ക്രിസ്തുമസ് രാത്രി – 6 451

പിന്നെ ട്രെയിൻ ഫരീദാബാദ് എന്ന സ്റ്റേഷനിൽ നിന്നപ്പോൾ പാലക്കാടൻ ഫാമിലി ലഗേജുകൾ സീറ്റിനടിയിൽ നിന്നുമെടുത്തു വക്കുന്നു….

“വിളിക്കാൻ  മരുമകൻ വരുമോ…..അയാൾ ചോദിച്ചു…

“വരും….ഞാൻ മറുപടി പറഞ്ഞു…..

“ഒരു മണിക്കൂറിനകം എത്തും…..നമ്മൾ..അയാൾ പറഞ്ഞു….

പിന്നെ ട്രെയിൻ പാസഞ്ചർ കണക്കെ ഇഴയുന്നത് പോലെ തോന്നി……അടുപ്പിച്ചടുപ്പിച്ചു സ്റ്റേഷനുകൾ..പക്ഷെ അവിടെയൊന്നും ട്രെയിൻ നിർത്തുന്നില്ല…..തുഗ്ലക്കാബാദ്…..ഓഖ്‌ല…അങ്ങനെ നീങ്ങുന്നു…..ഹസ്രത് നിസാമുദ്ധീൻ…..അവിടെ ട്രെയിൻ നിന്നപ്പോൾ പാലക്കാടൻ ഫാമിലി കൈ വീശി കാട്ടിയിട്ടിറങ്ങി…..പിന്നെ ഞങ്ങൾ മൂന്നു പേരും ആയി ക്യാബിനിൽ ഗ്രേസി ഫിലിപ്പിനോടൊപ്പം ഇരുന്നപ്പോൾ എനിക്ക് മറ്റൊന്നും തോന്നിയില്ല..പക്ഷെ ഞാനൊന്ന് നോക്കി….രണ്ടു പേരും നല്ല ചേർച്ച തന്നെ…രണ്ടു മക്കളും ഒരു വീട്ടിൽ തന്നെയാകട്ടെ അതാണ് നല്ലത്……പിന്നെ പുറത്തേക്കു നോക്കി…പ്രഗതി മൈദാൻ,തിലക് ബ്രിഡ്ജ്,ശിവാജി ബ്രിഡ്ജ്…ഇതെന്തായിത് ഇവിടെ ഇന്ഗനെയും റയിൽവേ സ്റേഷനുകളോ…..കേരളം എക്സ്പ്രസ്സ് ന്യൂ ഡൽഹി റയിൽവേ സ്റ്റേഷനിലെ അഞ്ചാമത്തെ പ്ളാറ് ഫോമിലേക്ക് ചൂളം വിളിച്ചു കൊണ്ട് ചെന്ന് നിന്ന്….ലഗേജുമായി വാതിൽക്കൽ ചെന്നപ്പോൾ ദൂരെ നിന്നും കയ്യും വീശി വരുന്ന മാത്യൂസ്,ലിസ്സി..ലിസിയുടെ ഒക്കത്തു മകൻ ബെഞ്ചമിൻ….

ഡൽഹിയിലെ വിശേഷങ്ങൾ ഇനി ഞങ്ങൾ അഞ്ചാളും കൂടിയായിരിക്കും പറയുന്നത്…..ഞാനും,ലിസിയും,ഗ്രേസിയും,ഫിലിപ്പും,മാത്യൂസും…..

ഡൽഹിയിലെ ആദ്യ ദിനം….. ഹോ എല്ലാവരും അവരുടെ യാത്ര വിശേഷങ്ങളുടെ തിരക്കിലായിരുന്നല്ലോ…..

23 Comments

Add a Comment
  1. Where are you sajan please come back please

  2. Sajan achaya kadha kidilan aanuto.enik Grace ye vallare adhikam ishtam aayi athinu onum varuthatharuthe.

  3. Poli…
    Oru rakshayum illa.. thakarthu.. vakkukalil othukkan pattillla…

    But ellarum paranja pole gracy mathews kali vnda.. lover in kodkkathath mathewsin kodkko.. vayanakkarkk ulkollan budhimuttavum

  4. സാജൻ പീറ്റർ (സാജൻ നാവായിക്കുളം)

    Dear All,
    Njan ningalude comments vaayikkunnund…marupadi tharaaththath…commentsinu pirake irunnal ezhuthaanulla free time nashtappedumallo ennorthaanu…grasi aanu ee kathayile oru turning point…grasikku enthu sambhavichaalum ithoru kathayaayi kandu ningal sweekarikkanam…..ithu oru aanukaalika sambhavathe adisthaanamaakkiyaanu ezhuthunnath…Niyamavum neethiyum nokki kuthiyaayi nilkkumpol namukku ingane okke prathikarikkam ennu ente manassil thonniya chila thonnalukalaanu ee kathayil…kathayude bhaagnagilekku gathiye thirichu kondirikkukayaanu…appol vaayikkuka…support cheyyuka…ithu ellavarkkumulla comment aayi kaanuka…ningalude swantham…sajan achaayan…..

