ദൈവത്തിനു മുന്നിൽ ചെയ്ത പാപം. പിന്നെ, കൂടുതൽ ഭയം പടർന്നു. പ്രൊട്ടക്ഷൻ ഒന്നും ഉപയോഗിച്ചില്ലല്ലോ… ഇത് ആദ്യമായിരുന്നു, പക്ഷേ… ഗർഭിണിയായാൽ? ബാംഗ്ലൂരിലെ പഠനം, വീട്ടുകാരുടെ സ്വപ്നങ്ങൾ, എല്ലാം തകരുമോ? നാട്ടിൽ ഇങ്ങനെ ഒരു കാര്യം അറിഞ്ഞാൽ…
അവളുടെ ജീവിതം അവസാനിക്കുമോ? കണ്ണുകൾ നനഞ്ഞു, അവൾ മെല്ലെ ചുരിദാർ ശരിയാക്കി.”ഹരിയേട്ടാ … നമ്മൾ ഇത് ചെയ്തത് തെറ്റായോ? ഇനി എന്തു ചെയ്യും? ഞാൻ ഗർഭിണി ആയാൽ …” അവൾ ശബ്ദം വിറച്ചു പറഞ്ഞു, കണ്ണുകൾ താഴ്ത്തി.ഹരി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, “ഒന്നും സംഭവിക്കില്ല മോളെ …
ഞാൻ ഉണ്ടല്ലോ,” എന്ന് പറഞ്ഞെങ്കിലും, നീതുവിന്റെ മനസ്സ് ആകുലതകളാൽ നിറഞ്ഞു. ഈ ക്രിസ്മസ് രാത്രി, അവളുടെ ജീവിതത്തിൽ ഒരു മറക്കാനാവാത്ത സുഖത്തിന്റെയും, ഇനി വരാനിരിക്കുന്ന ഭയത്തിന്റെയും തുടക്കമായി മാറി. അവൾ പള്ളിയിലേക്ക് തിരിച്ചു നടന്നു .
(തുടരും )
