‘എനിക്ക് അറിയായിരുന്നു.. നിന്റെ ഉദ്ദേശം ഇത് തന്നെ ആണെന്ന്.. എനിക്കും നല്ല ആഗ്രഹം ഉണ്ട്.. എന്തായാലും ഞാൻ ചേട്ടനോട് പറയാം.’
‘എന്ത്.. നമ്മൾ കളിക്കുന്ന കാര്യമോ.’
‘അതല്ലടാ മണ്ടാ.. നിന്നെ കൂടെ കൊണ്ട് പോകുന്ന കാര്യം.. എന്തായാലും നീ അധികം സ്വപ്നം കാണണ്ട. ട്രിപ്പ് തന്നെ പ്ലാൻ ചെയ്യുന്നുള്ളൂ.. അത് കഴിഞ്ഞിട്ട് ഈ കാര്യം അവതരിപ്പിക്കാം.’
‘അത് മതി.. എന്തായാലും ക്രിസ്മസിന് ഞാൻ ലീവെടുത്തു വരും.’
‘എങ്കിൽ ശരി ഡാ.. പിന്നെ വിളിക്കാം.’
‘ഒ. കെ.’
രാത്രി ജോലി കഴിഞ്ഞു വന്ന ഷിജു വലിയ സന്തോഷത്തിൽ ആയിരുന്നു. ഭക്ഷണം കഴിച്ചു കിടക്കാൻ നേരം അവൻ പാർവതിയെ കെട്ടിപ്പിടിച്ചു നെഞ്ചിൽ ചേർത്ത് പറഞ്ഞു.
‘എടീ.. നമ്മുടെ ട്രിപ്പ് ഏകദേശം ok ആണ്. ലീവ് എല്ലാം ok ആയി.’
‘ഹേ.. എന്നിട്ട് ഇപ്പൊ ആണോ പറയുന്നേ..’
‘അത് കിടക്കുമ്പോ നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കൊണ്ട് പറയാം എന്ന് കരുതി. ഇനി സ്ഥലം നീ ഫിക്സ് ചെയ്താൽ മതി.’
‘അതിപ്പോ.. എവിടെ ആയാലും തണുപ്പ് അല്ലെ ഏട്ടാ.. എന്നാലും ദിവസം കൂടുതൽ ഉണ്ടെങ്കിൽ നമുക്ക് ഊട്ടിയിൽ പോകാം.’
‘ദിവസത്തെ കുറിച്ച് നീ ടെൻഷൻ ആകണ്ട. അതൊക്കെ സെറ്റ് ആക്കാം.. നല്ല തണുപ്പ് ആയതു കൊണ്ട് പിള്ളേരുടെ കാര്യവും അമ്മയുടെ കാര്യവും നോക്കിയാൽ മതി.’
‘അമ്മയ്ക്ക് കുഴപ്പമില്ല. മക്കളെ നമുക്ക് സ്വെറ്റർ ഒക്കെ ഇട്ടു നിർത്താലോ. പക്ഷെ ഏട്ടന്റെ ഡ്രൈവിംഗ് ഒറ്റയ്ക്ക്.. എനിക്ക് അതാണ് ടെൻഷൻ.’
‘അത് ഞാനും ആലോചിച്ചു.. നമ്മുടെ മഹേഷേട്ടന്റെ മോൻ ഇല്ലേ വിഷ്ണു. അവനോട് ഞാൻ ചോദിച്ചതാ.. അപ്പൊ അവന് കോളേജിൽ എൻ എസ് എസ് ക്യാമ്പ് ഉണ്ട് വരാൻ പറ്റില്ല എന്ന് പറഞ്ഞു. വേറെ ആരെയെങ്കിലും നോക്കാം.’

baki?
മിക്കവാറും one week ൽ തരാം