“അയ്യോ ചിത്രേ,” പാറു ചിരിച്ചുകൊണ്ട് അവളുടെ തോളിൽ തട്ടി. “നീയെന്തിനാ ഇങ്ങനെ ഓവർ റിയാക്ട് ചെയ്യുന്നത്? സ്റ്റുഡിയോ എന്ന് പറഞ്ഞാൽ തട്ടിക്കൊണ്ടുപോകാൻ ഇട്ടിരിക്കുന്ന ഗുഹയൊന്നുമല്ല. അവരുടെ ബാൻഡിന്റെ പ്രാക്ടീസ് റൂമായിരിക്കും. ചിലപ്പോൾ അവർക്ക് പുതിയ പാട്ടുകൾ നിന്നെ കേൾപ്പിക്കാൻ ആകാം.”
“പക്ഷേ…” ചിത്രയുടെ മുഖത്ത് പേടി മാറിയിരുന്നില്ല.
“ഒരു പക്ഷേയും വേണ്ട,” പാറു അവളെ സമാധാനിപ്പിച്ചു. “നിനക്ക് പേടിയുണ്ടെങ്കിൽ പോണ്ട. പക്ഷേ വെറുതെ ഓരോന്ന് ഓർത്ത് പേടിക്കേണ്ട കാര്യമില്ല. അവന്റെ കൂട്ടുകാർ കൂടെയുണ്ടെന്ന് പറഞ്ഞാൽ അതൊരു നല്ല കാര്യമായിട്ടാ എനിക്ക് തോന്നുന്നത്. ഒറ്റയ്ക്ക് എവിടെയെങ്കിലും പോകുന്നതിനേക്കാൾ നല്ലതല്ലേ? അവർക്കിടയിൽ നീ ഒറ്റയ്ക്കായിരിക്കില്ലല്ലോ.” ചിത്രയുടെ മുഖത്തെ പരിഭ്രമം കണ്ടു അവൾ തുടർന്നു ..”നീയൊന്ന് കൂൾ ആകൂ ചിത്രേ. എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാൽ ഇറങ്ങിപ്പോരാൻ നിനക്ക് ധൈര്യമില്ലേ? അതോർത്ത് ടെൻഷനടിക്കേണ്ട. പോയി നോക്ക്.” പാറു അവളെ നോക്കി കണ്ണടച്ച് കാണിച്ചു.
ചിത്ര മെല്ലെ തലയാട്ടി..
അതാണ്! ഗുഡ് ഗേൾ!” പാറു ചിത്രയെ അഭിനന്ദിച്ചു. “എന്നാൽ പിന്നെ നീയിനി ടെൻഷനടിക്കാതെ നാളത്തേക്കുള്ള ഡ്രസ്സിങ് പ്ലാൻ ചെയ്യ്.”
ചിത്ര ഒരു പുരികം പൊക്കി പാറുവിനെ നോക്കി. “എന്റെ കയ്യിലുള്ള ഡ്രസ്സ് എനിക്ക് മതിയാകും.”
“ഓഹോ? നിന്റെ ഒണക്ക ചുരിദാറുകളും ജീൻസും ടോപ്പുമൊക്കെ മതിയെന്നാണോ നീ വിചാരിക്കുന്നത്? അതുലിന്റെ കൂടെ പോകുമ്പോൾ അതൊന്നും പറ്റില്ല.” പാറു അവളുടെ അലമാര തുറന്നു. “ഒന്ന് സ്റ്റൈലായി പോണം. അതുൽ ഒരു ബാൻഡ് സിംഗറാണ്. അവനും അവന്റെ കൂട്ടുകാരുമെല്ലാം മോഡേൺ ആയിട്ടുള്ള പിള്ളേരായിരിക്കും. നിനക്കൊരു പുതിയ ലുക്ക് വേണം.”

ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ ധാരാളം പഴമൊഴികൾ ഉണ്ടാക്കിയിട്ടുണ്ട്. ‘ആണായാൽ ചെളി കണ്ടാൽ ചവുട്ടും വെള്ളം കണ്ടാൽ കഴുകും’. സ്‌ത്രീകളെ അപമാനിച്ച് രസിക്കാനായി മറ്റനേകം സ്ത്രീ വിരുദ്ധ പഴമൊഴികളും ഈ മിടുക്കന്മാർ പടച്ചിട്ടുണ്ട്.
പുരുഷന്മാർ ഒരിക്കലും വേശ്യകളും വ്യഭിചാരികളുമാകുന്നില്ല. സാഹചര്യം അനുകൂലമാണെന്ന് തോന്നിയാൽ ആങ്ങളയും അച്‌ഛനും അവളെ വന്ന് രഹസ്യമായി കടന്ന് പിടിക്കും. ശരിയാണ്..പണമോ പ്രശസ്തിയോ സൗന്ദര്യമോ ഉള്ള പുരുഷന്മാരിൽ അവൾ പെട്ടെന്ന് ആകൃഷ്ടയാകും. എല്ലാത്തിലുമുപരി സ്നേഹത്തിൻ്റെ മുൻപിൽ അവൾ സ്വയം സമർപ്പിക്കും.
എപ്പോഴും സ്വന്തം സുരക്ഷയേ കുറിച്ച് ജാഗ്രതയുള്ളവൾ ആണെങ്കിലും പ്രണയ ചതികളിൽ വീണ്ടും വീണ്ടും ചെന്ന് വീണുകൊണ്ടേയിരിക്കും. ഒരു വല്ലാത്ത ജന്മം.
വഞ്ചകിയാണവൾ..അവളെ വെറുതേ വിടരുത്.
Gokul-nte revenge venam.
Prenayathil Chathi cheythathinte bhalamaayi Chithra serikkum anubhavikkanam
‘My opinion’
Super duper Story 👌👌👌 please Continue bro 👍😍
ചിത്രയുടെ ചതി ഗോകുൽ മനസ്സിലാക്കണം.
എന്നിട്ട് അവൾക്ക് നല്ല പണിയും കൊടുക്കണം, ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത പണി.
പിന്നെ ജീവിതത്തിൽ അവൾ ആരേം ചതിക്കരുത്, അതുപോലത്തെ പണി
💞🥀🌹❤️❤️❤️❤️
gokulനെ ആ പന്ന പൂ’-₹%1*% മോൾ തേച്ചല്ലെ🥺🤬
ഇനി gokulന് ആ പൂ*#&”+ച്ചി മോൾ വേണ്ട
അവൾക്ക് നല്ല ഉഗ്രൻ പണിതന്നെ കിട്ടട്ടെ😡🤬
അപ്പൊ എല്ലാം പറഞ്ഞപോലെ✌️
ഇത്രേം നാൾ ജീവന് തുല്യം സ്നേഹിച്ച ഗോകുലിനെ മറന്ന് ഇന്നലെ കണ്ടവന് കാലകത്തി കൊടുത്ത ചിത്രയുടെ ജീവിതത്തിൽ ഇനി എന്തും സംഭവിക്കാം..
എന്തൊക്കെ സംഭവിച്ചാലും
ഗോകുലിന് ഇനി ചിത്ര വണ്ട 😡
അതുപോലെ ഗോകുൽ ഒരിക്കലും ചിത്രയുടെ ഈ ചതി അറിയാതെ പോകരുത്.
ഗോകുലിന്റെ പ്രണയത്തെ ചതിച്ച ചിത്രയ്ക്ക് അതുലിൽ നിന്നും അവന്റെ ഫ്രണ്ട്‌സിൽ നിന്നും തന്നെ തിരിച്ചടികൾ കിട്ടട്ടെ.
ഗോകുലിനെ ഒരു മണ്ടൻ ആക്കരുത്
അതേ പറയാൻ ഉള്ളു.. 😡
ചതിക്കും വഞ്ചനയ്ക്കും മാപ്പില്ല😡
…………….
നല്ല എഴുത്ത്, ബാക്കി പോരട്ടെ