ആ ചോദ്യത്തിന് കാത്തിരുന്നത് പോലെ ഫവാസ് മറുപടി നൽകി. “അപ്പോൾ പിന്നെ ഞാൻ ഒരു സത്യം പറയാം. ഞാൻ ഇവിടെ നേരത്തെ തന്നെ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ട്…”
ആ വാക്ക് കേട്ടതും ചിത്ര ശരിക്കും ഞെട്ടിപ്പോയി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “എന്ത്? റൂമോ? ഞാൻ നിന്നോട് പറഞ്ഞതല്ലേ ഇന്ന് തന്നെ തിരിച്ചു പോകണമെന്ന്? നീ എന്തിനാ എന്നോട് ചോദിക്കാതെ ഇങ്ങനെയൊക്കെ ചെയ്തത്?”
“വോ വോ… ചിത്രേ, നീ കൂളാകൂ… ദേഷ്യപ്പെടാതെ,” ഫവാസ് അവളെ അനുനയിപ്പിച്ചു. “നീ വരാമെന്ന് പറയുന്നതിന് മുൻപ് തന്നെ ഞാൻ പ്ലാൻ ചെയ്തതാ ഇത്. വെറുതെ സീൻ ഉണ്ടാക്കണ്ട. പിന്നെ നീ ഈ ഡ്രസ്സിന്റെ കാര്യം പറഞ്ഞില്ലേ… നിനക്ക് റൂമിൽ പോയി ഇത് ചേഞ്ച് ചെയ്യാം. ഞാൻ മുറിക്കുള്ളിലേക്ക് വരില്ല, സത്യം. നീ ജസ്റ്റ് ഒന്ന് ധരിച്ച് കാണിച്ചാൽ മതി. നിനക്ക് കംഫർട്ടബിൾ അല്ലെങ്കിൽ ഞാൻ നിർബന്ധിക്കില്ല .”
അവന്റെ ഓരോ അപേക്ഷയ്ക്കും മുന്നിൽ അവളുടെ പ്രതിരോധങ്ങൾ തകർന്നു കൊണ്ടിരുന്നു. ഫവാസിന്റെ കൂടെ ആ മുറിയിൽ ഒറ്റയ്ക്കാകുന്നത് വലിയൊരു റിസ്ക് ആണെന്ന് അറിഞ്ഞിട്ടും, മുട്ടുകുത്തി നിൽക്കുന്ന അവന്റെ നിർബന്ധത്തിന് മുന്നിൽ അവൾ വഴങ്ങി.
“ശരി… വരാം. പക്ഷേ നീ പറഞ്ഞതുപോലെ, വാക്ക് മാറരുത്,” അവൾ പറഞ്ഞു.. അവന്റെ മുഖത്ത് ഒരു ഗൂഢമായ ചിരി ഉണ്ടായിരുന്നു. ചിത്രയാകട്ടെ, തന്റെ ഉള്ളിലെ ഭയത്തെക്കാൾ വലിയൊരു ആവേശത്തിലേക്ക് പതുക്കെ വീഴുകയായിരുന്നു. ചിത്രയ്ക്ക് തന്റെ ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു. ഫവാസ് ഒരു കൊച്ചു കുട്ടിയെപ്പോലെയാണ്—വാശി പിടിച്ചും ഇണങ്ങിയും തനിക്ക് വേണ്ട കാര്യങ്ങൾ അവൻ സാധിച്ചെടുക്കുന്നു. അവന്റെ ആ കുസൃതിയും ആത്മവിശ്വാസവും അവളെ വല്ലാതെ ആകർഷിച്ചു.

അടുത്ത പാർട്ട് എഴുതി കഴിഞ്ഞോ
യെസ്
Next Part എന്ന് വരും
എഴുതി ഇട്ടിട്ടുണ്ട്. ഉടനെ വരും
അടിപൊളി 🤗😘💃
❤️
ഈ ഭാഗം വളരെ നന്നായിരുന്നു ബ്രോ. നമ്മുടെ കഥാ നായികയെ ഒരു പര വെടി ആക്കുവാൻ ഉദേശിക്കുന്നുണ്ടേൽ അതിനോട് എനിക് യോജിപ്പില്ല. തനി നാടൻ പെൺകുട്ടിൽ നിന്നുള്ള മാറ്റം അത് ഒരുപാട് എടുത്ത് കാണിച്ചിട്ട് ഇല്ല. അത് ഒരു കുറവായി തോന്നി. അത് വിശദമായി എഴുതിരുന്നെ അങ്ങേ അറ്റത്തെ ഫീൽ കിട്ടുമായിരുന്നു.
ശരിയാക്കാം..
bro vegam NXT part edamo
യെസ്
ഈ ഭാഗം വേഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം
❤️
gokul ittechu povatte avale atha nallathu
എയ്.. ഇട്ടെച്ചു പോവാറായിലല്ലോ ..
എനിക്ക് ഇപ്പോൾ ആ ഗോകുലിനെ കുറിച് ആലോചിക്കുമ്പോൾ പാവം തോന്നുന്നു… വെറും ഒരു കളി പാവ ആയി പോയി.. പുള്ളി ഒഴിച്ച് ബാക്കി എല്ലാവരും തന്റെ കാമുകിയെ use ചെയുന്നത് കാണേണ്ടി വരുന്ന അവസ്ഥ 🙂… ഇത് ഇപ്പോൾ ആരുടെ ഭാഗത്ത് ആണ് ശെരി എന്ന് പോലും അറിയില്ല… ഇനി എങ്കിലും ഗോകുൽ എല്ലാം മനസിലാക്കട്ടെ തന്റെ കാമുകി കൈവിട്ടു പോയെന്നു 🙂….ഈ ഭാഗം എന്തായാലും അടിപൊളി ആയിരുന്നു.. ചിത്ര അറിയണം തന്നെ എല്ലാവരും use ചെയ്യുക ആണെന്ന്… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു…
യെസ് ബ്രോ. താങ്ക്സ്.
❤️👌ഹോ.. പൊളി മോനെ..
എന്താ ഫീൽ…
ആ പാവം ഗോകിലിനു കൂടെ ഒന്ന് കൊടുക്കടാ.. 😁
ഗോകിലിനെയും ചിത്രയെയും തമ്മിൽ പിരിക്കല്ലേ.. കുട്ടാ
ഗോകുലിന്റെ സമയം വരുന്നുണ്ട്.
അടുത്ത ഭാഗത്തിൽ ഫവാസിന്റെ ബിസ്നെസ്സ് പാർട്നെർസുമായി ഒരു 3 സം ആലോചിച്ചു കൂടെ ?
വരും ഭാഗങ്ങളിൽ പ്ലാൻ ചെയാം
❤️👌