ചിത്രയുടെ ചാരിത്ര്യം 3 [Kambi kannan] 102

ഒരു ദിവസം അതുലിന്റെ പേര് അവളുടെ ഫോൺഇൽ തെളിഞ്ഞപ്പോൾ അവളുടെ ഹൃദയം ഒന്ന് അലിഞ്ഞു .

“ഹലോ…” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഹേയ് ചിത്ര, ഇന്ന് രാത്രി ‘ദി വോയ്ഡ്’ പബ്ബിൽ ഒരു പാർട്ടി ഉണ്ട്. ഫവാസും സന്ദീപും ഒക്കെയുണ്ട്. നീയും വരണം,” അതുലിന്റെ ശബ്ദത്തിൽ വരാനിരിക്കുന്ന വേൾഡ് ടൂറിന്റെ ആവേശമായിരുന്നു. അവളുടെ തകർച്ച അവൻ അറിഞ്ഞതേയില്ല, അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കുന്നില്ല.

“അതുൽ, എനിക്ക്… എനിക്ക് സംസാരിക്കണം. ടൂറിനെ പറ്റി—”

അവൻ അവളുടെ വാക്കുകളെ മുറിച്ചു. “നമുക്ക് അവിടെ വെച്ച് കാണാം ചിത്ര. പിന്നെ ഒരു കാര്യം, വരുമ്പോൾ നിന്റെ  ഫ്രണ്ട്സിനെയും കൂടെ കൂട്ടിക്കോ. എനിക്ക് ചിലപ്പോൾ അവിടെ ബിസിനസ്സ് കാര്യങ്ങളുമായി തിരക്കായിരിക്കും. നീ ഒറ്റയ്ക്ക് ബോറടിച്ചിരിക്കണ്ട.”

അവളുടെ തൊണ്ടയിൽ എന്തോ വന്നു തടഞ്ഞു. താൻ അവന്റെ വെറുമൊരു ‘പാർട്ടി ഗസ്റ്റ്’ മാത്രമായി മാറിയോ? ഗോകുലിനെ വഞ്ചിച്ചും സ്വന്തം ആത്മാഭിമാനം പണയപ്പെടുത്തിയുമാണ് അവൾ അതുലിനെ പ്രണയിച്ചത്. പക്ഷേ അവന് അത് വെറുമൊരു വിനോദം മാത്രമായിരുന്നോ?

അതുലിന്റെ ക്ഷണം കിട്ടിയ ഉടനെ ചിത്ര തന്റെ ഉറ്റ സുഹൃത്തായ പാറുവിനെ കാര്യം അറിയിച്ചു. കാര്യങ്ങൾ കേട്ടപ്പോൾ പാറുവിന് ആവേശം അടക്കാനായില്ല.

“എടി, ഇതൊരു സാധാരണ പാർട്ടിയല്ല!” പാറു അവളുടെ അലമാര വലിച്ച് തുറന്നുകൊണ്ട് പറഞ്ഞു. “അതുലിന്റെ പാർട്ടിയെന്ന് പറഞ്ഞാൽ അവിടെ വരുന്നത് മുഴുവൻ ഹൈ-ക്ലാസ്സ് സെലിബ്രിറ്റി ആയിരിക്കും . നീ അവന്റെ ഗേൾഫ്രണ്ട് ആണെന്ന് അവർക്ക് മനസ്സിലാകണം.

The Author

Kambi kannan

www.kkstories.com

6 Comments

Add a Comment
  1. ♥️♥️♥️♥️♥️

  2. DEVILS KING 👑😈

    ഈ ഭാഗം മുതലാണ് എനിക് കുടുതൽ ആയി ഇഷ്ട്ടം ആയത്. അടുത്ത ഭാഗം വേഗം പോരട്ടെ

  3. പാൽ ആർട്ട്

    ചിത്ര ഒരു നല്ല കുട്ടിയായിരുന്നു…..അവൾ തിരിച്ചു വരുമോ?

  4. ❤️👌അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ പറ്റുമോ.. ബ്രോ 😁😜

  5. Yaass…powli mone eni avanmarellam koode keryangu mochatte..

  6. അടിപൊളി 😁😌💃💃

Leave a Reply

Your email address will not be published. Required fields are marked *