkanam
    ‘My opinion’

  3. Super duper Story 👌👌👌 please Continue bro 👍😍

  4. ചിത്രയുടെ ചതി ഗോകുൽ മനസ്സിലാക്കണം.
    എന്നിട്ട് അവൾക്ക് നല്ല പണിയും കൊടുക്കണം, ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത പണി.

    പിന്നെ ജീവിതത്തിൽ അവൾ ആരേം ചതിക്കരുത്, അതുപോലത്തെ പണി
    💞🥀🌹❤️❤️❤️❤️

  5. gokulനെ ആ പന്ന പൂ’-₹%1*% മോൾ തേച്ചല്ലെ🥺🤬
    ഇനി gokulന് ആ പൂ*#&”+ച്ചി മോൾ വേണ്ട

    അവൾക്ക് നല്ല ഉഗ്രൻ പണിതന്നെ കിട്ടട്ടെ😡🤬

    അപ്പൊ എല്ലാം പറഞ്ഞപോലെ✌️

  6. 💦കളിഭ്രാന്തൻ💦

    ഇത്രേം നാൾ ജീവന് തുല്യം സ്നേഹിച്ച ഗോകുലിനെ മറന്ന് ഇന്നലെ കണ്ടവന് കാലകത്തി കൊടുത്ത ചിത്രയുടെ ജീവിതത്തിൽ ഇനി എന്തും സംഭവിക്കാം..

    എന്തൊക്കെ സംഭവിച്ചാലും
    ഗോകുലിന് ഇനി ചിത്ര വണ്ട 😡

    അതുപോലെ ഗോകുൽ ഒരിക്കലും ചിത്രയുടെ ഈ ചതി അറിയാതെ പോകരുത്.
    ഗോകുലിന്റെ പ്രണയത്തെ ചതിച്ച ചിത്രയ്ക്ക് അതുലിൽ നിന്നും അവന്റെ ഫ്രണ്ട്‌സിൽ നിന്നും തന്നെ തിരിച്ചടികൾ കിട്ടട്ടെ.

    ഗോകുലിനെ ഒരു മണ്ടൻ ആക്കരുത്
    അതേ പറയാൻ ഉള്ളു.. 😡

    ചതിക്കും വഞ്ചനയ്ക്കും മാപ്പില്ല😡
    …………….

    നല്ല എഴുത്ത്, ബാക്കി പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *