ചിത്രയും പാലക്കാട്ടെ കല്യാണവീടും 2 [Cuck Hubby] [Climax] 113

 

അതേ!! അടക്കാനാവാത്ത കൊതിയും, ദാഹവും, ആവേശവുമെല്ലാം ആ ചെറു പുഞ്ചിരിയിൽ അടങ്ങിയിട്ടുണ്ടാകാം !!

 

കിച്ചുവിനൊപ്പം തോട്ടത്തിലേക്ക് നടന്നു തുടങ്ങവേ ‘ചിത്ര’ പെട്ടെന്ന് എന്തോ ഓർത്തെടുത്ത് പോലെ ഒന്ന് നിന്നു,,

 

കിച്ചു തൻ്റെ നേർക്കു നോക്കിയപ്പോൾ  ‘അവൾ’   “അത്,, മഹി,, മഹി എങ്ങാനും എന്നെ അന്വേഷിച്ചാൽ ??”,,,

 

അതിൽ വലിയ കഴമ്പില്ലെന്ന് കിച്ചുവിന് തോന്നിയെങ്കിലും, ഇങ്ങനെ ഒരു പെണ്ണിനെ ആസ്വദിക്കുമ്പോൾ,അവൾ നിറഞ്ഞ മനസ്സോടെ, അവൾക്കും കൂടി നിർഭയം ആസ്വദിക്കാൻ പറ്റുന്ന ചുറ്റുപാടിൽ വേണമെന്ന് അവനും നിർബന്ധമുണ്ടായിരുന്നു, അതിനാൽ ചിത്രയുടെ മനസ്സമാധാനത്തിനു വേണ്ടി അവൻ മഹിയെ പുറത്തു വരാത്ത രീതിയിൽ തടയിട്ടേക്കാം എന്ന് ഉറപ്പു കൊടുത്തു കൊണ്ട് വീട്ടിലേക്കു തിരിച്ചു നടക്കാൻ തുടങ്ങി!!

 

വഴി മദ്ധ്യേ അവൻ ഒന്ന് തിരിഞ്ഞു നോക്കി, അപ്പോഴും അവനെ തന്നെ നോക്കി നിന്നിരുന്ന ‘ചിത്ര’  വാഴുവിൽ  ഒരു ചുമ്പനം അവനു നേരെ പറത്തി വിട്ടു, ഞാൻ തോട്ടത്തിലേക്ക് പോകുവാ നീ പെട്ടെന്ന് വരണം എന്ന് ഒരു ആംഗ്യഭാഷയിലൂടെ പറഞ്ഞു കൊണ്ട് ‘ചിത്ര’ തോട്ടത്തിലേക്ക് തിരിഞ്ഞു നടക്കാൻ ആരംഭിച്ചു, തനിക്കു കൈവന്ന സൗഭാഗ്യത്തിൽ ഇപ്പോഴും പൂർണ വിശ്വാസം വരാതെ കിച്ചു മഹിയെ ലക്‌ഷ്യം വെച്ച് വീടിനകത്തേക്കും!!

 

**************************

ആ,, ഇനി എന്തായാലും ചിത്ര തോട്ടത്തിൽ എത്തിച്ചേരാനും, കിച്ചു തിരിച്ചെത്താനും കുറച്ചു സമയമെടുക്കും, ആ ഗ്യാപ്പിൽ നമുക്ക് ആ  അയ്യരും കൂട്ടരും എന്നാ ചെയ്യുന്നേനു ഒന്ന് നോക്കിയേച്ചും വന്നാലോ?? അല്ല,,, ഈ മറ്റുള്ളവരെ ഒളിഞ്ഞു നോക്കുന്ന പരിപാടി മോശമാണെന്നു അറിയാഞ്ഞിട്ടല്ല, പക്ഷെ അവർ ചിത്രയ്ക്ക് എതിരെ എന്തെങ്കിലും ഗൂഢാലോചന നടത്തുന്നുണ്ടെങ്കിൽ നമ്മൾ അറിഞ്ഞിരിക്കേണ്ടേ? തീർച്ചയായും അറിഞ്ഞിരിക്കണം!! ഒന്നുല്ലേലും മ്മ്‌ടെ ചിത്രയ്ക്ക് വേണ്ടിയല്ലേ, എന്തായാലും ആ ചെന്നായക്കൂട്ടങ്ങളുടെ അടുത്തേക് ഒറ്റയ്ക്ക് പോകാൻ എനിക്ക് പേടിയാ, നിങ്ങളിൽ ധൈര്യമുള്ളവർ ഉണ്ടെങ്കിൽ എന്റെ ഒപ്പം കമോൺ,,,

The Author

Cuck Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

3 Comments

Add a Comment
  1. കല്യാണ വീട്ടിൽ നിന്ന് തിരിച്ച് വന്നിട്ടുള്ള ഭാഗം ഇല്ലല്ലോ കുക്കി അണ്ണാ

  2. താങ്ക്സ് dear

  3. ഇത് മുഴുവൻ ആയോ, അപ്പൊ “ചിത്രയുടെ ഇന്നത്തെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം” എന്നുള്ള പാർട്ട്‌ എവിടെ. അത് ഇല്ലല്ലോ. അതാണ് ഏറ്റവും ആകാംഷയോടെ കാത്തിരുന്നത് 😔

Leave a Reply

Your email address will not be published. Required fields are marked *