ചിറ്റയുടെ സ്കൂട്ടിയുടെ മുന്നിലിരുന്ന് എന്റെ യാത്ര [Abej Mon] 247

അച്ഛൻ മാത്രം എന്നെ തല്ലത്തില്ലായിരുന്നു.

തല്ലിയിട്ടുമില്ല. കാരണം അച്ഛൻ്റെ കൈ വീണാൽ എന്നെ തെക്കോട്ട് പൊതിയാൻ പോലും കിട്ടത്തില്ലാ എന്ന് അച്ഛനറിയാമായിരുന്നു.

മാത്രമല്ല അച്ഛന് ചേച്ചിയേക്കാൾ ഇഷ്ട്ടം എന്നോടായിരുന്നു.

എൻ്റെ ഉയരവും മെലിഞ്ഞ ശരീരവും കണ്ടിട്ടായിരിക്കണം അച്ഛൻ്റ സിംപതി.

അമ്മ ദേഷ്യം വന്നാൽ മാത്രം ചെവിക്ക് പിടിച്ച് തിരിക്കും.

പക്ഷേ എൻ്റെ ചേച്ചി യമുനയാണ് ശരിക്ക് എനിക്കിട്ട് പെടക്കാറ്.

എന്നെക്കാൾ മൂന്ന് വയസ് മൂപ്പ് മാത്രമുള്ളൂ ചേച്ചിക്ക്.

പക്ഷേ എനിക്ക് ചേച്ചിയെ പേടിയായിരുന്നു.

പരീക്ഷ പേപ്പറ് കിട്ടുമ്പോഴാണ് പേടി കൂടുതൽ എന്ന് മാത്രം.

പിന്നെ ഇടക്ക് ചേച്ചി എന്നെ ട്യൂഷന് ഇരുത്തുമ്പോഴും നല്ല കിഴുക്ക് എനിക്ക് തരുന്നത് പതിവായിരുന്നു.

ഇതെല്ലാം എനിക്ക് സഹിക്കാവുന്നതേയുള്ളായിരുന്നു.

എന്നാൽ എൻ്റെ ശരീരത്തിൻ്റെ ബലക്ഷയവും ഉയരക്കുറവും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഞാൻ എൻ്റെ ശരീരവളർച്ചയുടെ മുരടിപ്പ് തിരിച്ചറിഞ്ഞ ഒരു സമയമുണ്ട്.

ഏതോ ഒരു എക്സാം ദിവസമായിരുന്നു അത്.

പൊതുവെ എക്സാം സമയങ്ങളിൽ എൻ്റെ ഉള്ളിൽ ഒരു വേവലാതിയാണ്.

ചേച്ചി എന്നെ പഠിക്കാനിരുത്തും.

രണ്ട് മണിക്കൂർ കഴിഞ്ഞ് വന്ന് പഠിച്ചതിൽ നിന്നും അല്ലാത്തതിൽ നിന്നും ചോദ്യങ്ങൾ ചോദിക്കും.

ഉത്തരം പറഞ്ഞില്ലെങ്കിൽ കസേരയിൽ ഷോർട്ട്സിട്ട് ഇരിക്കുന്ന എൻ്റെ തുടയിൽ ചേച്ചിയുടെ ചൂരൽ കശായം പതിവായിരുന്നു.

അങ്ങനെ ഒരു ഉച്ച നേരം ചേച്ചി എന്നെ പഠിക്കാനിരുത്തി.

ഞാൻ ചേച്ചി കേൾക്കാൻ പാകത്തിന് വായിച്ചു പഠിച്ചു.

അതായിരുന്നു ചേച്ചിയുടെ നിയമം. “ഉറക്കെ വായിച്ച് പഠിക്കണം. തെറ്റെങ്ങാൻ അറിയാതെ വായിച്ചാൽ ചെവി പിടിച്ച് തിരിക്കും. ചിലപ്പോൾ അടിയും കിട്ടുമായിരുന്നു.”

അന്ന് വീട്ടിൽ ആരൊക്കെയോ ഉത്സവ പിരിവിന് വന്ന ദിവസമായിരുന്നു.

അവരാണെങ്കിൽ അഛൻ്റെ കൂട്ടുകാരായ കാരണം ഉമ്മറത്ത് കസേരയിട്ട് അഛനും അമ്മയുമായി സംസാരിച്ചുകൊണ്ടിരുന്നു.

വീട്ടിൽ ആകെയുളള കസേരകൾ മുൻവശത്ത് അവർക്കിരിക്കാൻ കോടുത്ത കാരണത്താൽ ഞാൻ എൻ്റെ കട്ടിലിൽ ഇരുന്നാണ് പഠിച്ചത്.

ഞാൻ ഉറക്കെ വായിച്ച് കൊണ്ടിരുന്നു.

രണ്ട് മണിക്കൂർ കഴിഞ്ഞതും ഒരു ചായ കപ്പും കയ്യിൽ പിടിച്ച് നടന്ന് ചായ കുടിച്ച് കൊണ്ട് ചേച്ചി എൻ്റെ റൂമിലേക്ക് കടന്ന് വന്നു.

The Author

3 Comments

Add a Comment
  1. ഹായ് ഉമ്മുമ്മയുടെ കാമുകി രാജി അത് അടുത്ത പാർട്ട് ഓട്കൂടി അവസാനിക്കുന്നു എന്ന് പറഞ്ഞു രാജിയുടെ വീട്ടിൽ കൊണ്ട് പോയി ഒരു കളി കഴിഞ്ഞ് അവസാനിപ്പിച്ച് കൂടെ

    1. Late akum varaan

      1. കുഴപ്പമില്ല അത് വായിക്കാൻ കാത്തിരിക്കുകയാണ് കഥ സൂപ്പറായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള കഥകൾപ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *