ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan] 174

പാറു ചിത്രയെ അടിമുടി നോക്കി.  അവളുടെ നീണ്ട മുടി അഴിച്ചിട്ടു, അലസമായി തോളിലൂടെ പിന്നിലേക്ക് ഒതുക്കിവെച്ചു. ഒരു ചെറുചിരിയോടെ പറഞ്ഞു

“അതാണ്, ഇപ്പോളൊരു സ്റ്റാർ ലുക്കുണ്ട്. അതുൽ നിന്നെ കണ്ടാൽ അമ്പരന്നുപോകും, ഉറപ്പ്!”

ചിത്രയുടെ മുഖത്ത് ഒരുതരം ആകാംഷയും ചെറിയൊരു പരിഭ്രമവും നിറഞ്ഞു. “നീയെന്തിനാ പാറു ഇങ്ങെന ഒക്കെ പറയുന്നേ ? എനിക്കെന്തോ… ഒരു പേടി.”

“പേടിയോ? എന്തിന്?” പാറു അവളുടെ തോളിൽ തട്ടി. “നീ സന്തോഷമായിട്ട് പോയിട്ട് വാ. എന്തും വരട്ടെ എന്ന് വിചാരിച്ചാൽ മതി. ലൈഫ് ഒരു പ്രാവശ്യമല്ലേയുള്ളൂ ചിത്രേ. നമ്മളെന്തിനാ ഓരോന്ന് പേടിച്ച് ജീവിക്കുന്നത്? കുറച്ച് എക്സൈറ്റ്മെന്റ് ഒക്കെ വേണ്ടേ ജീവിതത്തിൽ?”

ചിത്ര വാതിൽക്കലേക്ക് നടന്നു. പടിയിറങ്ങുന്നതിന് മുൻപ് പാറു അവളോട്  പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,

“പിന്നെ… ഈ കാര്യങ്ങളൊന്നും ഗോകുലിനോട് പറയരുത്, കേട്ടോ?”

പാറുവിന്റെ കണ്ണുകളിൽ ഒരുതരം കുസൃതിയും ഗൂഢാലോചനയും മിന്നിമറഞ്ഞു. അവൾക്ക് അറിയാമായിരുന്നു, ഈ വൈകുന്നേരം ചിത്രയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുമെന്ന്. റൂമിൽ തുണി മാറുമ്പോളും, കട്ടിലിൽ അലസമായി കിടക്കുമ്പോളും ചിത്രയുടെ ശരീര വടിവ് കണ്ടു പാറുവിന് തന്നെ കൊതി തോന്നിട്ടുണ്ട്. അപ്പോ പിന്നെ ചെക്കന്മാരുടെ കാര്യം പറയണോ ? അതും ഈ വേഷത്തിൽ.. നിരവധി ഡേറ്റ് പോയിട്ടുള്ള അവൾക്ക് അതുൽ വെറുമൊരു കോഫി ഡേറ്റിനും സ്റ്റുഡിയോ സന്ദർശനത്തിനും മാത്രമല്ല അവളെ വിളിച്ചത് എന്ന് ഉറപ്പായിരുന്നു. . ചിത്രയുടെ നിഷ്കളങ്കതയെ മുതലെടുക്കാൻ അതുലിന് എളുപ്പമാണെന്നും, ഈ പുതിയ രൂപം അതിന് എരിവ് കൂട്ടുമെന്നും അവൾക്ക് തോന്നി. എന്നിട്ടും, സ്വന്തം സുഹൃത്ത് പുതിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് കാണാൻ അവൾ ആഗ്രഹിച്ചു. ഒരുപക്ഷേ, ഈ റൊമാൻസ്  ചിത്രയെ കൂടുതൽ ശക്തയാക്കുമെന്ന് അവൾ വിശ്വസിച്ചു.

The Author

Kambi kannan

www.kkstories.com

6 Comments

Add a Comment
  1. സാവിത്രി

    ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ ധാരാളം പഴമൊഴികൾ ഉണ്ടാക്കിയിട്ടുണ്ട്. ‘ആണായാൽ ചെളി കണ്ടാൽ ചവുട്ടും വെള്ളം കണ്ടാൽ കഴുകും’. സ്‌ത്രീകളെ അപമാനിച്ച് രസിക്കാനായി മറ്റനേകം സ്ത്രീ വിരുദ്ധ പഴമൊഴികളും ഈ മിടുക്കന്മാർ പടച്ചിട്ടുണ്ട്.
    പുരുഷന്മാർ ഒരിക്കലും വേശ്യകളും വ്യഭിചാരികളുമാകുന്നില്ല. സാഹചര്യം അനുകൂലമാണെന്ന് തോന്നിയാൽ ആങ്ങളയും അച്‌ഛനും അവളെ വന്ന് രഹസ്യമായി കടന്ന് പിടിക്കും. ശരിയാണ്..പണമോ പ്രശസ്തിയോ സൗന്ദര്യമോ ഉള്ള പുരുഷന്മാരിൽ അവൾ പെട്ടെന്ന് ആകൃഷ്ടയാകും. എല്ലാത്തിലുമുപരി സ്നേഹത്തിൻ്റെ മുൻപിൽ അവൾ സ്വയം സമർപ്പിക്കും.
    എപ്പോഴും സ്വന്തം സുരക്ഷയേ കുറിച്ച് ജാഗ്രതയുള്ളവൾ ആണെങ്കിലും പ്രണയ ചതികളിൽ വീണ്ടും വീണ്ടും ചെന്ന് വീണുകൊണ്ടേയിരിക്കും. ഒരു വല്ലാത്ത ജന്മം.
    വഞ്ചകിയാണവൾ..അവളെ വെറുതേ വിടരുത്.

  2. സൂര്യ മോൾ

    Gokul-nte revenge venam.
    Prenayathil Chathi cheythathinte bhalamaayi Chithra serikkum anubhavikkanam
    ‘My opinion’

  3. Super duper Story 👌👌👌 please Continue bro 👍😍

  4. ചിത്രയുടെ ചതി ഗോകുൽ മനസ്സിലാക്കണം.
    എന്നിട്ട് അവൾക്ക് നല്ല പണിയും കൊടുക്കണം, ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത പണി.

    പിന്നെ ജീവിതത്തിൽ അവൾ ആരേം ചതിക്കരുത്, അതുപോലത്തെ പണി
    💞🥀🌹❤️❤️❤️❤️

  5. gokulനെ ആ പന്ന പൂ’-₹%1*% മോൾ തേച്ചല്ലെ🥺🤬
    ഇനി gokulന് ആ പൂ*#&”+ച്ചി മോൾ വേണ്ട

    അവൾക്ക് നല്ല ഉഗ്രൻ പണിതന്നെ കിട്ടട്ടെ😡🤬

    അപ്പൊ എല്ലാം പറഞ്ഞപോലെ✌️

  6. 💦കളിഭ്രാന്തൻ💦

    ഇത്രേം നാൾ ജീവന് തുല്യം സ്നേഹിച്ച ഗോകുലിനെ മറന്ന് ഇന്നലെ കണ്ടവന് കാലകത്തി കൊടുത്ത ചിത്രയുടെ ജീവിതത്തിൽ ഇനി എന്തും സംഭവിക്കാം..

    എന്തൊക്കെ സംഭവിച്ചാലും
    ഗോകുലിന് ഇനി ചിത്ര വണ്ട 😡

    അതുപോലെ ഗോകുൽ ഒരിക്കലും ചിത്രയുടെ ഈ ചതി അറിയാതെ പോകരുത്.
    ഗോകുലിന്റെ പ്രണയത്തെ ചതിച്ച ചിത്രയ്ക്ക് അതുലിൽ നിന്നും അവന്റെ ഫ്രണ്ട്‌സിൽ നിന്നും തന്നെ തിരിച്ചടികൾ കിട്ടട്ടെ.

    ഗോകുലിനെ ഒരു മണ്ടൻ ആക്കരുത്
    അതേ പറയാൻ ഉള്ളു.. 😡

    ചതിക്കും വഞ്ചനയ്ക്കും മാപ്പില്ല😡
    …………….

    നല്ല എഴുത്ത്, ബാക്കി പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *