കൈച്ചിട്ട് തുപ്പാനും മധുരിച്ചിട്ട് ഇറക്കാണും പറ്റാത്ത അവസ്ഥയിലായിരുന്നു അമ്മു അപ്പോൾ.
: എന്താ മോളെ നിനക്ക് എന്തുപറ്റി?
ചിറ്റ അവളോട് ചോദിച്ചു.
അവൾ കൂടുതലൊന്നും മിണ്ടാതെ വെളിയിലേക്ക് പോയി.
ഞാൻ : ഇന്നലെ വന്നപ്പോൾ മുതലേ ഞാൻ ശ്രദ്ധിക്കുന്നത് ഈ കുട്ടി എന്താ ഇങ്ങനെ ആയിപ്പോയത്.
: നീ പോയി അവളോട് ഒന്ന് ചോദിക്കെടാ മോനെ. ആകെപ്പാടെയുള്ള ഒരു അനന്തരവളാ. ഇവിടെ വന്നിട്ട് അവൾക്ക് ദുഃഖിക്കാൻ ഇടവരരുത്.
ചിറ്റ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്തൊക്കെയോ പൊട്ടിത്തെറിക്കാൻ തുടങ്ങി.
ഞാൻ മുറ്റത്തേക്ക് ഞാൻ മുറ്റത്തേക്ക് ഇറങ്ങി അവിടെയെല്ലാം അമ്മുവിനെ നോക്കി.
വടക്കേ അയ്യത്ത് മറിഞ്ഞു കിടന്നിരുന്ന ഒരു തെങ്ങിൻ തടിയിൽ അവൾ കയറി അങ്ങോട്ട് നോക്കിയിരിക്കുന്നു.
ഞാൻ ശബ്ദമുണ്ടാക്കാതെ പിന്നിൽ കൂടി ചെന്ന് രണ്ട് കൈകൾ കൊണ്ടും അവളുടെ കണ്ണുപൊത്തിപ്പിടിച്ചു.
അവൾ എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് ചാടി എണീറ്റു.
അപ്പോൾ ഞാൻ കൈവിട്ടു.
: പോ എന്റെ അടുത്ത് വരണ്ട. ഞാൻ പറയും.
: എന്തുപറയണമെന്നാ നീ പറയുന്നത്.
അവൾ എന്റെ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കി.
: നല്ല ചെറുക്കൻ ആണെന്നാണ് ഞാൻ കരുതിയത്, ഇപ്പോഴല്ലേ മനസ്സിലായത് വഷളൻ.
: എന്ത് മനസ്സിലായെന്നാ.
: എനിക്കെല്ലാം മനസ്സിലായി ഇന്നലെ ഒറ്റ രാത്രികൊണ്ട്.
അവളെക്കൊണ്ട് അത് പറയിപ്പിക്കാൻ വേണ്ടിയാണ് ഞാൻ പാടുപെട്ടത്. പതുക്കെ പതുക്കെ അവൾ ആ വിഷയത്തിലേക്ക് വരികയായിരുന്നു.
: രാത്രിയിൽ എന്തുപറ്റി? നീ വല്ലതും കണ്ടോ.
: കണ്ടു എല്ലാം ഞാൻ കണ്ടു.

അമ്മു ഗർഭിണി ആയില്ലേ
അടുത്ത ഭാഗം പെട്ടന്ന് ഇട്
2nd part
HAI, VERY GOOD STORY
ചിറ്റമ്മേ എന്റെv ചിറ്റമ്മേ
Nice