“കാപ്പി കുടിക്കാൻ വരാം അതുൽ,” അവൾ പതിയെ ടൈപ്പ് ചെയ്തു.
“ഗ്രേറ്റ്! എങ്കിൽ ഞാൻ വിളിക്കാൻ വരാം. നാളെ കാണാം,” അതുലിന്റെ മറുപടി ഉടൻ വന്നു.
ചിത്രയുടെ ഉള്ളിൽ സന്തോഷവും ആകാംഷയും ഒരുമിച്ച് നിറഞ്ഞു. ഗോക്കിലിനെ കുറിച്ചുള്ള ചിന്തകൾ അവളുടെ മനസ്സിൽ നിന്നു മാഞ്ഞുപോയിരുന്നു. ഈ കൂടിക്കാഴ്ച അവളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ വരുത്തുമെന്ന് അവൾക്ക് ഊഹിക്കാൻ കഴിഞ്ഞില്ല.
“എന്താടീ, ഒരു പ്രത്യേക ഭാവം?” റൂംമേറ്റ് പാറു ബെഡിലേക്ക് ഒരു പുസ്തകമെറിഞ്ഞുകൊണ്ട് ചോദിച്ചു.
“ഒന്നുമില്ല,” ചിത്രയുടെ മറുപടിയിൽ പതിവില്ലാത്തൊരു ഭയമുണ്ടായിരുന്നു.
പാറു അവളുടെ അടുത്ത് വന്നിരുന്നു, “നിന്റെ മുഖം കണ്ടാൽ അറിയാം, എന്തോ പ്രശ്നമുണ്ടെന്ന്.”
ചിത്ര അതുലിന്റെ കോഫി ഡേറ്റിനുള്ള ക്ഷണത്തെപ്പറ്റി പറഞ്ഞു. അതുലുമായുള്ള സംസാരത്തെക്കുറിച് പാറുവിനോട് പറയുമ്പോൾ ചിത്രയുടെ ഉള്ളിൽ ചെറിയൊരു വെപ്രാളം തോന്നി.
“അതുലോ? വൗ , ഞാൻ അപ്പഴേ ശ്രദ്ധിച്ചതാ അവൻ അന്നു നിന്നെ തന്നെ നോക്കുന്നുണ്ടായിരുന്നത്. അപ്പോ ഇതായിരുന്നല്ലേ ഈ ഇടയായി ഉള്ള നിന്റെ മാറ്റങ്ങൾക്ക് കാരണം.” പാറുവിന്റെ മുഖത്ത് ഒരു കൗതുകം നിറഞ്ഞു. “എന്നിട്ട് നീയെന്താ മറുപടി കൊടുത്തത്?”
“കൊടുത്തിട്ടില്ല. ഞാൻ ആലോചിക്കുകയാ… പോകണോ വേണ്ടയോ എന്ന്.” ചിത്രയുടെ തൽക്കാലം എങ്ങനെ പറഞ്ഞു.
“അതിലെന്താ ആലോചിക്കാൻ? പോണം!” പാറു ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു. “ചിത്രേ, ഇതൊരു നല്ല അവസരമാ. വെറുമൊരു കോഫി ഡേറ്റ്. അത്രയേ ഉള്ളൂ. നീയെന്തിനാ ഇത്ര ടെൻഷനാവുന്നത്?” സ്ഥിരം ഡേറ്റിന് പോകുന്ന അവൾ ചിത്രയെ പ്രോഹത്സാഹിപ്പിച്ചു .

ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ ധാരാളം പഴമൊഴികൾ ഉണ്ടാക്കിയിട്ടുണ്ട്. ‘ആണായാൽ ചെളി കണ്ടാൽ ചവുട്ടും വെള്ളം കണ്ടാൽ കഴുകും’. സ്‌ത്രീകളെ അപമാനിച്ച് രസിക്കാനായി മറ്റനേകം സ്ത്രീ വിരുദ്ധ പഴമൊഴികളും ഈ മിടുക്കന്മാർ പടച്ചിട്ടുണ്ട്.
പുരുഷന്മാർ ഒരിക്കലും വേശ്യകളും വ്യഭിചാരികളുമാകുന്നില്ല. സാഹചര്യം അനുകൂലമാണെന്ന് തോന്നിയാൽ ആങ്ങളയും അച്‌ഛനും അവളെ വന്ന് രഹസ്യമായി കടന്ന് പിടിക്കും. ശരിയാണ്..പണമോ പ്രശസ്തിയോ സൗന്ദര്യമോ ഉള്ള പുരുഷന്മാരിൽ അവൾ പെട്ടെന്ന് ആകൃഷ്ടയാകും. എല്ലാത്തിലുമുപരി സ്നേഹത്തിൻ്റെ മുൻപിൽ അവൾ സ്വയം സമർപ്പിക്കും.
എപ്പോഴും സ്വന്തം സുരക്ഷയേ കുറിച്ച് ജാഗ്രതയുള്ളവൾ ആണെങ്കിലും പ്രണയ ചതികളിൽ വീണ്ടും വീണ്ടും ചെന്ന് വീണുകൊണ്ടേയിരിക്കും. ഒരു വല്ലാത്ത ജന്മം.
വഞ്ചകിയാണവൾ..അവളെ വെറുതേ വിടരുത്.
Gokul-nte revenge venam.
Prenayathil Chathi cheythathinte bhalamaayi Chithra serikkum anubhavikkanam
‘My opinion’
Super duper Story 👌👌👌 please Continue bro 👍😍
ചിത്രയുടെ ചതി ഗോകുൽ മനസ്സിലാക്കണം.
എന്നിട്ട് അവൾക്ക് നല്ല പണിയും കൊടുക്കണം, ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത പണി.
പിന്നെ ജീവിതത്തിൽ അവൾ ആരേം ചതിക്കരുത്, അതുപോലത്തെ പണി
💞🥀🌹❤️❤️❤️❤️
gokulനെ ആ പന്ന പൂ’-₹%1*% മോൾ തേച്ചല്ലെ🥺🤬
ഇനി gokulന് ആ പൂ*#&”+ച്ചി മോൾ വേണ്ട
അവൾക്ക് നല്ല ഉഗ്രൻ പണിതന്നെ കിട്ടട്ടെ😡🤬
അപ്പൊ എല്ലാം പറഞ്ഞപോലെ✌️
ഇത്രേം നാൾ ജീവന് തുല്യം സ്നേഹിച്ച ഗോകുലിനെ മറന്ന് ഇന്നലെ കണ്ടവന് കാലകത്തി കൊടുത്ത ചിത്രയുടെ ജീവിതത്തിൽ ഇനി എന്തും സംഭവിക്കാം..
എന്തൊക്കെ സംഭവിച്ചാലും
ഗോകുലിന് ഇനി ചിത്ര വണ്ട 😡
അതുപോലെ ഗോകുൽ ഒരിക്കലും ചിത്രയുടെ ഈ ചതി അറിയാതെ പോകരുത്.
ഗോകുലിന്റെ പ്രണയത്തെ ചതിച്ച ചിത്രയ്ക്ക് അതുലിൽ നിന്നും അവന്റെ ഫ്രണ്ട്‌സിൽ നിന്നും തന്നെ തിരിച്ചടികൾ കിട്ടട്ടെ.
ഗോകുലിനെ ഒരു മണ്ടൻ ആക്കരുത്
അതേ പറയാൻ ഉള്ളു.. 😡
ചതിക്കും വഞ്ചനയ്ക്കും മാപ്പില്ല😡
…………….
നല്ല എഴുത്ത്, ബാക്കി പോരട്ടെ