അല്ല അങ്കിൾ,, ഞാൻ പറഞ്ഞത് അങ്കിളിനു മനസ്സിലായില്ലന്നുണ്ടോ?? (പിന്നെ ഞാൻ എൻ്റെ കൈകൾ കൂപ്പിക്കൊണ്ട് യാചിക്കുന്ന പോലെ പറഞ്ഞു) അങ്കിൾ പ്ളീസ്,, നമ്മൾ ഇങ്ങനെ ഒരുപാടു നേരം ഒരു അടച്ചിട്ട മുറിയിൽ നില്കുന്നത് ശരിയല്ല,, ആരെങ്കിലും പെട്ടെന്ന് കയറി വന്നാൽ എന്ത് വിചാരിക്കും??
എൻ്റെ ശരീരഭാഷ യാചനയുടെ രൂപത്തിൽ ആയിരുന്നെങ്കിലും, എൻ്റെ സ്വരത്തിൽ ധാർഷ്ട്യവും, അയാളോടുള്ള വെറുപ്പും വളരെ പ്രകടമായിരുന്നു!!
ആ,, അതിനു മോളെന്തിനാ ഇങ്ങനെ പേടിക്കുന്നേ?? മോള് ഈ മുറിയിലാണെന്നും, ഞാൻ മോളെ വിളിച്ചു കൊണ്ടുപോകാൻ ഇങ്ങോട്ടു വന്നിരിക്കയാണെന്നും എല്ലാർക്കും അറിയാം,, പിന്നെന്താ പ്രശ്നം?? എന്തായലും മോളുടെ ഇപ്പോഴത്തെ കോലം കണ്ടിട്ട് കുളിയൊക്കെ കഴിഞ്ഞ മട്ടുണ്ട്,, അങ്കിൾ ഇവിടെ വെയിറ്റ് ചെയ്യാം,, മോള് വേഗം തുണിയുടുത്തിട്ട് വാ,,,
അങ്കിൾ പ്ളീസ്,, അങ്കിൾ തത്കാലം ഇവിടുന്നു പോകണം,, എനിക്ക് കുറച്ചൂടെ സമയം വേണം,, ഞാൻ എൻ്റെ സാരി നനച്ചിട്ടിരിക്കുവാ,, അത് ആറാൻ കുറച്ചു സമയം എടുക്കും,, അതുവരെ അങ്കിൾ ഇവിടെ നിൽക്കുന്നതിൽ എനിക്ക് അസൗകര്യമുണ്ട് !!
എങ്ങനെയെങ്കിലും ഈ ശല്യം ഇവിടുന്നു പോകട്ടെ എന്ന് കരുതി ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു,, പക്ഷെ എന്ത് നേട്ടം?,, ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ കാരണം ഞാൻ വീണ്ടും പുലിവാല് പിടിച്ചു എന്ന് പറഞ്ഞാ മതിയല്ലോ!!
എൻ്റെ ആ കാര്യ കാരണങ്ങൾ കേട്ടതും സാമി ഒരു കള്ളച്ചിരിയോടെ ചോദിച്ചു,,,
അച്ചോടാ,, മോള് സാരി കഴുകി ഇട്ടിരിക്കയായിരുന്നോ,, അതെന്നാ പറ്റി മോളെ,, അതിൽ അഴുക്കു വല്ലതും പിടിച്ചോ??

കല്യാണ വീട്ടിൽ നിന്ന് തിരിച്ച് വന്നിട്ടുള്ള ഭാഗം ഇല്ലല്ലോ കുക്കി അണ്ണാ
താങ്ക്സ് dear
ഇത് മുഴുവൻ ആയോ, അപ്പൊ “ചിത്രയുടെ ഇന്നത്തെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം” എന്നുള്ള പാർട്ട് എവിടെ. അത് ഇല്ലല്ലോ. അതാണ് ഏറ്റവും ആകാംഷയോടെ കാത്തിരുന്നത് 😔