  5. Sajan ji thakarthu.ee ullavan Oru paribhavam und karlose muthalali ude climax thattikkoottayippoyi.ath Oru tail end ezuthi publish cheyth theerthutharanam.ithinte climax angane aavathirikkatte.pinne annammayude Peru enthukond mattiyilla.philip ne ishtappettu thudangi.athupole Mathews um.nammude Thomas chettanu lissy teacher AE onnu kodukkanae.pinne ithu ningal vayichal comment tharanam

    1. സാജൻ പീറ്റർ (സാജൻ നാവായിക്കുളം)

      Dear Alby, I Respect your Comments,as i narrated the end of the story “Karlos Muthalali”with a particular situation.Yes I Know i didn’t like to end that story in such way..but unfortunately it happens…Here this story will end with a recent incident happend in delhi….So wait for that…..
      Here I want to share and expresses my feelings towards present scenarios happening our country….
      “Thomas is a supporting character and he is a drunkard.He is not interested in Women’s subject…so keep that character away as it is…don’t feel bad…you are my well wisher and you are close to my heart due to your faithful comments…any way thanks…Dear Alby…I wish you to become a character as my next story…Thanks …Thanks alot Dear Alby….Wish you all the success in your entire life…..

      1. Sajan achaya thank you for reply and a role in next story.carlose muthalali ude Oru tail end publish cheythude.because climax il hospital nte Puthiya avastha onnum parayunnilla,pinne subbuvum Javed um okke.aa pazaya cardiologist um blessyum . Athukond aanu.pinne ith ente mathram abhiprayam aanu.thallikkalayanum sweekarikkanum Thankalkk kaziyum

        1. Sheriya athintae oru tail end venam bro.ellarkum nthae sambhavichu enae ariyan oru agraham

      2. Thankalkk enne Oru kadhapathram aayi upayogikkam athinu yathoru problem um illa. waiting for a role in your next story

  6. Sajan ji thakarthu.ee ullavan Oru paribhavam und karlose muthalali ude climax thattikkoottayippoyi.ath Oru tail end ezuthi publish cheyth theerthutharanam.ithinte climax angane aavathirikkatte.pinne annammayude Peru enthukond mattiyilla.philip ne ishtappettu thudangi.athupole Mathews um.nammude Thomas chettanu lissy teacher AE onnu kodukkanae

  7. Super…… Next part for
    waiting

  8. super…adipoli akunnundu katto,congragulation’..please continue….

  9. തീപ്പൊരി (അനീഷ്)

    Super….. Mathewsum Gracyumayit kali venda ennu thanneyanu ente opinion….

  10. ഗ്രേസി ഫാൻസ്‌

    ഗ്രേസിയും മാത്യുസും തമ്മിൽ കളി വേണ്ട എന്ന അഭിപ്രായകാരനാണ് ഞാനും.
    ഗ്രേസി ഒരു നല്ല പെൺകുട്ടി ആയി മനസ്സിൽ പ്രതിഷ്ഠിച്ചു പോയി അത് അങ്ങനെ തന്നെ നിൽക്കട്ടെ.
    മാറ്റരുത് പ്ലീസ്…..

  11. കള്ള കാമുകൻ

    മാത്യൂസും ഗ്രേസിയും തമ്മിൽ കളി വേണ്ട

  12. തേജസ് വർക്കി

    കിടുക്കി…. അടുത്ത ഭാഗവും ഇതു പോലെ പെട്ടന്നായിക്കോട്ടെ… ??

  13. Superb.paraYan vakkukal kittunnillaaa .. e part valare vegam thannathinu special thanks…

    Superb…
    Waiting next part

  14. കുലദൈവം

    kiduvey

  15. Interesting…. Kidu bro… Waiting for next part

  16. സൂപ്പർ ആവുന്നുണ്ട്, മാത്യൂസും ഗ്രെസ്സിയും തമ്മിൽ കളി വേണ്ട, അത് ഫിലിപ്പിന് മാത്രമുള്ളതായിക്കോട്ടെ, അന്നമ്മയുമായി മാത്യൂസ് അടിച്ച് പൊളിക്കട്ടെ. ലിസിയും ഫിലിപ്പും തമ്മിലും കളി നടക്കണം

    1. Ellarumayittae Kali venam.anganae orakae mattramayittae oru excuse venda

  17. Oroo paratum kazhiyum thorum kiduvayi varukayanae.plzzz continue

Leave a Reply

Your email address will not be published. Required fields are marked *