പെട്ടെന്നാണ് ദൂരെ ആ കാഴ്ച അവൻ കണ്ടത്. ഫവാസിനോട് ചേർന്ന് നിന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നു വരുന്ന ചിത്ര! അവൾ ധരിച്ചിരുന്ന ആ ലളിതമായ ചുരിദാർ നനഞ്ഞൊട്ടി അവളുടെ ശരീരത്തോട് ചേർന്നു കിടന്നിരുന്നു. ഫവാസ് അവളുടെ തോളിൽ കൈയിട്ട് എന്തോ രഹസ്യം പറയുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു ആഘാതം അനുഭവപ്പെട്ടു. അവൾ മറ്റൊരാളോടൊപ്പം ഇത്രയും അടുപ്പത്തിൽ ഇവിടെ എന്ത് ചെയ്യുകയാണ്?
താൻ കണ്ടത് ചിത്ര തന്നെയാണോ എന്ന് ഉറപ്പിക്കാൻ അവൻ ഒന്ന് സൂക്ഷിച്ചു നോക്കി. സംശയമില്ല, അത് അവൾ തന്നെ. പക്ഷെ കൂടെ ഉള്ളത് അതുൽ അല്ലല്ലോ… മറ്റാരോ ആണ്.. അവൻ അങ്ങോട്ടേക്ക് ചെല്ലാൻ ആഞ്ഞുവെങ്കിലും പെട്ടെന്ന് സ്വയം നിയന്ത്രിച്ചു. അവർ തന്നെ കണ്ടാൽ കാര്യങ്ങൾ വഷളാകുമെന്ന് അവന് തോന്നി.
അവൻ അടുത്തുള്ള ഒരു കരകൗശല വസ്തുക്കളുടെ കടയിലേക്ക് വേഗത്തിൽ കയറി ഒളിച്ചു. അവിടെയുള്ള പ്രതിമകൾക്കും തുണികൾക്കും പിന്നിൽ മറഞ്ഞുനിന്നുകൊണ്ട് അവൻ അവരെ നിരീക്ഷിച്ചു. ചിത്രയും ഫവാസും ആ കടയുടെ മുന്നിലൂടെയാണ് നടന്നു പോയത്. ഫവാസിന്റെ കണ്ണുകളിലെ ആ കാമവും, ചിത്രയുടെ മുഖത്തെ ആ വിടർന്ന ചിരിയും കണ്ടപ്പോൾ അവന് എല്ലാം മനസ്സിലായി. സംശയങ്ങൾ വെറുതെയല്ലായിരുന്നു എന്ന് അവൻ ഉറപ്പിച്ചു.
അവർ അറിയാതെ അവൻ അവരെ പിന്തുടർന്നു.
ചിത്രയും ഫവാസും പതുക്കെ ആ ക്ലിഫിലെ ഒരു റിസോർട്ടിന്റെ ഉള്ളിലേക്ക് കയറുന്നത് അവൻ ദൂരത്തുനിന്ന് കണ്ടു. തന്നോട് കള്ളം പറഞ്ഞ്, ഫോൺ പോലും സ്വിച്ച് ഓഫ് ചെയ്ത് അവൾ ആസ്വദിക്കുന്നത് മറ്റൊരാളുടെ കൂടെയാണെന്ന സത്യം അവന് താങ്ങാനായില്ല. ദേഷ്യവും സങ്കടവും കൊണ്ട് അവന്റെ കൈകൾ വിറച്ചു.

അടുത്ത പാർട്ട് എഴുതി കഴിഞ്ഞോ
യെസ്
Next Part എന്ന് വരും
എഴുതി ഇട്ടിട്ടുണ്ട്. ഉടനെ വരും
അടിപൊളി 🤗😘💃
❤️
ഈ ഭാഗം വളരെ നന്നായിരുന്നു ബ്രോ. നമ്മുടെ കഥാ നായികയെ ഒരു പര വെടി ആക്കുവാൻ ഉദേശിക്കുന്നുണ്ടേൽ അതിനോട് എനിക് യോജിപ്പില്ല. തനി നാടൻ പെൺകുട്ടിൽ നിന്നുള്ള മാറ്റം അത് ഒരുപാട് എടുത്ത് കാണിച്ചിട്ട് ഇല്ല. അത് ഒരു കുറവായി തോന്നി. അത് വിശദമായി എഴുതിരുന്നെ അങ്ങേ അറ്റത്തെ ഫീൽ കിട്ടുമായിരുന്നു.
ശരിയാക്കാം..
bro vegam NXT part edamo
യെസ്
ഈ ഭാഗം വേഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം
❤️
gokul ittechu povatte avale atha nallathu
എയ്.. ഇട്ടെച്ചു പോവാറായിലല്ലോ ..
എനിക്ക് ഇപ്പോൾ ആ ഗോകുലിനെ കുറിച് ആലോചിക്കുമ്പോൾ പാവം തോന്നുന്നു… വെറും ഒരു കളി പാവ ആയി പോയി.. പുള്ളി ഒഴിച്ച് ബാക്കി എല്ലാവരും തന്റെ കാമുകിയെ use ചെയുന്നത് കാണേണ്ടി വരുന്ന അവസ്ഥ 🙂… ഇത് ഇപ്പോൾ ആരുടെ ഭാഗത്ത് ആണ് ശെരി എന്ന് പോലും അറിയില്ല… ഇനി എങ്കിലും ഗോകുൽ എല്ലാം മനസിലാക്കട്ടെ തന്റെ കാമുകി കൈവിട്ടു പോയെന്നു 🙂….ഈ ഭാഗം എന്തായാലും അടിപൊളി ആയിരുന്നു.. ചിത്ര അറിയണം തന്നെ എല്ലാവരും use ചെയ്യുക ആണെന്ന്… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു…
യെസ് ബ്രോ. താങ്ക്സ്.
❤️👌ഹോ.. പൊളി മോനെ..
എന്താ ഫീൽ…
ആ പാവം ഗോകിലിനു കൂടെ ഒന്ന് കൊടുക്കടാ.. 😁
ഗോകിലിനെയും ചിത്രയെയും തമ്മിൽ പിരിക്കല്ലേ.. കുട്ടാ
ഗോകുലിന്റെ സമയം വരുന്നുണ്ട്.
അടുത്ത ഭാഗത്തിൽ ഫവാസിന്റെ ബിസ്നെസ്സ് പാർട്നെർസുമായി ഒരു 3 സം ആലോചിച്ചു കൂടെ ?
വരും ഭാഗങ്ങളിൽ പ്ലാൻ ചെയാം
❤️👌