‘ ഡാ ചെക്കാ.. നിനക്ക് വട്ടാണോ ഈ തണുപ്പത്ത് പുറത്ത് വന്നിരിക്കാൻ.’
‘ തണുപ്പൊന്നും ഇപ്പൊ ഏൽക്കില്ലെടീ.. നല്ല സ്കോച്ച് അല്ലെ അകത്ത്.. ഉറക്കം വന്നില്ല. അപ്പൊ വെറുതെ പുറത്ത് ഇറങ്ങിയതാ..’
‘ ഹോ.. എനിക്ക് തണുക്കുന്നുണ്ട്. നീ കേറി വാ.’
‘ നീ ഇങ്ങോട്ട് വാ..നമുക്ക് കുറച്ച് നേരം മിണ്ടി പറഞ്ഞും ഇരിക്കാം.. കൊറേ വിശേഷം പറയാൻ ഉണ്ട്.’
‘ ഇവനെ കൊണ്ട് തോറ്റു..’ പാർവതി ഒരു കമ്പിളി കൂടി എടുത്ത് മൂടി പുതച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ വലതു വശത്തായി ചാരി ഇരുന്നു.
‘എടീ… ഞാൻ കഷ്ടപ്പെട്ട് ലീവ് എടുത്ത് വന്നത് ഊട്ടിയിലെ മഞ്ഞു കൊള്ളാൻ ആണോടീ.. മഞ്ഞ് അവിടെ മംഗലാപുരത്തും ഉണ്ട്.’
‘എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലടാ.. ഇങ്ങനെ ഒരു സാഹചര്യം ആയിപ്പോയി. ഏട്ടൻ ഫിറ്റാണ്. പക്ഷെ അവളും അമ്മയും ഒക്കെ ഉള്ളപ്പോ റിസ്ക് എടുത്ത് എങ്ങനെയാ.’
‘കുറച്ച് റിസ്ക് ഒക്കെ എടുക്കണം.. എങ്കിലേ ഒരു ത്രില്ല് ഉള്ളൂ.. അവിടെയും നമ്മൾ അങ്ങനെ അല്ലെ പലപ്പോഴും കളിച്ചത്.’
‘ മ്മ്.. എങ്കി നീ വാ.. നമുക്ക് എന്റെ റൂമിൽ സെറ്റ് ആക്കാം.’
‘ എന്റെ റൂമിൽ പോരെ.. അവിടെ ഞാൻ മാത്രം അല്ലെ ഉള്ളൂ..’
‘ഏയ്. അത് വേണ്ടെടാ.. അവളെങ്ങാനും രാത്രി എണീക്കുമ്പോ നിന്നെ കാണാൻ തോന്നി വാതിലിൽ മുട്ടിയാൽ പ്രശ്നം ആകും.’
‘അവളെന്തിനാ എന്നേ കാണുന്നെ.. എനിക്ക് ദേഷ്യം വരുന്നുണ്ട്.. നിങ്ങളെല്ലാരും കൂടി അതിനെ എന്റെ തലയിൽ വച്ചല്ലേ..’
‘ ഞങ്ങൾ വെറുതെ തമാശയ്ക്ക് പറഞ്ഞതാടാ..നിനക്ക് അവള് ചേരും ന്ന്.. പക്ഷെ ഇപ്പൊ അവളുടെ പെരുമാറ്റം കണ്ടിട്ട് സീരിയസ് ആയെന്നാ തോന്നുന്നേ… ഞങ്ങൾ ഇല്ലായിരുന്നേൽ ഇപ്പൊ നിന്റെ ഫസ്റ്റ് നൈറ്റ് നടത്തിയേനെ പെണ്ണ്. ഇപ്പൊ തന്നെ നിന്റെ ഭാര്യാ പദവി ഏറ്റെടുത്തു നടക്കുവാ.’

baki?
മിക്കവാറും one week ൽ തരാം