ചിത്രയുടെ ചാരിത്ര്യം 3 [Kambi kannan] 102

ചിത്ര അവളുടെ ശരീരത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. അവളുടെ മുലകൾ കൂടുതൽ വലുതായതുപോലെ, ശരീരത്തിന് നേരിയൊരു ഭാരം കൂടിയപോലെ. പുതിയ ലൈംഗികബന്ധവും ഹോർമോൺ വ്യതിയാനങ്ങളുമാണ് ഇതിനു കാരണമെന്ന് അവൾ സ്വയം സമാധാനിപ്പിച്ചു. അതുലുമായുള്ള അടുപ്പം അവളുടെ ശരീരത്തിലും മനസ്സിലും ഒരുപോലെ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അവൾ വിശ്വസിച്ചു. .ഒപ്പം അവളുടെ അലമാരിയിൽ ചുരിദാരുകൾക്കു പകരം അതുൽ തനിക്ക് സജസ്റ്റ് ചെയ്യുന്ന വസ്ത്രങ്ങൾ നിറഞ്ഞു .. ഷോർട്ട് സ്കേർട്ടുകൾ, ശരീരത്തോട് ഒട്ടിക്കിടക്കുന്ന ബോഡികോൺ  ഡ്രസ് .. കയ്യിലാത്ത നിരവധി ടോപ്പുകൾ, ക്രോപ്പ് ടോപ് .അങ്ങനെ പലതും.. ശരീരം വെളിപ്പെടുത്തുന്ന, മോഡേൺ വസ്ത്രങ്ങൾ സ്ഥിരം ആയതോടെ അവളുടെ കോൺഫിഡൻസ് കൂടി. അവളറിയാതെ തന്നെ അവളുടെ സംസാരത്തിലും നടപ്പിലുമെല്ലാം ഒരുതരം ആത്മവിശ്വാസം നിറഞ്ഞു.പഴയ മിഡിൽ ക്ലാസ് പെൺകുട്ടിയുടെ അടക്കവും ഒതുക്കവും അവൾ പടിക്ക് പുറത്താക്കി. എല്ലാം അവന്  വെണ്ടി . . കണ്ണാടിയിൽ നോക്കുമ്പോൾ അവൾക്ക് തന്നെത്താൻ അത്ഭുതം തോന്നി—താൻ ഇത്ര സുന്ദരിയായിരുന്നോ?

അവൾ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു, . .പഴയതിലും നന്നായി അവള് ഒരുങ്ങാൻ തുടങ്ങി. അതുലുമായുള്ള ആ ഒരൊറ്റ രാത്രികൊണ്ട് അവളുടെ ഉള്ളിലെ ഉറങ്ങിക്കിടന്നിരുന്ന ലൈംഗിക അസക്തികൾ നിറപൊട്ടി ഒഴുകി. കണ്ണുകളിൽ ഒരുതരം വശ്യത നിറഞ്ഞു. മുൻപു എപ്പോഴും നിരസിച്ചിരുന്ന ചിത്ര, അവളുടെ റൂംമേറ്റ് പാറുവിന്റെ കൂടെ നഗരത്തിലെ വലിയ പബ്ബുകളിൽ പോകാൻ തുടങ്ങി. സംഗീതവും വെളിച്ചവും നിറഞ്ഞ ആ രാത്രികളിൽ, ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ പല പുരുഷന്മാരുടെയും കണ്ണുകൾ തന്നിലാണെന്ന് അവൾ അറിഞ്ഞു. അപരിചിതരായ പുരുഷന്മാർ ഡ്രിങ്ക്സുമായി അവളെ സമീപിച്ചു. അവൾ ചിരിച്ചുകൊണ്ട് അവരെ നിരസിക്കുമ്പോഴും, അവരുടെ നോട്ടം നൽകുന്ന ‘ഹൈ’ അവൾ ആസ്വദിച്ചിരുന്നു. അവൾ ആർക്കും പിടി കൊടുത്തില്ല. താൻ ആഗ്രഹിക്കപ്പെടുന്നവളാണെന്ന തിരിച്ചറിവ് അവൾക്ക് നൽകിയ ഊർജ്ജം ചെറുതല്ലായിരുന്നു.

The Author

Kambi kannan

www.kkstories.com

6 Comments

Add a Comment
  1. ♥️♥️♥️♥️♥️

  2. DEVILS KING 👑😈

    ഈ ഭാഗം മുതലാണ് എനിക് കുടുതൽ ആയി ഇഷ്ട്ടം ആയത്. അടുത്ത ഭാഗം വേഗം പോരട്ടെ

  3. പാൽ ആർട്ട്

    ചിത്ര ഒരു നല്ല കുട്ടിയായിരുന്നു…..അവൾ തിരിച്ചു വരുമോ?

  4. ❤️👌അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ പറ്റുമോ.. ബ്രോ 😁😜

  5. Yaass…powli mone eni avanmarellam koode keryangu mochatte..

  6. അടിപൊളി 😁😌💃💃

Leave a Reply

Your email address will not be published. Required fields are marked *