ചിത്രയുടെ ലീക്കും അഭിയുടെ ഊക്കും
Chitrayude Leekum Abhiyude Ookkum | Author : Aani
ഒരു അർജെന്റ് ബിസ്സിനെസ്സ് ടുർ തിരക്കിനു ഇടയിലാണ് വിനോദിന് ചിത്രയുടെ കാൾ വന്നത്.
“എന്താടി നിന്നോട് അല്ലെ ഞാൻ പറഞ്ഞെ തിരക്ക് ആയിരിക്കും വിളിക്കല്ലു എന്ന് ”
“എന്റെ ഏട്ടാ മഴ പെയ്യും തോറും ബെഡ്‌റൂംമിലെ ലിക്ക് കൂടി കൂടി വരുവാ ഏട്ടനോട് എത്രയായി പറയുന്നു അതൊന്നു നോക്കാൻ ”
“കോപ്പിലെ ഇടപാട് അന്നേ പപ്പാ പറഞ്ഞതാ ഷെയ്ടും മെയിൽ വാർപ്പും ഒന്നിച്ചു ഒരു ബോക്സ് പോലെ അടിച്ചു ഡീസയിൻ ആക്കണ്ടാന്ന് നിന്റെ ഒറ്റ നിർബന്ധം അല്ലായിരുന്നോ ”
“ഞാൻ അത്രയും ഓർത്തില്ല ഏട്ടാ അന്ന് മേസ്തിരി വീടിന്റെ ത്രി ഡി കാണിച്ചപ്പോൾ നല്ല ഭംഗി അല്ലായിരുന്നോ ഇതിപ്പോ എന്താ ചെയ്യുക അതിന്റെ ഉള്ളിലോട്ടു മുട്ടിൽ ഈഴഞ്ഞു വേണ്ടേ പോകാൻ .അതുകൊണ്ട് തന്നെ പണിക്കാർ ആരും വിളിച്ചിട്ട് വരുന്നത് പോലും ഇല്ല.”
“സ്വന്തം അനുഭവിച്ചോ എനിക്ക് നല്ല തിരക്കാണ് ഞാൻ വെക്കുവാ വിനോദ് ഫോൺ കാട്ടാക്കി.
“ശോ ഞാൻ എന്താ ഇപ്പോൾ ചെയ്യുവാ അങ്ങേരുടെ പപ്പാ അറിഞ്ഞാൽ അതു മതി ആ പരട്ട തള്ളയും അറിയും നാളെ തന്നെ രണ്ടും കെട്ടിയെടുത്തു ഇങ്ങോട്ട് വരും തന്നെ വതിക്കാൻ
അവൾ വീടിന്റെ പുറത്തു ഇറങ്ങി മഴ കുറച്ചു തോർന്നിട്ടുണ്ട് എങ്കിലും ഒരു ഇരുളിമാ ആണ് ആകാശം. എന്തായാലും തന്നെ ആരും സഹായിക്കാൻ ഇല്ല അടുത്തുള്ള രണ്ട് ഫാമിലി ഗുരുവായൂർ പോയേക്കുവാനണ് പിന്നെ ഉള്ളത് ആ മിന ചേച്ചിയുടെ വിടാണ് അവിടെ താൻ അധികം പോകാറും ഇല്ല ആ തല തെറിച്ച ചെക്കൻ മാത്രവേ അവിടെ കാണുള്ളൂ ബാക്കി എല്ലാരും ജോലിക്ക് പോകും. തത്കാലം
യൂട്യൂബ് നോക്കി എന്തേലും മാർഗം ഉണ്ടോന്നു നോക്കാം ചിത്ര വിടിനു ഉള്ളിൽ കയറി ഫോൺ എടുത്തു യൂട്യൂബിൽ കയറി അതിൽ ഒരു ആശയം അവൾക്ക് ഇഷ്ടം ആയ്യി ഡോക്ടർ ഫിക്സിറ്റ് എന്ന് എഴുതിയ ഒരു പ്രോടെക്ട് അതും സിമെന്റും മിക്സ് ചെയ്തു ലീക്ക് ഉള്ളടുത്തു തൂത്തു വയ്യിക്കുക ഉണങ്ങി കഴിഞ്ഞാൽ പിന്നെ ലീക്ക് ഉണ്ടാവില്ല എന്തായാലും ഏട്ടൻ വരുമ്പോൾ അതു മേടിച്ചു ഒന്ന് ചെയ്യിപ്പിക്കണം കാര്യം പറ്റുല്ലെന്നു ഒകെയ് പറഞ്ഞാലും ഞാൻ പറഞ്ഞാൽ ചെയ്തു തരും എന്നോട് വലിയ ഇഷ്ടം ആണ് … പെട്ടന്ന് ആണ് അവൾക്ക് അമ്മായിഅമ്മയുടെ കാൾ വന്നത് ചിത്ര കാൾ എടുത്തു.
ഈ കഥ തുടർന്ന് എഴുതാമോ പ്ലീസ്
kaliyude length kuttam
ശ്രെമിക്കാം ബ്രോ
Ithupolullathhu iniyum idamo
തീർച്ചയായും ??
ആനി നിങ്ങളുടെ കഥകൾ എല്ലാം ഒന്നിനൊന്നു മെച്ചം…. വളരെ നല്ല തീം. ഇതുപോലുള്ള കഥകൾ ആണ് എനിക്കിഷ്ട്ടം… ഇനിയും നിങ്ങളുടെ കഥകൾകായി eagerly വെയ്റ്റിംഗ്…
താങ്ക്സ് രതീഷ് ഇങ്ങനുള്ള സപ്പോർട്ട് ആണ് എനിക്ക് വേണ്ടത് ഒത്തിരി നന്ദി
pdf aaki idamo admin , plz…
ആനി നേരത്തെ കഥ പോസ്റ്റ് ചെയ്തു. അത് വരാത്തത് നന്നായി. ഞാൻ കുറച്ചു നീട്ടി ഒരു ഭാഗം പോസ്റ്റ് ചെയ്തു ഇന്ന്. മായരാഗം പോലെ.. നോക്കണേ.
പിന്നേ ഈ അക്ഷരങ്ങൾ എങ്ങനെ അടുക്കും ചിട്ടയും കൂടെ ആക്കി എടുത്തത് എങ്ങനെ. എനിക്ക് ആ കാര്യത്തിൽ ഒട്ടും ഇഷ്ടമില്ല.. സൈറ്റിൽ മാത്രം.. വേറെ വല്ല ആപ്പും ആണേൽ നന്നായേനെ..
ജോ എങ്ങനെയാ കഥ എഴുതുന്നെ ഞാൻ ഗൂഗിൾ docs എന്ന ആപ്പ് ആണ് ഉപയോഗിക്കുന്നത് അതിൽ എഴുതി ഇതിലോട്ട് കോപ്പി പേസ്റ്റ് ചെയ്യും പിന്നെ എഴുതി കഴിഞ്ഞു രണ്ട് തവണ വായിച്ചു തെറ്റ് തിരുത്തും അതാകുമ്പോൾ നമ്മടെ കഥ എത്ര നാളു വേണേലും അതിൽ കിടന്നോളും ഇഷ്ടം ഉള്ളപ്പോ kambi കുട്ടനിൽ ഇട്ടാൽ മതി
♥️♥️♥️
❤️❤️❤️❤️