ചിത്രയും പാലക്കാട്ടെ കല്യാണവീടും 2 [Cuck Hubby] [Climax] 113

 

ഇനി അവനെ ഒറ്റയ്ക്കു കണ്ടെത്തിയാലും, അവനോടു എന്ത് സംസാരിക്കണമെന്നോ, അവനെ എന്ത് കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കണം എന്നോ ഒരു ധാരണയും അപ്പോഴും എൻ്റെ പതറിയ മനസ്സിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല, ആകെയുള്ള ചിന്ത, എങ്ങനേലും അവൻ്റെ നീക്കങ്ങൾ അറിയണം, തനിക്കു വലിയ ആപത്തു വരുത്തുന്ന കാര്യങ്ങൾക്കു എന്ത് വില കൊടുത്തും തടയിടണം!!

 

എൻ്റെ സംശയങ്ങൾക്കു ബലം കൂട്ടുന്ന തരത്തിൽ തന്നെ ആയിരുന്നു കിച്ചുവിൻറെ തുടർന്നുള്ള പ്രവർത്തികളും, ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ ഇടയുമ്പോയൊക്കെയും അവൻ്റെ മുഖത്തു ഒരു പരിഹാസ ചിരി പൊങ്ങി വരുന്നത് കാണാം, അതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് ഞാൻ അവനെ കുറച്ചു നേരം നോക്കി നിന്നാൽ അവൻ ഉടൻ തന്നെ അവൻ്റെ അടുത്ത് നിൽക്കുന്ന കൂട്ടുകാരോട് എന്തോ സ്വകാര്യം കണക്കെ പറയുന്നത് കാണാം,അവൻ്റെ ആ സ്വകാര്യം പറച്ചിൽ കഴിഞ്ഞയുടൻ അവനും അവൻ്റെ സുഹൃത്തുക്കളും എനിക്ക് നേരെ നോക്കി ചിരിക്കുന്നതും കാണാം!!

 

ഇതൊക്കെ എൻ്റെ മനസ്സിലെ കുറ്റബോധം കാരണം എനിക്ക് വെറുതെ തോന്നുന്നതാണോ? അതോ കിച്ചു ശരിക്കും എൻ്റെ കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞു എന്നെ നാറ്റിക്കുകയാണോ എന്ന സംശയവും എൻ്റെ മനസ്സിൽ നിലനിൽക്കുന്നുണ്ട്!!

 

എന്ത് തന്നെ ആയാലും എനിക്ക് രണ്ടിലൊന്ന് അറിയണം, ഇനിയും ഈ മാനസിക പീഡനം സഹിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ രണ്ടും കല്പിച്ചു കിച്ചുവിന് നേരെ നടന്നടുത്തു, ഭാഗ്യവശാലോ നിർഭാഗ്യവശാലോ ആ സമയത്തു കിച്ചുവിന് ഒപ്പം ഉണ്ടായിരുന്നത് മാളു മാത്രമായിരുന്നു!!

The Author

Cuck Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

3 Comments

Add a Comment
  1. കല്യാണ വീട്ടിൽ നിന്ന് തിരിച്ച് വന്നിട്ടുള്ള ഭാഗം ഇല്ലല്ലോ കുക്കി അണ്ണാ

  2. താങ്ക്സ് dear

  3. ഇത് മുഴുവൻ ആയോ, അപ്പൊ “ചിത്രയുടെ ഇന്നത്തെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം” എന്നുള്ള പാർട്ട്‌ എവിടെ. അത് ഇല്ലല്ലോ. അതാണ് ഏറ്റവും ആകാംഷയോടെ കാത്തിരുന്നത് 😔

Leave a Reply

Your email address will not be published. Required fields are marked *